Health & Fitness
- Oct- 2021 -19 October
പ്രമേഹ രോഗികൾക്ക് ഈ അഞ്ച് പഴങ്ങള് ധൈര്യമായി കഴിക്കാം
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രമേഹം പിടിപെട്ടാല് പിന്നെ എന്തൊക്കെ കഴിക്കാം എന്ന സംശയമാണ് പലർക്കുമുള്ളത്. ഇന്നും ഇത് സംബന്ധിച്ച് പല പഠനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു.…
Read More » - 18 October
അധികമായാല് ദോഷം: പപ്പായ കഴിക്കുന്നതിന്റെ ഗുണവും, ദോഷവും എന്തെല്ലാം
പഴവര്ഗങ്ങളില് പപ്പായ പലരുടെയും ഇഷ്ട ഫലമാണ്. വളരെ പെട്ടെന്ന് ദഹിപ്പിക്കാന് കഴിയും എന്നതുള്പ്പെടെ നിരവധി ആരോഗ്യ നേട്ടങ്ങളാണ് പപ്പായക്കുള്ളത്. ആന്റി ബാക്ടീരിയയും ,ആന്റി ഫംഗല് ഗുണങ്ങളും പപ്പായയില്…
Read More » - 18 October
ഫാറ്റ് കുറയ്ക്കണോ ?: എങ്കിൽ ഇനി ഈ പാനീയങ്ങൾ കുടിക്കാം
നിങ്ങളുടെ ആരോഗ്യം നിലനിർത്താനും ഭാരം കുറയ്ക്കാനും വ്യായാമത്തോടൊപ്പം തന്നെ ഭക്ഷണരീതിയും പ്രധാനമാണ്. വണ്ണം കുറയ്ക്കാൻ ഭക്ഷണക്രമം നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്. ഇതിൽ പ്രധാനമാണ് ജലാംശം നമ്മുടെ ശരീരത്തിൽ കൂടുതൽ…
Read More » - 18 October
കരി പിടിച്ച പാത്രങ്ങൾ ഇനി വെട്ടിതിളങ്ങും: ഇതാ ചില പൊടിക്കൈകൾ
പാത്രങ്ങളിൽ കരിപിടിച്ചാൽ പിന്നെ അതൊന്ന് മാറി കിട്ടാൻ പ്രയാസമാണ്. കരിപിടിച്ച പാത്രങ്ങൾ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കും? എത്ര തേച്ചുരച്ച് കഴുകിയാലും കരി പിടിച്ച പാത്രങ്ങൾ വൃത്തിയാകുന്നില്ല എന്ന…
Read More » - 17 October
കുട്ടികൾക്ക് ആരോഗ്യവും ബുദ്ധിയും ഉണ്ടാകാൻ കൊടുക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം
മക്കളുടെ ആരോഗ്യവും ബുദ്ധിയും എല്ലാ അച്ഛനമ്മമാർക്കും വളരെ പ്രധാനപ്പെട്ടതാണ്. ഒരു കുഞ്ഞു ജനിച്ച് അതിനു 2 വയസ്സാകുന്നതോടെ ആ കുഞ്ഞു വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങളും പുറത്ത് നിന്നും…
Read More » - 16 October
നടുവേദനയുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന അനുഭവപ്പെടാത്തവർ ആരും തന്നെ കാണില്ല. പ്രായഭേദമന്യേ നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. മാറിയ ജീവിത ശൈലികളും ഭക്ഷണ രീതികളുമാണ് പ്രധാനമായും ചെറിയ പ്രായത്തിൽ…
Read More » - 16 October
ഫാറ്റിലിവർ തടയാൻ ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഫാറ്റിലിവർ അഥവ കൊഴുപ്പടിഞ്ഞുള്ള കരൾവീക്കം ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ആരോഗ്യപ്രശ്നമാണ്. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില് കൊഴുപ്പ് കെട്ടുകയും…
Read More » - 16 October
ഉലുവയുടെ ഔഷധ ഗുണങ്ങൾ!!
നമ്മൾ എല്ലാവരും ഭക്ഷണത്തിൽ ഉലുവ ചേർക്കാറുണ്ട്. പക്ഷേ, പലർക്കും ഉലുവയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയില്ല. പ്രോട്ടീന്, ഫൈബര്, വിറ്റാമിന് സി, പൊട്ടാസ്യം എന്നിവ ഉലുവയില് അടങ്ങിയിരിക്കുന്നു. സൗന്ദര്യസംരക്ഷണം…
Read More » - 15 October
കടയില് നിന്ന് വാങ്ങുന്ന മുട്ടയുടെ പഴക്കം എളുപ്പം തിരിച്ചറിയാം: വീഡിയോ
മിക്ക വീടുകളിലും ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഒരു ഭക്ഷണസാധനമാണ് മുട്ട. മുമ്പെല്ലാം വീടുകളില് നിന്ന് തന്നെ മുട്ട വാങ്ങാന് കഴിയുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. എന്നാല് ഇന്ന്, നമ്മള് ഉപ്പ് തൊട്ട്…
Read More » - 15 October
ബനാന ചിപ്സ് കഴിക്കുന്നത് ഗുണമോ ദോഷമോ?: അറിയാം ഇക്കാര്യങ്ങൾ
പൊതുവെ വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമുക്കറിയാം. സ്നാക്ക്സ് ആയി ഇത്തരത്തിലുള്ള ഭക്ഷണങ്ങള് പതിവായി കഴിക്കുന്നത് ഉദരരോഗങ്ങള് ഉള്പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങള്ക്ക് ഇടയാക്കുമെന്ന് ഡോക്ടര്മാരും…
Read More » - 14 October
നിങ്ങളറിയാത്ത പാലിന്റെ ദോഷവശങ്ങൾ ഇവയാണ്
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി സംഭവിക്കുന്നതെങ്ങനെയെന്ന് അറിയാം. പാൽ ദഹിക്കാതെ വരുമ്പോൾ…
Read More » - 14 October
ചാമ്പയ്ക്ക ചില്ലറക്കാരനല്ല: അറിയാം ചാമ്പയ്ക്കയുടെ ഈ ഗുണങ്ങൾ
ധാരളം ഔഷധഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ചാമ്പയ്ക്ക. ജലാംശം കൂടുതലുള്ള ചാമ്പയ്ക്ക ശരീരത്തിന്റെ ജലനഷ്ടം പരിഹരിക്കാൻ സഹായിക്കുന്നതിനാൽ വയറിളക്കമുണ്ടാകുമ്പോൾ ഇവ കഴിക്കുന്നത് നല്ലതാണ്. സോഡിയം, അയേണ്, പൊട്ടാസ്യം, പ്രോട്ടീന്,…
Read More » - 14 October
കുഞ്ഞുങ്ങൾക്ക് നൽകാൻ ഉത്തമം ആട്ടിൻ പാൽ: കാരണമിതാണ്
പാലിന് നാം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് പശുവിനെയാണ്. എന്നാൽ പശുവിൻ പാലിനെക്കാൾ ആരോഗ്യ ഗുണത്തിൽ മുന്നിലാണ് ആട്ടിൻ പാൽ. എന്നിട്ടും വളരെ താഴ്ന്ന ശതമാനത്തിലാണ് ആട്ടിൻ പാലിന്റെ…
Read More » - 14 October
എരിയിൽ മാത്രമല്ല, ഔഷധ ഗുണത്തിലും കാന്താരി മുളക് മുന്നിൽത്തന്നെ
കാണാൻ കുഞ്ഞൻ ആണെങ്കിലും കാന്താരി മുളക് ഔഷധഗുണങ്ങളാൽ കേമനാണ്. ഇതിന്റെ എരിവിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്സിനോയിഡുകളാണ്. വിറ്റാമിനുകളായ എ, സി, ഇ, കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്പറസ്…
Read More » - 13 October
നിങ്ങൾക്ക് അമിതമായി ദേഷ്യം വരാറുണ്ടോ?: എങ്കിൽ ഈ ആരോഗ്യ പ്രശ്നങ്ങൾ ഉറപ്പ്
ദേഷ്യം മാനുഷികമായ വികാരമാണ്. എന്നാൽ അമിതമായ ദേഷ്യം മനുഷ്യരിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉത്കണ്ഠ, ഡിപ്രഷൻ തുടങ്ങിയ പ്രശ്നങ്ങൾ അമിതമായ ദേഷ്യത്താൽ ഉണ്ടാകും. ഇതെല്ലാം തന്നെ മാനസിക,…
Read More » - 13 October
താരന് പരിഹാരം ഇനി വീട്ടിൽ തന്നെയുണ്ട്
ഒട്ടുമിക്ക മനുഷ്യരും നേരിടുന്ന ഒരു വലിയ ആരോഗ്യപ്രശ്നമാണ് താരനും, അതിനെ തുടർന്നുണ്ടാകുന്ന മുടികൊഴിച്ചിലും. മുടി കൊഴിച്ചിലിന് പിന്നിലെ പ്രധാന കാരണം താരന് തന്നെയാണ്. ശിരോചര്മ്മത്തിലെ വൃത്തിയില്ലായ്മയാണ് താരനുണ്ടാകാനുള്ള…
Read More » - 12 October
സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഗുണകരം: ലവ് ഹോർമോണിനെക്കുറിച്ചു ആരോഗ്യ വിദഗ്ദ്ധർ
ലണ്ടൻ : കോവിഡ് വരാതിരിക്കാനുള്ള മികച്ച വഴി ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെ ഉത്തേജിപ്പിക്കുകയാണ്. അതിനുള്ള ഏറ്റവും നല്ല വഴിയാണ് സ്വയംഭോഗം എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. സ്ത്രീകളിലും പുരുഷന്മാരിലും…
Read More » - 12 October
ബിസ്കറ്റ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഇക്കര്യങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും
പ്രഭാതഭക്ഷണം ആരോഗ്യത്തിന്റെ അടിസ്ഥാനമാണെന്ന് നമുക്കെല്ലാം അറിയാം. അത് ഒഴിവാക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാറുമുണ്ട്. എന്നാല് അതുപോലെ തന്നെ പ്രധാനമാണ് രാവിലെ നമ്മള് എന്താണ്…
Read More » - 11 October
സവാള അരിയുമ്പോൾ ഇനി കണ്ണ് എരിയില്ല : കിടിലൻ ടിപ് ഇതാ
അടുക്കളയില് നിന്നും സാധാരണയായി സവാള അരിയുന്ന ഏതൊരാളും നേരിടുന്ന വലിയൊരു പ്രശ്നമാണ് കണ്ണില് നിന്നും ധാരധാരയായി ഒഴുകുന്ന കണ്ണീര്. ഇതിന് പരിഹാരവുമായി വന്നിരിക്കുകയാണ് സെലിബ്രൈറ്റി ഷെഫായ സറാണ്ഷ്…
Read More » - 11 October
ലൈംഗിക ബന്ധത്തിന് ശേഷം ഇക്കാര്യങ്ങൾ ചെയ്യുന്നത് അപകടം
ലൈംഗിക ബന്ധത്തിന് ശേഷം പലരും പല രീതിയിലാണ് പെരുമാറുന്നത്.ലൈംഗിക ബന്ധത്തിന് ശേഷം പലരും കുളിക്കാറുണ്ട്. എന്നാൽ ഇത് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നാണ് വിദഗ്ദർ പറയുന്നത്. സെക്സിന്…
Read More » - 11 October
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ടോ?: നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം
മിക്ക ഭക്ഷണത്തിനും നമ്മൾ എണ്ണ ഉപയോഗിക്കാറുണ്ട്. ഇന്ത്യന് വിഭവങ്ങള് ഒട്ടുമിക്കതും എണ്ണ ചേര്ന്നതാണ്. ചിലർ ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും ഉപയോഗിക്കുന്നത് കാണാം. എണ്ണ വെറുതെ പാഴാക്കി…
Read More » - 10 October
നീണ്ടുനിൽക്കുന്ന ലൈംഗികബന്ധത്തിന് പുരുഷന്മാർ ചെയ്യേണ്ടത് എന്തെല്ലാം?: അറിയാം ഇക്കാര്യങ്ങൾ
പങ്കാളികൾ തമ്മിൽ ഊഷ്മള ബന്ധത്തിന് പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നതാണ് ലൈംഗികബന്ധത്തിൽ വരുന്ന താളപ്പിഴകൾ. ലൈംഗിക ബന്ധത്തിന്റെ ആരംഭത്തിൽ തന്നെ ശീഖ്രസ്ഘലനം സംഭവിക്കുന്നത് പലപ്പോഴും ബന്ധങ്ങളിലെ വിളളൽ വീഴ്ത്തുന്നതിനും സ്ട്രെസിലേക്കും…
Read More » - 10 October
കുളി എന്നും വേണ്ട, ഇടവിട്ട ദിവസങ്ങളില് മാത്രം: കാരണം ഇതാണ്
കുളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാൽ, നമ്മളില് മിക്കവരും ദിവസത്തില് ഒന്നോ അതിലധികമോ പ്രാവശ്യം കുളിക്കുന്നു. ഓരോ 24 മണിക്കൂറിലും സ്വയം വൃത്തിയാക്കേണ്ടതിന്റെ ആവശ്യകത വളരെ കൂടുതലാണ്. എന്നാൽ,…
Read More » - 10 October
നട്ടെല്ലിന്റെ ആരോഗ്യം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ് നട്ടെല്ലിന്റെ ആരോഗ്യം. നില്ക്കുമ്പോഴും, ഇരിക്കുമ്പോഴുമെല്ലാം നട്ടെല്ല് നാഡീവ്യവസ്ഥയില് ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. നട്ടെല്ലിന് ഏല്ക്കുന്ന ചെറിയ കേടുപാടുകളോ അല്ലെങ്കില്…
Read More » - 9 October
ആര്ത്തവ കാലത്തെ അസ്വസ്ഥകള് കുറയ്ക്കാന് ഇതാ ചില പൊടിക്കൈകള്
ആര്ത്തവ കാലത്ത് ശാരീരികവും മാനസികവുമായ അസ്വസ്ഥതകള് പല സ്ത്രീകളും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. മിക്ക സ്ത്രീകള്ക്കും ആര്ത്തവ സമയത്തുണ്ടാവുന്ന പ്രശ്നമാണ് വയറുവേദന. ആര്ത്തവ രക്തം പുറംന്തള്ളുന്നതിനായി സ്ത്രീകളുടെ ഗര്ഭാശയ…
Read More »