Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -17 April
ആം ആദ്മി പാർട്ടിയുടെ നിയമസഭ സ്ഥാനാർത്ഥി ബി.ജെ.പിയിൽ ചേർന്നു: ഇനി ബി.ജെ.പി സ്ഥാനാർത്ഥി
പനാജി: ഗോവയില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. സുധേഷ് മായേക്കറാണ് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കലാങ്കുത്…
Read More » - 17 April
കേസ് : പ്രതികളില്‍ ഒരാൾ റിട്ട . പോലീസ് ഉദ്യോഗസ്ഥന്
തഞ്ചാവൂര്‍: വൃദ്ധയായ അമ്മയെ 10 വർഷത്തോളം വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ രണ്ട് മക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെന്നൈയിൽ പോലീസ് ഇൻസ്പെക്ടറായിരുന്ന…
Read More » - 17 April
വസ്തുതാപരമായ പിശക്: മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലെ മയോ ക്ലിനിക്കിൽ നടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് റദ്ദാക്കി പൊതുഭരണവകുപ്പ്. വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ്…
Read More » - 17 April
കോൺഗ്രസ് ചത്ത കുതിരയാണ്: ആം ആദ്മി
ന്യൂഡൽഹി: കോണ്‍ഗ്രസ് ചത്ത കുതിരയാണെന്ന് ആം ആദ്മി നേതാവ് രാഘവ് ഛദ്ദ. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഛദ്ദിന്റെ പരാമര്‍ശം. ബി.ജെ.പിയെ…
Read More » - 17 April
ഐപിഎല്ലിൽ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും
പൂനെ: ഐപിഎല്ലിൽ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. പൂനെയിൽ വൈകിട്ട് 7.30നാണ് മത്സരം. അഞ്ച് കളിയിൽ നാലും ജയിച്ച് ഹാർദ്ദിക്കും സംഘവും…
Read More » - 17 April
നാഥനില്ലാക്കളരിയായി മാറിയതാണ് കോൺഗ്രസ്സിൻറെ അധഃപതനത്തിന് കാരണം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പി.ജെ. കുര്യൻ
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. സ്ഥിരതയില്ലാത്ത നേതാവാണ് രാഹുൽ എന്നും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടിയ ആളാണെന്നും പി.ജെ. കുര്യൻ കുറ്റപ്പെടുത്തി.…
Read More » - 17 April
വര്‍ഗീയ ചേരിതിരിവാണ് ആർഎസ്എസും എസ്ഡിപിഐയും ലക്ഷ്യമിടുന്നത്, സിപിഎം അതിനെ ചെറുക്കും: എ കെ ബാലൻ
പാലക്കാട്: വര്‍ഗീയ ചേരിതിരിവാണ് ആർഎസ്എസും എസ്ഡിപിഐയും കേരളത്തിൽ ലക്ഷ്യമിടുന്നതെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം എ കെ ബാലൻ. വർഗീയതയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തകർക്കുമെന്നും, കൊലപാതകങ്ങൾ കൊണ്ട് ഇവിടെ…
Read More » - 17 April
മുട്ട കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് കാരണമാകുമോ?
നമ്മുടെ ജീവിത ശൈലികളിലൂടെ വരാവുന്ന രോഗങ്ങളിൽ ഒന്നാണ് കൊളസ്ട്രോള്‍. രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ഇത് കൂടുതലാകുമ്പോൾ രക്തത്തിൽ അലിഞ്ഞു ചേരാതെ കിടക്കുന്ന…
Read More » - 17 April
കായിക ചരിത്രത്തിലെ വേറിട്ട പോരാട്ടങ്ങളെ ഓർമിപ്പിക്കാൻ ഫോട്ടോ വണ്ടി പര്യടനം സഹായകമാകും: മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തിന്റെ കായിക ചരിത്രത്തിലെ വേറിട്ട പോരാട്ടങ്ങളെ ഓർമിപ്പിക്കാൻ ഫോട്ടോ വണ്ടി പര്യടനം സഹായകമാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി എ. മുഹമ്മദ് റിയാസ്. കായിക മേളയുടെ വിളംബരം,…
Read More » - 17 April
‘ഞാൻ ഭയങ്കര ഷൈ ആണ്, മമ്മിയുടെ സാരിതുമ്പത്ത് പിടിച്ച് നില്ക്കുന്ന കുട്ടിയായിരുന്നു’: മീര ജാസ്മിൻ
നീണ്ട ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ ‘മകൾ’ എന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ മലയാള സിനിമയിലേക്ക് തിരിച്ച് വരികയാണ്. തിരിച്ചുവരവിനെ കുറിച്ചും പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ കുറിച്ചും…
Read More » - 17 April
സമാധാനപൂര്‍ണവും സഹകരണാത്മകവുമായ ഉഭയകക്ഷി ബന്ധങ്ങളാണ് ഇന്ത്യയുമായി ആഗ്രഹിക്കുന്നത്: ഷഹ്ബാസ് ഷെരീഫ്
ന്യൂഡല്‍ഹി: ഇന്ത്യയുമായി സമാധാനപൂര്‍ണവും സഹകരണാത്മകവുമായ ഉഭയകക്ഷി ബന്ധങ്ങളാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും, എന്ത് സഹകരണത്തിനും…
Read More » - 17 April
നാലര വയസുകാരിയെ പീഡിപ്പിച്ചു: 9 വയസുകാരനെതിരെ കേസ്
മുംബൈ: നാല് വയസുകാരിയെ പീഡിപ്പിച്ചതിൽ 9 വയസുകാരനെതിരെ കേസ്. മഹാരാഷ്ട്രയിലെ ഉൽഹാസ്നഗറിലാണ് സംഭവം. നാല് വയസുകാരിയായ അയൽവാസിയെ 9 വയസുകാരൻ പീഡിപ്പിക്കുകയായിരുന്നു. കളിക്കാനെന്ന വ്യാജേന പെൺകുട്ടിയെ ആളൊഴിഞ്ഞ…
Read More » - 17 April
കെ.എസ്.ആർ.ടി.സി. മിന്നലും തടി ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. മിന്നലും തടി ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവറുൾപ്പെടെ ഏഴ് പേർക്ക് പരിക്ക്. തിരുവനന്തപുരം ഭാഗത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി. മിന്നലും എതിർദിശയിൽ വന്ന തടി…
Read More » - 17 April
പോപ്പുലർഫ്രണ്ട് രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത്: കെ സുരേന്ദ്രൻ
പാലക്കാട്: പോപ്പുലർഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലർഫ്രണ്ടിനോട്…
Read More » - 17 April
‘ഇത് നല്ലതിനല്ല, മനസിലാക്കിയാൽ നിങ്ങൾക്ക് കൊള്ളാം’: പാകിസ്ഥാന് താലിബാന്റെ മുന്നറിയിപ്പ്
കാബൂള്‍: പാകിസ്ഥാന് സൈന്യം അഫ്ഗാനിസ്ഥാനില്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ അഞ്ച് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ, പാകിസ്ഥാന് മുന്നറിയിപ്പ് നൽകി താലിബാൻ. ഇത് നല്ലതിനല്ലെന്നും, പാകിസ്ഥാനും…
Read More » - 17 April
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ഫേസ് പാക്കുകൾ!
ചര്‍മ്മത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം…
Read More » - 17 April
പാലക്കാട് ഇരട്ടക്കൊലപാതകം: അതീവജാഗ്രതയിൽ ജില്ല: സുരക്ഷക്കായി 900 തമിഴ്നാട് പോലീസും
പാലക്കാട്: പാലക്കാട് ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന സംഘർഷാവസ്ഥ തടയാനായി തമിഴ്നാട് പോലീസും. മൂന്ന് ദിവസത്തേക്കാണ് തമിഴ്നാട് പോലീസിന്റെ സുരക്ഷാ വിന്യാസം പാലക്കാട് ഉണ്ടാകുന്നത്. കോയമ്പത്തൂർ സിറ്റി…
Read More » - 17 April
പാലക്കാട് ഇരട്ടക്കൊലപാതകം: ശക്തമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിര്‍ദേശം നൽകിയെന്ന് കെ. കൃഷ്ണന്‍കുട്ടി
പാലക്കാട്: ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടെ നീങ്ങണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പാലക്കാട് കൊലപാതക സംഭവങ്ങള്‍ അറിഞ്ഞയുടന്‍ മുഖ്യമന്ത്രിയെ വിളിച്ചിരുന്നുവെന്നും ശക്തമായ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം…
Read More » - 17 April
സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, മലപ്പുറം, കൊല്ലം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ…
Read More » - 17 April
മുഖത്തെ ചുളിവുകൾ അകറ്റാൻ!
പ്രായമാകുമ്പോള്‍ വരുന്ന സ്വാഭാവിക വ്യത്യാസമാണ് മുഖത്തെ ചുളിവുകൾ. ചര്‍മത്തിന് ഇറുക്കം നല്കുന്ന, ചുളിവുകളെ അകറ്റി നിര്‍ത്തുന്ന കൊളാജന്‍ ഉല്പാദനം കുറയുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. ഇതല്ലാതെ ചിലപ്പോള്‍ ചെറുപ്പത്തില്‍…
Read More » - 17 April
ഈസ്റ്റർ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണ്: ഈസ്റ്റർ ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈസ്റ്റർ സന്ദേശം നൽകിയത്. ഈസ്റ്റർ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണെന്നും സമൃദ്ധിയും…
Read More » - 17 April
ലുലു മാളിന്റെ പേരിൽ വൻ തട്ടിപ്പ്, റമദാൻ ഗിഫ്റ്റ് എന്ന പേരിൽ വ്യാജ സന്ദേശം: ഈ ലിങ്കുകൾ തുറക്കരുത്
തിരുവനന്തപുരം: ലുലു മാളിന്റേതെന്ന പേരിൽ വാട്സ്ആപ്പ് വഴി വ്യാജ സന്ദേശങ്ങൾ പരക്കുന്നതായി റിപ്പോർട്ട്. റമദാൻ ഗിഫ്റ്റ് എന്ന് പറഞ്ഞ് ആളുകളെ ലിങ്കുകളിലേക്ക് ആകർഷിപ്പിച്ചു ഐ ഫോണും മറ്റും…
Read More » - 17 April
ചന്ദനക്കുറിയും, കാവിമുണ്ടും ധരിച്ചവരെ ആക്രമിക്കുന്നുവെങ്കിൽ അതിനുള്ള മൗനാനുവാദം നൽകിയത് സർക്കാർ : യുവമോർച്ച
തിരുവനന്തപുരം: കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുളള തീവ്രവാദികൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യുവമോർച്ച. നിയമസഭാ തിരഞ്ഞെടുപ്പിലെ ഉപകാരസ്മരണ നിർലജജം ഇന്നും തുടരുകയാണെന്നും…
Read More » - 17 April
കലാപം ഉണ്ടാക്കാനുള്ള ശ്രമം, മുഖാമുഖം നിൽക്കുന്നത് തീവ്രവാദ സ്വഭാവമുളള രണ്ട് വർഗീയ ശക്തികൾ: ഇരട്ട കൊലപാതകത്തിൽ സ്പീക്കർ
കണ്ണൂർ: പാലക്കാട് നടന്ന ഇരട്ട കൊലപാതകത്തിൽ എസ്.ഡി.പി.ഐയെയും ആർ.എസ്.എസിനെയും രൂക്ഷമായി വിമർശിച്ച് സ്പീക്കർ എം ബി രാജേഷ്. തുടർച്ചയായി നടത്തുന്ന കൊലപാതകങ്ങളിലൂടെ കേരളത്തെ പകുത്തെടുക്കാനാണ് രണ്ട് വർഗീയ…
Read More » - 17 April
സ്വർണ്ണ വിലയിൽ മാറ്റമില്ല: ഇന്നത്തെ നിരക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണ്ണ വിലയിൽ മാറ്റമില്ലാത്തത്. പവന് 39,640 രൂപയും ഗ്രാമിന് 4955 രൂപയുമാണ് നിലവിലെ സ്വർണ്ണ വില.…
Read More »