Nattuvartha
- Jul- 2022 -21 July
വീട്ടിൽ കഞ്ചാവ് വിൽപന : യുവാവ് പിടിയിൽ
നെടുമങ്ങാട്: വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപന നടത്തിയയാൾ അറസ്റ്റിൽ. ആര്യനാട് കോട്ടയ്ക്കകം ഹൗസിംഗ് ബോർഡ് കോളനിയിൽ പൊട്ടൻ ബിജു എന്നു വിളിക്കുന്ന ബിജു കുമാർ (44)നെയാണ് അറസ്റ്റ്…
Read More » - 21 July
നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതി : യുവാവ് പിടിയിൽ
മുണ്ടക്കയം: വിവിധ ജില്ലകളിൽ നിന്നായി നിരവധി ബൈക്കുകൾ മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. കരിപ്പായിൽ ഇബ്രാഹിം (21) ആണ് അറസ്റ്റിലായത്. മുണ്ടക്കയം പൊലീസ് ആണ് പ്രതിയെ…
Read More » - 21 July
ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം : യുവാക്കൾ പിടിയിൽ
പാലാ: ഗൃഹനാഥനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. മേലുകാവ് എരുമാപ്രമറ്റം പീടികപ്പറമ്പിൽ ജസ്റ്റിൻ മാത്യു (34), നടുവിലേപുരയ്ക്കൽ ജോസഫ് സച്ചിൻ സാം (36) എന്നിവരാണ്…
Read More » - 21 July
അന്യസംസ്ഥാന ദമ്പതികളുടെ മകൻ പടുതാക്കുളത്തിൽ വീണ് മരിച്ചു
ഉപ്പുതറ: ഒൻപതേക്കറിൽ പടുതാക്കുളത്തിൽ വീണു ആറു വയസുകാരൻ മരിച്ചു. ആസാം ഗുവാഹത്തി ജാഗീ റോഡ് സ്വദേശികളായ ദുലാൽ ദാസ് – കുഞ്ചൽ ദമ്പതികളുടെ മകൻ ഓംകൂർ (6)ആണ്…
Read More » - 21 July
കാറും ബസും കൂട്ടിയിടിച്ച് അപകടം : വനിതാ ഡോക്ടർക്ക് പരിക്ക്
വൈക്കം: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വനിതാ ഡോക്ടർക്കു പരിക്കേറ്റു. വൈക്കം ചാലപറമ്പ് സ്വദേശിയായ മെഡിക്കൽ ഓഫീസർ ഡോ. സ്വപ്നയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലോടെ വൈക്കം-വെച്ചൂർ…
Read More » - 21 July
ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് വാനിനടിയിൽപ്പെട്ട് മരിച്ചു
പാലക്കാട്: ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന് വാനിനടിയിൽപ്പെട്ട് ദാരുണാന്ത്യം. നേപ്പാൾ സ്വദേശി രാം വിനോദ് (45) ആണ് ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മിനി വാനിനടിയിൽപ്പെട്ട് മരിച്ചത്. ബുധനാഴ്ച…
Read More » - 21 July
റോഡരികിൽ എക്സൈസ് കഞ്ചാവ് ചെടി കണ്ടെത്തി
ആലപ്പുഴ: റോഡരികിൽ നിന്നും കഞ്ചാബ് ചെടി കണ്ടെത്തി. എക്സൈസ് സംഘം ആണ് കഞ്ചാബ് ചെടി കണ്ടെത്തിയത്. Read Also : ഒരു വയസുകാരന് കുളിമുറിയിലെ ബക്കറ്റിൽ വീണ്…
Read More » - 21 July
ഒരു വയസുകാരന് കുളിമുറിയിലെ ബക്കറ്റിൽ വീണ് ദാരുണാന്ത്യം
കോഴിക്കോട്: പേരാമ്പ്രയിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിൽ വീണു മരിച്ചു. പേരാമ്പ്ര ഈർപ്പാപൊയിൽ ഗിരീഷിന്റെയും അഞ്ജലിയുടെയും ഒരു വയസും മൂന്ന് മാസവും പ്രായമായ ശബരിയാണ് മരിച്ചത്. Read Also :…
Read More » - 21 July
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
മലപ്പുറം: കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. കൊളത്തൂർ കുറുപ്പത്താൽ സ്വദേശി ചോലയിൽ അർജുന21) നെയാണ് പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ സച്ചിദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്.…
Read More » - 21 July
ആംബുലൻസ് ബസിന് പിന്നിലിടിച്ച് അപകടം: പിഞ്ചുകുഞ്ഞ് മരിച്ചു
തൃശൂർ : ആംബുലൻസ് കെഎസ്ആർടിസി ബസിന് പുറകിലിടിച്ചുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞ് മരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ ഷെഫീഖ്, അൻഷിദ ദമ്പതികളുടെ ഒരു മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.…
Read More » - 21 July
‘ജീവിതത്തില്‍ എന്നെ തകര്‍ത്ത് കളഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്’:
കൊച്ചി: മലയാള സിനിമാ മേഖലയിൽ നിന്നും തനിക്ക് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി നടന് ബാല. ഒരാൾ അഡ്വാന്‍സ് മേടിച്ച് തന്നെ ചതിച്ചതായും അത് തന്നെ ജീവിതത്തില്‍…
Read More » - 20 July
ഇടുക്കിയിൽ 75 വയസുകാരിയെ പീഡിപ്പിച്ച പതിനാലുകാരൻ പിടിയിൽ
for raping 75 year old woman in Idukki
Read More » - 20 July
അഞ്ചര വയസുള്ള കുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് 46 വര്‍ഷം കഠിന തടവും പിഴയും
പട്ടാമ്പി: അഞ്ചര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 46 വര്‍ഷം കഠിന തടവും, രണ്ടേമുക്കാന്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോങ്ങാട് സ്വദേശി…
Read More » - 20 July
ബസിൽ നിന്ന് വീണ് വിദ്യാര്‍ത്ഥിനിയ്ക്ക് ഗുരുതര പരിക്ക്
മലപ്പുറം: കയറും മുമ്പേ ബസ് മുന്നോട്ടെടുത്തതിനാല്‍ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് വിദ്യാര്‍ത്ഥിനിക്ക് പരുക്ക്. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിനി…
Read More » - 20 July
‘സർക്കാരിനെതിരെയുള്ള വിമർശന പോസ്റ്റുകൾ ലൈക്ക് ചെയ്യാനോ ഷെയർ ചെയ്യാനോ പോലും ആളുകൾക്ക് പേടിയാണിപ്പോൾ’: സനൽ കുമാർ ശശിധരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും പോലീസിനും എതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. കേരളത്തിലെ ക്രമസമാധാന പാലനം ആട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്നും സർക്കാരിനെതിരെയുള്ള വിമർശന പോസ്റ്റുകൾ ലൈക്ക് ചെയ്യാനോ…
Read More » - 20 July
സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ ഓടയിൽ മൃതദേഹം കണ്ടെത്തി
കോട്ടയം: കോട്ടയത്ത് സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ ഓടയിൽ നിന്ന് മൃതദേഹം കണ്ടെത്തി. പ്രദേശവാസിയായ ഗണേഷ് എന്നയാളുടെ മൃതദേഹമാണ് ഓടയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 20 July
കളമശേരിയിൽ ടിപ്പർ ലോറിക്ക് തീപിടിച്ചു
കൊച്ചി: കളമശേരിയിൽ ടിപ്പർ ലോറി കത്തിനശിച്ചു. നിർമാണത്തിലിരിക്കുന്ന ക്യാൻസർ റിസർച്ച് സെന്ററിലേക്ക് എം സാൻഡുമായി എത്തിയതായിരുന്നു ലോറി. Read Also : തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്യുന്ന…
Read More » - 20 July
സുഹൃത്തുക്കൾക്കൊപ്പം സ്വകാര്യ റിസോർട്ടിലെത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു
പീരുമേട് : സുഹൃത്തുക്കൾക്കൊപ്പം സ്വകാര്യ റിസോർട്ടിലെത്തിയ വിനോദസഞ്ചാരിയായ യുവാവ് കുളത്തിൽ വീണ് മരിച്ചു. പള്ളുരുത്തി കണ്ണംമാലി അറക്കൽ വീട്ടിൽ ആൽബിന്റെ മകൻ തോമസ് പീറ്റർ ( നിബിൻ-30…
Read More » - 20 July
കാണാതായ വയോധികയുടെ മൃതദേഹം പുരയിടത്തിൽ
കുളമാവ്: കാണാതായ വയോധികയുടെ മൃതദേഹം സമീപത്തെ പുരയിടത്തിൽ നിന്ന് കണ്ടെത്തി. പുത്തൻപുരയ്ക്കൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (80)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. Read Also :…
Read More » - 20 July
വാഹനാപകടത്തിൽ വ്യാപാരി മരിച്ച സംഭവം : കാർ ഡ്രൈവർ പൊലീസ് പിടിയിൽ
കട്ടപ്പന: വാഹനാപകടത്തിൽ വ്യാപാരി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. നെടുങ്കണ്ടം കൽകൂന്തൽ പള്ളിത്താഴെ ഷിഹാബ് (42) ആണ് അറസ്റ്റിലായത്. മേയ് 29-നാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിൽ ഷിഹാബ്…
Read More » - 20 July
കൊടൂരാറ്റിൽ പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി
കോട്ടയം: കൊടൂരാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ഇന്നലെ രാവിലെ ഒമ്പതിനു കോടിമത അറയ്ക്കൽ പാലത്തിനു സമീപത്താണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം…
Read More » - 20 July
തെളിവെടുപ്പിനിടെ കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി 14 വർഷത്തിനുശേഷം അറസ്റ്റിൽ
കോട്ടയം: കള്ളനോട്ട് കേസിൽ പിടിയിലായശേഷം തെളിവെടുപ്പിനായി പൊലീസ് സംഘം എത്തിക്കുന്നതിനിടെ കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി 14 വർഷത്തിനുശേഷം പിടിയിൽ. ആർപ്പൂക്കര സ്വദേശി മിഥുൻ ആണ് പിടിയിലായത്. ക്രൈംബ്രാഞ്ച്…
Read More » - 20 July
മോഷണം : ഉറങ്ങിക്കിടന്ന വയോധികയുടെ കാതുകൾ പറിച്ച് കമ്മൽ കവർന്നു
അമ്പലപ്പുഴ: തനിച്ച് താമസിക്കുന്ന വയോധികയുടെ കാതുകൾ പറിച്ച് കമ്മൽ മോഷ്ടിച്ചു. അമ്പലപ്പുഴ കോമന കണ്ടംചേരിയിൽ ഗൗരി(90)യുടെ കാതാണ് മോഷണത്തിനിടെ അറ്റുപോയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ ആയിരുന്നു സംഭവം.…
Read More » - 20 July
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം
അമ്പലപ്പുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് തീപിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ദേശീയപാതയിൽ അമ്പലപ്പുഴ ജംഗ്ഷനു സമീപം കെഎസ്ഇബി ഓഫീസിന് മുന്നിൽ ഇന്നലെ വൈകുന്നേരം…
Read More » - 20 July
സ്കൂളിലേക്ക് സൈക്കിളില്‍ പോയ വിദ്യാര്‍ത്ഥിനിക്ക് നേരെ തെരുവ് നായയുടെ ആക്രമണം
എടത്വ: സ്കൂളിലേക്ക് സൈക്കിളില്‍ പോയ വിദ്യാര്‍ത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. പുതുക്കരി മഠത്തില്‍ പടിഞ്ഞാറേതില്‍ ആര്യക്കാണ് (14) തെരുവ് നായുടെ കടിയേറ്റത്. എടത്വ സെന്റ് മേരീസ് ഹൈസ്കൂള്‍…
Read More »