Nattuvartha
- Jul- 2022 -20 July
ബസ് സ്റ്റോപ്പിൽ മോഷണം നടത്തിയ അന്യസംസ്ഥാന യുവതി പിടിയിൽ
ചാത്തന്നൂർ: ബസ് സ്റ്റോപ്പിൽ മോഷണം നടത്തിയ അന്യസംസ്ഥാന യുവതി അറസ്റ്റിൽ. തമിഴ്നാട് വള്ളിയൂർ സ്വദേശി മുരുകന്റെ ഭാര്യ ഗീത(35)യെ ആണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലുവാതുക്കൽ…
Read More » - 20 July
കഞ്ചാവ് വിൽപ്പന : മൂന്നംഗ സംഘം അറസ്റ്റിൽ
വെച്ചൂച്ചിറ: കഞ്ചാവുമായി മൂന്നംഗ സംഘം അറസ്റ്റിൽ. വെച്ചൂച്ചിറ ചെമ്പനോലി തകിടിയില്‍ മണിയപ്പന് (65), കൊല്ലമുള മണ്ണടിശാല കുന്നനോലില്‍ ഷെനില്‍കുമാര്‍ (40), അത്തിക്കയം നാറാണംമൂഴി പുത്തന്‍പുരയില്‍ സെബാസ്റ്റ്യന്‍ ഡിക്രൂസ്…
Read More » - 20 July
വാടക വീട്ടിലെ കിണറ്റിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ : മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കം
വെഞ്ഞാറമൂട്: വാടക വീട്ടിലെ കിണറ്റിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. പിരപ്പൻകോട് പേരെയെത്തും മുകൾ പുത്തൻ വിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സാവിത്രിയമ്മ (75) യാണ് മരിച്ച…
Read More » - 20 July
സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന : രണ്ട് യുവാക്കൾ പിടിയിൽ
നെടുമങ്ങാട്: സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ട് യുവാക്കൾ പിടിയിൽ. പനവൂർ വെള്ളംകുടി റോഡരികത്തു വീട്ടിൽ ഫൈസൽ (24) പനവൂർ വെള്ളംകുടി കൊച്ചാനായികോണത് വീട്ടിൽ…
Read More » - 20 July
ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം : രണ്ടു പേർക്ക് പരിക്ക്
വെഞ്ഞാറമൂട്: ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. ആംബുലൻസ് ഡ്രൈവർ കിളിമാനൂർ സ്വദേശി അനന്ദു (25), രോഗിയോടൊപ്പം യാത്ര ചെയ്തിരുന്ന പാപ്പാല സ്വദേശി അമൽ…
Read More » - 20 July
മൂന്നാർ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു : അഞ്ച് പേർക്ക് പരിക്ക്
മൂന്നാർ: മൂന്നാർ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് പേർക്ക് പരിക്ക്. തമിഴ്നാട്ടിലെ കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ മുഹമ്മദ് ഇമ്രാൻ (22), മിഥുഷ്…
Read More » - 20 July
ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റിൽ
നിലമ്പൂർ: ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. നിലമ്പൂർ എൻ.എസ് സ്കൂളിന് സമീപം താമസിക്കുന്ന മൈസൂർ സ്വദേശിയായ എം.എസ്. മഞ്ജുവിനെയാണ് (38) നിലമ്പൂർ…
Read More » - 20 July
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി : യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. കരകുളം വേങ്കോട് നെയ്യപ്പള്ളി തെക്കുംകര വീട്ടിൽ ഷൈജു എന്ന വിനോദാണ് (37) അറസ്റ്റിലായത്. നെടുമങ്ങാട് പൊലീസ് ആണ്…
Read More » - 20 July
സ്കൂട്ടറിൽ കടത്താൻ ശ്രമം : 20 ലിറ്റർ ചാരായവുമായി 55 കാരൻ എക്സൈസ് പിടിയിൽ
കായംകുളം: വ്യാജ ചാരായവുമായി 55 കാരൻ അറസ്റ്റിൽ. പത്തിയൂർക്കാല കോട്ടൂർവടക്കതിൽ വീട്ടിൽ ശശി (55)യെ ആണ് എക്സൈസ് സംഘം പിടികൂടിയത്. കായംകുളം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ്…
Read More » - 20 July
‘കളവ് അല്ലാതെ സത്യം പറഞ്ഞ പാരമ്പര്യം കണ്ണൂരിലെ നേതാൾക്കില്ല’: കെ. സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരായി വിമാനത്തിൽ നടന്ന അക്രമത്തിൽ, ശബരിനാഥൻ നിരപരാധിയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. അക്കാര്യത്തിൽ ആശങ്കയില്ലെന്നും സുധാകരൻ വ്യക്തമാക്കി. വിമാനത്തിൽ നടന്ന അക്രമത്തിൽ ഇ.പി. ജയരാജനെ…
Read More » - 19 July
ശബരിനാഥൻ നിരപരാധി, വിമാനത്തിലെ അക്രമത്തിൽ ഇ.പി. ജയരാജനെ പ്രതിയാക്കും: കെ. സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരായി വിമാനത്തിൽ നടന്ന അക്രമത്തിൽ ശബരിനാഥൻ നിരപരാധിയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. അക്കാര്യത്തിൽ ആശങ്കയില്ലെന്നും സുധാകരൻ വ്യക്തമാക്കി. വിമാനത്തിൽ നടന്ന അക്രമത്തിൽ ഇ.പി. ജയരാജനെ…
Read More » - 19 July
പതിനഞ്ചുകാരൻ സ്കൂൾ ബസിനടിയിൽപ്പെട്ട് മരിച്ചു
പാലക്കാട്: സ്കൂൾ ബസിനടിയിൽപ്പെട്ട് പതിനഞ്ചുകാരന് ദാരുണാന്ത്യം. താഴെമുരളി സ്വദേശി വിഷ്ണുവാണ് മരിച്ചത്. Read Also : ‘ഞാന്‍ സന്തോഷവാനായിരിക്കുന്നതിന് കാരണം നീയാണ്’: സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി പന്തിന്റെ…
Read More » - 19 July
റെയിൽവേ ജീവനക്കാരന് ട്രെയിനിൽ നിന്നും വീണ് ദാരുണാന്ത്യം
പാലക്കാട്: ഒലവക്കോട് റെയിൽവേ ജീവനക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചു. തമിഴ്നാട് തിരിച്ചിറപ്പള്ളി സ്വദേശി ഭാരതി രാജ (32) ആണ് മരിച്ചത്. Read Also : ജൂലൈ…
Read More » - 19 July
കാറിൽ ഒളിപ്പിച്ചു കടത്തിയ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ
കൊച്ചി: അരൂരിൽ കാറിൽ ഒളിപ്പിച്ചു കടത്തിയ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. നീലഗിരി ഒന്നച്ചാൽ സ്റ്റെഫിൻ (25), കണ്ണൂർ കൊഴുമൽ അഖിൽ (25) കാസർഗോഡ് ഇളമച്ചി…
Read More » - 19 July
ലോട്ടറിവിൽപ്പനക്കാരനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
രാജാക്കാട്: വ്യാപാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ചിത്തണ്ണിയിൽ ലോട്ടറി കച്ചവടം നടത്തുന്ന പി.കെ. കൊച്ചുമുഹമ്മദി(70)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴരയോടെ രാജാക്കാട് ശ്രീനാരായണപുരം…
Read More » - 19 July
ലോഡ്ജില്‍വെച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി: യുവാവ് അറസ്റ്റില്‍
ബേപ്പൂര്‍: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. അരക്കിണറിലെ ചേക്കന്‍ മാപ്പിള ഹൗസില്‍ സി.വി. സഹീറാണ് പിടിയിലായത്. ബേപ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍…
Read More » - 19 July
നികുതി അടയ്ക്കാതെ സര്‍വ്വീസ് നടത്തി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്
കോഴിക്കോട്: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. നികുതി അടയ്ക്കാതെ സര്‍വ്വീസ് നടത്തിയതിനെ തുടർന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് പിടിച്ചെടുത്തതെന്ന് മോട്ടോര്‍ വാഹന വകുപ്പ്…
Read More » - 19 July
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവം: അഞ്ച് ജീവനക്കാർ കസ്റ്റഡിയിൽ
കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർ പൊലീസ് കസ്റ്റഡിയിൽ. സംഭവം നടന്ന ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » - 19 July
കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പശു ചത്തു
തണ്ണിത്തോട്: കടുവയുടെ ആക്രമണത്തിനിരയായ പശു ചത്തു. മേൽത്തട്ട് കളത്തിൽ സുനിലിന്റെ വീട്ടിലെ പശുവാണ് കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ടത്. കരിമാൻതോട് തൂമ്പാക്കുളത്ത് ആണ് സംഭവം. കഴുത്തിൽ മുറിവേറ്റ നിലയിലായിരുന്നു പശു.…
Read More » - 19 July
മോഷണക്കേസ് : പ്രതിക്ക് 30 മാസം തടവും പിഴയും
പത്തനംതിട്ട: മോഷണക്കേസുകളിലെ പ്രതിക്ക് 30 മാസം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം കരുനാഗപ്പള്ളി ആദിനാട് കൊച്ചാലുംമൂട് പടിഞ്ഞാറത്തറ ബാബുക്കുട്ടനെ(53)യാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട ചീഫ്…
Read More » - 19 July
പട്ടാമ്പി പാലത്തിന് മുകളിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയെന്ന സംശയിച്ച യുവതിയുടെ മൃതദേഹം കണ്ടെത്തി
പാലക്കാട്: പട്ടാമ്പി പാലത്തിന് മുകളിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് കൊപ്പം ആമയൂർ സ്വദേശി രേഷ്മയാണ് പുഴയിൽ ചാടി മരിച്ചത്. ഇന്നലെ രാത്രി…
Read More » - 19 July
റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്കിടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മുണ്ടക്കയം: ദേശീയ പാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്കിടിച്ച വീട്ടമ്മ മരിച്ചു. മുണ്ടക്കയം മംഗലം കോളനിയിൽ കളപ്പുരയ്ക്കൽ പരേതനായ നാരായണന്റെ ഭാര്യ അമ്മിണി (74) ആണ് മരിച്ചത്.…
Read More » - 19 July
നിയന്ത്രണംവിട്ട കാർ സ്കൂട്ടർ യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചശേഷം ഓവുചാലിലേക്ക് വീണു
പയ്യോളി: ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടർ യാത്രികരെ ഇടിച്ച് തെറിപ്പിച്ചശേഷം നിർമാണത്തിലിരിക്കുന്ന ഓവുചാലിലേക്ക് വീണു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ അയനിക്കാട് സ്വദേശികളായ ഉണ്ണി, മുരളി എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 19 July
കാസർഗോഡ് കടല്‍ത്തീരത്ത് വെച്ച് ക്ലാസ്, കുട്ടികള്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും: 49 പേർ ആശുപത്രിയിൽ
കാഞ്ഞങ്ങാട്: കടല്‍ത്തീരത്ത് നടത്തിയ ക്ലാസിനിടെ കുട്ടികള്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും. മരക്കാപ്പ് ഫിഷറീസ് ഗവ. ഹൈസ്കൂളിലെ 49 വിദ്യാര്‍ഥികള്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. 42 പേരെ ജില്ലാ ആശുപത്രിയിലും ബാക്കിയുള്ളവരെ നീലേശ്വരം…
Read More » - 19 July
നഴ്സായി ആള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍
കോഴിക്കോട്: ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നഴ്സായി ആള്‍മാറാട്ടം നടത്തിയ യുവതി പടിയില്‍. കാസര്‍ഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പിടിയിലായത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചായിരുന്നു യുവതി…
Read More »