Health & Fitness
- Oct- 2021 -9 October
‘കോണ്ടം’ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗർഭനിരോധന മാർഗങ്ങളിൽ ഏറ്റവും ഫലപ്രദമെന്ന് കരുതുന്നതും ഏറ്റവുമധികം പേർ ഉപയോഗിക്കുന്നതുമാണ് ഗർഭനിരോധന ഉറകൾ അഥവാ കോണ്ടം. അനാവശ്യ ഗർഭധാരണവും ലൈംഗിക രോഗങ്ങൾ പകരുന്നതും ഒഴിവാക്കാൻ ഏറ്റവും നല്ല…
Read More » - 9 October
മുട്ട പ്രേമികളുടെ ശ്രദ്ധക്ക്: ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ഉറപ്പ്
നിങ്ങള് ദിവസവും രണ്ടില് കൂടുതല് മുട്ട കഴിക്കാറുണ്ടോ?. എങ്കില് ആ ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്. ദിവസവും രണ്ടില് കൂടുതല് മുട്ട കഴിക്കുന്നവര്ക്ക് ഹൃദ്രോഗ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ പുതിയ…
Read More » - 7 October
കട്ടന് ചായ കുടിച്ചാല് ലഭിക്കുന്ന ഗുണങ്ങള് എന്തെല്ലാം?
കട്ടന് ചായ നമ്മള് മലയാളികളുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമാണ്. കടുപ്പത്തില് നല്ലൊരു കട്ടന് കുടിച്ചാല് ശരീരത്തിന് കൂടുതല് ഉന്മേഷം കിട്ടുന്നു. തലവേദനയ്ക്കും ജലദോഷത്തിനും കട്ടന് നല്ലൊരു മരുന്നാണെന്ന്…
Read More » - 7 October
ഗര്ഭിണികള് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലമാണ് ഗര്ഭകാലം. ഗര്ഭകാലം എപ്പോഴും സന്തോഷകരമായിരിക്കാനാണ് ശ്രമിക്കേണ്ടത്. അതുപോലെ ഗര്ഭകാലത്ത് ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണം. പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം…
Read More » - 7 October
അമിതമായി സ്വയംഭോഗം ചെയ്താൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ എന്തെല്ലാം?
സ്വയംഭോഗം തികച്ചും സ്വാഭാവികമാണ് എന്ന് വൈദ്യശാസ്ത്രം പറയുന്നു. പക്ഷെ സാംസ്കാരികമായി അത് ഇപ്പോഴും ചോദ്യംചെയ്യപ്പെടുകയാണ്. ഒട്ടേറെ ഗുണങ്ങൾ പ്രദാനം ചെയ്യുമ്പോൾ അമിതമായാൽ അതിന്റേതായ പ്രശ്നങ്ങളും സ്വയംഭോഗം കൊണ്ടുണ്ടാവും.…
Read More » - 7 October
എല്ലുകളുടെ ബലത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ കഴിക്കാം
പോഷകാഹാര കുറവ് മൂലമാണ് പലപ്പോഴും എല്ലിന് ബലകുറവ് ഉണ്ടാകുന്നത്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണവും എല്ലുകളുടെ…
Read More » - 7 October
ടെൻഷനടിക്കുമ്പോൾ ടോയ്ലറ്റിൽ പോവാൻ തോന്നുന്നതിന് പിന്നിലെ കാരണമെന്ത്?: അറിയാം ഇക്കാര്യങ്ങൾ
വല്ലാതെ ടെൻഷനടിക്കുമ്പോൾ നമ്മളിൽ പലർക്കും ടോയ്ലറ്റിൽ പോവാൻ തോന്നാറുണ്ട്. എന്നാൽ, ഇതിന് പിന്നിലെ കാരണത്തെ കുറിച്ച് പറയുകയാണ് മെൻസ് ഹെൽത്ത് മാസികയിലെ കോളമിസ്റ്റായ ഡോ. സമീർ ഇസ്ലാം.…
Read More » - 6 October
ഹൃദയാഘാതം ഉണ്ടാക്കുന്ന ഭക്ഷണങ്ങള് എന്തെല്ലാം ?
തെറ്റായ ഭക്ഷണക്രമവും മോശം ജീവിതശൈലിയും കാരണം രാജ്യത്ത് ഹൃദയാഘാതം പിടിപെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. 30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള് വരുന്നത് സാധാരണമായിരിക്കുന്നു. നെഞ്ചുവേദന തന്നെയാണ് ഹൃദയാഘാതത്തിന്റെ പ്രധാന…
Read More » - 6 October
യോനീ ഭാഗത്തെ രോമം നീക്കം ചെയ്യുന്നത് സ്ത്രീകൾക്ക് ഗുണകരമോ?: അറിയാം ഇക്കാര്യങ്ങൾ
യോനീ ഭാഗത്തെ രാേമം നീക്കം ചെയ്യുന്നത് ആരോഗ്യപരമായ ഗുണങ്ങൾ നൽകുമെന്നാണ് മിക്ക സ്ത്രീകളുടെ വിചാരം. മാത്രമല്ല, സെക്സ് സമയത്ത് പുരുഷനെ അലോസരപ്പെടുത്താതിരിക്കാൻ ഇത് നല്ലതാണെന്നും ചിലർ കരുതുന്നു. എന്നാൽ,…
Read More » - 6 October
മുറിച്ചുവച്ച പഴങ്ങള് ബ്രൗണ് നിറമാകാതിരിക്കാന് ചില പൊടിക്കൈകള്
ഫ്രൂട്ട്സ് സലാഡിനോ ജ്യൂസിനോ വേണ്ടി മുറിച്ച പഴങ്ങള് ബാക്കി വന്നാല് അത് സൂക്ഷിച്ചുവെയ്ക്കുന്നത് ഒരു തലവേദന തന്നെയാണ്. പ്രത്യേകിച്ച് നേന്ത്രപ്പഴം, ആപ്പിള്, പേരയ്ക്ക പോലുള്ള പഴങ്ങള്. ഇവയെല്ലാം…
Read More » - 5 October
മുഖം മിനുക്കാന് ഇവ നേരിട്ട് ഉപയോഗിക്കരുത്
മുഖം മിനുക്കാന് വീടുകളില് തന്നെ വെച്ച് ചെയ്യാവുന്ന നിരവധി പൊടിക്കൈകളാണ് ഉള്ളത്. വീട്ടില് നിത്യോപയോഗത്തിനായി എടുക്കുന്ന പലതും മുഖം ഭംഗിയാക്കാന് കൂടി പ്രയോജനപ്പെടുന്നതാണ്. എന്നാല് ചിലത് നേരിട്ട്…
Read More » - 5 October
ഗ്യാസ്, ദഹനപ്രശ്നങ്ങള് പതിവാണോ?: എങ്കിൽ ഈ സിമ്പിള് ടിപ് ഉപയോഗിക്കാം
ഉദരസംബന്ധമായ പ്രശ്നങ്ങളില് ഏറ്റവും മുന്നിലാണ് ഗ്യാസ്, ദഹനമില്ലായ്മ, വയര് വീര്ത്തുകെട്ടുന്നത് പോലുള്ള വിഷമതകള്. ഡയറ്റിലെ പോരായ്മകളോ, വ്യായാമമില്ലായ്മ പോലുള്ള ജീവിതശൈലിയിലെ പാളിച്ചകളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ആവാം ഇതിന്…
Read More » - 5 October
പുരുഷന്മാര്ക്കുണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങള് എന്തെല്ലാം?: അറിയാം ഇക്കാര്യങ്ങൾ
പുരുഷന്മാര് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ലൈംഗിക പ്രശ്നങ്ങള്. ലൈംഗിക ജീവിതത്തിലെ പാകപ്പിഴകള് കുടുംബജീവിതത്തിലേക്ക് പടരുന്നത് പലപ്പോഴും വിവാഹമോചനത്തിലേക്ക് വരെ നയിക്കാം. ഉദ്ധാരണശേഷിക്കുറവ്, കുറഞ്ഞ ലൈംഗിക തൃഷ്ണ…
Read More » - 3 October
ചിക്കൻപോക്സ്: ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
വേഗത്തിൽ പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കൻപോക്സ്. ‘വേരിസെല്ലസോസ്റ്റർ’ എന്ന വൈറസാണ് ഈ രോഗം പടർത്തുന്നത്. പൊതുവേ പ്രതിരോധ ശക്തി കുറഞ്ഞിരിക്കുന്നവരിലാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്.…
Read More » - 2 October
ഇന്ത്യക്കാരുടെ കൊറോണ പ്രതിരോധം ഇങ്ങനെയോ ? ഡ്രൈഡ് ഫ്രൂട്ട്സ് ഉപഭോഗത്തിൽ വൻവർധന
മുംബൈ: ഇന്ത്യയിൽ ഉണക്കിയ പഴങ്ങളുടെയും അണ്ടിപരിപ്പിന്റെയും ഉപഭാഗത്തിൽ വൻ വർധനവെന്ന് റിപ്പോർട്ടുകൾ. എല്ലാ വർഷവും ദീപാവലി സമയത്താണ് ഉണക്കിയ പഴങ്ങളുടെയും അണ്ടിപരിപ്പിന്റെയും വിൽപന കൂടാറുളളത്. ബന്ധുകൾക്കും സുഹൃത്തുകൾക്കും…
Read More » - 1 October
കോവിഡ് ബാധിച്ചവർ ആറു മാസത്തേക്കെങ്കിലും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം, ഇതൊരു ചെറിയ രോഗമല്ല
ആലപ്പുഴ: കോവിഡ് വന്നുപോയവർക്കുള്ള മുന്നറിയിപ്പുമായി ഖത്തർ എഫ് എമ്മിലെ ആർ ജെ ഫെമിനയുടെ കുറിപ്പ്. കോവിഡ് ബാധിച്ചവർ ആറു മാസത്തേക്കെങ്കിലും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന്…
Read More » - Sep- 2021 -30 September
നടത്തം നല്ലൊരു വ്യായാമം: ദിവസവും നടന്നാലുള്ള ആരോഗ്യഗുണങ്ങൾ!
വ്യായാമം ശരീരത്തിന്റെ ആരോഗ്യത്തിനു വളരെ പ്രധാനപ്പെട്ട ഒന്നാണ് .ഇന്നത്തെ സമൂഹം ഒരുപാട് അസുഖങ്ങള്ക്ക് അടിമപ്പെട്ടവരാണ്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് ‘നടത്തം’. നടത്തം…
Read More » - 28 September
ഒക്ടോബർ 7 മുതൽ അലർജി പരസ്യത്തിനു നിരോധനം : അവസാന ദിവസങ്ങളിൽ മാക്സിമം ആളുകളെ പറ്റിക്കാനുള്ള പണിയുമായി സംഘം
ഒക്ടോബര് 7 ആം തിയതിക്ക് ശേഷം ഇത്തരം പരസ്യങ്ങൾ ഉണ്ടാവരുതെന്ന് പരസ്യദാതാക്കൾക്ക് നിർദ്ദേശവും നല്കി
Read More » - 28 September
ഇന്ന് ലോക റാബീസ് ദിനം, പേവിഷ ബാധയെ എങ്ങനെ പ്രതിരോധിക്കാം, മൃഗങ്ങൾ ആക്രമിച്ചാൽ അടിയന്തിരമായി ചെയ്യേണ്ടത്?
തിരുവനന്തപുരം: ലോക റാബീസ് ദിനത്തിൽ പ്രതിരോധ മാർഗ്ഗങ്ങളും മുൻകരുതലുകളും ഓർമ്മപ്പെടുത്തിക്കൊണ്ട് ആരോഗ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്. ലോകത്ത് പേ വിഷബാധ മൂലമുള്ള മരണം 2030 വര്ഷത്തോട് കൂടി പൂജ്യത്തിലെത്തിക്കുക…
Read More » - 25 September
കടുത്ത ചൂടിൽ ചര്മത്തിന്റെ ആരോഗ്യത്തിനായി കുടിക്കാം പലതരത്തിലുള്ള പാനീയങ്ങള്
ചര്മ്മ പരിപാലനത്തിനായി പുറത്തു നിന്നും വാങ്ങുന്ന സൗന്ദര്യവര്ദ്ധക ഉല്പന്നങ്ങള് മാറി മാറി പരീക്ഷിക്കുന്നവരാണ് പലരും. എന്നാല് പല സൗന്ദര്യവര്ദ്ധക ഉല്പ്പന്നങ്ങളും ഉപയോഗിക്കുന്നത് ക്രമേണ നമ്മുടെ ചര്മത്തിന്റെ ആരോഗ്യത്തെ…
Read More » - 24 September
വെറെെറ്റി രുചിയിൽ ഗോതമ്പ് ദോശ തയ്യാറാക്കാം
ഗോതമ്പ് പൊടി ഉണ്ടെങ്കിൽ വളരെ എളുപ്പം ഉണ്ടാക്കാവുന്ന വിഭവമാണ് ഗോതമ്പ് ദോശ. ഗോതമ്പ് ദോശ കഴിച്ച് മടുത്തുവെന്ന് പലരും പറയാറുണ്ട്. ഇനി അങ്ങനെ പറയില്ല. ഇനി മുതൽ…
Read More » - 24 September
മുഖക്കുരു വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചർമ്മത്തെ ശ്രദ്ധിച്ചില്ലെങ്കിൽ പലവിധ ചർമ്മ പ്രശ്നങ്ങളിലേക്കും നയിക്കും. മിക്ക പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്ന ഒരു സാധാരണ ചർമ്മ പ്രശ്നമാണ് മുഖക്കുരു. എന്തൊക്കെ കാര്യങ്ങൾ മുഖക്കുരു തടയാൻ ശ്രദ്ധിക്കണമെന്ന്…
Read More » - 24 September
ദഹനപ്രശ്നം പതിവാണോ?: എങ്കിൽ ഭക്ഷണശേഷം ഇക്കാര്യം ചെയ്യാം
ചിലര്ക്ക് എന്ത് കഴിച്ചാലും ദഹനപ്രശ്നങ്ങള് നേരിട്ടുകൊണ്ടേയിരിക്കും. ഇത്തരം പതിവ് ദഹനപ്രശ്നങ്ങള് ക്രമേണ ആരോഗ്യത്തെ ഒന്നാകെ തന്നെ ബാധിച്ചേക്കും. ഇതൊഴിവാക്കാന് ഭക്ഷണകാര്യങ്ങളില് ശ്രദ്ധ പുലര്ത്തുന്നതോടൊപ്പം തന്നെ ദഹനത്തിന് ആക്കം…
Read More » - 23 September
കോവിഡ് രോഗികളിൽ സാരമായ മാനസിക പ്രശ്നങ്ങള്ക്ക് സാധ്യത കൂടുതൽ: പഠനം
ഗുരുതരമായ കോവിഡ് ബാധയുണ്ടായ രോഗികളിൽ സാരമായ മാനസിക പ്രശ്നങ്ങള് ഉടലെടുക്കാന് സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്ട്ട്. ഇവരില് ചികിത്സാ സമയത്തും അതിനുശേഷവും വിഷാദവും മാനസിക വിഭ്രാന്തിയും ഉള്പ്പെടെയുള്ള…
Read More » - 21 September
അമിതമായി കാപ്പി കുടിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക ഈ രോഗങ്ങള് നിങ്ങൾക്കുണ്ടാകും
കാപ്പി നമുക്കൊക്കെ ഏറെ ഇഷ്ടപ്പെട്ട പാനീയമാണ്. നമ്മളിൽ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് പോലും കാപ്പിയിൽ നിന്നാണ്. ദിവസത്തിൽ രണ്ടോ മൂന്നോ കപ്പ് കാപ്പിയോ ചായയോ എല്ലാം…
Read More »