Life Style
- Oct- 2019 -4 October
അമിതമായ ദേഷ്യമാണോ പ്രശനം; ചില പരിഹാരങ്ങൾ
അമിതമായി ദേഷ്യപ്പെടുക, സാധനങ്ങള്‍ വലിച്ചെറിയുക, സ്വയം ഉപദ്രവിക്കുക, മറ്റുള്ളവരെ ഉപദ്രവിക്കുക, സാധനങ്ങള്‍ നശിപ്പിക്കുക, കതക് വലിച്ചടയ്ക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തികള്‍ നിങ്ങളില്‍ പലരുടെയും ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്.
Read More » - 4 October
ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഫലവര്‍ഗമാണ് ഓറഞ്ച്; അറിയേണ്ട കാര്യങ്ങൾ
ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും ചര്‍മ്മത്തിന് യുവത്വവും സൗന്ദര്യവും പ്രദാനം ചെയ്യുന്നു. ഓറഞ്ചിലെ കാത്സ്യം എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യത്തിന് നല്ലതാണ്. കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഓറഞ്ചിന്…
Read More » - 4 October
രാത്രി ഉറങ്ങാറില്ല? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ആരോഗ്യമുള്ള ഒരു വ്യക്തി ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. ആരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണവും വെള്ളവും എത്രത്തോളം അനിവാര്യമാണോ അത്രത്തോളം തന്നെ പ്രധാന്യമര്‍ഹിക്കുന്നതാണ് ഉറക്കവും. ഉറക്കക്കുറവ് ഉന്മേഷം കുറയ്ക്കുകയും…
Read More » - 4 October
തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
ദഹനസംബന്ധിയായ പ്രശ്നങ്ങള്‍ക്കും എല്ലുതേയ്മാനം കുറച്ച് എല്ലുകളുടെ ആരോഗ്യവും ശക്തിയും വര്‍ധിപ്പിക്കാനും തൈര് സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യഘടകമാണ് കാത്സ്യം. കാത്സ്യത്തിന്റെ കലവറയാണ് തൈര്.
Read More » - 4 October
രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളത്തോടെ ഒരു ദിവസം ആരംഭിയ്ക്കാം
ചൂടുവെള്ളത്തിനും അതിന്റേതായ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ചൂടുവെള്ളം കുടിച്ചാല്‍ അത് ശരീരത്തിന് എന്തൊക്കെ ഗുണങ്ങളാണ് നല്‍കുക എന്ന കാര്യം പലര്‍ക്കും അറിയില്ല. ചൂടുവെള്ളത്തിന്റെ കാര്യത്തില്‍ പല വിധത്തിലാണ്…
Read More » - 4 October
ലൈംഗികതയെ കുറിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന 10 വസ്തുതകള്‍
ഒരുപാട് പറയുകയും എഴുതുകയും ചെയ്തിട്ടുള്ള കാര്യമാണെങ്കിലും ലൈംഗികതയെ കുറിച്ച് സംസാരിക്കാന്‍ എന്നും എല്ലാവര്ക്കും നൂറുനാവാണ്. സെക്സിനെ കുറിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന 10 വസ്തുതകളാണ് ഇവിടെ പങ്കുവെക്കുന്നത്. 1.…
Read More » - 4 October
ദുര്‍ഗ്ഗാഷ്ടമി നാളിലെ പുസ്തകം പൂജയുടേയും ആയുധപൂജയുടേയും ഐതീഹ്യം
അസുരമാതാവായ ധനുവിന്റെ മകനാണ് കാലകേയന്; നല്ലതു ചൊല്ലിക്കൊടുക്കേണ്ടവളാണ് അമ്മ. പക്ഷേ ധനുവിന്റെ അടക്കാത്ത അത്യാഗ്രഹമാണ് ആ പുത്രനെ നശിപ്പിച്ചത്. അവസാനം ഒരു ബാലികയോടു നിഴല്‍യുദ്ധം ചെയ്തു മൃതിയടയാനായിരുന്നു…
Read More » - 4 October
ചുരുങ്ങിയ ചിലവില്‍ വീടിന് കിടിലന്‍ ലുക്ക് നല്‍കാം; ഇതാ ചില മാര്‍ഗങ്ങള്‍
വീടിനെക്കുറിച്ച് എല്ലാവര്ക്കും വലിയ വലിയ സ്വപ്ങ്ങള് ഉണ്ടാകും. എന്നാല്‍ പണക്കുറവ് കാരണം പലര്‍ക്കും അതൊന്നും പ്രാവര്‍ത്തികമാക്കാന്‍ കഴിയാറില്ല. എന്നാല്‍ അധികം മുതല്‍ മുടക്കില്ലാതെ തന്നെ വീടിന്റെ ലുക്ക്…
Read More » - 4 October
തയ്യാറാക്കാം സ്പെഷ്യല്‍ ബണ്‍ പൊറോട്ട
മലയാളികളുടെ ദേശീയ ഭക്ഷണമെന്നൊരു ഇരട്ടപ്പേര് തന്നെ ഉണ്ട് പൊറോട്ടയ്ക്ക്. എന്നാല്‍ എത്രയൊക്കെ ചീത്തപ്പേര് കേട്ടാലും പൊറോട്ടയോടുള്ള പ്രിയത്തിന് ഒരു കുറവുമില്ലതാനും. ശ്രിലങ്കയില്‍ നിന്ന് കടല്‍ കടന്നെത്തിയ പൊറോട്ട…
Read More » - 4 October
പാദങ്ങളുടെ ഭംഗി വർദ്ധിപ്പിക്കാനായി ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
പാദങ്ങളുടെ സംരക്ഷണനത്തിനും നമ്മൾ വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. വിണ്ടുകീറിയ പാദങ്ങൾ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പാദങ്ങളുടെ സംരക്ഷണത്തിനും,ഭംഗിയുള്ള പദങ്ങൾക്കുമായി നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചുവടെ പറയുന്നു.…
Read More » - 4 October
ആഹാരം ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഫ്രിഡ്ജ് ഇപ്പോള്‍ ഒരു അനിവാര്യ ഘടകമായി മാറിയിട്ടുണ്ട്.രാവിലെ ഉണ്ടാക്കുന്ന ഭക്ഷണം വൈകുന്നേരമാകുമ്പോഴേക്കും കേടാകാതിരിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത് എത്രത്തോളം സുരക്ഷിതമാണെന്നു ചിന്തിച്ചിട്ടുണ്ടോ?…
Read More » - 4 October
നവരാത്രിയില്‍ ബൊമ്മകൊലു ആരാധന
നവരാത്രി ആഘോഷങ്ങളില്‍ തമിഴ് ആഘോഷങ്ങളുടെ ചുവടു പിടിച്ച് എത്തിയ ബൊമ്മക്കൊലു ആരാധനയ്ക്ക് ഇന്ന് കേരളത്തിലും വലിയ പ്രാധാന്യമാണുള്ളത്. ക്ഷേത്രങ്ങളിലും വീടുകളിലും ഐശ്വര്യദായകങ്ങളായ ബൊമ്മകളെ ഭക്തിയോടെ നവരാത്രികാലങ്ങളില്‍ ഒരുക്കുന്നു.…
Read More » - 4 October
തടി കൂടാൻ പരീക്ഷിക്കാവുന്ന ചില കാര്യങ്ങൾ
സത്യത്തിൽ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരേക്കാൾ ബുദ്ധിമുട്ടുന്നത് കുറച്ചെങ്കിലും വണ്ണം വെക്കാനുള്ള വഴികൾ തേടുന്നവരാണ്. ശരീരഭാരം വർദ്ധിപ്പിച്ച് ആകാരഭംഗി മെച്ചപ്പെട്ടതാക്കാൻ എന്ത് സാഹസവും ചെയ്യാൻ ഇക്കൂട്ടർ തയ്യാറാണ്.
Read More » - 4 October
നല്ല ദാമ്പത്യബന്ധം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
പങ്കാളിയുടെ കുടുംബാംഗങ്ങളെ നിന്ദിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഒരിക്കലും നടത്തരുത്. സ്വന്തം മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും നിന്ദിച്ച് സംസാരിക്കുന്നത് ആര്‍ക്കും ക്ഷമിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് സ്വന്തം പങ്കാളിയില്‍ നിന്നും അത്തരം…
Read More » - 4 October
ആർത്രൈറ്റിസിനെ ശമിപ്പിക്കാൻ ഇത് കഴിക്കു
നിരവധി ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളടങ്ങിയ മഞ്ഞൾ ആർത്രൈറ്റ്സ് ശമിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. മഞ്ഞൾ ഉയർന്ന അളവിൽ ചേർത്ത വിവിധ വിഭവങ്ങൾ ഇതിനായി ഉപയോഗിക്കാം. മഞ്ഞൾ ചേർത്ത സൂപ്പ്,…
Read More » - 4 October
ഹൃദയത്തിന്റെ ആരോഗ്യമാണ് ഏറ്റവും വലുത്
2010ലെ കണക്കനുസരിച്ച് 20 ലക്ഷം പേരാണ് നമ്മുടെ രാജ്യത്ത് ഹൃദ്രോഗം ബാധിച്ച് മരിച്ചതെന്നതും വിസ്മരിക്കാനാവാത്തതാണ്. ആയുർവേദ ചിന്തകൾ പ്രകാരം പ്രാണന്റെയും ഓജസ്സിന്റെയും ഉറവിടമാണ് ഹൃദയം.
Read More » - 4 October
അടുത്ത വര്‍ഷത്തോടെ എയ്ഡ്സ് രോഗത്തിന് മരുന്ന്
ജീൻ എഡിറ്റിംഗ് തെറാപ്പിയിലൂടെ എലികളില്‍ നിന്നും എച്ച് ഐ വി വൈറസിനെ പൂര്‍ണ്ണമായും വിജയകരമായി ഇല്ലാതാക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
Read More » - 4 October
മുടി കൊഴിച്ചിൽ; അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ
ശരീരത്തിന് ആവശ്യമായതിൽ വളരെ പ്രധാനപ്പെട്ട ജീവകമാണ് വിറ്റാമിൻ ഇ. ബദാം, പീനട്ട് ബട്ടർ, അവാക്കാഡോ, ചുവപ്പ്, പച്ച കാപ്സിക്കം, ഡ്രൈ ആപ്രിക്കോട്ട്, ബ്രോക്കോളി, കിവി എന്നീ ഭക്ഷണങ്ങളിൽ…
Read More » - 3 October
സൗന്ദര്യത്തിനൊപ്പം ആത്മവിശ്വാസം നൽകാനും കണ്ണുകൾ പ്രധാന പങ്കുവഹിക്കുന്നു
സൗന്ദര്യത്തിനൊപ്പം ആത്മവിശ്വാസം നൽകാനും കണ്ണുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. തിളക്കമുള്ള കണ്ണ് ഒരാളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. വീട്ടിൽ ഇരുന്നുകൊണ്ട്, പോക്കറ്റ് കാലിയാകാതെ കണ്ണുകളുടെ തിളക്കം കൂട്ടാം.
Read More » - 3 October
നിങ്ങള്‍ക്ക് ആത്മവിശ്വാസം നല്കുന്ന ഒരു ഗന്ധം തിരിച്ചറിയുന്നത് നല്ലതാണ്
നാരങ്ങ മണം ശ്വസിച്ചാല്‍ കൂടുതല്‍ മെലിഞ്ഞവരും ഭാരം ഇല്ലാത്തവരുമായി ഒരു അനുഭവം മനുഷ്യര്‍ക്ക് ഉണ്ടാകുമെന്നാണ് ബ്രിട്ടണിലെ സസെക്സ് സര്‍വകലാശാലയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നത്.
Read More » - 3 October
ശുഭാപ്തി വിശ്വാസികള്‍ നന്നായി ഉറങ്ങുന്നു
ഉയര്‍ന്ന ശുഭാപ്തി വിശ്വാസമുള്ള ആളുകള്‍ക്ക് 74% കൂടുതല്‍ നന്നായി ഉറങ്ങുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നന്നായി ഉറങ്ങാതിരിക്കുന്നവരില്‍ ആരോഗ്യപ്രശ്നങ്ങളും കൂടുന്നതായി ഇവര്‍ കണ്ടെത്തി. പൊണ്ണത്തടി,
Read More » - 3 October
വീടുകളില്‍ നടുമുറ്റം പണിയുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം…
വീട് പണി തുടങ്ങിയാല്‍ പിന്നെ കുന്നോളം സ്വപ്നങ്ങളാണ്. നമ്മുടെ ആശയങ്ങളെല്ലാം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമമായിരിക്കും പിന്നീട്. പാരമ്പര്യയും പ്രൗഢിയും വിളിച്ചോതുന്ന വീടുകള്‍ തന്നെ വേണമെന്നാണ് ചിലരുടെ ആഗ്രഹം. നാലുകെട്ടും…
Read More » - 3 October
ചര്‍മ്മത്തിലെ കറുത്തപാടുകളും അരിമ്പാറയും പൂര്‍ണമായും നീക്കം ചെയ്യാന്‍ ഇതാ വെളുത്തുള്ളി വിദ്യ
പലരുടെയും ശരീരത്തില്‍ മറുകല്ലാതെ കറുത്ത പാടുകളും അരിമ്പാറകളും ഉണ്ടാകുന്നു. കാലങ്ങളായിട്ടും അത് മാറാതെ അങ്ങനെ കിടക്കും. അരിമ്പാറകള്‍ മാറില്ലെന്ന് കരുതി ഒന്നും ചെയ്യാതിരിക്കും. ചിലപ്പോള്‍ അത് മറ്റ്…
Read More » - 3 October
സൗന്ദര്യത്തിന് അരവണ്ണമാണോ പ്രശ്നം : എങ്കിലിതാ വണ്ണം കുറയ്ക്കാന്‍ രണ്ട് മാര്‍ഗങ്ങള്‍
കൗമാരക്കാര്‍ക്ക് സൗന്ദര്യവും വണ്ണവുമാണ് പ്രധാന പ്രശ്നം. കൂടുതല്‍ ശ്രദ്ധകൊടുക്കുന്ന സമയവും. ചിലര്‍ക്ക് അരവണ്ണം കുറയ്ക്കണമെന്നായിരിക്കും. മറ്റ് ചിലര്‍ക്ക് ദൃഢമായ ചര്‍മം വേണമെന്നാകും. ഈ രണ്ടിനുമുള്ള മാര്‍ഗമാണ് ഇന്നിവിടെ…
Read More » - 3 October
സ്വയംഭോഗം നിര്‍ത്തുന്നത് പ്രയോജനകരമോ? നിര്‍ത്താനുള്ള വഴികള്‍ : പ്രശ്നമാകുമ്പോൾ എങ്ങനെ തിരിച്ചറിയാം
ലൈംഗിക ആവിഷ്കാരത്തിന്റെ ഒരു സാധാരണ ഭാഗം മാത്രമാണ് സ്വയംഭോഗം. ഇത് സമ്മർദ്ദം ഒഴിവാക്കാനും ലൈംഗികതയില്‍ ആസ്വദിക്കുന്നതെന്താണെന്ന് നിർണ്ണയിക്കാൻ ഒരു വ്യക്തിയെ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ അതിന് ഒരാള്‍…
Read More »