PalakkadLatest NewsKeralaNattuvarthaNews

പ​തി​ന​ഞ്ചു​കാ​ര​ൻ സ്കൂ​ൾ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് മരിച്ചു

താ​ഴെ​മു​ര​ളി സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: സ്കൂ​ൾ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് പ​തി​ന​ഞ്ചു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. താ​ഴെ​മു​ര​ളി സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് മ​രി​ച്ച​ത്.

Read Also : ‘ഞാന്‍ സന്തോഷവാനായിരിക്കുന്നതിന് കാരണം നീയാണ്’: സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി പന്തിന്റെ കാമുകി

ഇന്ന് വൈകുന്നേരം അ​ക​ത്തേ​ത്ത​റി​യി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. വി​ഷ്ണു യാ​ത്ര ചെ​യ്ത ബൈ​ക്കി​ൽ സ്കൂ​ൾ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ വീ​ണ ജി​ഷ്ണു​വി​ന്‍റെ ത​ല​യി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ ജി​ഷ്ണു ​മ​രി​ച്ചു.

Read Also : മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തില്‍ പ്രതിഷേധം: കെ.എസ് ശബരീനാഥന് ജാമ്യം

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button