Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -13 April
‘അതൊരു ചെറിയ അപകടം’, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് അപകടം മാധ്യമങ്ങള്‍ പെരുപ്പിച്ചതാണ് : ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് അപകടം മാധ്യമങ്ങള്‍ പെരുപ്പിച്ചതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. അതൊരു ചെറിയ അപകടമായിരുന്നെന്നും, എന്ത് തന്നെയായാലും ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി…
Read More » - 13 April
സ്ത്രീകളിലെ ഹൃദയാഘാതം: ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക!
നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ഹൃദ്രോഗം വരാതിരിക്കാൻ പരമാവധി നമ്മൾ ശ്രമിക്കേണ്ടതുണ്ട്.…
Read More » - 13 April
ഇങ്ങളിങ്ങനെ പ്രണയിച്ച് ജീവിക്കുന്നതിനെയാണ് മറ്റേ ജിഹാദ് എന്ന് വിളിക്കുന്നതെങ്കിൽ ആ ജിഹാദ് പൊളിയാണ്: ശ്രീജിത്ത് പെരുമന
കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്രവിവാഹത്തിൽ കൂടുതൽ വിവാദങ്ങൾ പുറത്തു വന്നതോടെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുന്നു. കൂടുതൽ പേരും പ്രണയ…
Read More » - 13 April
‘അത് ഗാന്ധിയുടെ ചിത്രമാണ്, മോദിയുടേയോ എന്റേതോ അല്ല, വിഷുവിന്റെ നന്മ മനസിലാക്കാൻ പറ്റാത്ത മാക്രിപ്പറ്റങ്ങൾ’ -സുരേഷ് ഗോപി
തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിലെ മേൽശാന്തിയ്ക്ക് സുരേഷ്ഗോപി എംപി വിഷു കൈനീട്ടം നൽകിയതിൽ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി താരം. വിഷു കൈനീട്ടത്തിന്റെ നന്മ മനസിലാക്കാൻ പറ്റാത്ത…
Read More » - 13 April
ഇന്ത്യൻ ജനത താണ്ടിയ ത്യാഗങ്ങളുടെ അനശ്വര സ്മാരകമാണ് ജാലിയൻവാലാബാഗ്: മുഖ്യമന്ത്രി
തിരുവനന്തപുരം: ജാലിയൻവാലാബാഗ് രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജനത താണ്ടിയ ത്യാഗങ്ങളുടെ അനശ്വര സ്മാരകമാണ് ജാലിയൻവാലാബാഗെന്ന് മുഖ്യമന്ത്രി…
Read More » - 13 April
എനിക്കിഷ്ടപ്പെട്ട ആൾക്കൊപ്പമാണ് ഞാൻ ഇറങ്ങിപ്പോയത്, എന്റെ കാര്യങ്ങൾ ഞാൻ തീരുമാനിക്കും: ജ്യോത്സ്ന
കോഴിക്കോട്: മിശ്ര വിവാഹത്തില്‍ തങ്ങൾക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് വ്യക്തമാക്കി ദമ്പതികൾ രംഗത്ത്. തനിക്ക് ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങി വന്നതെന്ന് വധു ജ്യോത്സ്ന…
Read More » - 13 April
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കോവളം: എട്ട് കിലോ കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. പാച്ചല്ലൂര്‍ വണ്ടിത്തടം ഹോളിക്രോസ് റോഡില്‍ ജെ.ആര്.എസ് ബില്‍ഡിങ്ങില്‍ സൈദലിയാണ് (35) പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട്…
Read More » - 13 April
‘ലവ് ജിഹാദ് ഒരു നുണ ബോംബ്’, ജനങ്ങളെ ഭിന്നിപ്പിച്ച് അത് മുതലാക്കാനാണ് ബിജെപിയുടെ ശ്രമം: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ലവ് ജിഹാദ് വിഷയത്തിൽ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ലവ് ജിഹാദ് ബിജെപിയുടെ നുണബോംബാണെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം ഉള്‍പ്പടെയുള്ള…
Read More » - 13 April
മുഖ്യമന്ത്രിയായിരുന്ന വി.എസ് ലവ് ജിഹാദിനെതിര ഒട്ടേറെ കാര്യങ്ങൾ വെളിപ്പെടുത്തി, ഇന്ന് സിപിഎം ഭയക്കുന്നതെന്തിന്? കുമ്മനം
തിരുവനന്തപുരം: ലവ് ജിഹാദിനെ കുറിച്ച് സിപിഎം മുൻ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോർജ്ജ് എം തോമസിന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതരമായ ഒന്നെന്ന്, മുൻ മിസോറാം ഗവർണ്ണറും…
Read More » - 13 April
മുഖത്തെ എണ്ണമയം നീക്കാൻ
മുഖത്തെ എണ്ണമയം നിങ്ങളെ അസ്വസ്ഥരാക്കുന്നുവോ? എണ്ണമയം മൂലം മുഖക്കുരു വരാനുളള സാധ്യതയും കൂടുതലാണ്. അതിനാല്‍ തന്നെ ചര്‍മ്മം നല്ലതുപോലെ ശ്രദ്ധിക്കുക അനുവാര്യമാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത്…
Read More » - 13 April
പോക്സോ കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും പിഴയും
കട്ടപ്പന: പോക്സോ കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി. വെള്ളാവൂര്‍, മണിമലകരയില്‍, വെള്ളിച്ചിറ വയല്‍ഭാഗത്ത് കൈതപാറ കുഴിയില്‍ പ്രിന്‍സിനെയാണ് കട്ടപ്പന…
Read More » - 13 April
രാജ് താക്കറെ പറയുന്നതിനൊന്നും പ്രാധാന്യം നൽകണ്ട, അന്ത്യശാസനത്തിനുള്ള മറുപടി ഉടൻ കൊടുക്കും: അജിത് പവാര്‍
മുംബൈ: മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാൻ താക്കീത് നൽകിയ രാജ് താക്കറെയ്ക്ക് മറുപടിയുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. രാജ് താക്കറെക്ക് ഇത്രയധികം പ്രാധാന്യം നല്‍കേണ്ടതില്ലെന്ന്…
Read More » - 13 April
അകാലനര അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വഴികൾ ഇതാ..
സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. മുടി നരക്കുന്നത് വാർധക്യത്തിൻെറ ലക്ഷണമായാണ് കണ്ടിരുന്നത്. എന്നാൽ, ഇന്ന് വളരെ ചെറുപ്രായത്തിൽ തന്നെ പലരുടെയും…
Read More » - 13 April
വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറാം ഓൺലൈനായി: പുതിയ സേവനം ആരംഭിച്ച് ഒമാൻ
മസ്കത്ത്: വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനായി ഓൺലൈൻ സേവനം ആരംഭിച്ച് ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഒമാനിലെ പൗരന്മാർക്കും, പ്രവാസികൾക്കും തങ്ങളുടെ…
Read More » - 13 April
പ്രായപൂർത്തിയായവർക്ക് വിവാഹം കഴിക്കാം, ലൗജിഹാദ് അസംബന്ധം: കെ.ടി ജലീല്‍
കോഴിക്കോട് : കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവിന്റെ മിശ്ര വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍, പുരോഹിതന്മാരെ വിമര്‍ശിച്ച് കെ.ടി ജലീല്‍. ലൗജിഹാദ് അസംബന്ധമാണ്. മതമൈത്രിയുടെ വാഹകരായിരുന്ന പുരോഹിതന്‍മാര്‍ക്കിത് എന്തുപറ്റിയെന്നും അദ്ദേഹം…
Read More » - 13 April
മൂർഖന്റെ കടിയേറ്റിട്ടും പിടികൂടി കുപ്പിയിലാക്കി സന്തോഷ്: കുത്തിവച്ചത് 10 ആന്റിവെനം
കൊല്ലം: മൈലാപ്പൂരിൽ പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പുപിടുത്തക്കാരന് കടിയേറ്റു. തട്ടാമല സ്വദേശി സന്തോഷ് കുമാറിനെയാണ് മൂർഖൻ പാമ്പ് കടിച്ചത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്, പുലർച്ചെ ആറുമണിയോടെയാണ്…
Read More » - 13 April
ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ലവ് ജിഹാദ്: പി മോഹനന്
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ലവ് ജിഹാദെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. ജോര്‍ജ് എം തോമസിന് പിശകു സംഭവിച്ചതാണെന്നും,…
Read More » - 13 April
ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ്: രോഹിത് വമ്പന്‍ റെക്കോഡിനരികെ
മുംബൈ: ഐപിഎല്ലിൽ ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങുമ്പോള്‍ നായകന് രോഹിത്തിനെ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോഡ്. മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് പിന്നാലെ, ടി20…
Read More » - 13 April
ട്രാഫിക് നിയമം അനുസരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: ഇന്റർസെക്ഷനുകളിൽ ലെയ്നുകൾ മാറുമ്പോൾ ട്രാഫിക് നിയമമനുസരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ഇത്തരക്കാർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ്…
Read More » - 13 April
ഈ അഞ്ച് എണ്ണകൾ മുടി കൊഴിച്ചിലിനെ തടയും
മുടി കൊഴിയുന്നത് ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. താരന്, വെള്ളം മാറ്റി ഉപയോഗിക്കുക, സമ്മര്‍ദ്ദം തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിയാറുണ്ട്. മുടി കൊഴിച്ചില്‍ കുറയ്ക്കാനുള്ള…
Read More » - 13 April
‘പാലിയേക്കര ടോൾ ബൂത്തിൽ വീണ്ടും ഗുണ്ടായിസം’- യുവാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമം, വീട്ടിൽ കയറി പണിതരുമെന്ന് ഭീഷണിയും
തൃശ്ശൂർ: പാലിയേക്കര ടോൾ ബൂത്തിനെതിരെ നിരന്തരം പരാതികളുയരുന്നതിനിടെ യുവാവിനെതിരെ കയ്യേറ്റവും വധഭീഷണിയുമായി ജീവനക്കാരൻ. വാഹനത്തിന്റെ കാർഡ് റീഡാകാൻ താമസമെടുത്തതിനെ കുറിച്ച് ചോദിച്ച യുവാവിനെയാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.…
Read More » - 13 April
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതിയുടെ ആത്മഹത്യ : ഭര്‍ത്താവിന് എട്ടുവര്‍ഷം കഠിനതടവും പിഴയും
മുട്ടം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭര്‍ത്താവിന് ശിക്ഷ വിധിച്ച് കോടതി. കരുണാപുരം കുഴിഞ്ഞാളൂര്‍ പുല്ലുംപ്ലാവില്‍ വീട്ടില്‍ സുജിത്തിനെ (39) തൊടുപുഴ നാലാം…
Read More » - 13 April
അമിതവണ്ണം കുറയ്ക്കാൻ പാവയ്ക്ക
പാവയ്ക്കയുടെ ഗുണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്,…
Read More » - 13 April
‘ഇത് താക്കീത്, മെയ് മൂന്നിനകം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്തേ പറ്റൂ’, രാജ് താക്കറെ
മുംബൈ: മുസ്ലിം പള്ളികളിൽ നിന്ന് മെയ് മൂന്നിനകം ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിന് താക്കീത് നൽകി രാജ് താക്കറെ. മുൻപും ഇതേ കാര്യം താൻ ആവർത്തിച്ചിരുന്നെന്നും,…
Read More » - 13 April
അണക്കെട്ടുകളെ ബന്ധിപ്പിച്ച് ഫ്ലോട്ട് പ്ലെയിന്‍: പുതിയ പദ്ധതിയുമായി വൈദ്യുതി ബോര്‍ഡ്
തിരുവനന്തപുരം : അണക്കെട്ടുകളെ ബന്ധിപ്പിച്ച് ഫ്ലോട്ട് പ്ലെയിന്‍, ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയുമായി വൈദ്യുതി ബോര്‍ഡ്. പുതിയ പദ്ധതിയ്ക്കായി, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നു കെഎസ്ഇബി…
Read More »