Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -15 April
കഞ്ചാവ് കടത്തുന്നതിനിടെ കാര്‍ പോലീസ് ജീപ്പില്‍ ഇടിച്ചു: പരിശോധനയിൽ പിടിച്ചെടുത്തത് 6 കിലോ കഞ്ചാവ്, 2 പേർ പിടിയിൽ
പത്തനംതിട്ട: കഞ്ചാവ് കടത്തുന്നതിനിടെ കാര്‍ പൊലീസ് ജീപ്പില്‍ ഇടിച്ചു. പിന്നാലെ, നടന്ന പരിശോധനയിൽ കാറിൽ നിന്ന് ആറ് കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാര്‍…
Read More » - 15 April
മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ തേങ്ങയും വെളിച്ചെണ്ണയും
മുഖസൗന്ദര്യം കൂട്ടാനും നിറം വര്‍ദ്ധിപ്പിക്കാനും പല വഴികള്‍ സ്വീകരിക്കുന്നവരുണ്ട്. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം കഴിക്കുന്നതും ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാനമാണ്. അതിന് സഹായിക്കുന്ന ഒന്നാണ് തേങ്ങ.…
Read More » - 15 April
ഹൃദയാഘാതത്തെ ചെറുക്കാൻ
നമ്മളിൽ പലരും ദിവസേന ഉപയോഗിക്കുന്ന ഒന്നാണ് കട്ടൻ ചായ. എന്നാൽ, ഇവ കുടിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണഗണങ്ങളെക്കുറിച്ച് പലരും ബോധവാൻമാരല്ല എന്നതാണ് സത്യം. കട്ടൻചായ സ്ഥിരമായി…
Read More » - 15 April
ജറുസലേമിലെ അല്‍ അഖ്സാ മസ്ജിദില്‍ സംഘര്‍ഷം : ഇസ്രായേലി പോലീസും പലസ്തീനികളും തമ്മില്‍ ഏറ്റുമുട്ടി
ജെറുസലേം: ജെറുസലേമിലെ അല്‍ അഖ്സാ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ സംഘര്‍ഷം. ഇസ്രായേല്‍ പോലീസും പലസ്തീനികളുമാണ് മസ്ജിദില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍, 59 പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രികളിലേയ്ക്ക് മാറ്റിയതായും…
Read More » - 15 April
‘ഏറ്റവും വലിയ വെല്ലുവിളികൾ’ നേരിടാൻ യുഎസ്-ഇന്ത്യ സഹകരണം ആവശ്യമാണ്: ബ്ലിങ്കെൻ
വാഷിംഗ്ടൺ: കാലാവസ്ഥാ പ്രതിസന്ധി, കോവിഡ് 19 എന്നിവ ഉൾപ്പെടെ, ഏറ്റവും വലിയ വെല്ലുവിളികൾ നേരിടാൻ അമേരിക്കയും ഇന്ത്യയും തമ്മിൽ തുടർച്ചയായ സഹകരണവും കഠിനാധ്വാനവും ആവശ്യമാണെന്ന് യുഎസ് സ്റ്റേറ്റ്…
Read More » - 15 April
‘രാമൻ ദൈവമല്ല, വാത്മീകി ഉണ്ടാക്കിയ ഒരു കഥാപാത്രം മാത്രം’: ജിതൻ റാം മാഞ്ചി
പാട്ന: രാമനിൽ വിശ്വാസമില്ലെന്ന് മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി. രാമന് ഒരു ദൈവമല്ലെന്നും കഥയിലെ കഥാപാത്രം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രാമനില്‍ വിശ്വാസമില്ലെന്നും രാമന്…
Read More » - 15 April
യുവതിയെ കമ്പിവടി കൊണ്ട് ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
അഞ്ചാലുംമൂട്: യുവതിയെ കമ്പിവടി കൊണ്ട് ആക്രമിച്ച യുവാവ് അറസ്റ്റിൽ. കാഞ്ഞിരംകുഴിയില്‍ തട്ടില്വിള വീട്ടില്‍ സുല്‍ഫിക്കര്‍ (29) ആണ് അറസ്റ്റിലായത്. അഞ്ചാലുംമൂട് പൊലീസാണ് പ്രതിയെ പിടികൂടിയത്. യുവതിയോടൊപ്പം താമസിക്കുകയായിരുന്നു…
Read More » - 15 April
അജ്ഞാത രോഗം ബാധിച്ച് ഏഴ് കുട്ടികള്‍ മരിച്ചു : മരിച്ചത് 15 വയസിന് ഇടയിലുള്ള കുട്ടികള്‍
ജയ്പൂര്‍: രാജസ്ഥാനില്‍ അജ്ഞാത രോഗം ബാധിച്ച് ഏഴ് കുട്ടികള്‍ മരിച്ചു. സിരോഹി ജില്ലയിലാണ് സംഭവം. അണുബാധയാണ് രോഗത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അണുബാധ മൂലം ഏഴ് കുട്ടികള്‍…
Read More » - 15 April
സുബൈർ കൊലപാതകം: പിന്നിൽ ആർ.എസ്.എസ്, സംസ്ഥാനത്തെ വീണ്ടും കലാപഭൂമിയാക്കാനുള്ള ശ്രമമെന്ന് എസ്.ഡി.പി.ഐ
പാലക്കാട്: പാലക്കാട് എലപ്പള്ളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ആർ.എസ്.എസിന് പങ്കുണ്ടെന്ന ആരോപണവുമായി എസ്.ഡി.പി.ഐ. കുത്തിയതോട് സ്വദേശി സുബൈര്‍ ആണ് മരിച്ചത്. രണ്ട് കാറുകളിലായി എത്തിയ ഒരു…
Read More » - 15 April
പന്നിയെ ഇടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു
കല്ലമ്പലം: പന്നിയെ ഇടിച്ച് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. ഒറ്റൂര്‍ തോപ്പുവിള പുത്തന്‍വീട്ടില്‍ സജീവ്-സിന്ധു ദമ്പതികളുടെ മകന് കുട്ടപ്പായി എന്ന എസ്. വിജയ്…
Read More » - 15 April
സർക്കാർ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ നിന്ന് 25.50 ലക്ഷം രൂപയും സ്വര്‍ണ നാണയങ്ങളും തട്ടിയെടുത്തു: ഉദ്യോഗസ്ഥൻ പിടിയിൽ
ബെംഗളൂരു: സർക്കാർ അധീനതയിലുള്ള ക്ഷേത്രങ്ങളിലെ, 25.50 ലക്ഷം രൂപയും സ്വർണ നാണയങ്ങളും തട്ടിയെടുത്ത സംഭവത്തിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ധനവിനിയോഗ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍ വി വെങ്കാരടമണ ഗുരുപ്രസാദാണ്,…
Read More » - 15 April
കടയില്‍ അതിക്രമിച്ചു കയറി കടയുടമയായ സ്ത്രീയെ ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
ചവറ: സ്റ്റേഷനറി കടയില്‍ അതിക്രമിച്ചുകയറി കടയുടമയായ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍. മാലിഭാഗം മാച്ചാരുവിളയില് അനീഷ് (38) ആണ് പൊലീസ് പിടിയിലായത്. യുവതി തെക്കുംഭാഗം പൊലീസില്‍ നല്കിയ പരാതിയുടെ…
Read More » - 15 April
‘കശ്മീർ വിടുക അല്ലെങ്കിൽ കൊന്ന് നരകത്തിലേക്ക് അയയ്ക്കും’: കശ്മീരി പണ്ഡിറ്റുകളെ വീണ്ടും ഭീഷണിപ്പെടുത്തി ലഷ്കർ ഇ ഇസ്ലാം
ശ്രീനഗർ: ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകൾക്കും, ഹിന്ദുക്കൾക്കുമെതിരെ വീണ്ടും ഭീഷണിയുമായി പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയായ ലഷ്കർ ഇ ഇസ്ലാം. രണ്ട് വിഭാഗം ജനങ്ങളോടും ഉടൻ താഴ്വര…
Read More » - 15 April
യുവതിയുടെ വീടിന് നേരെ ആക്രമണം : യുവാവ് അറസ്റ്റില്‍
ചവറ: യുവതിയുടെ വീടാക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റില്‍. കോയിവിള മേലേഴത്ത് കിഴക്കതില്‍ വീട്ടില്‍ അനീഷ് (29) ആണ് തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്. വിവാഹബന്ധം വേര്‍പെടുത്തുന്നതിന് കുടുംബ കോടതിയില്‍…
Read More » - 15 April
ലവ് ജിഹാദില്‍ നിന്ന് തടിയൂരാനാണ് കൈനീട്ടം വിവാദമാക്കിയത് : സുരേഷ് ഗോപി
തിരുവനന്തപുരം: കൈനീട്ട വിവാദം ഉണ്ടാക്കിയത് സിപിഎം ആണെന്ന് സുരേഷ് ഗോപി എംപി. ലവ് ജിഹാദില്‍ നിന്ന് രക്ഷപ്പെടാനാണ് സിപിഎം ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതില്‍…
Read More » - 15 April
ബഹ്റൈനിൽ മലയാളികൾ താമസിച്ചിരുന്ന സ്ഥലത്ത് പാചക വാതക ചോർച്ച: ഒരാൾക്ക് പരിക്ക്
മനാമ: ബഹ്റൈനിൽ മലയാളിൽ താമസിച്ചിരുന്ന സ്ഥലത്ത് പാചക വാതക ചോർച്ച. ഹമദ് ടൗൺ സൂഖിനടുത്ത് വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഗാരേജിലും…
Read More » - 15 April
‘തല്ക്കാലം തോറ്റെങ്കിലും ആന ചിറക് വെച്ചതുപോലെ പറന്നുയരും’: പ്രതിഷേധങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി
തൃശൂര്‍: കര്‍ഷക സമരത്തെ അവഹേളിച്ചെന്ന് ആരോപിച്ച് തൃശൂരില്‍ കര്‍ഷകസംഘം സംഘടിപ്പിച്ച പ്രതിഷേധത്തിനെതിരെ പ്രതികരണവുമായി സുരേഷ് ഗോപി എംപി രംഗത്ത്. കര്‍ഷക നിയമത്തിന്റെ നല്ല വശത്തെ കുറിച്ച് എല്ലാവര്ക്കും…
Read More » - 15 April
പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: പോക്സോ കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അഞ്ചൽ സ്വദേശി മണിരാജനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കിളിമാനൂർ അടയം വെയിറ്റിംഗ്…
Read More » - 15 April
രാമനവമി സംഘർഷത്തിന് ശേഷം ജെഎൻയു ഗേറ്റിൽ കാവി പതാകയും പോസ്റ്ററുകളും സ്ഥാപിച്ച് ഹിന്ദു സേന
ന്യൂഡൽഹി: രാമനവമി സംഘർഷത്തിന് ശേഷം ജെഎൻയു ഗേറ്റിൽ കാവി പതാകയും പോസ്റ്ററുകളും സ്ഥാപിച്ച് ഹിന്ദു സേന. ഭഗവ ജെഎൻയു എന്നെഴുതിയ പോസ്റ്ററുകളാണ് ഹിന്ദു സേന ജെഎൻയു ഗേറ്റിൽ…
Read More » - 15 April
പാലക്കാട് എലപ്പള്ളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്: പാലക്കാട് എലപ്പള്ളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കുത്തിയതോട് സ്വദേശി സുബൈര്‍ ആണ് മരിച്ചത്. രണ്ട് കാറുകളിലായി എത്തിയ ഒരു സംഘം ആളുകളാണ് സുബൈറിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.…
Read More » - 15 April
‘ഞങ്ങൾ പ്രണയത്തിലാണ്, വിവാഹം കഴിക്കണം’: ആവശ്യവുമായി യുവതികൾ, ഹര്‍ജി തള്ളി ഹൈക്കോടതി
അലഹബാദ്: സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് യുവതികള്‍ നല്കിയ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. 22 ഉം 23 ഉം വയസ്സുള്ള യുവതികളുടെ ഹർജിയാണ് കോടതി…
Read More » - 15 April
‘മുസ്ലിം ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ നിയമവിരുദ്ധമായി പൊളിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണം’: ആംനസ്റ്റി ഇന്റര്‍നാഷണല്‍
ഖാര്‍ഗോണ്‍: മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയില്‍ രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് നിരവധി വീടുകളും കടകളും തകർത്തിരുന്നു. ഏറെ നാശനഷ്ടങ്ങൾ വരുത്തിയ സംഭവത്തിൽ പ്രതികരിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍. മുസ്ലിംങ്ങളുടെ…
Read More » - 15 April
മൊഴിയെടുക്കാൻ വീട്ടിൽ വരണമെന്ന് കാവ്യ: ‘അതാണ് നിയമം, പൊലീസുകാർ പോയേ മതിയാകൂ’ – ചില നിയമവശങ്ങളിങ്ങനെ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി കാവ്യ മാധവനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ആലുവയിലെ വീട്ടിൽ വച്ച് മൊഴിയെടുക്കാൻ സമ്മതമാണെന്ന…
Read More » - 15 April
കുടിവെള്ളം ശുദ്ധമാണോയെന്ന് പരിശോധിക്കാൻ ജിയോഫിസിക്കൽ ലോഗർ യൂണിറ്റ്: ഫ്ളാഗ് ഓഫ് നിർവ്വഹിച്ച് ജലവിഭവ മന്ത്രി
തിരുവനന്തപുരം: ഭൂജല വകുപ്പ് പുതിയതായി വാങ്ങിയ അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ജിയോഫിസിക്കൽ ലോഗർ യൂണിറ്റിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ച് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ട്യൂബ് വെല്ലുകളുടെ…
Read More » - 15 April
യമൻ പൗരന്റെ കുടുംബത്തിന് ദയാധനം നൽകി നിമിഷപ്രിയയെ മോചിപ്പിക്കാൻ ശ്രമം: ജസ്റ്റിസ് കുര്യന് ജോസഫ് ഇടപെടും
ന്യൂഡല്‍ഹി: യെമന്‍ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനായി ജസ്റ്റിസ് കുര്യന് ജോസഫ് ഇടപെടും. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന് ദയാധനം നൽകി നിമിഷപ്രിയയെ…
Read More »