Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -13 April
കള്ളപ്പണക്കേസിൽ എംകെ അഷ്റഫിനെ അറസ്റ്റ് ചെയ്ത സംഭവം: ആര്‍എസ്എസ് ഗൂഢാലോചനയെന്ന് പോപ്പുലര്‍ ഫ്രണ്ട്
ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് എംകെ അഷ്റഫിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പോപ്പുലര്‍ ഫ്രണ്ട്. അറസ്റ്റിന് പിന്നില്‍, ആര്‍എസ്എസ് ഗൂഢാലോചനയാണെന്ന് പോപ്പുലര്‍ ഫ്രണ്ട്…
Read More » - 13 April
‘കാൽ മനുഷ്യശരീരത്തിലെ അത്ര മോശപ്പെട്ട അവയവമല്ല: ബഹുമാനം തോന്നുന്ന ഒരുപാട് മനുഷ്യരുടെ കാൽ ഇനിയും ഞാൻ തൊട്ട് വന്ദിക്കും’
കൊച്ചി: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. വീഡിയോ പുറത്തു വന്നതിന്…
Read More » - 13 April
ഒരാവശ്യം വന്നാൽ രക്ഷ തേടി വിളിക്കുന്നത് സുരേഷ് ഗോപിയെ, അപ്പോൾ ‘സാണകം’ പഞ്ചഗവ്യം പോലെ ഔഷധയോഗ്യം: അഞ്ജു പാർവതി
തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം തനിക്ക് വോട്ടു തരാത്തവരെ മാറ്റി നിറുത്താൻ അദ്ദേഹം പഠിച്ചില്ല
Read More » - 13 April
സൂര്യനില്‍ നിന്ന് പ്ലാസ്മാ പ്രവാഹം :ഏപ്രില്‍ 14ന് ഭൂമിയില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്
നാസ: സൂര്യനില്‍ നിന്ന് പ്ലാസ്മാ പ്രവാഹം. ഭൂമിയുടെ നേര്‍ക്കാണ് സൂര്യനില്‍ നിന്നുള്ള പ്ലാസ്മകള്‍ വരുന്നത്. ഏപ്രില്‍ 14 ഓടെ ഇത് ഭൂമിയില്‍ പതിക്കുമെന്നാണ് റിപ്പോര്‍ട്ട്. സൂര്യന്റെ പ്രോട്ടോസ്ഫിയറിലുള്ള…
Read More » - 13 April
‘കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷുക്കൈനീട്ടം എന്ന് പറയരുത്’: ഷാനിമോള്‍ ഉസ്മാന്
തൃശൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ, സംഭവത്തിൽ…
Read More » - 13 April
എണ്ണ ഇതര സമ്പദ് വ്യവസ്ഥയിലേക്ക് ഡിജിറ്റൽ മേഖലയുടെ സംഭാവന 20% ആക്കും: നയത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
അബുദാബി: എണ്ണ ഇതര സമ്പദ് വ്യവസ്ഥയിലേക്ക് ഡിജിറ്റൽ മേഖലയുടെ സംഭാവന 20 ശതമാനമാക്കാനുള്ള നയത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. ഡിജിറ്റൽ ഇക്കണോമി കൗൺസിൽ രൂപീകരിക്കുന്നതിനും അംഗീകാരം…
Read More » - 13 April
മനസ്സമാധാനം തരാത്ത ഇജ്ജാതി അവതാരങ്ങളോട് ബൈ പറയേണ്ടതിനു പകരം ജീവിതത്തോട് നോ പറയല്ലേ: കുറിപ്പ്
ഒരു ആത്മഹത്യ കൊണ്ടു തീരുമോ മാഷേ നിങ്ങളുടെ പ്രശ്നങ്ങൾ?
Read More » - 13 April
എം.ജി. സുരേഷ് കുമാറിന്റെ സസ്പെന്ഷന് സ്ഥലം മാറ്റത്തോടെ പിന്‍വലിച്ചു
തിരുവനന്തപുരം: കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിന്റെ സസ്പെന്ഷന് പിന്‍വലിച്ചു. പെരിന്തല്‍മണ്ണയിലേക്കുള്ള സ്ഥലം മാറ്റത്തോടെയാണ് നടപടി. സുരേഷ് കുമാറിന്റെ സ്ഥലം മാറ്റത്തിൽ കെ.എസ്.ഇ.ബി.…
Read More » - 13 April
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവിനെ ഇഡി അറസ്റ്റ് ചെയ്തു
ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവും മൂവാറ്റുപുഴ സ്വദേശിയുമായ എംകെ അഷ്റഫിനെയാണ് കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇഡി…
Read More » - 13 April
സ്ത്രീകള്‍ക്ക് എതിരെ ബലാത്സംഗ ഭീഷണി: ബജ്രംഗ് മുനി ദാസ് അറസ്റ്റില്‍
കഴിഞ്ഞയാഴ്ച ഖാരാബാദില്‍ നടന്ന പ്രസംഗത്തിനിടെയായിരുന്നു ബജ്രംഗിന്റെ പരാമര്‍ശം
Read More » - 13 April
ചൂട് വർദ്ധിക്കുന്നു: അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തണമെന്ന് ദുബായ് പോലീസ്
ദുബായ്: ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തണമെന്ന് ആവശ്യപ്പെട്ട് ദുബായ് പോലീസ്. വാഹനങ്ങളുടെ ടയർ പരിശോധിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. ശനിയാഴ്ച പുലർച്ചെ…
Read More » - 13 April
ഒൻപതു വയസുകാരിക്കു നേരേ പീഡനശ്രമം: അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
തിരുവനന്തപുരം: ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കല്ലിയൂര്‍ കുരുമി മൈത്രി നഗറില്‍ വാടകയ്ക്കു താമസിക്കുന്ന ഷിജാം (42) ആണു പിടിയിലായത്. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്താണ്…
Read More » - 13 April
ഫ്യൂഡൽ ആചാരങ്ങളുടെ ഹാങ്ങോവറിലാണ് ഇന്നും സുരേഷ് ഗോപി അടങ്ങുന്ന ബിജെപി നേതാക്കൾ: വിമർശനവുമായി ഡിവൈഎഫ്ഐ
തൃശൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട കാറിലിരുന്നാണ്…
Read More » - 13 April
ആദ്യ യാത്രയിലെ അപകടങ്ങൾ: കെ സ്വിഫ്റ്റ് ഡ്രൈവർമാരെ ജോലിയിൽ നിന്ന് നീക്കി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍മാരെ ജോലിയില്‍ നിന്ന് നീക്കം ചെയ്തു. ആഭ്യന്തര കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍, അപകടം സംഭവിച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് വലിയ…
Read More » - 13 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 237 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 237 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 486 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 13 April
കനത്ത മഴയും വെള്ളപ്പൊക്കവും : മരിച്ചവരുടെ എണ്ണം ഉയരുന്നു
മനില: ഫിലിപ്പീന്‍സില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 42 ആയി. രാജ്യത്തിന്റെ കിഴക്കന്‍, തെക്കന്‍ തീരപ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഞായറാഴ്ചയാണ് മണിക്കൂറില്‍…
Read More » - 13 April
തെരഞ്ഞെടുപ്പ് ചൂടിൽ സംസ്ഥാനം: തദ്ദേശ ഉപതെരഞ്ഞെടുപ്പ് മെയ് 17ന് നടക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അംഗങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് 17ന് നടക്കും. 12 ജില്ലകളിലായി രണ്ട് കോര്പ്പറേഷന്, ഏഴ് മുനിസിപ്പാലിറ്റി, രണ്ട്…
Read More » - 13 April
ഉടലോടെ സ്വർഗ്ഗത്തിൽ പോകാൻ സ്വയം പൊട്ടിത്തെറിക്കുന്ന മത തീവ്രവാദികൾ: അഡ്വ ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്
ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന വാക്കാണ് 'ജിഹാദ്'
Read More » - 13 April
വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചതായി പരാതി, ഭഗവത് ഗീതയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു
കന്യാകുമാരി: വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന് പരാതി. കന്യാകുമാരി ജില്ലയിലെ ഇരണിയല്‍ കണ്ണാട്ടുവിള ഗവണ്മെന്റ് ഹൈസ്കൂളിലാണ് സംഭവം. സമീപ പ്രദേശങ്ങളില്‍ നിന്നുള്ള 300-ലധികം വിദ്യാര്‍ത്ഥികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്.…
Read More » - 13 April
തോക്കുമായി അധ്യാപിക: പിന്തുടര്ന്നു പിടികൂടി പോലീസ്
ലക്നൗ: തോക്ക് കൈവശം വെച്ച അധ്യാപികയെ പോലീസ് പിന്തുടർന്ന് പിടികൂടി. ഉത്തർപ്രദേശിലാണ് സംഭവം. റോസാബാദിലെ സ്കൂള്‍ ടീച്ചറായ കരിഷ്മ സിങ് യാദവിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ്…
Read More » - 13 April
ഒ.ടി.ടി പ്ലാറ്റ്ഫോം തുടങ്ങി ഫിഫ: ഇനി കളി ഫിഫ പ്ലസില്‍ സൗജന്യമായി
ലണ്ടന്‍: നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം എന്നിവയുടേതിന് സമാനമായി സ്ട്രീമിങ് പ്ലാറ്റ്ഫോമുമായി ഫിഫ. മത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ഡോക്യുമെന്ററികളും ഉള്‍പ്പെടുന്ന പ്ലാറ്റ്ഫോം സര്‍വീസില്‍ തുടക്കത്തില്‍ സൗജന്യമായി സബ്സ്ക്രൈബ് ചെയ്യാനുള്ള…
Read More » - 13 April
ഇമ്രാന് ഖാന്റെ ഭരണകാലത്ത് സമ്മാനമായി ലഭിച്ച നെക്ലേസ് 18 കോടി രൂപയ്ക്ക് വിറ്റഴിച്ചു : ഇമ്രാനെതിരെ എഫ്ഐഎ അന്വേഷണം
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ അന്വേഷണം. 18 കോടിയുടെ നെക്ലേസ് വിറ്റ സംഭവവുമായി ബന്ധപ്പെട്ടാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം ആരംഭിച്ചത്. ഇമ്രാന് ഖാന്റെ…
Read More » - 13 April
ട്രെയിൻ വരാതെ പച്ചക്കൊടി കാട്ടാനാവില്ലല്ലോ?, സിൽവർ ലൈന്‍ പാർട്ടി കോൺഗ്രസ് പച്ചക്കൊടി കാട്ടിയെന്ന വാദം ശരിയല്ല: യെച്ചൂരി
ഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പാര്‍ട്ടി കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടിയെന്ന വാദം ശരിയല്ലെന്ന് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. സില്‍വര്‍ ലൈന്‍ പദ്ധതി,…
Read More » - 13 April
40 കാരി അതിക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി, സ്വകാര്യ ഭാഗത്ത് മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ ശ്രമം
കൊല്‍ക്കത്ത: 40 വയസ്സുള്ള വീട്ടമ്മയെ അഞ്ചംഗ സംഘം അതിക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. വെസ്റ്റ് ബംഗാളിലെ നംഖാന ജില്ലയിലാണ് സംഭവം നടന്നത്. ശുചിമുറിയില്‍ പോകാനായി, വെളുപ്പിന് വീടിനു…
Read More » - 13 April
വീട് നിര്‍മാണത്തിനുള്ള മുന്‍കൂര്‍ വായ്പയ്ക്കുള്ള പലിശ ഇളവ് പ്രഖ്യാപിച്ചു : വിശദാംശങ്ങള്‍ അറിയാം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട് നിര്‍മാണത്തിനുള്ള മുന്‍കൂര്‍ വായ്പയില്‍ പലിശയ്ക്ക് ഇളവ് പ്രഖ്യാപിച്ചു. ഇതോടെ, ജീവനക്കാര്‍ക്ക് 2023 മാര്‍ച്ച് വരെ 7.10% പലിശ നിരക്കില്‍ ഹൗസ് ബില്‍ഡിംഗ്…
Read More »