Health & Fitness
- Oct- 2018 -1 October
നിങ്ങൾക്ക് അറിയാത്ത പപ്പായയുടെ ഗുണങ്ങൾ ഇവയാണ് !
നാട്ടിൽ സുലഭമായി ലഭിക്കുന്ന പപ്പായ പഴത്തിന്റെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല! എല്ലാ സീസണുകളിലും സുലഭമായി ലഭിക്കുന്ന ഈ പഴം വൈറ്റമിനുകൾ, ധാതുക്കൾ, നാരുകൾ, നിരോക്സീകാരികൾ എന്നിവയാൽ സമ്പുഷ്ടമാണ്.എല്ലാ…
Read More » - Sep- 2018 -30 September
ശരീരത്തില് അത്ഭുതം തീര്ക്കുന്ന താമര ഇതളുകള്
പൂജയ്ക്കും മറ്റ് ആവശ്യങ്ങള്ക്കും ഉപയോഗിക്കുന്ന പുഷ്പമാണ് താമര. താമര പൂവുകള് വിടര്ന്ന് പാടങ്ങള് കാണികള്ക്ക് എന്നും അത്ഭുതമാണ്. എന്നാല് കാഴ്,ക്കു മാത്രമല്ല് ശരീരത്തിനും ഗുണം ചെയ്യുന്ന ഒന്നാണ്…
Read More » - 29 September
ദാമ്പത്യവും ഹൃദയാരോഗ്യവും തമ്മിലെന്ത്? വീഡിയോ കാണുക
ഇന്ന് ലോക ഹൃദയാരോഗ്യ ദിനം. ഹൃദ്രോഗ ബാധ സാംക്രമിക രോഗമെന്നോണം ലോകമാകെ പടര്ന്നുപിടിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത്, ഹൃദയത്തെപ്പറ്റി ഓര്മ്മിപ്പിക്കാനായി വേള്ഡ് ഹാര്ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും…
Read More » - 29 September
തുടര്ച്ചയായി കാപ്പി കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി സൂക്ഷിക്കുക
ഓരോരുത്തര്ക്കും ഓരോ ശീലങ്ങളാണ്. എന്നാല് കൂടുതല് പേരിലും കണ്ടുവരുന്ന ഒരു ശീലമാണ് തുടര്ച്ചയായുള്ള കാപ്പികുടി. കാലങ്ങളായി പലരും തുടര്ന്ന് വരുന്ന ശീലമാണ് ഉണര്ന്നാലുടന് ഒരു കാപ്പി കുടിക്കുക…
Read More » - 27 September
പല്ല് ഭംഗിയായിരിക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ് !
പ്രായമേറുന്തോറും സുന്ദരമായ പല്ലിന്റെ ഭംഗി നഷ്ടപ്പെടുന്നതിന്റെ വിഷമം പലർക്കും സഹിക്കാൻ കഴിയുന്നതല്ല. പല്ലിന്റെ ആരോഗ്യം രണ്ട് നേരം പല്ലുതേയ്ക്കുകയും മൗത്ത് വാഷ് ഉപയോഗിച്ച് കഴുകിയത് കൊണ്ടു മാത്രമായില്ല.…
Read More » - 27 September
ഹെഡ്സെറ്റ് സ്ഥിരമായി ഉപയോഗിക്കുന്നവർ സൂക്ഷിക്കുക !
സ്ഥിരമായി ഹെഡ്സെറ്റ് ഉപയോഗിച്ച് മൊബൈൽ ഫോണിൽ പാട്ട് കേൾക്കുന്നവരാണ് നമ്മളിൽ പലരും. പതിവായി ഇങ്ങനെ ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് ചെവിയ്ക്ക് കൂടുതൽ ദോഷം ചെയ്യും. ഹെഡ്സെറ്റിൽ പതിവായി പാട്ടു…
Read More » - 27 September
ചായകുടി അമിതമായാൽ ശരീരത്തിന് ദോഷമാകുന്നതെങ്ങനെ ?
രാവിലെ എഴുന്നേറ്റയുടൻ പാൽചായ കുടിക്കുന്നവരാണ് ഭൂരിഭാഗം പേരും. ശരീരത്തിന് ഉന്മേഷവും ആരോഗ്യവും പകരാന് ഈ ശീലത്തിന് സാധിക്കുമെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. എന്നാല് ചായകുടി അമിതമായാല് ആരോഗ്യത്തിന്…
Read More » - 26 September
തക്കാളിയുടെ ഈ ഗുണത്തെകുറിച്ച് എത്രപേർക്കറിയാം !
പൊതുവെ എല്ലാ ആഹാര സാധനങ്ങൾക്കൊപ്പവും തക്കാളി ഉപയോഗിക്കാറുണ്ട്. ചിലരെ സംബന്ധിച്ച് തക്കാളി അവരുടെ പ്രിയ ആഹാരമാണ്. തക്കാളി എന്നത് പഴമായും പച്ചക്കറിയായും കണക്കാക്കപ്പെടുന്നു. തക്കാളി ഭക്ഷണക്രമത്തില് ഉള്പ്പെടുത്തുന്നതു…
Read More » - 25 September
പ്രമേഹ രോഗികള് നെയ്യ് കഴിച്ചാൽ സംഭവിക്കുന്നത് !
പ്രമേഹ രോഗികൾ ജീവിതത്തിൽ ഉടനീളം മരുന്ന് കഴിച്ചു ജീവിക്കുന്നത് വളരെ സാധാരണവും ആണല്ലോ. അതിനാൽ തന്നെ പ്രമേഹ രോഗികൾക്ക് ഇഷ്ടപ്പെട്ട പല ഭക്ഷണങ്ങളും ഒഴിവാക്കേണ്ടിവരാറുണ്ട്. പ്രമേഹ രോഗികള്…
Read More » - 25 September
ശ്രദ്ധിക്കുക ! കൊതുകുകൾക്കിഷ്ടം ഈ രക്തഗ്രൂപ്പുകളോട്
കൊതുകുകൾമൂലം പലവിധത്തിലുള്ള രോഗങ്ങളാണ് മനുഷ്യർ നേരിട്ടുകൊണ്ടിരിക്കുന്നത്. എങ്ങനെയൊക്കെ വസ്ത്രം ധരിച്ച് പോയാലും എവിടെ നിന്നെങ്കിലും ഒരു കടി കിട്ടാതിരിക്കില്ല. എന്നാല് കൊതുകിന് ഏറ്റവും പ്രിയം രക്തഗ്രൂപ്പ് ഒ,ബി…
Read More » - 25 September
ദിവസവും അനാര് കഴിച്ചാലുണ്ടാകുന്ന ഗുണങ്ങൾ !
അനാര് കഴിക്കുന്നത് ആരോഗ്യവും ആയുസ്സും വര്ദ്ധിപ്പിക്കുമെന്ന് നമുക്കറിയാം. രക്തം ഉണ്ടാവാന് ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ചിലത് കഴിക്കാന് ചില സമയമങ്ങളും ഉണ്ട്.…
Read More » - 25 September
സ്ത്രീകൾ ഡാർക്ക് ചോക്ലേറ്റ് കഴിച്ചാലുള്ള ഗുണങ്ങൾ ഇവയാണ്
ചോക്ലേറ്റ് ഇഷ്ട്ടപ്പെടുന്നവരിൽ കൂടുതലും സ്ത്രീകളാണ് ഉൾപ്പെടുന്നത്. ചോക്ലേറ്റ് ഇഷ്ടപ്പെടുന്ന സ്ത്രീകള്ക്ക് പലഗുണകളും ഉണ്ട്. ധാരാളം ചോക്ലേറ്റ് കഴിക്കുന്ന സ്ത്രീകളുടെ ലൈംഗിക ജീവിതം തൃപ്തകരമായിരിക്കുമെന്നാണ് പുതിയ റിപ്പോര്ട്ട്. മിലാനിലെ…
Read More » - 25 September
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്ക്ക് വണ്ണം വയ്ക്കാന് ഒരു എളുപ്പ വഴി
എത്രയൊക്കെ ഭക്ഷണം കഴിച്ചാലും തടിക്കാത്തതാണ് പല പുരുഷന്മാരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങള്. എത്രയൊക്കെ ഭക്ഷണം വാരിവലിച്ച് കഴിച്ചാലും ചില പുരുഷന്മാരും തടി വയ്ക്കാറില്ല. എന്നാല് നിത്യജീവിതത്തില് ഒന്ന്…
Read More » - 23 September
തടികുറക്കാന് വെറുംവയറ്റില് 3 മാസം സ്വന്തം മൂത്രം കുടിച്ച വനിതയ്ക്ക് അവസാനം സംഭവിച്ചത്
യൂറിന് തെറാപ്പി…. ലീഹ് സാംപ്സണ് എന്ന വിദേശവനിത അവര്തന്നെ അവരുടെ ശരീരത്തില് പരീക്ഷിച്ച് കണ്ടെത്തിയ പുതിയ ഒരു തെറാപ്പിയാണിത്. 46 കാരിയായ ലീഹ് തന്നെയാണ് തന്നില് പരീക്ഷിച്ച്…
Read More » - 23 September
രാവിലെ വെറും വയറ്റില് ചായ കുടിക്കുന്ന പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക
രാവിലെ വെറും വയറ്റില് ചായ കുടിക്കുന്ന പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്, ഇതുകൂടി അറിയുക. രാവിലെ ചായ കുടിക്കുന്നതിലൂടെ പുരുഷന്മാര്ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. ഒരു ഗ്ലാസ്സ് ചായ കുടിക്കുന്നതിലൂടെ നിങ്ങള്ക്ക്…
Read More » - 22 September
അമിതമായി വിയര്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക
വിയര്പ്പ് ശരീരം ആരോഗ്യകരമാണ് എന്നതിന്റെ സൂചനയാണ്. എന്നാല് വിയര്പ്പ് അമിതമായാലോ അത് നല്കുന്നതാകട്ടെ ശരീരം ആരോഗ്യകരമല്ല എന്നതിന്റെ സൂചനയാണ്. എന്നാല് വിയര്പ്പ് നാറ്റം പലരിലും പ്രശ്നമുണ്ടാക്കുന്ന ഒന്ന്…
Read More » - 22 September
ഈന്തപ്പഴം സ്ഥിരമായി കഴിക്കുന്നവര് ഇതുകൂടി അറിയുക
ധാരാളം അസുഖങ്ങള്ക്കുള്ളൊരു പരിഹാരമാര്ഗമാണ് ഈന്തപ്പഴം. കെളസ്ട്രോള് തീരെയില്ലാത്ത ഒരു ഭക്ഷണപദാര്ത്ഥം. പ്രമേഹരോഗികള്ക്കു പോലും ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിയ്ക്കാമെന്നാണ് പറയുക. ശരീരത്തിന് വേണ്ട ഒരു വിധത്തിലുള്ള…
Read More » - 22 September
കരിക്കിൻ വെള്ളത്തിന്റെ അത്ഭുതഗുണങ്ങൾ
ആന്റി ഓക്സിഡന്റുകളും ധാതുക്കളും എല്ലാം അടങ്ങിയ പ്രകൃതിദത്തമായ മികച്ച ഔഷധങ്ങളില് ഒന്നാണ് നാളികേരത്തിന്റെ വെള്ളം. കരിക്കിൻ വെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. രാവിലെ കരിക്കിന്വെള്ളമോ നാളികേരത്തിന്റെ…
Read More » - 21 September
നിങ്ങളുടെ ആര്ത്തവ രക്തത്തിന്റെ നിറം ഇതാണോ? എങ്കില് സൂക്ഷിക്കുക
ആര്ത്തവ രക്തത്തിന്റെ നിറം സാധാരണ രക്തത്തെക്കാള് നേരിയ വ്യത്യാസം ഉണ്ടാകും പൊട്ടിയ എന്ഡോമെട്രിയവും മറ്റും ചേരുന്നതാണ് അതിനു കാരണം. അതേസമയം സാധാരണ രക്തത്തെ പോലെ രൂക്ഷമായ മണമല്ല…
Read More » - 21 September
ശ്വാസം മുട്ടുന്നുണ്ടോ വീട്ടിലും ഓഫീസിലും ശുദ്ധവായു നിറയ്ക്കാം
വീട്ടിലും ഓഫീസിലും ചടഞ്ഞുകൂടിയിരുന്ന് മടുക്കുമ്പോള് അല്പ്പം ശുദ്ധവായു ശ്വസിക്കണമെന്ന ആഗ്രഹം തോന്നാത്തവരുണ്ടാകില്ല. പ്രത്യേകിച്ചും അലര്ജിയോ ശ്വാസതടസമോ ഉള്ളവര്ക്ക്. ഫ്ളാറ്റിലും ബഹുനില കെട്ടിടങ്ങളിലും കുടുങ്ങിക്കിടക്കുന്നവര് അതെങ്ങനെ സാധ്യമാകും എന്ന്…
Read More » - 21 September
സ്ത്രീകളുടെ മാത്രം ശ്രദ്ധയ്ക്ക്; പ്രസവ ശേഷമുള്ള ആര്ത്തവത്തെ കുറിച്ച് ഇതുകൂടി അറിയുക
പ്രസവശേഷം ആറോ എട്ടോ മാസങ്ങള്ക്കു ശേഷമാണു ആര്ത്തവം വീണ്ടും ഉണ്ടാവുക. നിങ്ങള് മുലയൂട്ടുന്ന അമ്മയാണെങ്കില് ആര്ത്തവം നീണ്ടു പോയേക്കാം. മുലയൂട്ടുന്ന അമ്മമാരെ സംബന്ധിച്ചെടുത്തോളം മുലയൂട്ടുന്ന മാസങ്ങളില് ആര്ത്തവം…
Read More » - 19 September
മുടികൊഴിച്ചില് അകറ്റാന് ഉലുവയും
ഇന്ന് എല്ലാ സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്. മുടി കൊഴിച്ചില് തടയാന് സഹായിക്കുന്ന, മുടിയ്ക്കു വളര്ച്ച നല്കുന്ന, തിളക്കവും മൃദുത്വവും നല്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതില്…
Read More » - 19 September
വയറിലെ സ്ട്രെച്ച് മാര്ക്ക് മാറാന് ഒരു എളുപ്പ വഴി
സ്ത്രീകളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് സ്ട്രെച്ച് മാര്ക്സ്. പ്രസവ ശേഷമാണ് ഇത് ഏറ്റവും കൂടുതല് നമ്മുടെ ആരോഗ്യത്തെയും ചര്മ്മത്തേയും ബാധിക്കുന്നത്. ശരീരഭാരം കൂടുന്ന…
Read More » - 19 September
കുടവയർ കുറയ്ക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ് !
കുടവയര് ഇന്ന് എല്ലാവരും നേരിടുന്ന പ്രശ്നമാണ്. വയറ്റിലെ കൊഴുപ്പാണ് ഇതിനു കാരണം. ഇത് ഏറെ അപകടകരമാണ്. ശരീരത്തിലെ അവയവങ്ങളെ ചുറ്റിയാണ് ഇതുള്ളത്. വയറ്റിലും സമീപത്തും അടിഞ്ഞിരിക്കുന്ന കൊഴുപ്പാണ്…
Read More » - 19 September
രാത്രിയില് ചൂടുവെള്ളം കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക
വെള്ളം മനുഷ്യശരീരത്തില് സൃഷ്ടിക്കുന്ന അത്ഭുതങ്ങള് ചെറുതല്ല. വെള്ളം കുടിയെപ്പറ്റിയുള്ള മുന്ധാരണ തിരുത്തി വേണം മുന്നോട്ട് പോകാന്. പറഞ്ഞുകേട്ട ധാരണകളില് എത്രത്തോളം യാഥാര്ത്യമുണ്ടെന്നും ശരീരത്തെ ഇതെങ്ങനെയെല്ലാം ബാധിക്കുന്നുണ്ടെന്നും മനസിലാക്കേണ്ടതുണ്ട്.…
Read More »