Health & Fitness
- Oct- 2016 -16 October
ലോക അനസ്തീഷ്യ ദിനത്തില്‍ അടുത്തറിയാം അനസ്തീഷ്യയെ
ലോകാരോഗ്യ സംഘടന ഒക്ടോബര്‍ 16ന് ലോക അനസ്തീഷ്യ ദിനമായി ആചരിക്കുകയാണ്. വളരെയധികം സുപരിചിതമായ പേരാണെങ്കിലും അനസ്തീഷ്യയെപ്പറ്റി സാധാരണക്കാരുടെ ഇടയില്‍ ഇപ്പോഴും പലവിധ മിഥ്യാധാരണകള്‍ നിലനില്ക്കുന്നു. ഈയവസരത്തില്‍ അനസ്തീഷ്യയെപ്പറ്റി…
Read More » - 14 October
മദ്യപാനികളില്‍ ഈ രോഗമുണ്ടാകാന്‍ സാധ്യതയെന്ന് പഠനം
പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ മദ്യപാനം മൂലം ഉണ്ടാകാറുണ്ട്. പുതിയ ഗവേഷണമനുസരിച്ച് മദ്യപാനികളില്‍ ആസ്മ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രസര്വേറ്റീവായ സള്ഫിറ്റെസ്, ഫെര്മന്റേഷന് ഉപയോഗിക്കുന്ന ഹിസ്റ്റാമിന്‍സ്…
Read More » - 6 October
ഇന്ത്യയിലെ 21-ലക്ഷത്തിലധികം ഏയ്ഡ്സ് രോഗികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
രണ്ട് വര്‍ഷത്തോളമായി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കാത്ത് കിടക്കുകയായിരുന്ന എച്ച്.ഐ.വി ആന്‍ഡ് ഏയ്ഡ്സ് (പ്രതിരോധവും നിയന്ത്രണവും) ബില്‍ 2014-ലെ ഭേതഗതികള്‍ക്ക് ഒടുവില്‍ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ കേന്ദ്രമന്ത്രിസഭയുടെ…
Read More » - 6 October
വിശ്രമിക്കാതെ ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി പുതിയ പഠനം
വിശ്രമിക്കാതെ ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി പുതിയ പഠനം. ഏറെനേരം തുടര്‍ച്ചയായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നത് രോഗപ്രതിരോധശേഷിയെ സാരമായി ബാധിക്കുമെന്ന് പഠനം. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദുര്‍ഹാം യൂണിവേഴ്സിറ്റി നടത്തിയ…
Read More » - 6 October
പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്നവരുടെ ശ്രദ്ധക്ക്
നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെള്ളം.ഭക്ഷണം ഇല്ലെങ്കിലും കുഴപ്പമില്ല പക്ഷെ കുടിവെള്ളമില്ലാതെ ജീവന് നിലനിര്‍ത്താനാവുമോ, ഒരിക്കലുമില്ല.കുടി വെള്ളമില്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല.നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തിലും കുടിവെള്ളത്തിനുള്ള…
Read More » - 4 October
കൊളസ്ട്രോളിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇനി വേണ്ട
ഇന്ന് പലരും നേരിടുന്ന ആരോഗ്യ പ്രശ്നനങ്ങളിൽ ഒന്നാണ് കോളസ്ട്രോൾ.കൊളസ്ട്രോൾ എന്താണെന്നോ, എത്ര തരമുണ്ടെന്നോ പലർക്കും അറിയില്ല. കൊളസ്ട്രോള്‍ രണ്ടു തരത്തിലുണ്ട് എന്ന വസ്തുത അറിയാവുന്നവര്‍ ചുരുക്കമാണ്.നല്ല കൊളസ്ട്രോളും…
Read More » - Sep- 2016 -30 September
പുഷ് അപ് എടുക്കാം ഈസിയായി, വീഡിയോ കാണാം
അമിത ഭാരം കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും ഏറ്റവും ഉത്തമമായ വ്യായാമമാണ് പുഷ്-അപ്. എന്നാൽ പലർക്കും പുഷ്-അപ് എന്ന് കേൾക്കുമ്പോഴേ പേടിയാണ്. എങ്ങനെയാണ് പുഷ്- അപ് എടുക്കേണ്ടതെന്ന്…
Read More » - 27 September
തുളസിയും മഞ്ഞളും ചേര്‍ത്ത് കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍..
തുളസിയിലും മഞ്ഞളിലും ഒട്ടേറെ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നറിയാം. പല രോഗത്തിനും ഈ ചേരുവ ഉപയോഗിക്കുന്നുണ്ട്. പെട്ടെന്നുള്ള പനി, ചുമ, കഫക്കെട്ട് തുടങ്ങിയ രോഗങ്ങള്‍ക്ക് ഇവ കൊണ്ടുണ്ടാക്കിയ നാട്ടുവൈദ്യങ്ങള്‍ നല്ലതാണ്.…
Read More » - 25 September
കേന്ദ്രഗവണ്മെന്റിന്റെ ജന്‍ഔഷധി സ്റ്റോറുകളുടെ പ്രയോജനത്തെപ്പറ്റി ഇനിയും അറിയാത്തവര്‍ക്കായി ഒരു സാധാരണക്കാരന്റെ അനുഭവസാക്ഷ്യം!
മരുന്നുകമ്പനികളുടെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ, വില തീരെക്കുറവുള്ള രീതിയില്‍ ജീവന്‍രക്ഷാ ഔഷധങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്ന മെഡിക്കല്‍ സ്റ്റോര്‍ ശൃംഖലകളാണ് ജന്‍ഔഷധി. ജന്‍ഔഷധിയുടെ…
Read More » - 24 September
മൂന്നു മണിക്കൂറില്‍ കൂടുതല്‍ നേരം ഇരുന്നു ജോലി ചെയ്യുന്നവര്‍ ജാഗ്രതൈ
ന്യൂയോര്‍ക്ക് : മൂന്നു മണിക്കൂറില്‍ കൂടുതല്‍ നേരം ഇരുന്നു ജോലി ചെയ്യുന്നവര്‍ ജാഗ്രതൈ. എന്താണെന്നല്ലേ, പത്ത് വര്‍ഷത്തെ കണക്കുകള്‍ ആധാരമാക്കി നടത്തിയ പഠനത്തില്‍ മൂന്നുമണിക്കൂറില്‍ കൂടുതല്‍ ഒരു…
Read More » - 16 September
പകലുറങ്ങുന്നവര്‍ ജാഗ്രതൈ ; നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍
ടോക്കിയോ : പകലുറങ്ങുന്നവര്‍ കുറച്ചു ജാഗ്രതയായിരിക്കുന്നത് നല്ലതാണ്, എന്താണെന്നല്ലേ !. പകലുറക്കം അധികമാകുന്നത് പ്രമേഹത്തിനു സാധ്യത ഉണ്ടാക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 40മിനിറ്റില്‍ താഴെയുള്ള ഉറക്കം ദോഷം ചെയ്യില്ല.…
Read More » - 8 September
പഴങ്ങളും മറ്റും വാങ്ങുമ്പോള്‍ ഉള്ള സ്റ്റിക്കറില്‍ കാണപ്പെടുന്ന വിവിധ നമ്പറുകള്‍ സൂചിപ്പിക്കുന്നതെന്തൊക്കെ?
പല ഭക്ഷണവസ്തുക്കൾ വാങ്ങുമ്പോഴും അതിൽ സ്റ്റിക്കർ കാണാറുണ്ട്. പ്രത്യേകിച്ച് ആപ്പിള്‍, കിവി പോലുള്ള ഭക്ഷണവസ്തുക്കളിലാണ് സാധാരണ ഇത്തരം സ്റ്റിക്കറുകൾ കാണുന്നത്. എന്നാൽ നമ്മളിൽ പലർക്കും ഇത്തരം സ്റ്റിക്കറുകള്‍…
Read More » - 5 September
ബ്രെഡ് കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ
ബ്രെഡ് എല്ലാവരും പൊതുവായി കഴിയ്ക്കുന്ന ഒരു ഭക്ഷണവസ്തുവാണ്.ബ്രെഡിന്റെ ഗുണദോഷങ്ങളെക്കുറിച്ച് പലതരം അഭിപ്രായങ്ങളും കേള്‍ക്കാറുണ്ട്.ഇത് ആരോഗ്യത്തിനു ദോഷമെന്നും ക്യാന്‍സര്‍ വരുത്തുമെന്നുമെല്ലാം. എങ്കിലും നമ്മൾ ബ്രെഡ് കഴിക്കുന്നു.ബ്രെഡ് മൈദയില്‍ നിന്നുമുണ്ടാക്കുന്നതു…
Read More » - 4 September
ഭക്ഷ്യ വിഷബാധ:ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭക്ഷ്യവിഷബാധയാണ് ഇന്നത്തെ കാലത്ത് നമ്മള് ഏറ്റവും കൂടുതല്‍ നേരിടുന്ന ഒരു പ്രശ്നം . പലപ്പോഴും ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ നമ്മള് അറിഞ്ഞോ അറിയാതെയോ കഴിയ്ക്കുന്നു.മരണത്തിലേക്ക് വരെ വഴിവെയ്ക്കാവുന്ന ഇത്തരം…
Read More » - 2 September
”മധുര പലഹാരങ്ങൾ ആരോഗ്യകരമാണോ ?”
ഷാജി യു.എസ് മലയാളി രുചിയുടെയും മധുരത്തിന്റെയും ആരാധകരായപ്പോൾ രോഗങ്ങളുടെ ബാഹുല്യവും അതെ നിരക്കിൽ കൂടുകയായിരുന്നു ‘കുട്ടിക്കാലം മുതൽ ഇഷ്ടമായിരുന്ന മധുരം ജീവിതത്തിലുടനീളം നമുക്ക് പ്രിയങ്കരം ആയപ്പോൾ പലഹാരക്കടകളിൽ…
Read More » - 1 September
അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍.
ഇന്ന് പലരെയുംഅലട്ടുന്നൊരു പ്രശ്നമാണ് അകാല വാര്‍ദ്ധക്യം. 25 വയസ്സേ ഉള്ളൂവെങ്കിലും 40 വയസ്സിന്റെ പ്രായം തോന്നിയ്ക്കുന്നതിനു പിന്നില്‍ നമ്മുടെ തന്നെ ചില സ്വഭാവങ്ങളും ശീലങ്ങളുമാണ്.സൗന്ദര്യം മാത്രമല്ല ഇതിനായി…
Read More » - Aug- 2016 -31 August
വൈറ്റമിന്‍ എ: ശിശുമരണ നിരക്ക് കുറയ്ക്കാന്‍ അത്യന്താപേക്ഷിതം
കുട്ടികള്‍ക്ക് വൈറ്റമിന്‍ എ നല്‍കുന്നതിലൂടെ മരണനിരക്ക് 11 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് പഠനം. ഉത്തരേന്ത്യയിലെ അഞ്ച് വയസില്‍ താഴെയുള്ള പത്ത് ലക്ഷം വിദ്യാർത്ഥികളിൽ നടത്തിയ പഠനത്തിലാണ് ഈ…
Read More » - 30 August
പ്രതിരോധ കുത്തിവയ്പ്പിന്റെ കാര്യത്തില്‍ യു.എസിലും സംശയങ്ങള്‍
കേരളത്തില്‍ മാത്രമല്ല യു.എസിലും പ്രതിരോധ കുത്തിവെയ്പ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രതിരോധ കുത്തിവെയ്പിന്റെ ഗുണങ്ങള്‍ ശരിയായി മനസിലാക്കാത്തതാണ് ഇതിനു കാരണമെന്ന് ഗവേഷകര്‍ പറയുന്നു.2013ല്‍ നടത്തിയ…
Read More » - 25 August
ഇന്‍സുലിന്‍ കുത്തിവയ്പ്പ് ഒഴിവാക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്തി!
ലൈഫ്സ്റ്റൈല്‍ രോഗങ്ങളുടെ രാജാവാണ് പ്രമേഹം. ഒരു പരിധി കഴിഞ്ഞാല്‍പ്പിന്നെ ഇന്‍സുലിന്‍ കുത്തിവയ്പ്പ് എന്ന മാര്‍ഗ്ഗം ഉപയോഗിച്ചുമാത്രമെ പ്രമേഹത്തെ നിയന്ത്രിക്കാനാകൂ. ഇടയ്ക്കിടെ ഇന്‍സുലിന്‍ ഇഞ്ചക്ഷന് എടുക്കേണ്ടിവരുന്നത്, പല പ്രമേഹ…
Read More » - 20 August
ടൂത്ത് ബ്രഷുകളില്‍ മലത്തില്‍ കാണപ്പെടുന്ന ഇ കോളി ബാക്ടീരിയയുമെന്ന് ഗവേഷകര്‍
നമ്മള് സ്ഥിരമായി ഉപയോഗിക്കുന്ന ടൂത്ത് ബ്രഷില്‍ കക്കൂസ് മാലിന്യത്തില്‍ കാണുന്ന ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമെന്ന് ഞെട്ടിയ്ക്കുന്ന വിവരങ്ങളുമായി ഗവേഷകര്‍. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനഫലമാണ്…
Read More » - 15 August
പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം നിറച്ചുവെച്ച് കുടിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പുതിയ പഠനം
പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം നിറച്ചുവെച്ച് കുടിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പുതിയ പഠനം. ഒരു തവണ ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികള്‍ വീണ്ടും പലതവണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പുതിയ പഠനങ്ങളില്‍…
Read More » - 3 August
പ്രമേഹത്തെ നേരിടാന്‍ ഗവേഷകരുടെ പുതിയ നിര്‍ദ്ദേശം
പ്രമേഹത്തെ നേരിടാന്‍ വീട്ടുഭക്ഷണങ്ങള്ക്ക് സാധിക്കുമെന്നും ഇത്തരം ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താനും ഗവേഷകരുടെ നിര്‍ദ്ദേശം. ആരോഗ്യകരമായ ഭക്ഷണ ശീലത്തിലൂടെ ടെപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും അതുവഴി ഉണ്ടാകുന്ന പ്രശ്നങ്ങള്‍…
Read More » - Jul- 2016 -28 July
മന്ത്രിയുടെ ഇടപെടല്‍ ഫലപ്രദം, സംസ്ഥാനത്ത് മരുന്നുവില വച്ചുള്ള കൊള്ളയടി കുറഞ്ഞുവരുന്നു
ആരോഗ്യമന്ത്രി കെ കെ ശൈലജ ഇടപെട്ടതോടെ മരുന്നുവിലയിൽ കുറേക്കാലമായി നടന്നുവന്ന കൊള്ളയടി ഇല്ലാതാകുന്നു. നല്ല മന്ത്രിമാർ അധികാരത്തിൽ വന്നാൽ അത് ജനങ്ങൾക്കെങ്ങനെ ഗുണകരമാകുമെന്നതിന്റെ ഉത്തമ ഉദാഹരണമായി ജീവൻരക്ഷാ…
Read More » - 27 July
കൂടുതല്‍ സമയം തുടര്‍ച്ചയായി ടിവിക്ക് മുന്നില്‍ ചെലവഴിക്കുന്നവര്‍ ജാഗ്രത
കൂടുതല്‍ സമയം തുടര്‍ച്ചയായി ടിവിക്ക് മുന്നില്‍ ചെലവഴിക്കുന്ന ശീലമുള്ളവര്‍ കുറച്ച് ജാഗ്രത പാലിക്കുന്നതാണ് നല്ലത്. കാരണം ഇത്തരക്കാര്‍ വളരെ വേഗം മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്.…
Read More » - 21 July
രോഗിയാകാതിരിക്കാൻ എന്തുചെയ്യണം?
ഷാജി യു.എസ് എഴുതുന്നു ആയുർവേദത്തിൽ ശമന ചികിത്സ, ശോധന ചികിത്സ, രസായനചികത്സ ഇത്തരത്തിൽ മൂന്നുരീതികളാണ് പ്രധാനമായി ഉള്ളത്. ദോഷങ്ങൾ വർധിക്കുന്നത് കോഷ്ഠത്തെ (ആമാശയത്തെ) കേന്ദ്രികരിച്ചു മാത്രമായിരിക്കും. എട്ടു…
Read More »