മദ്യവും, പുകയിലയും, പുകയിലയുടെയും കഞ്ചാവിന്റെയുമടക്കമുളള നേരിട്ടോ അവയുടെ ഉപോത്പന്നങ്ങളുടെയോ ഉപയോഗവും വ്യക്തികളിൽ ആത്മഹത്യാപ്രവണത വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തൽ. ഇതിൽ കൊക്കയിനും മദ്യവും ഒന്നിച്ചുപയോഗിക്കുന്നവരിൽ ആത്മഹത്യാപ്രവണതയ്ക്കുളള സാദ്ധ്യത വളരെ കൂടുതലാണെന്ന് യു. എസിൽ നടന്ന പഠനം വ്യക്തമാക്കുന്നു.
ബ്രൗൺ യൂണിവേഴ്സിറ്റിയിലെ സാറ അരിയാസ് ആൽപ്രട്ടിന്റെ നേതൃത്വത്തിൽ 874 സ്ത്രീപുരുഷന്മാരിലായി നടന്ന പഠനത്തെ സംബന്ധിച്ചു പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യമുള്ളത്. മദ്യവും, പുകയിലയും, പുകയിലയുടെയും കഞ്ചാവിന്റെയുമടക്കമുളള നേരിട്ടോ അവയുടെ ഉപോത്പന്നങ്ങളുടെയോ ഉപയോഗവും ആത്മഹത്യാപ്രവണതയ്ക്കുളള സാദ്ധ്യത വളരെ കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു.
Post Your Comments