Latest NewsNewsLife StyleFood & CookeryHealth & Fitness

ആരോ​ഗ്യത്തിനും ദഹന പ്രശ്നങ്ങൾ അകറ്റാനും തുളസി ചായ കുടിക്കാം

തുളസി അതിശയകരമായ ഒരു സസ്യമാണ്. ഇത് രോഗപ്രതിരോധ ശേഷിയെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല ചര്‍മ്മ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും തുളസി സഹായകമാണ്. കുടലിന്റെ ആരോ​ഗ്യത്തിനും ദഹന പ്രശ്നങ്ങൾ അകറ്റാനും തുളസി ചായ തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

വേണ്ട ചേരുവകൾ :

തുളസി 1/4 കപ്പ്
തേന്‍ 1 ടീസ്പൂണ്‍
നാരങ്ങ നീര് 2 ടീസ്പൂണ്‍

Read Also  :  മൂന്ന് ദിവസമായി മഴ: ഉത്തരാഖണ്ഡില്‍ മഴക്കെടുതിയില്‍ 46 മരണം, 11 പേരെ കാണാതായി, അമിത്ഷാ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

തയ്യാറാക്കുന്ന വിധം:

തിളച്ച വെള്ളത്തിലേക്ക് തുളസിയില ഇടുക. നല്ല പോലെ തിളച്ച് കഴിഞ്ഞാൽ തീ അണയ്ക്കുക. വെള്ളം തണുത്ത ശേഷം ഇതിലേക്ക് തേനും നാരങ്ങാനീരും ചേർക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button