UAELatest NewsNewsInternationalGulf

ഈദുൽ ഫിത്തർ: പൊതുമേഖലയിലെ അവധി പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ

ഉമ്മുൽ ഖുവൈൻ: പൊതുമേഖലയിലെ അവധി പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ. ഈദുൽ ഫിത്തറിനോടനുബന്ധിച്ചുള്ള അവധിയാണ് ഉമ്മുൽ ഖുവൈൻ പ്രഖ്യാപിച്ചത്.

Read Also: ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയ പ്രതി 13 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിൽ

ഉമ്മുൽ ഖുവൈനിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 9 ദിവസത്തെ ഈദുൽ ഫിത്തർ അവധി ദിനങ്ങൾ അനുവദിച്ചിട്ടുണ്ട്. 2022 ഏപ്രിൽ 30 ശനിയാഴ്ച മുതൽ മെയ് 8 ഞായറഴ്ച വരെയാണ് അവധി. ഈദുൽ ഫിത്തർ അവധിയ്ക്ക് ശേഷം ഉമ്മുൽ ഖുവൈനിലെ സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ മെയ് 9, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും.

Read Also:‘സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നേരിടുന്നത് എന്തുകൊണ്ട്? നികുതിദായക എന്ന നിലയിൽ അറിയാൻ ആഗ്രഹിക്കുന്നു’: സാക്ഷി ധോണി

shortlink

Related Articles

Post Your Comments

Related Articles


Back to top button