Health & Fitness
- Nov- 2018 -4 November
ശരീരത്തിനും മനസിനും ശീര്‍ഷാസനം
ശീര്‍ഷാസനം യോഗയില്‍ പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. ശരീരത്തിനു മൊത്തം ഗുണപരമായ വ്യത്യാസം വരുത്താന്‍ ഇതിനു കഴിവുണ്ട്. ശാരീരികം മാത്രമല്ല; മാനസികമായ ഉണര്‍വ്വും ഇതുമൂലം ലഭിക്കുന്നുണ്ട് . മനശാന്തി ലഭിക്കുന്നു.…
Read More » - Oct- 2018 -31 October
പുതുതലമുറയ്ക്ക് ഏകാഗ്രത കൂട്ടാന്‍ ചില വഴികള്‍
മൊബൈല്‍ ഫോണും സാമൂഹ്യമാധ്യങ്ങളുമൊക്കെ നമ്മുടെ ദൈന്യംദിന ജീവിതത്തില്‍ എത്രത്തോളം സ്വാധീനിച്ചിരിക്കുന്നു എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. കാരണം ഒരു ഫോണ്‍ ഇല്ലാതെ ഒരു ദിവസം എങ്ങനെ തള്ളി നീക്കുമെന്ന്…
Read More » - 29 October
ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കരുതിയിക്കുക കാന്‍സറാകാം
ആളുകള്‍ എന്നും ഭയത്തോടെ കാണുന്ന ഒന്നാണ് കാന്‍സര്‍. എന്നാല്‍ ആരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ തിരിച്ചറിയാന്‍ സാധിച്ചാല്‍ വളരെ എളുപ്പം ഇത് സുഖപ്പെടുത്താവുന്നതാണ്. കൃത്യമായ ശ്രദ്ധയും നിരീക്ഷണവും ഉണ്ടെങ്കില്‍…
Read More » - 28 October
ഇത്തരം ശരീരപ്രകൃതിയുള്ളവര്‍ സൂക്ഷിക്കുക: ക്യാന്‍സര്‍ സാധ്യത കൂടുതലാണ്
ലണ്ടന്‍: ഉയരം കൂടുതല്‍ ഉള്ളവരില്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. പുകവലിപോലെ നീളക്കൂടുതലും ക്യാന്സറിനുകാരണമാകുമെന്നും ഇത്തരം വ്യക്തികളില്‍ ക്യാന്‍സറിനു ഹേതുവാകാന്‍ സാധ്യതയുള്ള കൂടുതല്‍ കോശങ്ങളുണ്ടാകുമെന്നാണ്…
Read More » - 25 October
വയര്‍ ചാടുന്നുണ്ടോ, വിഷമിക്കേണ്ട ഈ യോഗാ പോസ് പരിശീലിച്ചാല്‍ മതി
അടിവയറ്റിലെ മസിലുകള്‍ക്ക് ശക്തി പകരാന്‍ സഹായിക്കുന്ന ഒരു യോഗാ സ്ഥിതിയാണ് നൗകാസനം. ബോട്ടിന്റെ ആകൃതിയില്‍ ശരീരം ക്രമീകരിച്ചു ചെയ്യുന്ന യോഗയാണിത്. വയറിലെ കൊഴുപ്പ് ഇല്ലാതാക്കി പുറത്തേക്ക് ചാടിയ…
Read More » - 23 October
കമ്പ്യൂട്ടർ മൂലമുണ്ടാകുന്ന അസ്വസ്ഥതകളിൽ നിന്നും എങ്ങനെ രക്ഷനേടാം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ടെക്നോളജി ഒത്തിരിയേറെ വികസിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഒത്തിരിയേറെ പേർ ഒൻപതും പത്തും ചിലപ്പോൾ അതിനു മുകളിലും ഉയർന്ന സമ്മർദ്ദത്തിൽ കംപ്യൂട്ടറുകൾക്കു മുൻപിൽ ജോലി ചെയ്യേണ്ടി വരുന്നു.…
Read More » - 22 October
ക്യാൻസറിനെയും ചെറുക്കും രക്തശാലി നെല്ല്
ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളിലൊരാളായ ചരകന്റെ വിഖ്യാത ഗ്രന്ഥമായ ചരകസംഹിതയില്‍ പരാമര്‍ശമുള്ള നെല്ലിനമാണ് രക്തശാലി. വയനാട്ടിലെ ആദിവാസികള്‍ കൃഷിചെയ്തുവന്ന സവിശേഷയിനം നെല്‍വിത്തായ രക്തശാലി വേരറ്റുപോയി എന്നാണ് ഏവരും കരുതിയത്.…
Read More » - 21 October
രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവും അകറ്റി നിര്‍ത്താന്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ,
ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ബീറ്റ്റൂട്ട്, ബീറ്റ് ഇലകള്‍, ജ്യൂസ് എന്നിവ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും വ്യായാമം ചെയ്യുമ്പോള്‍ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതുള്‍പ്പെടെ ആരോഗ്യപരമായ പല ഗുണങ്ങളും…
Read More » - 21 October
വണ്ണം കുറയ്ക്കാന്‍ വെളുത്തുള്ളിയും; അത്ഭുത വിദ്യ ഇങ്ങനെ
ബിപി, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കുന്നതിനുള്ള ഏറ്റവും ഗുണപ്രധമായ ഒന്നാണ് വെളുത്തുള്ളി. ഹൃദയവാല്‍വുകള്‍ക്കു കട്ടി കൂടുന്ന ആര്‍ട്ടീരിയോക്ലിറോസിസ് എന്ന അവസ്ഥയ്ക്കുള്ള പരിഹാരമാണു ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചു സ്ഥിരമായി…
Read More » - 19 October
കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണ് വരളാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
മറ്റെങ്ങും നോക്കാതെ ഏറെ നേരം കംപ്യൂട്ടറില്‍ നോക്കി ഇരിക്കുമ്പോൾ കണ്ണുകള്‍ വരളാനിടയാവുന്നു. എസിയില്‍ കൂടുതല്‍ നേരം ഇരിക്കുന്നതും മറ്റൊരുകാരണം. ഇടയ്ക്ക് ഇമ ചിമ്മിയില്ലെങ്കിലാണ് ഇങ്ങനെ സംഭവിക്കുക. കാരണം…
Read More » - 16 October
മുഖത്തിലെ കറുപ്പ് നിറം മാറാന്‍ ചെറിയ പൊടിക്കൈകള്‍
ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിലെ കറുപ്പ് നിറം. രാവിലെ ഉറക്കമുണരുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുമ്പും മുഖം കഴുകുന്നത് ശീലമാക്കിയാല്‍ തന്നെ മുഖത്തെ അനവാശ്യ പാടുകള്‍…
Read More » - 13 October
തടി കുറയ്ക്കാന്‍ കറ്റാര്‍ വാഴയും; ഉപയോഗിക്കേണ്ട രീതി ഇങ്ങനെ
വണ്ണം കുറയ്ക്കാനായി എന്ത് കഷ്ടപ്പാടും സഹിക്കാന്‍ തയാറാണ് നമ്മളില്‍ പലരും. എന്നാല്‍ ഭക്ഷണം എത്ര ക്രമീകരിച്ചാലും എത്ര വ്യായാമം ചെയ്താലും പലരുടെ വണ്ണം കുറയാറില്ല എന്നതാണ് സത്യാവസ്ഥ.…
Read More » - 13 October
കിടക്കുമ്പോള്‍ സ്ഥിരമായി തലയണ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക
അസുഖം ഉണ്ടെങ്കിലും തലയണ വയ്ക്കുന്നതിന്റെ ദോഷവശം അറിയാമെങ്കിലും തലയണ ഉപയോഗിക്കാതെ ഉറങ്ങാന്‍ കഴിയാത്തവരാണ് നമ്മളില്‍ ഭൂരിഭാഗവും. പൊതുവേ കഴുത്തുവേദന, പുറംവേദന തുടങ്ങിയ അസുഖങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയാല്‍ തലയണ…
Read More » - 13 October
മാനസിക രോഗം വന്ന വ്യക്തിക്ക് വിവാഹം കഴിക്കാന്‍ സാധിക്കുമോ?
ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തെയും വ്യക്തിബന്ധങ്ങളെയും തൊഴിലിനെയും ദോഷകരമായി ബാധിക്കുന്ന രീതിയില്‍ അയാളുടെ പെരുമാറ്റം വഷളാകുമ്പോഴാണ് നാമതിനെ ‘മനോരോഗം’ അഥവ മാനസികപ്രശ്നം എന്നു വിളിക്കുന്നത്. വിവിധ തീവ്രതകളുള്ള…
Read More » - 13 October
ദിവസവും നടക്കുന്നതിന്റെ അത്ഭുത ഗുണങ്ങള്‍ ഇവയാണ്
എല്ലാവര്ക്കും ഒരുപോലെ മടിയുള്ള ഒരു കര്യമാണ്. രാവിലെയുള്ള നടത്തം. വണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും ആര്‍ക്കും നടക്കാന്‍ കഴിയില്ല എന്നതാണ് സത്യാവസ്ഥ. എന്നാല്‍ ദിവസവും…
Read More » - 11 October
വെള്ളം കുടിക്കുന്നതിനുമുണ്ട് ചില നേരവും കാലവുമൊക്കെ
ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഒന്നാണ് ശുദ്ധമായ കുടിവെള്ളം. ഒരു മനുഷ്യന്റെ ശരീരത്തില്‍ 55% മുതല്‍78%വരെ ജലമാണ്. കൂടാതെ രക്തത്തിന്റെ 99 ശതമാനവും ജലം തന്നെ. ഒരുദിവസം 7…
Read More » - 10 October
പ്രമേഹ രോഗികളിലുണ്ടാകുന്ന നേത്രപടല അന്ധത കണ്ടുപിടിക്കാന്‍ ആരോഗ്യവകുപ്പില്‍ നൂതന സംവിധാനം
തിരുവനന്തപുരം•പ്രമേഹ രോഗികളിലുണ്ടാകുന്ന നേത്രപടല അന്ധത അഥവാ ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പില്‍ നൂതന സംവിധാനം ഏര്പ്പെടുത്തിവരുന്നതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.…
Read More » - 10 October
കരുതിയിരിക്കാം സിക വൈറസിനെതിരെ
ഭീതി പടര്‍ത്തി പടര്‍ന്നു പിടിക്കുകയാണ് സിക വൈറസ്. ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയവ പരത്തുന്ന ഈഡിസ് വിഭാഗത്തില്‍ പെട്ട ഈഡിസ് ഈജിപ്തി കൊതുകുകളാണു സിക വൈറസ് പരത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്.…
Read More » - 10 October
ദിവസം മുഴുവന്‍ ഉര്ജ്ജസ്വലരായിരിക്കാന് ആരോഗ്യപ്രദമായ ഏഴു പാനീയങ്ങള്‍
ഒരു ദിവസം പ്രവര്‍ത്തിക്കാനവശ്യമായ മുഴുവന്‍ ഊര്‍ജവും ലഭിക്കുന്നത് പ്രഭാതഭക്ഷണത്തില്‍ നിന്നാണ് എന്തൊക്കെ ഒഴിവാക്കിയാലും പ്രാതല്‍ ഒരിക്കലും ഒഴിവാക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. പല വീടുകളിലും നിത്യസംഭവമായി മാറുകയാണ് ബ്രേക്ക്ഫാസ്റ്റ്…
Read More » - 8 October
വിറകിനേക്കാള്‍ സുരക്ഷിതം ഗ്യാസോ?
വിറക് ഉപയോഗിച്ച പാചകം ചെയയുന്നത് ആഗോഗ്യത്തിന് ദോഷകരമാണെന്ന് പഠനം. വിറക് ഉപയോഗിച്ച് നാം പാചകം ചെയ്യുമ്പോള്‍ അത് നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഭീഷണിയാകുമെന്നും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക്…
Read More » - 8 October
ഈ സമയങ്ങളില്‍ ഇഡ്ഡലി കഴിക്കരുത്; കാരണമിതാണ്
മലയാളികളുടെ പ്രധാന ഭക്ഷണമാണ് ഇഡ്ഡലി. എന്നാല്‍ മഴക്കാലങ്ങളില്‍ ഇഡ്ഡലി കഴിക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനും നല്ലതല്ല. കാരണം, ഇഡ്ഡലി പോലെയുള്ള പുളിച്ച ഭക്ഷണങ്ങള്‍ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആയുര്‍വേദം…
Read More » - 8 October
നെയ്യ് കഴിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക
പൊതുവേ നമുക്കെല്ലാവരുടെയും ഒരു തെറ്റായ ചിന്താഗതിയാണ് നെയ്യ് ശരീരത്തിന് വളരെ ദോഷം ചെയ്യുമെന്ന്. വണ്ണം കൂട്ടാനും കൊളസ്ട്രോള്‍ കൂട്ടാനും ഒക്കെ നെയ്യ് കാരണമാകുമെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍…
Read More » - 5 October
വയാഗ്ര അമിതമായി കഴിച്ച യുവാവിന് വര്‍ണ്ണാന്ധത
വയാഗ്ര എന്ന ബ്രാന്‍ഡ് പേരില്‍ വില്‍ക്കുന്ന സില്‍ഡെനാഫില്‍ സിട്രേറ്റ് കഴിച്ച മുപ്പത്തൊന്നുകാരന്റെ റെറ്റിനയ്ക്കു ഗുരുതര തകരാറു സംഭവിച്ചു. ഇതുപയോഗിച്ചതിനു പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് യുവാവ് ചികിത്സ തേടി.അമ്പതു…
Read More » - 4 October
മുളച്ച ഉരുളക്കിഴങ്ങ് ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുള്ളവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി സൂക്ഷിക്കുക
ഗ്രീന്‍ പൊട്ടെറ്റോ എന്നറിപ്പെടുന്ന മുളച്ച ഉരുളക്കിഴങ്ങ് ശരീരത്തിനും ആരോഗ്യത്തിനും ഒരുപോലെ ദോഷം ചെയ്യുന്നവയാണ്. സോലാനൈന്, ചാക്കോനൈന്‍ എന്നീ ഗ്ലൈക്കോ ആല്‍ക്കലോയ്ഡുകള്‍ ഇത്തരം ഉരുളക്കിഴങ്ങിലുണ്ട്. ഇവ രണ്ടും നാഡീവ്യൂഹത്തെ…
Read More » - 3 October
ദിവസവും നെല്ലിക്ക കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക
ആരോഗ്യത്തിനും സൗന്ദര്യത്തിനും നെല്ലിക്ക ഉത്തമമാണ്. എന്നാല്‍ എങ്ങനെ ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണാന്‍ നെല്ലിക്ക സഹായിക്കും. നെല്ലിക്കയിലെ ജീവകം…
Read More »