Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -26 April
ചർമ്മ സംരക്ഷണത്തിൽ മുരിങ്ങയുടെ പ്രാധാന്യമറിയാം
ആരോഗ്യസംരക്ഷണത്തിൽ മുരിങ്ങയുടെയും മുരിങ്ങയിലയുടെയും പങ്ക് നമുക്കെല്ലാം വ്യക്തമാണ്. കാല്‍സ്യം, അന്നജം, മാംസ്യം, വിറ്റാമിന്‍ എ , സി, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളാൽ അനുഗ്രഹീതമാണ് മുരിങ്ങ. എന്നാൽ,…
Read More » - 26 April
ഹിജാബ് നിരോധനം: ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികൾ പരിഗണിക്കാന്‍ സുപ്രീം കോടതി
ന്യൂഡൽഹി: ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദനീയമല്ലെന്ന ഹൈക്കോടതി വിധിക്കെതിരെ ആറ് വിദ്യാർത്ഥിനികൾ…
Read More » - 26 April
ഈദുൽ ഫിത്തർ: പൊതുമേഖലയിലെ അവധി പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ
ഉമ്മുൽ ഖുവൈൻ: പൊതുമേഖലയിലെ അവധി പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ. ഈദുൽ ഫിത്തറിനോടനുബന്ധിച്ചുള്ള അവധിയാണ് ഉമ്മുൽ ഖുവൈൻ പ്രഖ്യാപിച്ചത്. Read Also: ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയ പ്രതി 13…
Read More » - 26 April
കൊല്ലപ്പെടും മുമ്പ് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുന്നു,യുക്രെയ്നില്‍ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കീവ്: യുക്രെയ്ന് യുവതികളെ റഷ്യന്‍ സൈന്യം ബലാത്സംഗം ചെയ്തതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കീവിലെ കൂട്ടക്കുഴിമാടങ്ങളിലെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ നിന്നാണ് ഡോക്ടര്‍മാര്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘വെടിയേറ്റ്…
Read More » - 26 April
ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയ പ്രതി 13 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിൽ
കാക്കൂര്‍: ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതി 13 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിൽ. ഇരുവള്ളൂര്‍ അമ്പലപ്പാട് തെക്കയില്‍ ജ്യോതീന്ദ്രന്‍ (57) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട്…
Read More » - 26 April
‘ചിലർ അറിഞ്ഞിട്ടുണ്ടാകില്ല’: രണ്ടാം വിവാഹ വാർത്തയിൽ പ്രതികരിച്ച് റിമി ടോമി
റിമി ടോമിയെ രണ്ടാമതും വിവാഹം കഴിപ്പിക്കാനൊരുങ്ങിയ പാപ്പരാസികൾക്ക് കൃത്യമായ മറുപടി നൽകി താരം. മുൻഭർത്താവ് റോയിസിന് പിന്നാലെ റിമിയും രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്നായിരുന്നു കുറച്ച് ദിവസമായി സോഷ്യൽ…
Read More » - 26 April
ഹ്യുണ്ടായി ഇലക്ട്രിക് മോഡൽ ഇനി ഇന്ത്യയിലും
ഹ്യുണ്ടായ് ഇലക്ട്രിക് മോഡല്‍ IONIQ 5 ഈ വര്‍ഷം രണ്ടാം പകുതിയോടെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ആഗോളതലത്തില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഇലക്ട്രിക് വാഹനമാണ്…
Read More » - 26 April
പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിനെതിരെ കോണ്‍ഗ്രസ് കടുത്ത നടപടിക്കെന്ന് സൂചന
ന്യൂഡല്‍ഹി: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിനെ രണ്ടു വര്‍ഷത്തേക്കു കോണ്‍ഗ്രസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യുമെന്ന് സൂചന. പാര്‍ട്ടി അച്ചടക്ക സമിതിയാണ് ഇത്…
Read More » - 26 April
‘പണം കൊടുക്കാനുള്ളവര്‍ വീട്ടിലേക്ക് കയറി വരുന്നു, പ്രശാന്ത് കിഷോർ വാഗ്ദാനം പാലിച്ചില്ല’:കവിത തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു
പനാജി: ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കിരണ്‍ കന്ഡോല്ക്കറുടെ ഭാര്യയും നിയമസഭ സ്ഥാനാര്‍ത്ഥിയുമായ കവിത കന്ഡോല്ക്കറാണ് അവസാനമായി പാര്‍ട്ടി വിട്ടിരിക്കുന്നത്.…
Read More » - 26 April
സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് ഇ- വിസ നൽകാൻ ആരംഭിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് പേപ്പർ വിസ നിർത്തലാക്കി ഇ-വിസകൾ നൽകാൻ ആരംഭിച്ച് കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കമ്പനികളുടെ പോർട്ടലിലൂടെയാണ് ഇ-വിസ നൽകുന്നത്. Read…
Read More » - 26 April
വാതസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഉലുവവെള്ളം കുടിയ്ക്കൂ
കാണാന്‍ തീരെ ചെറുതാണെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ ഉലുവ വമ്പനാണ്. ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനുകളുമെല്ലാം ഉലുവയിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഉലുവ ആരോഗ്യത്തിനു മാത്രമല്ല, മുടിയ്ക്കും ചര്‍മത്തിനുമെല്ലാം വളരെ…
Read More » - 26 April
കശ്മീരില്‍ ജെയ്ഷെ ഭീകരരെ പിടികൂടി സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജെയ്ഷെ ഭീകരരെ പിടികൂടി. ബാരാമുള്ളയിലെ പത്താനിലാണ് സംഭവം. ഇന്ത്യന്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ഹന്സിവിയൂര ബാലപട്ടണില്…
Read More » - 26 April
‘സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നേരിടുന്നത് എന്തുകൊണ്ട്? നികുതിദായക എന്ന നിലയിൽ അറിയാൻ ആഗ്രഹിക്കുന്നു’: സാക്ഷി ധോണി
റാഞ്ചി: കൽക്കരി പ്രതിസന്ധിയെത്തുടർന്ന് ജാർഖണ്ഡിൽ രൂക്ഷമായ വൈദ്യുതി തടസ്സം നേരിടുന്നതിനിടെ, സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ…
Read More » - 26 April
എച്ച്ഡിഎഫ്സി ബാങ്ക്: ലാഭവിഹിതം പ്രഖ്യാപിച്ചു
എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം പ്രഖ്യാപിച്ചു. ഒരു രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 15.50 രൂപ അഥവാ 1,550 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. 2022…
Read More » - 26 April
കഴിഞ്ഞ മൂന്ന്-നാല് സീസൺ ഈ ടീമിനെ നയിക്കുന്ന ഒരാളെ പോലെയാണ് ശ്രേയസ് അയ്യർ പെരുമാറുന്നത്: രവി ശാസ്ത്രി
മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന് ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ പരിശീലകൻ രവി ശാസ്ത്രി. ശ്രേയസ് കെകെആറിനെ ആദ്യമായി നയിക്കുകയാണെന്ന തോന്നലില്ലെന്നും കഴിഞ്ഞ…
Read More » - 26 April
ഇന്ത്യയുടെ ഇടപെടലോടെ ചൈനയ്ക്ക് അടിതെറ്റി, ശ്രീലങ്കയെ സഹായിക്കാന്‍ ഐഎംഎഫ്
കൊളംബോ: സാമ്പത്തികമായി തകര്‍ന്നടിഞ്ഞ ശ്രീലങ്കയെ സഹായിക്കാന്‍ ഐഎംഎഫ് രംഗത്ത് എത്തി. ശ്രീലങ്കയെ വീണ്ടും കുരുക്കാനുള്ള ചൈനീസ് നീക്കമാണ് സാമ്പത്തിക നയതന്ത്രത്തിലൂടെ ഇന്ത്യ തടഞ്ഞത്. READ ALSO : നടുറോഡിൽ…
Read More » - 26 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 207 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 207 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 336 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 26 April
പ്ലേ ഓഫിലെത്താൻ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് ഡാനിയേല്‍ വെറ്റോറി
മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ പ്ലേ ഓഫിലെത്താൻ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് മുൻ ന്യൂസിലാന്‍ഡ് നായകൻ ഡാനിയേല്‍ വെറ്റോറി. സഞ്ജു സാംസണിന്റെ രാജസ്ഥാന് റോയല്‍സ്, ഈ സീസണില്‍…
Read More » - 26 April
നടുറോഡിൽ ലീഗ് നേതാവ് സഹോദരിമാരെ മര്‍ദ്ദിച്ച സംഭവം: യുവതികൾക്കെതിരെ കടുത്ത സൈബര്‍ ആക്രമണം, പരാതി
മലപ്പുറം: അപകടകരമായ രീതിയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്ത സഹോദരിമാരെ, നടുറോഡില്‍ വെച്ച് മുസ്ലീം ലീഗ് പ്രാദേശിക നേതാവ് മര്‍ദ്ദിച്ച സംഭവത്തില്‍, പെണ്‍കുട്ടികള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നതായി…
Read More » - 26 April
നിയന്ത്രണം തെറ്റിയ കാർ വൈദ്യുത പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവ് നിയന്ത്രണം തെറ്റിയ കാർ വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ഇളംപ്ലാവില്‍ വീട്ടില്‍ രമേഷ് കൃഷ്ണനാണ് (33) അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് വെള്ളയമ്പലം-ശാസ്തമംഗലം…
Read More » - 26 April
ജൻധൻ അക്കൗണ്ട്: 1.6 കോടി കവിഞ്ഞ് നിക്ഷേപം
ജന്‍ധന്‍ അക്കൗണ്ടുകളില്‍ ഇതുവരെ നിക്ഷേപമായി എത്തിയത് 1,68,000 കോടി രൂപ. സാധാരണക്കാര്‍ക്ക് വേണ്ടി 2014 ല്‍ ആരംഭിച്ച അക്കൗണ്ടാണ് ജന്‍ധന്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ മൊത്തം…
Read More » - 26 April
നിജില്‍ ദാസിന്റെ ലക്ഷ്യം മുഖ്യമന്ത്രി ആയിരുന്നു, ഒളിപ്പിച്ചത് ഒരു ടീച്ചർ: ഇ.പി ജയരാജൻ
കണ്ണൂർ: തലശേരിയിലെ സി.പി.എം പ്രവര്ത്തകന് ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ ആര്.എസ്. എസ് നേതാവ് നിജില്‍ ദാസ് പിണറായിയിൽ ഒളിവിൽ കഴിഞ്ഞതിന് പിന്നിൽ മറ്റ് കാരണമുണ്ടെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍…
Read More » - 26 April
ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്താലും താന്‍ ഇനി ട്വിറ്ററിലേയ്ക്ക് മടങ്ങി വരില്ലെന്ന പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഏറ്റവും ജനപ്രീതിയാര്‍ജിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനെ, ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് ഏറ്റെടുത്തു. ഇതോടെ, മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്…
Read More » - 26 April
തൊണ്ട വേദനയും, പനിയും അകറ്റാൻ പനിക്കൂർക്കയില ഇങ്ങനെ ഉപയോഗിക്കൂ
പനി, ചുമ, ശ്വാസകോശരോഗങ്ങള്‍ ഇവ അകറ്റാൻ ഉത്തമമാണ് പനിക്കൂർക്ക. ഔഷധമായും, പലഹാരമായും, കറികളില്‍ ചേര്‍ക്കുവാനും ഇല ഉപയോഗിക്കാം. സ്ഥിരമായി ഉപയോഗിച്ചാല്‍ പനി, ചുമ, കഫക്കെട്ട് എന്നിവ വരുവാനുളള…
Read More » - 26 April
പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ കൊണ്ടാണ് പ്രമേഹ രോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. ഇൻസുലിൻ ഗുളികകൾ അല്ലെങ്കിൽ…
Read More »