Life StyleHealth & Fitness

അമിതഭാരം കുറയ്‌ക്കാൻ ബ്രേക്ക് ഫാസ്‌റ്റ് ഒഴിവാക്കാണോ?

ശരീരഭാരം കുറയുന്ന തരത്തിൽ ബ്രേക്ക് ഫാസ്‌റ്റ് ക്രമപ്പെടുത്താനാവും. നാരുകൾ ധാരാളമടങ്ങിയ പ്രഭാതഭക്ഷണം നിത്യവും കഴിക്കുക. ശരീരഭാരവും ഡയബറ്റിസ് സാദ്ധ്യതയും കുറയും. പ്രോട്ടിൻ സമ്പന്നമായ ബ്രേക്ക് ഫാസ്‌റ്റും മികച്ചതാണ്. വയർ നിറഞ്ഞെന്ന തോന്നലിലൂടെ അമിതഭക്ഷണത്തെയും പ്രതിരോധിക്കും.

ഉയർന്ന കലോറിയുള്ള ബ്രേക്ക് ഫാസ്‌റ്റ് ശരീരഭാരം കൂട്ടും.മധുരപാനീയങ്ങൾ, പഞ്ചസാരയിട്ട പാൽ, പാൻ കേക്ക്, പേസ്‌ട്രി, എന്നിവയും ബ്രേക് ഫാസ്‌റ്റിൽ ഉൾപ്പെടുത്തരുത്. ധാന്യങ്ങളിൽ പഞ്ചസാരയുടെ അളവ് കുറവായതിനാൽ അവ കഴിക്കാം . ഫ്രൂട്ട് ജ്യൂസിനുകൾക്ക് പകരം പഴങ്ങൾ കഴിക്കുക. തവിട് കളയാത്ത ധാന്യങ്ങളുടെ പലഹാരങ്ങൾ കഴിക്കുക. ഇവ ശരീരഭാരം കുറയ്‌ക്കുക മാത്രമല്ല, ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും. ദഹനവും സുഗമമാക്കും. ബ്രെഡ്, പാസ്‌ത, മറ്റ് മൈദയടങ്ങിയ പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button