Health & Fitness
- Sep- 2016 -16 September
പകലുറങ്ങുന്നവര്‍ ജാഗ്രതൈ ; നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍
ടോക്കിയോ : പകലുറങ്ങുന്നവര്‍ കുറച്ചു ജാഗ്രതയായിരിക്കുന്നത് നല്ലതാണ്, എന്താണെന്നല്ലേ !. പകലുറക്കം അധികമാകുന്നത് പ്രമേഹത്തിനു സാധ്യത ഉണ്ടാക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 40മിനിറ്റില്‍ താഴെയുള്ള ഉറക്കം ദോഷം ചെയ്യില്ല.…
Read More » - 8 September
പഴങ്ങളും മറ്റും വാങ്ങുമ്പോള്‍ ഉള്ള സ്റ്റിക്കറില്‍ കാണപ്പെടുന്ന വിവിധ നമ്പറുകള്‍ സൂചിപ്പിക്കുന്നതെന്തൊക്കെ?
പല ഭക്ഷണവസ്തുക്കൾ വാങ്ങുമ്പോഴും അതിൽ സ്റ്റിക്കർ കാണാറുണ്ട്. പ്രത്യേകിച്ച് ആപ്പിള്‍, കിവി പോലുള്ള ഭക്ഷണവസ്തുക്കളിലാണ് സാധാരണ ഇത്തരം സ്റ്റിക്കറുകൾ കാണുന്നത്. എന്നാൽ നമ്മളിൽ പലർക്കും ഇത്തരം സ്റ്റിക്കറുകള്‍…
Read More » - 5 September
ബ്രെഡ് കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ
ബ്രെഡ് എല്ലാവരും പൊതുവായി കഴിയ്ക്കുന്ന ഒരു ഭക്ഷണവസ്തുവാണ്.ബ്രെഡിന്റെ ഗുണദോഷങ്ങളെക്കുറിച്ച് പലതരം അഭിപ്രായങ്ങളും കേള്‍ക്കാറുണ്ട്.ഇത് ആരോഗ്യത്തിനു ദോഷമെന്നും ക്യാന്‍സര്‍ വരുത്തുമെന്നുമെല്ലാം. എങ്കിലും നമ്മൾ ബ്രെഡ് കഴിക്കുന്നു.ബ്രെഡ് മൈദയില്‍ നിന്നുമുണ്ടാക്കുന്നതു…
Read More » - 4 September
ഭക്ഷ്യ വിഷബാധ:ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭക്ഷ്യവിഷബാധയാണ് ഇന്നത്തെ കാലത്ത് നമ്മള് ഏറ്റവും കൂടുതല്‍ നേരിടുന്ന ഒരു പ്രശ്നം . പലപ്പോഴും ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ നമ്മള് അറിഞ്ഞോ അറിയാതെയോ കഴിയ്ക്കുന്നു.മരണത്തിലേക്ക് വരെ വഴിവെയ്ക്കാവുന്ന ഇത്തരം…
Read More » - 2 September
”മധുര പലഹാരങ്ങൾ ആരോഗ്യകരമാണോ ?”
ഷാജി യു.എസ് മലയാളി രുചിയുടെയും മധുരത്തിന്റെയും ആരാധകരായപ്പോൾ രോഗങ്ങളുടെ ബാഹുല്യവും അതെ നിരക്കിൽ കൂടുകയായിരുന്നു ‘കുട്ടിക്കാലം മുതൽ ഇഷ്ടമായിരുന്ന മധുരം ജീവിതത്തിലുടനീളം നമുക്ക് പ്രിയങ്കരം ആയപ്പോൾ പലഹാരക്കടകളിൽ…
Read More » - Aug- 2016 -31 August
വൈറ്റമിന്‍ എ: ശിശുമരണ നിരക്ക് കുറയ്ക്കാന്‍ അത്യന്താപേക്ഷിതം
കുട്ടികള്‍ക്ക് വൈറ്റമിന്‍ എ നല്‍കുന്നതിലൂടെ മരണനിരക്ക് 11 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് പഠനം. ഉത്തരേന്ത്യയിലെ അഞ്ച് വയസില്‍ താഴെയുള്ള പത്ത് ലക്ഷം വിദ്യാർത്ഥികളിൽ നടത്തിയ പഠനത്തിലാണ് ഈ…
Read More » - 30 August
പ്രതിരോധ കുത്തിവയ്പ്പിന്റെ കാര്യത്തില്‍ യു.എസിലും സംശയങ്ങള്‍
കേരളത്തില്‍ മാത്രമല്ല യു.എസിലും പ്രതിരോധ കുത്തിവെയ്പ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രതിരോധ കുത്തിവെയ്പിന്റെ ഗുണങ്ങള്‍ ശരിയായി മനസിലാക്കാത്തതാണ് ഇതിനു കാരണമെന്ന് ഗവേഷകര്‍ പറയുന്നു.2013ല്‍ നടത്തിയ…
Read More » - 25 August
ഇന്‍സുലിന്‍ കുത്തിവയ്പ്പ് ഒഴിവാക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്തി!
ലൈഫ്സ്റ്റൈല്‍ രോഗങ്ങളുടെ രാജാവാണ് പ്രമേഹം. ഒരു പരിധി കഴിഞ്ഞാല്‍പ്പിന്നെ ഇന്‍സുലിന്‍ കുത്തിവയ്പ്പ് എന്ന മാര്‍ഗ്ഗം ഉപയോഗിച്ചുമാത്രമെ പ്രമേഹത്തെ നിയന്ത്രിക്കാനാകൂ. ഇടയ്ക്കിടെ ഇന്‍സുലിന്‍ ഇഞ്ചക്ഷന് എടുക്കേണ്ടിവരുന്നത്, പല പ്രമേഹ…
Read More » - 15 August
പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം നിറച്ചുവെച്ച് കുടിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പുതിയ പഠനം
പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം നിറച്ചുവെച്ച് കുടിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പുതിയ പഠനം. ഒരു തവണ ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികള്‍ വീണ്ടും പലതവണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പുതിയ പഠനങ്ങളില്‍…
Read More » - 3 August
പ്രമേഹത്തെ നേരിടാന്‍ ഗവേഷകരുടെ പുതിയ നിര്‍ദ്ദേശം
പ്രമേഹത്തെ നേരിടാന്‍ വീട്ടുഭക്ഷണങ്ങള്ക്ക് സാധിക്കുമെന്നും ഇത്തരം ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താനും ഗവേഷകരുടെ നിര്‍ദ്ദേശം. ആരോഗ്യകരമായ ഭക്ഷണ ശീലത്തിലൂടെ ടെപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും അതുവഴി ഉണ്ടാകുന്ന പ്രശ്നങ്ങള്‍…
Read More » - Jul- 2016 -28 July
മന്ത്രിയുടെ ഇടപെടല്‍ ഫലപ്രദം, സംസ്ഥാനത്ത് മരുന്നുവില വച്ചുള്ള കൊള്ളയടി കുറഞ്ഞുവരുന്നു
ആരോഗ്യമന്ത്രി കെ കെ ശൈലജ ഇടപെട്ടതോടെ മരുന്നുവിലയിൽ കുറേക്കാലമായി നടന്നുവന്ന കൊള്ളയടി ഇല്ലാതാകുന്നു. നല്ല മന്ത്രിമാർ അധികാരത്തിൽ വന്നാൽ അത് ജനങ്ങൾക്കെങ്ങനെ ഗുണകരമാകുമെന്നതിന്റെ ഉത്തമ ഉദാഹരണമായി ജീവൻരക്ഷാ…
Read More » - 27 July
കൂടുതല്‍ സമയം തുടര്‍ച്ചയായി ടിവിക്ക് മുന്നില്‍ ചെലവഴിക്കുന്നവര്‍ ജാഗ്രത
കൂടുതല്‍ സമയം തുടര്‍ച്ചയായി ടിവിക്ക് മുന്നില്‍ ചെലവഴിക്കുന്ന ശീലമുള്ളവര്‍ കുറച്ച് ജാഗ്രത പാലിക്കുന്നതാണ് നല്ലത്. കാരണം ഇത്തരക്കാര്‍ വളരെ വേഗം മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്.…
Read More » - 21 July
രോഗിയാകാതിരിക്കാൻ എന്തുചെയ്യണം?
ഷാജി യു.എസ് എഴുതുന്നു ആയുർവേദത്തിൽ ശമന ചികിത്സ, ശോധന ചികിത്സ, രസായനചികത്സ ഇത്തരത്തിൽ മൂന്നുരീതികളാണ് പ്രധാനമായി ഉള്ളത്. ദോഷങ്ങൾ വർധിക്കുന്നത് കോഷ്ഠത്തെ (ആമാശയത്തെ) കേന്ദ്രികരിച്ചു മാത്രമായിരിക്കും. എട്ടു…
Read More » - 16 July
അറിയാം ”മാതളത്തിന്റെ” അത്ഭുത ഗുണങ്ങള്‍
ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളം. പുരാതന ഭാരതത്തിലെ ആയുര്വേദാചാര്യന്മാര് മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. മാതള നാരകം ഉത്ഭവിച്ചത് ഹിമാലയത്തിനും ഈജിപ്തിനും…
Read More » - 6 July
ഡെങ്കിപ്പനി തടയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
മഴ കനത്തതോടെ മഴക്കാല രോഗങ്ങളും വ്യാപകമാണ്. കൊതുകു കടി മൂലമുണ്ടാകുന്ന മഴക്കാല രോഗങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ കുഴപ്പമുണ്ടാക്കും. തലവേദന, വിറയല്‍, ചെറിയ പുറം വേദന, കണ്ണുകള്‍ അനക്കുമ്പോഴുണ്ടാകുന്ന…
Read More » - 3 July
‘പാരസെറ്റാമോള്‍’ കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് പാരസെറ്റാമോള്‍ ഉപയോഗിക്കുന്നവരില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തല്‍
ഗര്‍ഭിണികള്‍ പാരസെറ്റാമോള്‍ ഗുളികകള്‍ കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടെത്തല്‍. ഓട്ടിസമടക്കമുള്ള രോഗാവസ്ഥയിലേക്ക് കുഞ്ഞുങ്ങള്‍ എത്തിച്ചേരുന്നതിനാണ് ഇത് കാരണമാകുക എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഗര്‍ഭാവസ്ഥയിലും ഒപ്പം വിവിധ…
Read More » - Jun- 2016 -26 June
സൈനസൈറ്റിസിന് ആശ്വാസമാകാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം
അണുബാധയെ തുടര്‍ന്ന് സൈനസുകളിലെ ശ്ളേഷ്മ സ്തരത്തിനുണ്ടാകുന്ന വീക്കമാണ് സൈനസൈറ്റിസ്. ആയുര്‍വേദത്തില്‍ ‘പീനസം’ എന്നാണിതറിയപ്പെടുക. തുടക്കത്തില്‍ തന്നെ ഇതിന് ചികിത്സ തേടുന്നതായിരിക്കും ഉത്തമം. അണുബാധ ഉണ്ടാകുന്നത് തടയുക, സ്വേദനം,…
Read More » - 23 June
ഗര്‍ഭനിരോധന വഴികള്‍ ചിലപ്പോള്‍ ഗര്‍ഭമുണ്ടാക്കും
ഗര്‍ഭധാരണം തടയാന്‍ ഏറെ വഴികള്‍ നിലവിലുണ്ട്. എന്നാല്‍ ഏതു ഗര്‍ഭനിരോധന മാര്‍ഗമെങ്കിലും നൂറു ശതമാനം വിജയമാണെന്നുറപ്പു പറയാന്‍ പറ്റില്ല. ഇത് ആരും ഉറപ്പു നല്‍കുന്നുമില്ല. എന്നാല്‍ ഗര്‍ഭധാരണം…
Read More » - 11 June
വെളുത്തുള്ളി ഉപയോഗിക്കാം ആരോഗ്യം സംരക്ഷിക്കാം
ശരീരരത്തെ വിഷമുക്തമാക്കാന്‍ സഹായിക്കുന്ന ആഹാരപദാര്ത്ഥമായാണ് വെളുത്തുള്ളിയെ ആയുര്‍വേദത്തില്‍ കണക്കാക്കുന്നത്. നമ്മുടെ അടുക്കളയില്‍ കിട്ടുന്ന ഏറ്റവും ഔഷധ ഗുണമുള്ള ഒന്നാണ് വെളുത്തുള്ളി. 7000 വര്‍ഷങ്ങളായി കറികള്‍ക്ക് രുചികൂട്ടനും ഔഷധമായും…
Read More » - 9 June
പഴങ്ങളിലെ സ്റ്റിക്കറിന് പിറകിലുള്ള രഹസ്യം അറിയാം…
പഴങ്ങളോ പച്ചക്കറികളോ വാങ്ങുമ്പോള്‍ അതിനുമുകളില്‍ കുറേ അക്കങ്ങള്‍ എഴുതിയ സ്റ്റിക്കര്‍ എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇത് എന്താണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു പിടിയുമുണ്ടാകില്ല. പിഎല്‍യു കോഡ് അഥവാ…
Read More » - 8 June
പിത്താശയക്കല്ലകറ്റാന് അത്യുത്തമം ആയുര്‍വേദം
പിത്താശയം നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും , ദഹനത്തിനും സഹായിക്കുന്ന ഒരു പ്രധാന അവയവമാണ്. ശരീരത്തില്‍ അധികം വരുന്ന കൊഴുപ്പ് ബൈൽ ശേഖരിക്കുന്നത് ഗാൽബ്ലാടർ സ്റ്റോണിനു കാരണമാകുന്നു…
Read More » - May- 2016 -29 May
കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഛിനമായ വ്യയാാമമുറകള്‍ പലരും ശീലിയ്ക്കുന്നുണ്ടാവും. എന്നാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇനി ഇത്തരത്തിലുള്ള വ്യായാമത്തിന്റെ ആവശ്യമില്ല. ആയുര്‍വ്വേദത്തിലൂടെ തന്നെ കൊളസ്ട്രോളിന് നമുക്ക് കടിഞ്ഞാണിടാം. കരളിലെ അമിതമായി…
Read More » - 26 May
ബ്യൂട്ടി ഫേഷ്യല്‍ ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും
മിക്കവാറും പേര് ബ്യൂട്ടിപാര്‍ലറുകളില്‍ പോയാല്‍ ചെയ്യുന്ന സൗന്ദര്യസംരക്ഷണ മാര്‍ഗമാണ് ഫേഷ്യല്‍. പലതരം ഫേഷ്യലുകളും നിലവിലുണ്ട്.എന്നാല്‍ ഫേഷ്യല്‍ ദോഷങ്ങളും വരുത്തും. ഫേഷ്യല്‍ വരുത്തുന്ന ദോഷങ്ങളില്‍ ചിലതിനെക്കുറിച്ചറിയൂ. ഫേഷ്യലിനുപയോഗിയ്ക്കുന്ന ചില…
Read More » - 23 May
ആരോഗ്യരംഗത്ത് വ്യതസ്തമായ സമീപനവുമായി ദുബായ്
2025-ഓടെ ആരോഗ്യമേഖലയില്‍ 400-ദിര്‍ഹത്തിലും താഴെമാത്രം ചിലവില്‍ കൃത്രിമഅവയവങ്ങള് ലഭ്യമാക്കാനായി ഒരു 3D-പ്രിന്റിംഗ് രീതി വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) ആരംഭിച്ചു. ഇതിനായുള്ള ദുബായ് 3D-പ്രിന്റിംഗ്…
Read More » - 22 May
മുടി വളരാനും സംരക്ഷിക്കാനും പ്രകൃതിദത്തമായ ഒട്ടേറെ വഴികള്‍
നല്ല മുടി ഭാഗ്യം മാത്രമല്ല, നല്ല സംരക്ഷണത്തിന്റെ ഫലം കൂടിയാണ്. പലപ്പോഴും മുടിസംരക്ഷണത്തിന്റെ പോരായ്മയാണ് നല്ല മുടിയ്ക്കു തടസം നില്‍ക്കാറ്. കെമിക്കലുകള്‍ അടങ്ങിയ വഴികളേക്കാള്‍ സ്വാഭാവിക വഴികളാണ്…
Read More »