Business
- Mar- 2023 -4 March
റഷ്യയിലെ പാശ്ചാത്യ മദ്യ ബ്രാൻഡുകൾക്ക് പകരമായി ഇന്ത്യൻ മദ്യം എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
റഷ്യയിൽ നിന്നും പടിയിറങ്ങിയ പാശ്ചാത്യ മദ്യ ബ്രാൻഡുകൾക്ക് പകരമായി ഇന്ത്യൻ മദ്യം റഷ്യൻ വിപണി കീഴടക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ മുന് നിര മദ്യ നിര്മാതാക്കളായ അലൈഡ്…
Read More » - 4 March
ഗോഡുഗോ- ടാക്സി ബുക്കിംഗ് ആപ്പ്: കേരളത്തിലും സേവനം ആരംഭിക്കുന്നു
രാജ്യത്തെ പ്രമുഖ ടാക്സി ബുക്കിംഗ് ആപ്പായ ഗോഡുഗോ- ടാക്സി ബുക്കിംഗ് ആപ്പ് കേരളത്തിലും സേവനം ആരംഭിക്കുന്നു. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭമായ ഗോഡുഗോ ട്രാവൽ സൊല്യൂഷൻസ്…
Read More » - 4 March
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 4 March
വാണിജ്യ രംഗത്തെ പുതിയ നാഴികക്കല്ല്, ഹിന്ദുസ്ഥാൻ പെട്രോളിയം ഉൽപ്പന്നങ്ങൾ ഖത്തറിൽ പുറത്തിറക്കി
രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഉൽപ്പന്നങ്ങൾ ഖത്തറിൽ പുറത്തിറക്കി. ഓട്ടോമോട്ടീവ് ആൻഡ് ലൂബ്രിക്കന്റ് ഉൽപ്പന്നങ്ങളാണ് ഖത്തറിൽ പുറത്തിറക്കിയിരിക്കുന്നത്. ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്…
Read More » - 4 March
സിയാലിൽ നിന്നും വേനൽക്കാല സമയക്രമം അനുസരിച്ചുള്ള സർവീസുകൾ ഈ മാസം ആരംഭിക്കും
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വേനൽക്കാല സമയക്രമം അനുസരിച്ചുള്ള പ്രത്യേക സർവീസുകൾ ആരംഭിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, മാർച്ച് 26 മുതലാണ് കൊച്ചി വിമാനത്താവളത്തിൽ നിന്നും സർവീസുകൾ ആരംഭിക്കുക.…
Read More » - 4 March
ഇന്ത്യയിൽ കോടികളുടെ നിക്ഷേപവുമായി ഫോക്സ്കോൺ
രാജ്യത്ത് കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ആപ്പിളിന്റെ പാർട്ണറായ ഫോക്സ്കോൺ. കർണാടകയിൽ പുതിയ പ്ലാന്റ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിൽ വൻ നിക്ഷേപം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 3 March
ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന പദവി നിലനിർത്താനാകാതെ മസ്ക്, രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ നിന്നും രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട് ടെസ്ല സ്ഥാപകനായ ഇലോൺ മസ്ക്. രണ്ട് ദിവസങ്ങൾക്കു മുൻപ് ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻ…
Read More » - 3 March
സംസ്ഥാനത്ത് ഓൺലൈൻ പരാതി പരിഹാര പോർട്ടൽ പ്രവർത്തനം തുടങ്ങി, വ്യവസായ സംരംഭകരുടെ പരാതികൾക്ക് 30 ദിവസത്തിനുള്ളിൽ പരിഹാരം
സംസ്ഥാനത്ത് വ്യവസായ സംരംഭകരുടെ പരാതി പരിഹരിക്കാനായി വ്യവസായ വകുപ്പ് രൂപീകരിച്ച പരാതി പരിഹാര പോർട്ടൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി പി. രാജീവ് പോട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംരംഭകരുടെ പരാതികൾക്ക്…
Read More » - 3 March
മികച്ച പ്രകടനം കാഴ്ചവച്ച് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ, പുതിയ കണക്കുകൾ ഇങ്ങനെ
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നതായി റിപ്പോർട്ട്. 2021- 22 സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വൻ മുന്നേറ്റമാണ് നടത്തിയത്. ഇക്കാലയളവിൽ ലാഭം ഉണ്ടാക്കുന്ന യൂണിറ്റുകളുടെ…
Read More » - 3 March
പ്രതിസന്ധികൾക്കിടയിൽ തളരാതെ രാജ്യത്തെ ഐടി മേഖല, മുന്നേറ്റം തുടരുന്നു
ആഗോള പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും മുന്നേറ്റം തുടർന്ന് രാജ്യത്തെ ഐടി മേഖല. നാസ്കോം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ ഐടി മേഖല…
Read More » - 3 March
തൊഴിലധിഷ്ഠിത കോഴ്സുകൾ വാഗ്ദാനം ചെയ്ത് രാജ്യത്തെ സ്വകാര്യ ബാങ്കുകൾ, ലക്ഷ്യം ഇതാണ്
വിവിധ വിഷയങ്ങളിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ വാഗ്ദാനം ചെയ്യാനൊരുങ്ങി രാജ്യത്തെ സ്വകാര്യ ബാങ്കുകൾ. യുവാക്കളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് രൂപം നൽകുന്നത്. ഇതിനായി സ്വകാര്യ സർവകലാശാലകളുടെ പിന്തുണ…
Read More » - 3 March
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,400 രൂപയും, ഒരു ഗ്രാമിന് 5,175 രൂപയുമാണ് വില. കഴിഞ്ഞ രണ്ട്…
Read More » - 3 March
നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി, ആഭ്യന്തര സൂചികകൾ ഉയർന്നു
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി. ആഭ്യന്തര സൂചികകളായ ബിഎസ്ഇ സെൻസെക്സ് 654 പോയിന്റ് നേട്ടത്തിൽ 59,565- ലാണ് വ്യാപാരം ആരംഭിച്ചത്.…
Read More » - 3 March
ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് വൻ മുന്നേറ്റവുമായി ബാങ്ക് ഓഫ് ബറോഡ
ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിൽ ബാങ്ക് ഓഫ് ബറോഡ ബഹുദൂരം മുന്നിൽ. സാങ്കേതികവിദ്യയുടെ കരുത്തിൽ ഏറ്റവും പുതിയ സേവനങ്ങൾ ലളിതമായും വേഗത്തിലുമാണ് ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കളിലേക്ക്…
Read More » - 3 March
ഈ വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുതിച്ചുയരും, പുതിയ പ്രഖ്യാപനവുമായി മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യ
ഈ വർഷം രാജ്യത്തെ സാമ്പത്തിക വളർച്ച നിരക്ക് സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഇന്ത്യയുടെ സാമ്പത്തിക…
Read More » - 3 March
പ്രതിമാസം 833 രൂപ നിക്ഷേപിക്കാൻ തയ്യാറാണോ? കിടിലൻ ആനുകൂല്യങ്ങളുമായി എൽഐസി ധൻ രേഖ പോളിസി
പ്രതിമാസം 833 നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ പ്ലാനുമായി എത്തിയിരിക്കുകയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. നോൺ- ലിങ്ക്ഡ്, നോൺ- പാർട്ടിസിപ്പേറ്റിംഗ് ടേം അഷ്വറൻസ് പ്ലാനായ ‘ധൻ…
Read More » - 3 March
ബാങ്ക് ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ പ്രവൃത്തി ദിവസത്തിലും, പ്രവർത്തന സമയത്തിലും ഉടൻ മാറ്റങ്ങൾ വരുത്താൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ബാങ്ക് ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ 5 ദിവസമായാണ്…
Read More » - 3 March
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 3 March
മലേഷ്യൻ എയർലൈൻസ് ബർഹാദ് ഐഫ്ലൈറ്റ് ക്യൂവിലേക്ക് മാറുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
പുതിയ മാറ്റത്തിന് ഒരുങ്ങി മലേഷ്യൻ എയർലൈൻസ് ബെർഹാദ് (എഐബി). റിപ്പോർട്ടുകൾ പ്രകാരം, എംഎബി മാനേജ്മെന്റ് ഐഫ്ലൈറ്റ് ക്രൂവിലേക്ക് മാറുന്നതിനായുളള ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. അഞ്ച് വർഷത്തേക്കുള്ള കരാറിലാണ്…
Read More » - 2 March
ആസ്തികളിൽ വൻ മുന്നേറ്റം, ശതകോടീശ്വര പട്ടം തിരിച്ചുപിടിക്കാനൊരുങ്ങി ഗൗതം അദാനി
ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മുന്നേറ്റം കാഴ്ചവച്ച് ഇന്ത്യൻ വ്യവസായിയായ ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ ഓഹരികൾ മുന്നേറിയതോടെയാണ് പട്ടികയിലെ റാങ്ക് നില ഉയർത്താൻ ഗൗതം അദാനിക്ക് സാധിച്ചത്.…
Read More » - 2 March
രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ വീണ്ടും വർദ്ധനവ്
രാജ്യത്തെ ജിഎസ്ടി വരുമാന കണക്കുകൾ പുറത്തുവിട്ട് ധനകാര്യ മന്ത്രാലയം. ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, ജിഎസ്ടി വരുമാനത്തിൽ 1.49 ലക്ഷം കോടി രൂപയാണ് രേഖപ്പെടുത്തിയത്. 2022 ഫെബ്രുവരിയിലെ കണക്കുകളുമായി…
Read More » - 2 March
ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങൾക്ക് സ്പോട്ട് ഇൻഷുറൻസ് നൽകാനൊരുങ്ങി കേന്ദ്രം
രാജ്യത്തെ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങൾക്ക് സ്പോട്ട് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, ഫാസ്റ്റ് ടാഗുമായി ബന്ധപ്പെടുത്തി പുതിയ സംവിധാനത്തിന് രൂപം നൽകാനാണ് കേന്ദ്രം…
Read More » - 2 March
കാലിടറി ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 501.73 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 58,909.35- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 129…
Read More » - 2 March
യുപിഐ പേയ്മെന്റുകൾ ഇനി എളുപ്പത്തിലും വേഗത്തിലും നടത്താം, പേടിഎം യുപിഐ ലൈറ്റ് എത്തി
ഡിജിറ്റൽ ഇടപാടുകൾക്കായി ഇന്ന് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നവയാണ് യുപിഐ സേവനങ്ങൾ. ബാങ്കിൽ പോകാതെ തന്നെ പണം അടയ്ക്കാനും, സ്വീകരിക്കാനും സാധിക്കുമെന്നതാണ് യുപിഐ സേവനങ്ങളെ കൂടുതൽ ജനപ്രിയമാക്കിയത്. യുപിഐ…
Read More » - 2 March
രാജ്യത്ത് ഓൺലൈൻ ഷോപ്പിംഗ് രംഗം മുന്നേറുന്നു
കോവിഡിന് ശേഷവും രാജ്യത്തെ ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് മുന്നേറ്റം തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, മൊത്തം ഉപഭോഗത്തിന്റെ വലിയൊരു വിഹിതവും ഓൺലൈൻ ഷോപ്പിംഗിൽ നിന്നാണ് ലഭിക്കുന്നത്. 2022- ൽ…
Read More »