Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -23 March
‘ഫിയോക്കില്‍ അംഗമല്ലാത്ത എന്നെ പുറത്താക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല’: ആന്റണി പെരുമ്പാവൂര്‍
കൊച്ചി: ഫിയോക്കില്‍ താന്‍ അംഗമല്ലെന്നും നേരത്തെ രാജിവെച്ചെന്നും ആന്റണി പെരുമ്പാവൂര്‍ . അംഗമല്ലാത്ത തന്നെ പുറത്താക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല. ഫിയോക്കില്നിന്ന് പുറത്താക്കാനുള്ള നീക്കത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫിയോക്ക് സംഘടനയിലെ…
Read More » - 23 March
സിനിമ കഴിഞ്ഞ് മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നാല് പേർ അറസ്റ്റിൽ
വെല്ലൂർ: രാത്രി ആൺസുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങിയ യുവതിയെ അഞ്ച് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. വെള്ളിയാഴ്ച രാത്രി തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ കാട്പാടി എന്ന…
Read More » - 23 March
ടെസ്റ്റിൽ പുതിയ റെക്കോർഡ്: സംഗക്കാരയെയും സച്ചിനെയും മറികടന്ന് സ്റ്റീവ് സ്മിത്ത്
സിഡ്നി: 150 ടെസ്റ്റ് ഇന്നിംഗ്സുകളിൽ നിന്ന് ഏറ്റവും കൂടുല്‍ റണ്‍സ് നേടുന്ന താരമായി ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. പാകിസ്ഥാനെതിരെ മൂന്ന് ടെസ്റ്റ് ഇന്നിംഗ്സിലും അര്‍ധ…
Read More » - 23 March
അതിർത്തികളിൽ ഇനി കരസേനയുടെ ചാരക്കണ്ണുകൾ : നിരീക്ഷണ ഉപഗ്രഹം നിർമ്മിക്കാൻ 4000 കോടി വകയിരുത്തി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് പ്രത്യേക നിരീക്ഷണ ഉപഗ്രഹം നിർമ്മിച്ചു നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. പാകിസ്ഥാൻ, ചൈന അതിർത്തികളിലുള്ള സ്ഥിതിഗതികൾ നിരീക്ഷിക്കാനാണ് പ്രത്യേക നിരീക്ഷണ ഉപഗ്രഹം നിർമ്മിക്കുന്നത്. ചൊവ്വാഴ്ച നടന്ന…
Read More » - 23 March
കുട്ടികളിലെ പരീക്ഷപ്പേടി എങ്ങനെ മറികടക്കാം: വിദഗ്ധർ പറയുന്നത്
പഠനവും പരീക്ഷയുമായി ബന്ധപ്പെട്ട ഭയം ഇന്നു കുട്ടികളില്‍ കൂടിവരികയാണ്. എപ്പോഴും പഠിക്കാന്‍മാത്രം നിർബന്ധിക്കുകയും കുട്ടികൾക്ക് കളിക്കാന്‍ സമയം അനുവദിക്കാതെ ഇരിക്കുകയും ചെയ്യുന്ന രീതി കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി…
Read More » - 23 March
മോദി, മോദിയെന്ന് ഒച്ചയുയര്‍ത്തി പാർലമെന്റ് അംഗങ്ങൾ, അയാൾ ഒരു ഗ്ലാഡിയേറ്ററാണെന്ന് മഹുവ മൊയ്ത്ര
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പശ്ചിമ ബംഗാൾ തൃണമൂൽ എംപി മഹുവ മൊയ്ത്ര. പ്രധാനമന്ത്രിയുടെ പാർലമെന്റിലേക്കുള്ള കടന്നുവരവ് ഒരു ഗ്ലാഡിയേറ്ററുടേത് പോലെയാണ് എന്നായിരുന്നു വിമർശനം. അദ്ദേഹം…
Read More » - 23 March
ജിന്ന ഒരിക്കലാണ് ഇന്ത്യയെ വിഭജിച്ചതെങ്കില്, ബിജെപി രാജ്യത്തെ ദിനംപ്രതി വിഭജിച്ച് കൊണ്ടിരിക്കുകയാണ്: സഞ്ജയ് റാവത്ത്
മുംബൈ: ബിജെപിയ്ക്കെതിരെ രൂക്ഷവിമർശനവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത് രംഗത്ത്. മുഹമ്മദ് അലി ജിന്ന ഒരിക്കല്‍ മാത്രമാണ് ഇന്ത്യയെ വിഭജിച്ചതെങ്കില് ബി.ജെ.പി നേതാക്കള്‍ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍…
Read More » - 23 March
ഓവന് കോയ്ല് ജംഷഡ്പൂര്‍ എഫ്സിയുടെ പരിശീലക സ്ഥാനമൊഴിഞ്ഞു
മുംബൈ: ഓവന് കോയ്ല് ജംഷഡ്പൂര്‍ എഫ്സിയുടെ പരിശീലക സ്ഥാനമൊഴിഞ്ഞു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് കോയ്ല് ഐസ്എല്ലില്‍ നിന്ന് മാറിനില്‍ക്കുന്നത്. ജംഷഡ്പൂരിനൊപ്പമുള്ള നല്ല നിമിഷങ്ങള്‍ തന്റെ ഫുട്ബോള്‍ കരിയറിലെ…
Read More » - 23 March
പരീക്ഷപ്പേടിയിൽ കുട്ടികൾ: ഒൻപതാം ക്ലാസ് വരെയുള്ള വാർഷിക പരീക്ഷയ്ക്ക് തുടക്കം
തിരുവനന്തപുരം: ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷകള്‍ക്ക് തുടക്കമായി. പരീക്ഷയ്ക്ക് പഠിച്ച്, വിദ്യാർത്ഥികൾ പ്രതീക്ഷയോടെ സ്കൂളുകളിലെത്തി. ഒന്നു മുതല്‍ നാലു വരെ ക്ലാസുകാര്‍ക്കുള്ള പരീക്ഷയാണ്…
Read More » - 23 March
പ്രസ്ക്ലബ് കയ്യേറിയ വടക്കുംനാഥ ക്ഷേത്രഭൂമി തിരിച്ചു പിടിക്കാൻ ഉത്തരവിട്ടതായി കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ
തിരുവനന്തപുരം: തൃശൂർ പ്രസ് ക്ലബ് നിൽക്കുന്ന വടക്കുംനാഥ ക്ഷേത്രഭൂമി തിരിച്ചു പിടിക്കാൻ ഉത്തരവിട്ടതായി കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തൃശൂർ വടക്കുംനാഥ ക്ഷേത്രഭൂമി വ്യാജരേഖ…
Read More » - 23 March
ഇസ്രായേലിൽ ഭീകരാക്രമണം, നാലുപേർ കൊല്ലപ്പെട്ടു : അക്രമിയായ ഭീകരനെ വഴിയാത്രക്കാർ വെടിവെച്ചു കൊന്നു
ജെറുസലേം: ഇസ്രായേലിൽ നടുറോഡിൽ സാധാരണക്കാരെ കുത്തി വീഴ്ത്തിയ ഭീകരനെ വഴിയാത്രക്കാർ വെടിവെച്ചു കൊന്നു. കത്തിയുമായി മറ്റുള്ളവരെ ആക്രമിച്ച ഭീകരനെയാണ് ബസ് ഡ്രൈവറായ വഴിപോക്കൻ വെടിവെച്ചു കൊന്നത്. ദക്ഷിണ…
Read More » - 23 March
ഫാൻസുകാരൊക്കെ പൊട്ടന്മാർ, ഒരു സ്ത്രീയോട് ആഗ്രഹം തോന്നിയാൽ അത് ചോദിക്കും, പത്തോളം പേരോട് ചോദിച്ചു: വിനായകൻ
തിരുവനന്തപുരം: ഫാൻസുകാരെയും മീ ടൂ വിവാദങ്ങളെയും രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ രംഗത്ത്. ഫാൻസുകാർ ജോലിയില്ലാത്ത തെണ്ടികളും പൊട്ടന്മാരുമാണെന്നും, മാന്യന്മാരെന്ന് നടിക്കുന്നവരെ താന്‍ എന്നും വിമര്‍ശിക്കുമെന്നും അദ്ദേഹം…
Read More » - 23 March
കോൺഗ്രസും ബിജെപിയും വികസന പദ്ധതികൾ തകർക്കാൻ ശ്രമിക്കുന്നു: വിശദീകരണ യോഗത്തിൽ എൽഡിഎഫ്
കോട്ടയം: കെ റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ വിശദീകരണ യോഗവുമായി എൽഡിഎഫ്. സമരത്തിന് കോൺഗ്രസ് ബിജെപിയെ കൂട്ടുപിടിക്കുന്നത് ആത്മഹത്യാപരമാണെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. വലിയ…
Read More » - 23 March
എതിര് ടീമിനെ സംബന്ധിച്ച് വലിയ അപകടകരമായ വാര്‍ത്തയാണിത്: മാക്സ്വെല്
ബാംഗ്ലൂർ: പുതിയ സീസണില്‍ വിരാട് കോഹ്ലി അപകടകാരിയായി മാറുമെന്ന മുന്നറിയിപ്പുമായി സഹതാരം ഗ്ലെന്‍ മാക്സ്വെല്. നായകസ്ഥാനം വലിയൊരു ഭാരം തന്നെയാണെന്നും ആ ഭാരം ഇറക്കിവെച്ച കോഹ്ലി കൂടുതല്‍…
Read More » - 23 March
ഓട വൃത്തിയാക്കാനിറങ്ങിയ എ.എ.പി കൗണ്‍സിലറെ പാലില്‍ കുളിപ്പിച്ച് അണികള്‍
ന്യൂഡൽഹി: അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ എ.എ.പി കൗണ്‍സിലറെ പാലില്‍ കുളിപ്പിച്ച് അണികള്‍. കൗണ്‍സിലര്‍ ഹസീബ് ഉല് ഹസന്, ശാസ്ത്രി പാര്‍ക്കിലെ മലിനജലം ഒഴുകുന്ന ഓടയിലേക്ക് വീഴുകയായിരുന്നു. നേതാവിനെ പാലില്‍…
Read More » - 23 March
വിദ്യാര്‍ത്ഥിനിയോട് ബസില്‍ മോശമായി പെരുമാറി : കണ്ടക്ടര്‍ പോക്സോ കേസില്‍ അറസ്റ്റില്‍
കക്കോടി: വിദ്യാര്‍ത്ഥിനിയോട് ബസില്‍ മോശമായി പെരുമാറിയ ബസ് കണ്ടക്ടര്‍ പോക്സോ കേസില്‍ പൊലീസ് പിടിയിൽ. പന്തീരാങ്കാവ് മുണ്ടുപാലത്ത് കക്കുഴി വീട്ടില്‍ മധുസൂദനന് (51) ആണ് അറസ്റ്റിലായത്. Read…
Read More » - 23 March
കാസർകോട് നിന്നും കാണാതായ പതിനെട്ടുകാരിയെ കണ്ടെത്തിയത് മറ്റൊരു ജില്ലയിൽ രണ്ടുകുട്ടികളുടെ പിതാവിനൊപ്പം
ആലപ്പുഴ: കാസർകോട് നിന്നും കാണാതായ പതിനെട്ടുകാരിയെ ആലപ്പുഴയിൽ നിന്നും കണ്ടെത്തി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ആളിന്റെ ഒപ്പമായിരുന്നു യുവതി. കഴിഞ്ഞ ദിവസം കാണാതായ ഇവർക്കായി തെരച്ചിൽ…
Read More » - 23 March
അടുത്ത കലണ്ടര്‍ വര്‍ഷം മുതല്‍ അംബേദ്കര്‍ ജയന്തി പൊതു അവധിയായി പ്രഖ്യാപിക്കണം: രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ്
ന്യൂഡൽഹി: ഡോ. ബി.ആര്. അംബേദ്കറുടെ ജന്മദിനം രാജ്യത്ത് പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. രാജ്യസഭയിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. ‘ഇതുസംബന്ധിച്ച പ്രമേയത്തിന് അനുമതിയും ലഭിച്ചു.…
Read More » - 23 March
ജേസണ്‍ റോയിയ്ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്ക്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജേസണ്‍ റോയിയ്ക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തി. രണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നാണ് താരത്തെ വിലക്കിയത്. അപകീര്‍ത്തികരമായ പെരുമാറ്റം ആരോപിച്ചാണ്…
Read More » - 23 March
ജ്യേഷ്ഠനെ അനുജന് വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി
പെർള: ജ്യേഷ്ഠനെ അനുജന് വാക്കത്തി കൊണ്ട് വെട്ടിക്കൊന്നു. മണിയമ്പാറ സെന്റ് ലോറൻസ് പള്ളിക്ക് സമീപം ഉപ്പളിഗെയിലെ ബല്‍ത്തീസ് ഡിസൂസ-അസേസ് മേരി ദമ്പതികളുടെ മകന് തോമസ് ഡിസൂസ(42)ആണ് മരിച്ചത്.…
Read More » - 23 March
കെ റെയില്‍ കടന്നുപോകുന്ന പ്രദേശമല്ലെന്ന് തെളിയിക്കണം: സർവേ നമ്പരിൽപ്പെട്ട വീടുകള്‍ക്ക് താമസാനുമതി നിഷേധിക്കുന്നു
തൃശൂർ : സിൽവർലൈൻ സർവേ നമ്പരിൽപ്പെട്ട വീടുകൾക്കു താമസാനുമതി സർട്ടിഫിക്കറ്റ് (ഒക്യുപൻസി) നിഷേധിക്കാൻ തുടങ്ങി. സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍ക്കും വ്യവസ്ഥ ബാധകമാണ്.…
Read More » - 23 March
സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് അപകടം : ഒരാള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്
മലപ്പുറം: കൊണ്ടോട്ടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. പൂക്കോക്കട…
Read More » - 23 March
പണം കേന്ദ്രം തരും, വികസനം പാഴ്വാക്കല്ല, കൊച്ചി-ബാംഗ്ലൂർ വ്യാവസായിക ഇടനാഴി യഥാർഥ്യമാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചി-ബാംഗ്ലൂർ വ്യാവസായിക ഇടനാഴി യഥാർഥ്യമാക്കുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ വ്യവസായ മേഖലയിൽ കുതിച്ചു ചാട്ടം സൃഷ്ടിക്കുന്ന കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക്…
Read More » - 23 March
വനത്തിലേക്ക് തുരത്തി വിടുന്നതിനിടെ വനപാലകർക്ക് നേരെ കാട്ടാന ആക്രമണം : മൂന്നുപേർക്ക് പരിക്ക്
ഇരിട്ടി: ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിടുന്നതിനിടെ വനപാലകർക്ക് നേരെ ആക്രമണം. മൂന്നു വനപാലകർക്ക് പരിക്കേറ്റു. കീഴ്പള്ളി ഫോറസ്റ്റ് ഓഫീസർ പി.പി. പ്രകാശൻ, ബീറ്റ്…
Read More » - 23 March
സുഹൃത്തുക്കള്‍ക്കൊപ്പം സ്കൂളിന് പുറത്ത് പോയി: 10ാംക്ലാസുകാരി മാതാപിതാക്കളുടെ കണ്മുന്നില് ആത്മഹത്യ ചെയ്തു
കൊല്ലം: പത്താം ക്ലാസുകാരി മാതാപിതാക്കളുടെ കണ്മുന്നില് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കൊല്ലം പുത്തൂരിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം സ്കൂളിനു പുറത്ത് പോയ കാര്യം വീട്ടിലറിഞ്ഞതിനെ തുടര്‍ന്നുളള മനോവിഷമത്തിലാണ്…
Read More »