Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -17 April
ജഹാംഗീർപുരി സംഘർഷത്തിലെ മുഖ്യ ആസൂത്രകൻ അൻസാറിനെ പിടികൂടി: ഡൽഹി കലാപത്തിലും പങ്ക്
ഡൽഹി: ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ മുഖ്യആസൂത്രകന് അന്‍സാര്‍ പോലീസ് പിടിയിലായി. 2020ലെ ഡല്‍ഹി കലാപത്തിലും അന്‍സാറിന് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു. കേസില്‍ അന്‍സാര്‍ അടക്കം…
Read More » - 17 April
പിണറായി വിജയന് യുഎസിലെ മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയ്ക്ക് ഫണ്ട് അനുവദിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് റദ്ദാക്കി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് യുഎസിലെ മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയ്ക്ക് ഫണ്ട് അനുവദിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് റദ്ദാക്കി. ചികിത്സയ്ക്കായി 29.82 ലക്ഷം രൂപ അനുവദിച്ച…
Read More » - 17 April
പി വി അൻവറിനെ പിൻതാങ്ങി പോലീസ്, ക്രഷര്‍ തട്ടിപ്പ് കേസിൽ അനുകൂല റിപ്പോർട്ട്
നിലമ്പൂർ: ക്രഷര്‍ തട്ടിപ്പ് കേസിൽ പി വി അൻവറിനെ പിൻതാങ്ങി പോലീസ്. കേസിൽ അനുകൂല റിപ്പോർട്ട് സമർപ്പിച്ചുകൊണ്ടാണ് അൻവറിനെ പോലീസ് വിദഗ്ധമായി സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയത്. കേസിന്…
Read More » - 17 April
ശ്രീനിവാസന് വധക്കേസ് പ്രതികള്‍ ഉപയോഗിച്ച ഒരു ബൈക്കിന്റെ ഉടമ ചിറ്റൂര്‍ സ്വദേശിനി: യുവതിയുടെ മൊഴി ഇങ്ങനെ
പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് മുന്‍ പ്രചാരക് ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയ അക്രമികള്‍ ഉപയോഗിച്ച ബൈക്ക് ഉടമയെ ചോദ്യം ചെയ്യുന്നു. ചിറ്റൂർ സ്വദേശിനിയായ ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. നാര്‍കോട്ടിക്…
Read More » - 17 April
തിരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപി എന്തും ചെയ്യും, ശ്രീരാമൻ പോലും അസ്വസ്ഥനാകും വിധമാണ് അവരുടെ പ്രവർത്തനം: സഞ്ജയ് റാവത്
മുംബൈ: തിരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപി എന്തും ചെയ്യുമെന്ന് വിമർശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അതിനുവേണ്ടി മതപരമായ ഭിന്നിപ്പുണ്ടാക്കി രാജ്യത്തെ തകർക്കാൻ പോലും തയ്യാറാകുമെന്നും, മധ്യപ്രദേശിലെ ഖാര്‍ഗോണിലെ…
Read More » - 17 April
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വാട്സ്ആപ്പില്‍ വരുന്നത് വലിയ മാറ്റങ്ങള്‍
കാലിഫോര്‍ണിയ: ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന വാട്സ്ആപ്പില്‍ വരും ദിവസങ്ങളില്‍ വന്‍ മാറ്റമുണ്ടാകുമെന്ന് സൂചന. ഇമോജി റിയാക്ഷന്‍സ്, ഫയല്‍ ഷെയറിങ്, വോയിസ് കോളിലേക്ക് കൂടുതല്‍ പേരെ…
Read More » - 17 April
‘അശ്രദ്ധമൂലം 40 ലക്ഷം പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു’ : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് 40 ലക്ഷം പേർ മരിച്ചത് കേന്ദ്ര സർക്കാരിന്റെ അനാസ്ഥ കാരണമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചിരിക്കുന്നത്.…
Read More » - 17 April
ജെസ്നയുള്ളത് സിറിയയിലോ? 2 കുഞ്ഞുങ്ങളുടെ മാതാവായെന്ന് പ്രചാരണം, അന്വേഷണം അവസാന ഘട്ടത്തിലേക്ക്
കൊച്ചി : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനക്കേസില്‍ സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത് നിര്‍ണ്ണായക വിവരങ്ങള്‍. ഇന്നലെ…
Read More » - 17 April
കേരളം വര്‍ഗീയവാദികളുടെ മണ്ണല്ല, കൊലപാതക രാഷ്ട്രീയത്തിനെതിരായി കാമ്പയിൻ നടത്തും: കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേരളം വര്‍ഗീയവാദികളുടെ മണ്ണല്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. വര്‍ഗീയ-കൊലപാതക രാഷ്ട്രീയം കളിക്കുന്നവര്‍ ഇവിടെ നിന്ന് മാറി നിൽക്കണമെന്നും, വർഗീയ…
Read More » - 17 April
ട്രാഫിക് നിയമം ലംഘിച്ചു: പ്രഭാസിൽ നിന്നും പിഴ ഈടാക്കി പൊലീസ്
ട്രാഫിക് നിയമ ലംഘനം നടത്തിയതിന് തെന്നിന്ത്യൻ താരം പ്രഭാസിൽ നിന്ന് പിഴ ഈടാക്കി. ഹൈദരാബാദ് ട്രാഫിക് പൊലീസ് ആണ് പ്രഭാസിന് നിന്നും പിഴ ഈടാക്കിയത്. കാറിൽ കറുത്ത…
Read More » - 17 April
സംസ്ഥാനത്ത് വിഷുവിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന
കോഴിക്കോട്: സംസ്ഥാനത്ത് വിഷുവിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന. വിഷുത്തലേന്ന് കണ്‍സ്യൂമര്‍ഫെഡിന്റെ വില്പന ശാലയിലൂടെ സംസ്ഥാനത്ത് വിറ്റഴിച്ചത് 14.01 കോടി രൂപയുടെ മദ്യമാണ്. 2020ലെ വിഷുക്കാലത്ത് നടന്ന 9.82…
Read More » - 17 April
ഹിമാചലിലെ കുട്ടികൾ ഇനിമുതൽ സ്കൂളിൽ ഭഗവത് ഗീതയും പഠിക്കും, ഒപ്പം മറ്റ് ശ്ലോകങ്ങളും വേദഗണിതവും
ഷിംല: ഹിമാചൽ പ്രദേശിലെ സ്കൂളുകളിൽ വിദ്യാർത്ഥികൾ ഇനി മുതൽ ശ്ലോകങ്ങൾ ചൊല്ലും. പാഠ്യപദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം. ഭഗവത് ഗീതയടക്കമുള്ള കാര്യങ്ങള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്താനാണ് ഹിമാചല്‍ പ്രദേശ് സ്കൂള്‍…
Read More » - 17 April
ബാര്‍ക് റേറ്റിംഗില്‍ മാതൃഭൂമി വളരെ പിന്നില്‍ : വാര്‍ത്താ ചാനലുകളിലെ അവതാരകര്‍ പ്രമുഖ ചാനലിനെ കൈവിടുന്നു
തിരുവനന്തപുരം: ബാര്‍ക് റേറ്റിംഗ് വീണ്ടും വന്നതോടെ, മലയാളത്തില്‍ ചാനലുകളുടെ കിടമത്സരം വര്‍ദ്ധിക്കുന്നു. ഇതോടെ, മലയാളം വാര്‍ത്താ ചാനലുകളില്‍ നിന്ന് അവതാരകരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. പ്രമുഖ വാര്‍ത്താ ചാനലായ…
Read More » - 17 April
അമിത വ്യായാമം ഗുരുതരമായ ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു!
നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യത കുറയ്ക്കാനും ഇത് നമ്മളെ സഹായിക്കുന്നു. എന്നാൽ, എല്ലാ ദിവസവും അമിത വ്യായാമങ്ങൾ…
Read More » - 17 April
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അന്ത്യമുണ്ടാകണം, അക്രമം ആരുചെയ്താലും തെറ്റാണ്: പാളയം ഇമാം
തിരുവനന്തപുരം: സംസ്ഥാനത്ത് നിരന്തരമായി അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികരിച്ചു പാളയം ഇമാം. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അന്ത്യമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. അക്രമം ആരുചെയ്താലും തെറ്റാണെന്നും, പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും…
Read More » - 17 April
രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തന്ത്രമാണ് പോപ്പുലര്‍ ഫ്രണ്ട് പാലക്കാടും സ്വീകരിച്ചതെന്ന് ആരോപണം
പാലക്കാട്: സംസ്ഥാനത്തെ ഞെട്ടിച്ച് പാലക്കാട് നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളില്‍ പരസ്പരം പഴിചാരി പോപ്പുലര്‍ ഫ്രണ്ടും ആര്‍എസ്എസും. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന…
Read More » - 17 April
എയ്ഡ്സിനോട് പൊരുതിയപ്പോൾ ചേർത്ത് നിർത്തിയത് സുഷമ സ്വരാജ്: ഒടുവിൽ പ്രണയനൈരാശ്യം മൂലം ബെൻസൻ യാത്രയായി
കൊല്ലം: ജില്ലയിൽ ആദ്യമായി എച്ച്.ഐ.വി സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന കണ്ണിയായ യുവാവ് മരിച്ച നിലയിൽ. ആദിച്ചനല്ലൂരിനു സമീപം കുമ്മല്ലൂർ കട്ടച്ചൽ ബിൻസി ബംഗ്ലാവിൽ പരേതരായ സി.കെ.ചാണ്ടിയുടെയും മേരി…
Read More » - 17 April
ഐപിഎൽ 2022: ടോസ് നേടിയ സണ്‍റൈസേഴ്സ് ബൗളിംഗ് തെരഞ്ഞെടുത്തു
മുംബൈ: ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ടോസ്. ടോസ് നേടിയ സണ്‍റൈസേഴ്സ് നായകന് കെയ്ന്‍ വില്യംസണ് ബൗളിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ മായങ്ക് അഗര്‍വാളിന് പകരം ശിഖര്‍…
Read More » - 17 April
വിഷുവും കഴിഞ്ഞു ഈസ്റ്ററും കഴിഞ്ഞു: കെഎസ്ആർടിസി നാളെ മുതൽ ശമ്പളം നൽകും, 30 കോടിക്ക് പുറമെ ഓവർ ഡ്രാഫ്റ്റും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മാനേജ്മെന്റ്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത്…
Read More » - 17 April
പല്ല് പുളിപ്പ് അകറ്റാൻ!
പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പല്ല് പുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു…
Read More » - 17 April
ജയിലിനുള്ളിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു: മൂന്ന് തടവുകാർക്ക് പരിക്ക്
അംബാല: ജയിലിനുള്ളിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു. അംബാല സെൻട്രൽ ജയിലിലാണ് സംഭവം. മൂന്ന് തടവുകാർക്ക് അപകടത്തിൽ പൊള്ളലേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി തടവുകാർ…
Read More » - 17 April
പ്രധാനമന്ത്രി മോദി നേതൃത്വം നല്കുന്ന ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തി : ബോറിസ് ജോണ്സണ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കുന്ന ഇന്ത്യയ്ക്ക് ഏറ്റവും വലിയ സാമ്പത്തിക ശക്തിയെന്ന് വിശേഷണം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയെന്ന്…
Read More » - 17 April
ബന്ധപ്പെടും മുൻപ് പുരുഷൻ ബ്രഹ്മചാരിയാണോ വിവാഹിതനാണോ എന്ന് സ്ത്രീകൾ പരിശോധിക്കണം: കോടതി
ഫതേഹാബാദ്: ലൈംഗിക ബന്ധത്തിന് വേണ്ടി തുനിയുന്നതിന് മുൻപ് പുരുഷൻ ബ്രഹ്മചാരിയാണോ വിവാഹിതനാണോ എന്ന് പരിശോധിക്കേണ്ടത് സ്ത്രീയുടെ കടമയാണെന്ന് ഫതേഹാബാദ് അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ്, ഫാസ്റ്റ് ട്രാക്…
Read More » - 17 April
കോണ്‍ഗ്രസ് അംഗത്വ വിതരണം: കേരളം അഞ്ചാം സ്ഥാനത്ത്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അംഗത്വ വിതരണം സമാപിച്ചപ്പോള്‍ ഡിജിറ്റല്‍ അംഗത്വ വിതരണത്തില്‍ കേരളം അഞ്ചാം സ്ഥാനത്ത്. 13 ലക്ഷം പേര്‍മാത്രമാണ് അംഗങ്ങളായത്. എംഎം ഹസ്സന് പ്രസിഡണ്ട് ആയിരുന്ന കാലത്ത്,…
Read More » - 17 April
റഷ്യൻ ആക്രമണം : കീവിൽ മാത്രം കണ്ടെടുത്തത് 900 മൃതദേഹങ്ങൾ
കീവ്: ഉക്രൈനിൽ നടക്കുന്ന റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെടുന്നവരുടെ കണക്കുകൾ പുറത്ത് വിട്ട് പോലീസ്. കീവ് നഗരത്തിൽ മാത്രം 900 ഉക്രൈൻ പൗരന്മാരുടെ മൃതദേഹമാണ് കണ്ടെടുത്തത്. റഷ്യൻ സൈന്യം…
Read More »