Life Style
- Nov- 2019 -7 November
പാർവതി ദേവി പർവ്വതരാജനായ ഹിമവാന്റെ പുത്രി
ഹൈന്ദവപുരാണങ്ങൾ പ്രകാരം പരമശിവന്റെ പത്നിയായ ദേവിയാണ് പാർവ്വതി. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാർവ്വതി എന്ന പേരു വന്നത്. ഗണപതി , സുബ്രമണ്യൻ എന്നിവർ മക്കളാണ്.
Read More » - 7 November
ചില രോഗങ്ങൾ; സ്വയം ചികിത്സ ഒഴിവാക്കാം
വൈറൽ ഫീവർ, വയറിളക്കം, ഛർദ്ദി, ടൈഫോയിഡ്, എലിപ്പനി തുടങ്ങി നിരവധി രോഗങ്ങൾ മഴക്കാലത്ത് പടരാൻ സാദ്ധ്യതയുണ്ട്. വൈറസ് ബാധ കൊണ്ടാണ് പകർച്ചപ്പനി ഉണ്ടാകുന്നത്. ശരീരവേദന, പനി, ജലദോഷം,…
Read More » - 7 November
പ്രമേഹം: അരിയെ ഒഴിവാക്കരുത്
പ്രമേഹവും അമിതവണ്ണവുമൊക്കെ പേടിച്ച് അരി ഉപയോഗിക്കാത്തവരുണ്ട്. എന്നാൽ തവിട് കളയാത്ത അരിക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്. നല്ല കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട് ഇതിൽ. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് ഉപകാരപ്രദമായ തരം…
Read More » - 7 November
രക്തസമ്മർദ്ദം നമുക്ക് വേണ്ട; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ആഹാരശൈലിയും, ജീവിതശൈലിയും ക്രമപ്പെടുത്തിയാൽ അധിക രക്തസമ്മർദ്ദം ഒരു പരിധി വരെ നിയന്ത്രിക്കാവുന്നതാണ്. രക്തസമ്മർദ്ദം രേഖപ്പെടുത്തുന്നത് രണ്ട് നമ്പരുകളിലാണ്. സിസ്റ്റോലിക്കും, ഡയസ്റ്റോലിക്കും. ഹൃദം ചുരുങ്ങി രക്തധമനികളിലേക്കുള്ള രക്തം തള്ളിവിടുമ്പോൾ…
Read More » - 6 November
ഫലപ്രദമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഏതൊക്കെ
ഗര്‍ഭനിരോധനത്തെ സംബന്ധിച്ച് നിരവധി അബദ്ധധാരണകള്‍ വച്ച് പുലര്‍ത്തുന്ന നിരവധി ആളുകള്‍ നമ്മുക്ക്ചുറ്റുമുണ്ട്. ലൈംഗീകബന്ധത്തിലൂടെ പകരുന്ന പല രോഗങ്ങളും തടയാന്‍ വരെ പല ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ക്ക് സാധിക്കും.ഏതെല്ലാം മാര്‍ഗങ്ങളാണ് ഗര്‍ഭനിരോധനത്തിന്…
Read More » - 6 November
അതിവേഗം ഭാരം കുറയ്ക്കണോ എങ്കില്‍ പാല് കുടിയ്ക്കാം
ഭാരം കുറയ്ക്കാന്‍ എന്തൊക്കെ വഴികളിലൂടെ സഞ്ചരിക്കാമെന്ന് അന്വേഷിക്കുന്നവര്‍ക്ക് ഒരു പുതിയ പദ്ധതി. പാല് ഉത്പന്നങ്ങള്‍ ഒഴിവാക്കിയാണ് ഇത് നടപ്പാക്കേണ്ടതെന്ന ഉപദേശത്തിന് വിരുദ്ധമായാണ് ഈ പദ്ധതി. പ്രോട്ടീനും, കാല്‍സ്യവും,…
Read More » - 6 November
മണിക്കൂറില്‍ രണ്ട് തവണ പുരുഷന് സെക്സില്‍ ഏര്‍പ്പെട്ടാല്‍ … പഠനഫലങ്ങള്‍ ഇങ്ങനെ
മണിക്കൂറില്‍ രണ്ട് തവണ സെക്സില്‍ ഏര്‍പ്പെടുന്നത് പുരുഷന്റെ പ്രത്യുല്പാദനശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങള്‍. ലണ്ടനിലെ നോര്‍ത്ത് മിഡില്‍സെക്സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ഇത്തരമൊരു പഠനം നടത്തിയത്. ഒരുമണിക്കൂറിനുള്ളില്‍ രണ്ട്…
Read More » - 6 November
ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നിങ്ങളുടെ ജീവിതം മാറി മറിയും
ശരീരഭാരം ആരോഗ്യകരമായി കുറയ്ക്കുന്നതിന് ഒരു 80-20 റൂള്‍ ഉണ്ട്. അതായത്, ഭാരം കുറയ്ക്കുന്നതില്‍ വര്‍ക്കൗട്ടിന് 20 ശതമാനമാണ് പങ്ക്. ബാക്കി 80 ശതമാനവും ഒരാള്‍ കഴിക്കുന്ന ഭക്ഷണത്തെ…
Read More » - 6 November
അടുക്കളയ്ക്കും വേണ്ടേ ഒരു മേക്കോവര്‍? സ്റ്റൈലിഷ് കിച്ചന് ചില കിടിലന്‍ ഐഡിയകള്‍
. പുത്തന്‍ ആശയങ്ങള്‍ പലതും കാണുമ്പോള്‍ അടുക്കള വീണ്ടും പുതുക്കിപ്പണിയാം എന്ന് ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ പണച്ചിലവുള്ള വലിയ മാറ്റങ്ങള്‍ ഇല്ലാതെ തന്നെ അടുക്കളയ്ക്ക് മേക്കോവര്‍ നല്‍കാം. കാബിനറ്റുകളിലോ…
Read More » - 6 November
നിങ്ങള്‍ക്ക് പുകവലി ശീലം ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഇതറിയണം
പുകവലി ക്യാന്‍സറിന് കാരണമാകുമെന്ന് നാം ദിനംപ്രതി കേള്‍ക്കുന്ന ഒരു വാചകമാണ്. പുകവലിക്ക് മറ്റ് പല ദൂഷ്യവശങ്ങളും ഉള്ളതായും നമുക്ക് അറിയാം. എന്നാല്‍ തുടങ്ങിക്കഴിഞ്ഞാല്‍ പലരും പുകവലിക്ക് അടിമയാകും.…
Read More » - 6 November
നിങ്ങള്‍ മത്തിയും കൂര്‍ക്കയും കറിവെച്ചിട്ടുണ്ടോ? ഇതാ ഒന്ന് പരീക്ഷിക്കൂ…
മീന്‍ കറിയില്ലാതെ എന്ത് ഊണാ... പലരും ചോദിച്ച് കേട്ടിട്ടുള്ള ഒരു ചോദ്യമാണിത്. എന്നാല്‍ എന്നും ഒരേ രീതിയിലുള്ള മീന്‍ വിഭവങ്ങള്‍ കഴിക്കുന്നവര്‍ക്ക് പാചകത്തില്‍ ഇത്തിരി പരീക്ഷണങ്ങള്‍ ഒക്കെ…
Read More » - 6 November
കുട്ടികളുടെ ആരോഗ്യത്തിനും ബുദ്ധിവികാസത്തിനും കശുവണ്ടി പരിപ്പ്
കുട്ടികളുടെ ആരോഗ്യത്തിനും ബുദ്ധിവികാസത്തിനും കശുവണ്ടി പരിപ്പ്. കശുവണ്ടിയുടെ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. അതുകൊണ്ട് തന്നെ ദിവസവും കുറച്ച് കശുവണ്ടി കഴിക്കുന്നത് വളരെ നല്ലതാണ്. ദിവസവും കശുവണ്ടി പൊടിച്ചോ അല്ലാതെയോ…
Read More » - 6 November
ഒരിയ്ക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിയ്ക്കുമ്പോള്‍… കാന്‍സര്‍ സാധ്യത
അടുക്കളയില്‍ ഉപയോഗിക്കുന്ന പല ഭക്ഷ്യവസ്തുക്കളും ശ്രദ്ധയോടെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് പകരം അനാരോഗ്യമാകും പ്രദാനം ചെയ്യുക. അത്തരത്തിലൊരു ഭക്ഷ്യ വസ്തുവാണ് എണ്ണ. പ്രത്യേകിച്ച് ആധുനിക യുഗത്തില്‍…
Read More » - 6 November
പങ്കാളികള്‍ തമ്മില്‍ കൈകള്‍ പിടിക്കുന്ന രീതിയില്‍ നിന്ന് പങ്കാളികളുടെ സ്വഭാവം മനസിലാക്കിയെടുക്കാം
നിങ്ങള്‍ പങ്കാളിയുടെ കൈകള്‍ പിടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ. എങ്കില്‍ ഇങ്ങനെ കൈകള്‍ പിടിക്കുന്നതില്‍ നിന്ന് നിങ്ങളുടെ സ്വഭാവത്തെയും പങ്കാളിയോടുള്ള അടുപ്പത്തെയും തിരിച്ചറിയാന്‍ സാധിക്കും. അതാതയത് കൈകള്‍ പിടിക്കുന്നതില്‍ നിന്നും…
Read More » - 6 November
രാവിലെ എഴുന്നേറ്റ ഉടന്‍ വെള്ളം കുടിയ്ക്കണമെന്ന് പറയുന്നതിനു പിന്നില്‍
ആരോഗ്യം നിലനിര്‍ത്തണോ എങ്കില്‍ എഴുന്നേറ്റ ഉടന്‍ വെള്ളം കുടിയ്ക്കൂ.. രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ നിര്‍ജ്ജലീകരണം ഒഴിവാക്കേണ്ട പ്രധാന സംഗതിയാണ്. ശരീരം ഡീടോക്സ് ചെയ്യാന്‍ വെള്ളത്തോളം നല്ലൊരു പദാര്‍ത്ഥമില്ല.…
Read More » - 6 November
പുണ്യകര്‍മ്മങ്ങള്‍ക്ക് മുമ്പുള്ള ഗണപതി ഹോമം എങ്ങനെ ഹോമിക്കണം?
ഏത് പുണ്യകര്‍മ്മം തുടങ്ങുമ്പോഴും ഹിന്ദുക്കള്‍ ഗണപതിയെയാണ് ആദ്യം വന്ദിക്കുന്നത്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ഐശ്വര്യം വര്‍ദ്ധിക്കാനായി നടത്തുന്ന ഹോമമാണ് ഗണപതി ഹോമം. ഏറ്റവും വേഗത്തില്‍ ഫലം തരുന്ന…
Read More » - 6 November
വെറും വയറ്റില്‍ വെളുത്തുള്ളി കഴിച്ചാല്‍ ഇരട്ടി ഫലം
ധാരാളം ഔഷധഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. ഇതിലെ ആന്റി ഓക്സിഡന്റുകളും വൈറ്റമിന്‍ എ, ബി1, ബി2, സി തുടങ്ങിയ ഘടകങ്ങളും പല രോഗങ്ങള്‍ക്കും ഉത്തമമാണ്. വെറും വയറ്റില്‍ വെളുത്തുള്ളി…
Read More » - 5 November
ലൈംഗികതയും, മറുകിന്റെ സ്ഥാനവും; സ്ത്രീകൾക്ക് നെറ്റിയുടെ മധ്യത്തിൽ മറുക് വന്നാൽ പിന്നെ വേറെ ഒന്നും ചിന്തിക്കേണ്ട; മറുകിന്റെ രഹസ്യം ഇങ്ങനെ
ഒരാളുടെ ലൈംഗികതയെ പറ്റിയും താത്പര്യങ്ങളെ പറ്റിയും ശരീരത്തിലെ മറുകുകൾക്കു പറയാൻ കഴിയുമെന്നു ശാസ്ത്രം. മറുകിന്റെ സ്ഥാനവും നിറവും നോക്കിയാണ് പലപ്പോഴും ഇത്തരം പ്രവചനങ്ങള്‍ നടക്കുന്നതും. കൈരേഖ നോക്കി…
Read More » - 5 November
അങ്ങനെ പഴയ ലോറി വീടായി; ഇതാ ഒരു അത്ഭുത വീടിന്റെ വിശേഷങ്ങള്‍
മനോഹരമായൊരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ ചിലര്‍ ചിന്തിക്കുന്നതാകട്ടെ സ്വന്തം വീട് എങ്ങനെയൊക്കെ വ്യത്യസ്തമാക്കാം എന്നാണ്. തങ്ങളുടേത് പോലെ ഒരു വീട് മറ്റാര്‍ക്കും ഉണ്ടാകാന്‍…
Read More » - 5 November
പാഷന് ഫ്രൂട്ടിന്റെ തൊലി കളയേണ്ട; തയ്യാറാക്കാം സൂപ്പര്‍ അച്ചാര്‍
കാഴ്ചയിലെ ഭംഗി പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് ഫാഷന്‍ ഫ്രൂട്ട് അഥവാ പാഷന് ഫ്രൂട്ട്. ഇതില്‍ വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, വിറ്റാമിന്‍ ബി 2,…
Read More » - 5 November
വാശിയുള്ള കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ
നിര്‍ബന്ധ ബുദ്ധിയുള്ള അല്ലെങ്കില്‍ വാശിയുള്ള കുട്ടികളെ നിയന്ത്രിയ്ക്കുകയെന്നത് രക്ഷിതാക്കളെ സംബന്ധിച്ച വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ശാഠ്യക്കാരായ കുട്ടികളുടെ കാരണക്കാരന്‍ മിക്കവാറും മാതാപിതാക്കളാണ്. കോപാകുലരായ കുട്ടികളെ എങ്ങനെ കൈകാര്യം…
Read More » - 5 November
ശരീരത്തിന് വേണ്ട അത്യാവശ്യ ഘടകം വെള്ളം : ആവശ്യത്തിന് വെള്ളം കിട്ടിയില്ലെങ്കില്‍ ശരീരം പ്രതികരിയ്ക്കുന്നത് ഈ വിധത്തില്‍
നമ്മുടെ ശരീരഭാരത്തിന്റെ ഏതാണ്ട് 60 ശതമാനം വെള്ളമാണ്. എന്നാല്‍, ഇത്രയും വെള്ളത്തിന്റെ ചെറിയൊരു അംശം, രണ്ടു ശതമാനമോ അതിലേറെയോ നഷ്ടപ്പെട്ടാല്‍പ്പോലും അതു ശരീരത്തിന് ഏറെ ദോഷം ചെയ്യും.…
Read More » - 5 November
കുട്ടികളിലെ ആസ്മയ്ക്ക് പ്രതിവിധികള്‍ ഇവ
നിത്യ ജീവിതത്തില്‍ ഈ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശ്വാസ നാളികളിലെ അലര്‍ജിയെ തടുക്കാന്‍ ഒരു പരിധിവരെ സാധിക്കും. നഗരങ്ങളിലെ വാഹനപ്പെരുപ്പവും അന്തരീക്ഷമലിനീകരണവും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് അനുകൂല…
Read More » - 5 November
രാത്രി മുഴുവന്‍ ഫാനിട്ട് ഉറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
കാലവസ്ഥ ഏതായും ഫാനില്ലാതെ ഉറങ്ങാന്‍ കഴിയാത്തത് നമ്മളില്‍ പലരുടെയും ശീലമാണ്. എന്നാല്‍, രാത്രി മുഴുവന്‍ ഫാനിട്ട് ഉറങ്ങുന്നത് പലതരം ആരോഗ്യ പ്രശ്നങ്ങളെയും ക്ഷണിച്ച് വരുത്തുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.…
Read More » - 5 November
തടികൂടാതിരിയ്ക്കാന് കഴിയ്ക്കാം ഈ ഭക്ഷണങ്ങള്‍
ശരീരഭാരം നിയന്ത്രിക്കാന്‍ ആഹാരകാര്യങ്ങളില്‍ അല്പം ശ്രദ്ധ ചെലുത്തിയാല്തന്നെ നല്ല ഫലം കിട്ടും എന്നതില്‍ സംശയം വേണ്ട. പ്രോട്ടീന്‍, മിനറല്‍സ്, മൈക്രോന്യൂട്രിയന്റ്സ്, ഫൈബര്‍ എന്നിവ ധാരാളം ആഹാരത്തില്‍ ഉള്‍പ്പെടുത്തിയും…
Read More »