പാലക്കാട്: ഒലവക്കോട് റെയിൽവേ ജീവനക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചു. തമിഴ്നാട് തിരിച്ചിറപ്പള്ളി സ്വദേശി ഭാരതി രാജ (32) ആണ് മരിച്ചത്.
Read Also : ജൂലൈ 31-നകം മൂല്യവർദ്ധിത നികുതി റിട്ടേൺ സമർപ്പിക്കണം: നിർദ്ദേശം നൽകി ഒമാൻ
ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. തിരുവനന്തപുരം സെക്ഷൻ കൺട്രോളറാണ്. ട്രെയിനിൽ നിന്നും കാൽവഴുതി വീഴുകയായിരുന്നു.
Read Also : ‘ഞാന്‍ സന്തോഷവാനായിരിക്കുന്നതിന് കാരണം നീയാണ്’: സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി പന്തിന്റെ കാമുകി
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments