Life Style
- Oct- 2019 -16 October
പത്ത് വര്‍ഷത്തിനുള്ളില്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ അന്‍പത് ശതമാനത്തോളം വര്‍ദ്ധനവ്
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ അന്‍പത് ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടാകുമെന്ന് കണക്കാക്കുന്നു. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ ഉല്പാദന കുറവുകൊണ്ടോ അല്ലെങ്കില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്റെ പ്രവര്‍ത്തനശേഷിക്കുറവുകൊണ്ടോ രക്തത്തിലെ…
Read More » - 16 October
ശിവ ഭഗവാനിൽ നിന്ന് പഠിക്കേണ്ട ചില കാര്യങ്ങൾ
ലക്ഷ്യങ്ങളിലേക്ക് തൊടുത്തുവച്ച മനസ്സാണ് ശിവന്റെത്. നിയന്ത്രണമില്ലാത്ത മനസ് മനുഷ്യനെ എങ്ങോട്ടും കൊണ്ടുപോയേക്കാം. ലോഭങ്ങള്‍ക്കും അത്യാഗ്രഹങ്ങള്‍ക്കും പിന്നാലെ പോകുന്ന മനസ്സുകൊണ്ട് നിങ്ങള്‍ക്ക് ഒരു യുദ്ധവും ജയിക്കാന്‍ കഴിയില്ല. തിന്മയുടെ…
Read More » - 16 October
പച്ചക്കറികളിലെ വിഷാംശം അകറ്റാൻ ഇവ ശ്രദ്ധിക്കാം
ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന പച്ചക്കറികളിൽ എല്ലാം വിഷാംശം അടങ്ങിയിട്ടിട്ടുണ്ടെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. അറിഞ്ഞുകൊണ്ട് തന്നെയാണ് നമ്മൾ ഈ വിഷാംശങ്ങൾ ഭക്ഷിക്കുന്നത്. ഒന്നോ ;രണ്ടോ വട്ടം വെള്ളം…
Read More » - 15 October
ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ലൈംഗീക താത്പ്പര്യം വര്‍ധിപ്പിയ്ക്കാം
ഏതെങ്കിലും പ്രത്യേക ഭക്ഷണം കഴിച്ചാല്‍ ലൈംഗിക താത്പര്യം വര്‍ദ്ധിക്കുമെന്ന് തെളിയിക്കുന്ന പഠനങ്ങളൊന്നും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. എന്നാല്‍ ചില ഭക്ഷണസാധനങ്ങള്‍ക്ക് മനുഷ്യരുടെ ലൈംഗികയും പ്രത്യുത്പാദന ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ്…
Read More » - 15 October
മാനസിക ആരോഗ്യത്തിന് പരിസ്ഥിതിയും : പഠന വിവരങ്ങള്‍ പുറത്തുവിട്ട് ഗവേഷകര്‍
മാനസിക ആരോഗ്യത്തിന് പരിസ്ഥിതിയും .. പരിസ്ഥിതിയും ആരോഗ്യവും തമ്മിലുള്ള ബന്ധമാണിത് സൂചിപ്പിക്കുന്നത്. ഇവ തമ്മില്‍ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ അടുത്തിടെ നടത്തിയ പഠനത്തില്‍, കടലിന്റെ…
Read More » - 15 October
ഹൃദയാരോഗ്യം സംരക്ഷിക്കാൻ ചില വഴികൾ
ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്ന്നാല് ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഉറക്കമില്ലായ്മ, ഇന്നത്തെ കാലത്തെ ഭക്ഷണരീതികള്‍, പുകവലി, മദ്യപാനം എന്നിങ്ങനെ ഉള്ളവയാണ് ഹൃദ്രോഗങ്ങളുടെ പ്രധാന കാരണം. ഹൃദയത്തെ ആരോഗ്യകരമായി…
Read More » - 15 October
ചർമ്മ സംരക്ഷണം; പനീർ കഴിക്കാം
കാത്സ്യം, ഫോസ്ഫറസ് വിറ്റാമിന്‍, മിനറല്‍സ് എന്നിങ്ങനെ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങള്‍ പനീറില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകളാല്‍ സമൃദ്ധമായ പനീര്‍ പാചകം ചെയ്യാനും വളരെ എളുപ്പമാണ്.
Read More » - 15 October
വേനൽക്കാലത്ത് ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ; അറിയേണ്ട കാര്യങ്ങൾ
വെയിലത്ത് ബൈക്ക് ഓടിക്കുന്നവരുടെ കൈകള്‍ വെയിലേറ്റ് കരുവാളിക്കുന്നത് സാധാരണയാണ്. ഇളംനിറത്തിലുള്ള പ്രൊട്ടക്ഷന്‍ ഗ്ലൗസുകള്‍ ധരിക്കുന്നതു വഴി ഇതൊഴിവാക്കാന്‍ സാധിക്കും.
Read More » - 15 October
ചിരി ഹൃദ്രോഗം തടയുമെന്ന് പഠനം
ചിരി ഹൃദ്രോഗം തടയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചിരി ഹൃദയത്തിലേക്കുളള രക്തയോട്ടം കൂട്ടുകയും ഹൃദ്രോഗ സാധ്യത 40 ശതമാനം വരെ കുറക്കുമെന്നുമാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
Read More » - 15 October
പഴ വർഗ്ഗങ്ങൾ നല്ലതു തന്നെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
പഴവര്‍ഗങ്ങള്‍ കഴിക്കുന്നതിനു മുന്‍പ് ശുദ്ധജലത്തില്‍ കഴുകുന്നതും അതുപോലെ തന്നെ ഉപ്പിട്ട വെള്ളത്തില്‍ കഴുകുന്നതും വഴി 75-80 ശതമാനത്തോളം വിഷാംശം നീക്കം ചെയ്യപ്പെടും. ആപ്പിള്‍, മുന്തിരി, പേരയ്ക്ക തുടങ്ങിയ…
Read More » - 15 October
ആട്ടിന്തോല് ഇട്ട ചെന്നായ ആയ ഫിറോസ് നന്മമരം ഫിറോസ് ‘വിഷമരം’ ആയി തിരിച്ചറിയുമ്പോള്‍- അഞ്ജു പാര്‍വതി പ്രഭീഷ്
ആ നന്മമരം അന്യന്റെ അദ്ധ്വാനത്തിന്റെ വിയർപ്പും അവരുടെ ഹൃദയത്തിലെ കനിവും മുതലെടുത്ത് സമൂഹമാദ്ധ്യമവിപണി ലക്ഷ്യമാക്കി കൃത്യമായ,സമർത്ഥമായ മാർക്കറ്റിങ്ങ് ചെയ്യാനറിയാവുന്ന 916 കച്ചവടക്കാരനാണ്.ഫിറോസെന്നത് കേവലം നന്മ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി…
Read More » - 15 October
അണ്ഡാശയ അര്‍ബുദത്തെ തുരത്താം ഈ മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍
നിശബ്ദകൊലയാളിയെന്ന് വിശേഷിപ്പിക്കാവുന്ന രോഗമാണ് അണ്ഡാശയ കാന്‍സര്‍. രോഗം അതിന്റെ എല്ലാ തീവ്രതയോടെയും വ്യാപിക്കുന്നതുവരെ സൂചന നല്കുന്ന കൃത്യമായ ലക്ഷണങ്ങളൊന്നും പ്രകടമാകില്ല എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഓരോ…
Read More » - 15 October
അമിതമായി വെള്ളം കുടിക്കുന്നത് സംബന്ധിച്ച് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
രാവിലെ ഏണിക്കുന്നത് മുതല്‍ വെള്ളം കുടിക്കുന്നത് ശരീരത്തിനു നല്ലതാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നു കരുതി ശരീരത്തിന് വേണ്ടതിലധികം വെള്ളം കുടിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും എന്നു ഡോക്ടര്‍മാര്‍…
Read More » - 15 October
ഹൃദ്രോഗമുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിയ്ക്കുമ്പോള്‍
ഹൃദ്രോഗമുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം. ഏകദേശം രണ്ടു ശതമാനം ഗര്‍ഭിണികളില്‍ വിവിധ തരത്തിലുള്ള ഹൃദ്രോഗം കാണാറുണ്ട്. ചിലപ്പോള്‍ ഗര്‍ഭാവസ്ഥയിലാണ് ആദ്യമായി ഹൃദ്രോഗം കണ്ടു പിടിക്കുന്നത്.…
Read More » - 15 October
ഡയറ്റിങ്ങില്‍ പുതിയ പരീക്ഷണം : ഓള്‍ട്ടര്‍നേറ്റ് ഡേ ഫാസ്റ്റിംഗ് : ഈ ഫാസ്റ്റിംഗിനെ കുറിച്ച് അറിഞ്ഞിരിയ്ക്കാം…
ഡയറ്റിങ്ങില്‍ പുതിയ പരീക്ഷണം..ശരീരത്തിന്റെ അളവുകോല്‍ കാത്തുസൂക്ഷിയ്ക്കുന്നവര്ക്ക് പുതിയൊരു തരം ഡയറ്റിങ് പരിചയപ്പെടാം. ഓള്‍ട്ടര്‍നേറ്റ് ഡേ ഫാസ്റ്റിങ് എന്നാണ് ഡയറ്റീഷ്യന്മാര് ഇതിനെ വിളിക്കുന്നത്. അതായത്, ഒന്നിടവിട്ട ദിവസങ്ങളില്‍ ഭക്ഷണം…
Read More » - 15 October
ഇളനീർ കുടിച്ചോളൂ; ഗുണങ്ങൾ പലതാണ്
ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കരിക്കിന് വെള്ളം ഉത്തമമാണ്. നിര്‍ജലീകരണം തടയുന്നതിനും മൂത്രാശയ രോഗങ്ങള്‍ ഇല്ലാതാക്കാനും കരിക്കിന് വെള്ളം ശീലമാക്കുന്നതിലൂടെ സാധ്യമാകുന്നു. കരിക്കിന് വെള്ളത്തിലടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകള്‍ രക്തസമ്മര്‍ദ്ദം…
Read More » - 15 October
മയക്കുമരുന്ന്; ജീവൻ നശിപ്പിക്കുന്ന വിപത്ത് ഒഴിവാക്കുക
ഒരു തമാശയ്ക്കായിരിക്കും പലപ്പോഴും പലരും ഉത്തേജകങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്നത്. പതുക്കെ പതുക്കെ ഒഴിവാക്കാനാകാതെ ആസക്തിയിലേയ്ക്ക് വഴിമാറുന്നു. മയക്കുമരുന്നുകളുടെ ആസക്തി ഗുരുതരമായ മാനസിക, ശാരീരിക, വ്യക്തിത്വ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
Read More » - 15 October
ആഹാരം കഴിച്ചയുടൻ വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക
എന്ത് കഴിച്ചാലും ഉടനെ വെള്ളം കുടിക്കുന്നതാണ് പൊതുവെ മലയാളികളുടെ രീതി. വെള്ളത്തിന്റെ അളവ് കൂടിയ ഫലവർഗങ്ങൾ കഴിച്ചാൽ ഉടൻ വെള്ളം കുടിക്കരുതെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. തണ്ണിമത്തൻ, മത്തങ്ങ,…
Read More » - 15 October
ഭക്ഷണശേഷം ചെയ്യരുതാത്ത കാര്യങ്ങൾ
ഭക്ഷണം കഴിഞ്ഞ ശേഷം ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. ആഹാരശേഷം ഹൃദയത്തിൽ രക്തം കുറവായിരിക്കും. അതുകൊണ്ട് തന്നെ ഈ സമയത്ത് കഠിനമായ ശാരീരികാധ്വാനം ചെയ്യാൻ പാടില്ല. ശാരീരികാധ്വാനം ചെയ്താല്‍…
Read More » - 15 October
ക്ഷേത്രത്തിൽ നമസ്കാരം ചെയ്യേണ്ട രീതികൾ
ക്ഷേത്രദർശന സമയത്ത് ചില ആചാരങ്ങൾ പാലിക്കേണ്ടതുണ്ട്. കൊടിമരമുള്ള ക്ഷേത്രങ്ങളിൽ കൊടിമരച്ചുവട്ടിൽ ദേവന്മാരുടെ അനുഗ്രഹത്തിനായി പുരുഷന്മാർ സാഷ്ടാംഗ നമസ്കാരവും, സ്ത്രീകൾ പഞ്ചാംഗനമസ്കാരവും ചെയ്യണം. തെക്കും വടക്കും നോക്കിയിരിക്കുന്ന ക്ഷേത്രങ്ങളിൽ…
Read More » - 15 October
തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിയാല്‍ ചെയ്യേണ്ടത്
നമ്മളില്‍ പലര്‍ക്കും ഒരിയ്ക്കലെങ്കിലും മീന്‍ മുള്ള് കുടുങ്ങാത്തവരായി ആരുമില്ല. എന്നാല്‍ അത് എങ്ങിനെ കളയണമെന്ന് പലര്‍ക്കും അറിയില്ല. തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിയാല്‍, അതിന് പരിഹാരം കാണാന്‍…
Read More » - 14 October
തൈറോയിഡിനെ കുറിച്ച് മനസ്സിലാക്കാം
തൈറോയിഡ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ഏറ്റകുറച്ചിലുകള്‍ ശരീരത്തിനെ പ്രതികൂലമായി ബാധിക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് തൈറോയിഡ് രോഗങ്ങളുണ്ടാകാന്‍ കൂടുതല്‍ സാധ്യത
Read More » - 14 October
അറിയാം നാരങ്ങയുടെ ഗുണങ്ങൾ
മലേറിയ, കോളറ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ നാരങ്ങാവെള്ളം കുടിച്ചാല്‍ ക്ഷീണം ഒഴിവാക്കാം. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, എ, ഇ, കോപ്പര്‍, പൊട്ടാസ്യം, എന്നിവ ആരോഗ്യത്തിന് ഏറെ…
Read More » - 14 October
ചെറിപ്പഴം കൃഷിക്ക് തയ്യാറെടുക്കാം
വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാം എന്നത് ചെറിപ്പഴത്തിന്റെ മേന്മയാണ്. ചെറി നട്ടുവളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Read More » - 14 October
സെക്സില്‍ സ്ത്രീകളുടെ ശരീരഭാഷ മനസ്സിലാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക
സ്ത്രീകള്‍ ചിലപ്പോള്‍ അവരുടെ ആഗ്രഹങ്ങളും സ്വകാര്യങ്ങളും പങ്കാളികളോട് പോലും പറഞ്ഞുകൊള്ളണമെന്നില്ല. ഗൂഢമായ ചിരിയിലും സംസാരത്തില്‍ നിന്നും അവരുടെ ആഗ്രഹങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ അല്‍പ്പം പ്രയാസം തന്നെയാണ് . സെക്സിന്റെ…
Read More »