Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -14 April
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ചാം തോല്‍വി
പൂനെ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ചാം തോല്‍വി. 12 റണ്‍സിനാണ് പഞ്ചാബ് കിംഗ്സ് മുംബൈയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ്, നിശ്ചിത ഓവറില്‍ അഞ്ച്…
Read More » - 14 April
കാണാതായ വയോധികനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കോഴിക്കോട്: മുതലക്കുളം മൈതാനിയിലെ മരത്തില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കക്കോടി മക്കട ഒറ്റത്തെങ്ങിനു സമീപം മേലെ മാടിച്ചേരി രാമചന്ദ്രനാണ് (63) മരിച്ചത്. ബുധനാഴ്ച രാവിലെ 6.15ഓടെ…
Read More » - 14 April
വ്യാജവാർത്തകൾ മാധ്യമങ്ങൾക്ക് നൽകുന്നത് എഡിജിപി എസ്.ശ്രീജിത്തും ബൈജു പൗലോസും: ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകി ദിലീപ്
തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ചകേസില്‍ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ദിലീപിന്റെ അഭിഭാഷകന് ആഭ്യന്തര സെക്രട്ടറിക്കു പരാതി നല്കി. ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തും ബൈജു പൗലോസും ചേര്‍ന്ന് നടനെതിരെ…
Read More » - 14 April
കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കൊയിലാണ്ടി: കാറിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. മുക്കം മണാശ്ശേരി മഠത്തില്‍തൊടി അനിരുദ്ധ് (26) ആണ് മരിച്ചത്. ദേശീയപാതയില്‍ തിരുവങ്ങൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിനു സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
Read More » - 14 April
കാമുകനൊപ്പം താമസിക്കുന്ന യുവതിയെ തട്ടിക്കൊണ്ടുപോകാൻ ബന്ധുക്കളുടെ ശ്രമം : ജീപ്പിൽനിന്ന് ചാടി യുവതിക്ക് പരിക്ക്
മൂന്നാർ: ബന്ധുക്കൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ജീപ്പിൽ നിന്ന് ചാടി യുവതിക്ക് പരിക്ക്. ആറുമാസം മുമ്പ് തമിഴ്നാട്ടിലെ ശങ്കരൻകോവിലിൽ നിന്ന് മൂന്നാറിലേക്ക് കാമുകനൊപ്പം എത്തിയതാണ് യുവതി. തുടർന്ന്, മാട്ടുപ്പെട്ടിയിലെ…
Read More » - 14 April
വലയില്‍ കുടുങ്ങിയ മൂര്‍ഖനെ പിടിക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റ് പാമ്പുപിടിത്തക്കാരൻ ഗുരുതരാവസ്ഥയിൽ
കൊല്ലം: വലയിൽ കുടുങ്ങിയ മൂർഖനെ രക്ഷിക്കുന്നതിനിടെ കടിയേറ്റ പാമ്പുപിടിത്തക്കാരൻ ഗുരുതരാവസ്ഥയിൽ. തട്ടാമല ചകിരിക്കട പിണയ്ക്കൽ സന്തോഷിനാണ് കടിയേറ്റത്. മൈലാപ്പൂര് കല്ലുവിള അശോകന്റെ വീട്ടിൽ ബുധനാഴ്ച പുലർച്ചെയാണ് വലയിൽ…
Read More » - 14 April
അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഭക്തിപൂര്‍വ്വം പെസഹവ്യാഴം ആചരിക്കുന്നു
ന്യൂഡൽഹി: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഭക്തിപൂര്‍വ്വം പെസഹവ്യാഴം ആചരിക്കുന്നു. ‘മോണ്ടി തേസ്ഡെ’ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. യേശുദേവന് തന്റെ കുരിശുമരണത്തിന് മുമ്പ്, 12 ശിഷ്യന്മാര്ക്കൊപ്പം നടത്തിയ…
Read More » - 14 April
പാറമടയില്‍ യുവാവിനെ കാണാതായി
തൃശൂര്‍ : ചാലക്കുടി പരിയാരത്ത് പാറമടയില്‍ യുവാവിനെ കാണാതായി. പരിയാരം കാഞ്ഞിരപ്പിള്ളി സ്വദേശി ജിത്തുവിനെയാണ് കാണാതായത്. Read Also : ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ…
Read More » - 14 April
ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ ദുരന്തം മതപരിവർത്തനമാണെന്ന് ഗാന്ധിജി മുന്നറിയിപ്പ് നൽകിയിരുന്നു : അണ്ണാമലൈ
ചെന്നൈ : ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി നിർബന്ധിത മതപരിവർത്തനമാണെന്ന് മഹാത്മാ ഗാന്ധി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഇപ്പോഴത്തെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ…
Read More » - 14 April
ഭര്‍ത്താവിനൊപ്പം ഡോക്ടറെ കണ്ട് സ്കൂട്ടറില്‍ മടങ്ങവെ അപകടം : യുവതി മരിച്ചു
മലപ്പുറം: ഭര്‍ത്താവിനൊപ്പം ഡോക്ടറെ കണ്ട് സ്കൂട്ടറില്‍ മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവതി മരിച്ചു. പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശിയിലെ കണ്ണംതൊടി നിഷാദിന്റെ ഭാര്യ നൗഫിലയാണ്(32) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചക്ക്…
Read More » - 14 April
പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കരിവെള്ളൂർ കൂക്കാനം സ്വദേശിയായ കെ.അനൂപിനെ (31)യാണ് പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായർ അറസ്റ്റ് ചെയ്തത്.…
Read More » - 14 April
53-കാരന്റെ കണ്ണിന്റെ കോർണിയയിൽ ഈച്ചയുടെ ലാർവകൾ
പാരീസ്: കണ്ണിൽ തുടർച്ചയായി അനുഭവപ്പെട്ട ചൊറിച്ചിലിന് കാരണം അന്വേഷിച്ച 53-കാരനായ ഫ്രാൻസ് സ്വദേശിയുടെ കണ്ണില്‍ കണ്ടെത്തിയത് ഈച്ചയുടെ ലാര്‍വകള്‍. കണ്ണില്‍ ഉള്ള ലാര്‍വകള്‍ കാരണമാണ് ചൊറിച്ചിൽ അനുഭവപ്പെടുന്നതെന്നു…
Read More » - 14 April
സോപ്പ്പൊടി നിര്‍മിക്കുന്ന യന്ത്രത്തിനുള്ളില്‍ കുടുങ്ങി 18 വയസുകാരൻ മരിച്ചു
മലപ്പുറം: സോപ്പ്പൊടി നിര്‍മിക്കുന്ന യന്ത്രത്തിനുള്ളില്‍ കുടുങ്ങി 18 വയസുകാരന് ദാരുണാന്ത്യം. മലപ്പുറം പാണ്ടിക്കാട് പെരുങ്കുളം സ്വദേശി ഷമീറിന്റെ മകന് മുഹമ്മദ് ഷാമിലാണ് മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ്…
Read More » - 14 April
ഏവരും ഉറ്റുനോക്കിയ പ്രതികരണം എത്തി: പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ അഭിനന്ദിച്ച് അമേരിക്ക
ന്യൂയോർക്ക്: ഒടുവിൽ മൗനം വെടിഞ്ഞ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ അഭിനന്ദിച്ച് അമേരിക്ക. പുതിയ സർക്കാരുമായി തുടർന്നും സഹകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി…
Read More » - 14 April
കനത്ത മഴയില്‍ കൃഷി നശിച്ചു : എടത്വയില്‍ നെല്കര്ഷകന് ജീവനൊടുക്കാൻ ശ്രമിച്ചു
എടത്വ: ആലപ്പുഴ എടത്വയില്‍ നെല്കര്ഷകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുത്തന്‍പറമ്പില്‍ ബിനു തോമസ് എന്നയാളാണ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. നെല്ലിനടിക്കുന്ന കീടനാശിനി കഴിച്ചാണ് ബിനു തോമസ് ജീവനൊടുക്കാൻ…
Read More » - 14 April
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സ്വീറ്റ് കോണ്‍ ദോശ
പലവിധത്തിലുള്ള ദോശകൾ ഇന്ന് മലയാളികൾ ഉണ്ടാക്കാറുണ്ട്. ഇത്തരം ദോശയ്ക്കൊപ്പം തേങ്ങാ ചട്നിയോ, ഉള്ളിയോ തക്കാളിയോ കൊണ്ടുണ്ടാക്കിയ ചമ്മന്തിയോ ഒക്കെ ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. അല്പം വ്യത്യസ്തമായി…
Read More » - 14 April
സരസ്വതി സ്തുതി
സരസ്വതി നമസ്തുഭ്യം വരദേകാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിന്ധിര്‍ഭവതു മേ സദാ സരസ്വതി മഹാദേവി ത്രിഷ്ഠലോകേഷു പൂജിതേ കാമരൂപി കലാജ്ഞാനി നാനോ ദേവി സരസ്വതി സുരാസുരൈഃ സേവിത പാദപങ്കജാ…
Read More » - 14 April
സോനം കപൂറിന്റെ വീട്ടില്‍ മോഷണം നടത്തിയ സംഭവം: പ്രതികള്‍ പിടിയില്‍
ഡല്‍ഹി: ബോളിവുഡ് താരം സോനം കപൂറിന്റെ ഡല്‍ഹിയിലെ വസതിയില്‍നിന്ന്, 2.4 കോടി രൂപ വിലവരുന്ന പണവും സ്വര്‍ണവും മോഷണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. പ്രതികളായ ഹോം…
Read More » - 14 April
‘ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർത്ഥ്യം, ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല’
കോഴിക്കോട്: തീവ്ര വർഗ്ഗീയ സംഘടനകളെ തള്ളിപ്പറയാൻ സിപിഎമ്മിന് സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ‘ലവ് ജിഹാദ്’ വിഷയത്തിൽ സിപിഎമ്മിന്റെ മുൻ എംഎൽഎ ജോർജ് എം…
Read More » - 14 April
‘തലഉയർത്തി നിൽക്കാൻ പഠിപ്പിക്കുന്നവരും കാലു പിടിപ്പിക്കുന്നവരും’
തൃശൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട കാറിലിരുന്നാണ്…
Read More » - 14 April
‘സ്വന്തം മതത്തിൽപ്പെട്ട ആളുകളോട് ഭക്ഷണം കൊടുക്കുന്ന ഹോട്ടലുകൾ നോമ്പിനു അടച്ചിടരുതെന്ന് പറഞ്ഞപ്പോൾ കൊന്ന് കൊലവിളിച്ചു’
തൃശൂർ: നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടരുത് എന്ന് ആവശ്യപ്പെട്ട സംവിധായകൻ ഒമർ ലുലുവിന് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. ഇതേത്തുടർന്ന്, വിഷയവുമായി ബന്ധപ്പെട്ട തന്റെ പോസ്റ്റുകൾ പിൻവലിച്ച…
Read More » - 14 April
മകന് സിനിമ നടനായിട്ടും ബസ് ഡ്രൈവറായിരുന്ന തന്റെ അച്ഛന് ജോലി നിര്‍ത്താന്‍ തയ്യാറായിരുന്നില്ല: യഷ്
ബംഗളുരു: സീരിയല്‍ നടനില്‍ നിന്നും കന്നഡ സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് എത്തിച്ചേര്‍ന്ന നടനാണ് യഷ്. ‘കെജിഎഫ് ചാപ്റ്റര്‍ ടു’ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോൾ ഒരു…
Read More » - 14 April
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 110 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ബുധനാഴ്ച്ച 110 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 263 പേർ…
Read More » - 14 April
ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യും : ഭീഷണിയുമായി ഭീകര സംഘടനയായ ലഷ്കര്‍ ഇ ഇസ്ലാം
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യുമെന്ന് ഭീഷണി. ഭീകര സംഘടനായ ലഷ്കര്‍ ഇ ഇസ്ലാം ആണ് വംശഹത്യ ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.…
Read More » - 13 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,539 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,539 കോവിഡ് ഡോസുകൾ. ആകെ 24,621,636 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »