Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -14 April
മതമൈത്രിയുടെ മറ്റൊരു മുഖം: വിഷുപ്പൂരത്തിനായി കുരിശിന്റെ വഴി പ്രയാണത്തിന്റെ സമയം മാറ്റി
തൃശൂർ: ദുഃഖവെള്ളി ദിനത്തിൽ തൃശൂർ അതിരൂപതയ്ക്ക് കീഴിൽ കുരിശിന്റെ വഴി ചടങ്ങ് സാധാരണയായി നടക്കുക ഉച്ചയ്ക്ക് ശേഷമാണ്. എന്നാൽ, തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ വിഷുപ്പൂരത്തിനായി കുരിശിന്റെ വഴി ചടങ്ങിനുള്ള…
Read More » - 14 April
ആദിവാസി തൊഴിൽ പരിശീലനം: സർക്കാരിൽ നിന്ന് രണ്ട് കോടിയോളം രൂപ വെട്ടിച്ചു, ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എംഡി അറസ്റ്റിൽ
പാലക്കാട്: മുതലമടയിലെ ആദിവാസി വനിതകൾക്കുളള തയ്യൽ പരിശീലനത്തിൻറെ പേരിൽ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. തയ്യൽ പരിശീലനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അപ്സര ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്…
Read More » - 14 April
നിർമ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു
കോട്ടയം: നിർമ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു. കോട്ടയത്ത് വച്ചായിരുന്നു അന്ത്യം. എഴുപത്തിനാല് വയസായിരുന്നു. ഓളങ്ങൾ, യാത്ര, ഊമക്കുയിൽ, കൂടണയും കാറ്റ് എന്നീ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ഏറെക്കാലമായി…
Read More » - 14 April
നല്ല ഉറക്കത്തിന്..
നല്ല ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പ്രധാനമാണ് ഉറക്കം. ദിവസം മുഴുവൻ ഉന്മേഷത്തോടെ തുടരണമെങ്കിൽ നല്ല ഉറക്കം കൂടിയേ തീരൂ. എന്നാൽ, പലർക്കും രാത്രി നല്ല ഉറക്കം കിട്ടാറില്ല…
Read More » - 14 April
വിഷുവിന് കണിക്കൊന്നയുടെ പ്രാധാന്യവും ഐതിഹ്യവുമറിയാം
വിഷുവുമായി ഏറ്റവും ബന്ധമുള്ള ഒന്നാണ് കണിക്കൊന്ന(ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽക്കുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണിക്കൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ…
Read More » - 14 April
കാത്തിരുന്ന് കിട്ടിയ കണ്മണി യാത്രയായിട്ട് പതിനൊന്ന് വർഷം! നൊമ്പരക്കുറിപ്പുമായി കെ.എസ് ചിത്ര
മലയാളികളുടെ പ്രിയ പാട്ടുകാരിയായ കെ.എസ് ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരമാണ് വിടരും മുൻപേ കൊഴിഞ്ഞു പോയ മകൾ നന്ദന. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച കുരുന്നിനെ…
Read More » - 14 April
വിഷു,ഈസ്റ്റര്‍ ദിനങ്ങളിൽ തിരുവനന്തപുരം-ചെന്നൈ സ്പെഷ്യല്‍ സര്‍വീസുമായി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: വിഷു-ഈസ്റ്റര്‍ ദിനങ്ങളിലെ തിരക്ക് പ്രമാണിച്ച് തിരുവനന്തപുരം-ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ സര്‍വീസ് നടത്തും. രണ്ട് സെപ്ഷ്യല്‍ സര്‍വീസുകളാണ് നടത്തുന്നത്. 17ന് വൈകിട്ട് 6.30നും 7.30നുമാണ് സര്‍വീസുകള്‍.…
Read More » - 14 April
നിത്യ ജീവിതത്തില്‍ നാരങ്ങയുടെ ഉപയോഗം അറിയാം
നമ്മുടെ നിത്യ ജീവിതത്തില്‍ നാരങ്ങയ്ക്ക് നിരവധി ഉപയോഗങ്ങൾ ഉണ്ട്. എന്തൊക്കെയാണ് നാരങ്ങ കൊണ്ടുള്ള അപ്രതീക്ഷിത ഉപയോഗങ്ങള്‍ എന്ന് നോക്കാം. പഴങ്ങള്‍ക്കുള്ളില്‍ ചിലപ്പോള്‍ പുഴുക്കുത്തുകള്‍ ഉണ്ടാവുന്നു. എന്നാല്‍, ഇതിനെ…
Read More » - 14 April
‘സാഹോദര്യത്തിന്റെ മലപ്പുറം മാതൃക രാജ്യവ്യാപകമാക്കണം’- കേരള മുസ്ലീം ജമാഅത്ത്
മലപ്പുറം: സാഹോദര്യത്തിന്റെ മഹിതമായ മലപ്പുറം മാതൃക കലുഷമായ ഇന്നത്തെ സാഹചര്യത്തില്‍ രാജ്യവ്യാപകമാക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മാധ്യമ സൗഹൃദ സംഗമം‘ അഭിപ്രായപ്പെട്ടു. ‘സമൂഹത്തെ…
Read More » - 14 April
കണ്ണനെ കണികാണാന്‍ സന്നിധാനമൊരുങ്ങി : വിഷുക്കണി ദർശനം പുലര്‍ച്ചെ നാല് മുതല്‍
ശബരിമല: കണ്ണനെ കണി കണ്ടു പൊന്നിന് വിഷുവിനെ വരവേൽക്കാൻ ശബരിമലയും ഒരുങ്ങുകയാണ്. ഇന്ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങും. ശ്രീകോവിലിനുള്ളിൽ അയ്യപ്പവിഗ്രഹത്തിന്…
Read More » - 14 April
പഞ്ചിംഗ് പുനഃസ്ഥാപിച്ച് സർക്കാർ ഓഫീസുകള്‍
തിരുവനന്തപുരം: കോവിഡ് വ്യാപനം ശക്തമായതോടെ സര്‍ക്കാര്‍ ഓഫീസുകളിലെ പഞ്ചിംഗ് സംവിധാനം നിര്‍ത്തലാക്കിയിരുന്നു. പലയിടത്തും വർക്ക് ഫ്രം ഹോം സംവിധാനം ആയതിനാല്‍ ആണ് പഞ്ചിംഗ് ഒഴിവാക്കിയത്. എന്നാല്‍, …
Read More » - 14 April
കഞ്ചാവുമായി ബംഗാള്‍ സ്വദേശി അറസ്റ്റിൽ
വയനാട്: മുത്തങ്ങയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി അനോവര്‍ എന്നയാളാണ് പിടിയിലായത്. Read Also : ‘കൊല നടത്തിയപ്പോൾ പ്രായപൂർത്തിയായിരുന്നില്ല’: 17 വർഷത്തെ ജയിൽ…
Read More » - 14 April
‘കൊല നടത്തിയപ്പോൾ പ്രായപൂർത്തിയായിരുന്നില്ല’: 17 വർഷത്തെ ജയിൽ വാസത്തിന് ശേഷം പ്രതിയെ വെറുതെ വിട്ട് സുപ്രീം കോടതി
ന്യൂഡൽഹി: കൊലപാതകം നടത്തിയ സമയത്ത് പ്രായപൂർത്തിയായില്ലെന്ന് തെളിഞ്ഞതോടെ കേസിൽ 17 വർഷത്തോളം തടവുശിക്ഷ അനുഭവിച്ച പ്രതിയെ സുപ്രീംകോടതി വെറുതെ വിട്ടു. ഇതിന്റെ ഭാഗമായി പ്രതിയെ ജയിലിൽ നിന്ന്…
Read More » - 14 April
ദീപാവലി, രാമനവമി, ഗണേശോത്സവം, വിഷു ഇതൊക്കെ വോട്ടുത്സവങ്ങളായി മാറുന്ന പ്രതിഭാസം: സുരേഷ് ഗോപിയെ വിമർശിച്ച് അരുണ്‍ കുമാര്‍
തൃശ്ശൂര്‍: മേല്‍ശാന്തിമാർക്ക് വിഷുക്കൈനീട്ടം നല്‍കിയതിന് പിന്നാലെ, സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ കൈനീട്ട വിതരണവും വിവാദമായിരുന്നു. കാറിലിരുന്ന് നടന് വിഷുകൈനീട്ടം നല്‍കുന്നതും പണം വാങ്ങിയ ശേഷം സ്ത്രീകൾ കാല്‍തൊട്ട്…
Read More » - 14 April
എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
നെടുമങ്ങാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. തെന്നൂർ ആനാട് ഗാർഡ് സ്റ്റേഷൻ പള്ളിക്കുന്ന് താഴെ തേവരുകോണത്ത് വീട്ടിൽ കണ്ണൻ എന്ന കിരൺ (27), പെരിങ്ങമ്മല ആനാട്…
Read More » - 14 April
‘മലയാറ്റൂരിലേക്ക് മനസ്സുരുകി വിളിച്ച് മന്ത്രി’, കാല്‍നടയായി മലകയറാനൊരുങ്ങി റോഷി അഗസ്റ്റിൻ
പാലാ: മലയാറ്റൂരിലെ വിശുദ്ധിയുടെ പടികകൾ കാൽനടയായി കയറാനൊരുങ്ങി മന്ത്രി റോഷി അഗസ്റ്റിൻ. കോവിഡ് കാരണം മുടങ്ങിപ്പോയ തന്റെ ശീലങ്ങൾ തിരിച്ചെടുക്കുന്നുവെന്നാണ് മലയാറ്റൂർ യാത്രയെക്കുറിച്ച് മന്ത്രി പറഞ്ഞത്. ഇന്ന്…
Read More » - 14 April
യുവേഫ ചാമ്പ്യന്‍സ് ലീഗ്: സിറ്റിയും ലിവർപൂളും സെമിയിൽ
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും സെമിയിൽ. ബെൻഫിക്കയോട് സമനില വഴങ്ങിയെങ്കിലും ആദ്യപാദ ജയത്തിന്റെ ആനുകൂല്യത്തിലാണ് ലിവർപൂൾ സെമി ബർത്തുറപ്പിച്ചത്. അഗ്രിഗേറ്റ്…
Read More » - 14 April
പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് അബുദാബിയില്‍ ബാറും റെസ്റ്റോറന്റും, ഒപ്പം കള്ളപ്പണ ഇടപാടും: ഇഡിയുടെ വെളിപ്പെടുത്തൽ
ന്യൂഡല്‍ഹി: പോപ്പുലര്‍ഫ്രണ്ട് നേതാവ് ഡല്‍ഹിയില്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂവാറ്റുപുഴ സ്വദേശി അഷ്റഫിനെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതത്. കള്ളപ്പണം വെളുപ്പിച്ചതിനാണ് അറസ്റ്റ് എന്നാണ്…
Read More » - 14 April
പ്രഭാതഭക്ഷണം വേണ്ടെന്ന് വയ്ക്കുന്നവരെ കാത്തിരിക്കുന്നത് ഈ ഗുരുതര രോഗം
പ്രഭാതഭക്ഷണം വേണ്ടെന്നുവയ്ക്കുകയും അത്താഴം വൈകി കഴിക്കുകയും ചെയ്യുന്നവരില്‍ ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം. ഇത്തരം ഭക്ഷണശീലം തുടരുന്നവര്‍ ഹൃദയാഘാതത്തിന് ചികിത്സ തേടിയശേഷം ആശുപത്രി വിട്ടാലും 30 ദിവസത്തിനുള്ളില്‍…
Read More » - 14 April
പതിവായി ഇയര്‍ഫോൺ ഉപയോഗിക്കുന്നവരാണോ? നേരിടേണ്ടി വരിക ഗുരുതര ആരോഗ്യപ്രശ്നങ്ങൾ
പതിവായി ഇയര്‍ഫോൺ ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടിലെ ഡോക്ടര്‍മാര്‍ പറയുന്നത്. പാട്ടു കേള്‍ക്കുന്നവരാണെങ്കില്‍ പത്തു മിനിറ്റ് പാട്ടു…
Read More » - 14 April
ആ ഫോൺ കാൾ വന്നതിനു ശേഷമാണ് അവൾ തൂങ്ങി മരിക്കുന്നത്, പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത
ബോവിക്കാനം: പത്താം ക്ലാസ്സ് വിദ്യാർത്ഥി സുഹൈലയുടെ തൂങ്ങി മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന് കാറഡുക്ക ഏരിയാ കമ്മിറ്റി രംഗത്ത്. കുട്ടിയുടെ മരണത്തിൽ സംശയങ്ങളുണ്ടെന്നും,…
Read More » - 14 April
ശരീരത്തിലെ ടോക്സിനുകള്‍ അകറ്റാൻ!
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍…
Read More » - 14 April
ഇന്നും മഴ: വെള്ളിയാഴ്ചയോടെ കുറയും, ജില്ലകളില്‍ യെല്ലോ അലര്‍ട്ട്;
തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ നിരിക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരദേശത്തിന് മുകളിലുള്ള ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ തുടരുന്നത്. ഉച്ചയ്ക്ക്…
Read More » - 14 April
സ്റ്റേഷൻ പരിധിയിൽ കുറ്റകൃത്യങ്ങൾ കൂടുന്നു: വാസ്തു വിദഗ്ധന്റെ ഉപദേശപ്രകാരം പരിഹാരക്രിയ നടത്തി പോലീസുകാർ
ചേർപ്പ്: സ്റ്റേഷൻ പരിധിയിൽ കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും കൂടിയതോടെ പോലീസ് സ്റ്റേഷന്റെ സമയം ശരിയാണോ എന്നറിയാൻ ഉദ്യോഗസ്ഥർ അഭയംപ്രാപിച്ചത് വാസ്തു വിദഗ്ധനെ. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പ്രധാന കവാടത്തിനു…
Read More » - 14 April
രക്തസമ്മർദ്ദം കുറയ്ക്കാൻ ദിവസവും ഒരു പിടി വാൾനട്ട് കഴിക്കൂ
അണ്ടിപരിപ്പ്, പിസ്ത, ബദാം പോലെ ഏറെ പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വാൾനട്ടും. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. ഭക്ഷണത്തിൽ സാച്ച്വറേറ്റഡ്…
Read More »