Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -26 April
ഗതാഗത നിയമ ലംഘനത്തിന് പിഴ അടച്ചില്ലെങ്കിൽ വാഹനലേലം: അറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: ഗതാഗത നിയമ ലംഘനത്തിന് പിഴ അടച്ചില്ലെങ്കിൽ വാഹനം ലേലം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. 7000 ദിർഹത്തിൽ കൂടുതൽ പിഴ ലഭിച്ചവർ ഉടൻ പിഴ…
Read More » - 26 April
നികുതി അടയ്ക്കുന്നതില്‍ 1.87 കോടിയുടെ വീഴ്ച: ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്
ചെന്നൈ: സേവന നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് സംഗീത സംവിധായകന് ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. 2013-2015 കാലയളവില്‍ നിര്‍മ്മാതാക്കളില്‍ നിന്ന് കൈപ്പറ്റിയ പ്രതിഫലത്തിന്റെ, നികുതിയായ 1.87…
Read More » - 26 April
ഹിജാബിനായി പ്രതിഷേധിച്ച പെണ്‍കുട്ടി അല്പവസ്ത്രധാരിയായി നടക്കുന്നു: വാട്സാപ്പുകളിൽ പ്രചരിക്കുന്ന വീഡിയോ യുവ നടിയുടേത്!
ഹിജാബ് ധരിച്ച്, പ്രതിഷേധക്കാരുടെ നടുവിലൂടെ നടന്നു പോകുന്ന മുസ്കാന് ഖാന്
Read More » - 26 April
ഇഷാൻ കിഷൻ ബാറ്റിംഗില്‍ തപ്പിത്തടയുന്നത് കാണുമ്പോള്‍ കരിച്ചില്‍ വരും: ആകാശ് ചോപ്ര
മുംബൈ: ഐപിഎല്ലിൽ ഇഷാൻ കിഷന്റെ മോശം പ്രകടനത്തെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇഷാന് കിഷന് ബാറ്റ് വീശുന്നതല്ലാതെ ബോളില്‍ കൊള്ളിക്കുന്നില്ലെന്നും കീറോണ്‍ പൊള്ളാര്‍ഡിനേക്കാള്‍…
Read More » - 26 April
തൃശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്റെ വിവാഹിതയായി: മുംബൈക്കാരിക്ക് താലി ചാർത്തി മലയാളി
മുംബൈ: കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥ ഐശ്വര്യ ഡോങ്റെ വിവാഹിതയായി. കൊച്ചിയിലെ ഐ.ടി പ്രൊഫഷണൽ കൂടിയായ മലയാളി അഭിഷേകാണ് വരൻ. മുംബൈ ജുഹുവിലെ ഇസ്കോണ്‍ മണ്ഡപം ഹാളില്‍…
Read More » - 26 April
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു
പരപ്പനങ്ങാടി : സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. Read Also : താന്‍ ഔട്ടാണോയെന്ന തീരുമാനത്തിന് പോലും കാത്തുനില്‍ക്കാതെയാണ് അവന് ക്രീസ് വിട്ടത്:…
Read More » - 26 April
വസ്ത്രങ്ങൾ പുറത്തുകാണുന്ന തരത്തിൽ വിരിച്ചാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി അബുദാബി മുൻസിപ്പാലിറ്റി
അബുദാബി: വസ്ത്രങ്ങൾ പുറത്തുകാണുന്ന തരത്തിൽ വിരിച്ചാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി മുൻസിപ്പാലിറ്റി. ജനലുകൾക്കും ബാൽക്കണികൾക്കും പുറത്ത് വസ്ത്രങ്ങൾ വിരിക്കുന്നത് നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്നെന്ന് അബുദാബി മുനിസിപ്പാലിറ്റി…
Read More » - 26 April
താന്‍ ഔട്ടാണോയെന്ന തീരുമാനത്തിന് പോലും കാത്തുനില്‍ക്കാതെയാണ് അവന് ക്രീസ് വിട്ടത്: സുനില്‍ ഗവാസ്കര്‍
മുംബൈ: മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പർ ഇഷാന് കിഷനെ വിമർശിച്ച് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കര്‍. ഐപിഎല്ലിലെ പ്രകടനം വെച്ച് ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍…
Read More » - 26 April
കൂടെ അഭിനയിക്കുന്ന നടിമാർ എന്റെ കാമുകിമാർ ആണെന്നായിരുന്നു ധാരണ, കാൻസർ വന്നപ്പോൾ പോലും തിരിഞ്ഞ് നോക്കിയില്ല:കൊല്ലം തുളസി
വില്ലനായും സഹനടനായുമൊക്കെ സിനിമയിൽ തിളങ്ങിയ കൊല്ലം തുളസി തന്റെ വ്യക്തിജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുന്നു. താനും ഭാര്യയും വർഷങ്ങളായി പിരിഞ്ഞാണ് കഴിയുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ദാമ്പത്യ ജീവിതത്തിൽ തുടക്കം…
Read More » - 26 April
പ്രകൃതിയിലേക്ക് തിരിച്ചു പോകണം, പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതിയാണ് നമുക്കാവശ്യം: അമിതാഭ് കാന്ത്
ന്യൂഡൽഹി: പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതിയിലേക്ക് തിരിച്ചു പോകണമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. പ്രകൃതി കൃഷിയില്‍ നിന്ന് കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വിധം…
Read More » - 26 April
‘ആരെങ്കിലും നിങ്ങളോട് ഫ**യു എന്ന് പറഞ്ഞാൽ, അവന്റെ മുഖത്തുനോക്കി അതു മൂന്നുവട്ടം തിരിച്ചു പറയണം’ : രവിശാസ്ത്രി
മുംബൈ: സ്പിൻ ബൗളറായി വന്ന് ആക്രമണോത്സുകമായ ബാറ്റിംഗിലൂടെ ചരിത്രം തിരുത്തിക്കുറിച്ച മുൻ ക്രിക്കറ്റ് താരമാണ് രവിശാസ്ത്രി. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് കൂടിയായ അദ്ദേഹം, ടീം…
Read More » - 26 April
യോഗിയുടെ ഉത്തരവ് പാലിച്ച് യു.പിയിൽ ഉച്ചഭാഷിണി വേണ്ടെന്ന് വെച്ച് 125 ഇടങ്ങൾ, ശബ്ദം കുറച്ച് 17,000 ആരാധനാലയങ്ങൾ
ലക്നൗ: രാജ്യത്തിന് മാതൃകയായി യു.പിയിലെ ആരാധനാലയങ്ങൾ. സർക്കാരിന്റെ അനുമതിയോട് കൂടി എല്ലാവർക്കും അവരുടേതായ ആരാധനാ രീതി പിന്തുടരാമെന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ആകരുതെന്നും കഴിഞ്ഞയാഴ്ച ഉത്തർപ്രദേശ്…
Read More » - 26 April
ഡിമെൻഷ്യ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ലോകത്ത് മറവി രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 26 April
മുടിയുടെ ദുര്‍ഗന്ധം അകറ്റാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ
മുടിയുടെ ദുര്‍ഗന്ധമകറ്റാൻ ബേക്കിംഗ് സോഡ നനഞ്ഞ മുടിയില്‍ തേച്ച് അല്പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനും പരിഹാരം നല്‍കും. ടീ ട്രീ ഓയിലിലുള്ള ആന്റി മൈക്രോബയല്‍…
Read More » - 26 April
ഈദുൽ ഫിത്തർ: പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ച് ബഹ്റൈൻ
മനാമ: രാജ്യത്തെ പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ച് ബഹ്റൈൻ. ഈദുൽ ഫിത്തറും തൊഴിലാളി ദിനവും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മെയ് 1…
Read More » - 26 April
ദിലീപിന്റെ ഫോണിലെ ‘എ ഡയറി’ രഹസ്യ രേഖയല്ല: കോടതിയില്‍ നിന്ന് ഒരു രേഖയും ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്ന് ഒന്നും ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി. കോടതിയിലെ എ ഡയറി രഹസ്യരേഖയല്ലെന്നും കോടതി പറഞ്ഞു. ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ…
Read More » - 26 April
‘ബാബറി മസ്ജിദ് തകർത്തത് ഞങ്ങളാണ്, ശിവസേനയെ ഒരാളും ഹിന്ദുത്വം പഠിപ്പിക്കേണ്ട’ : ഉദ്ധവ് താക്കറെ
മുംബൈ: ശിവസേനക്കാരെ ആരും ഹിന്ദുത്വം പഠിപ്പിക്കേണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബാബരി മസ്ജിദ് തകർത്തു കളഞ്ഞത് തങ്ങളാണെന്നും, അതുകൊണ്ടുതന്നെ ശിവ സൈനികരെ ഹിന്ദുത്വം പഠിപ്പിക്കേണ്ട കാര്യമില്ലെന്നുമാണ്…
Read More » - 26 April
ആറ് അനാഥ കുട്ടികളെ ദത്ത് എടുത്ത് പഠിപ്പിക്കുന്ന ലക്ഷ്മി ടീച്ചര്‍.. !! സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിന്റെ സത്യാവസ്ഥ
അനാഥ കുട്ടികളെ ദത്ത് എടുത്ത് പഠിപ്പിക്കുന്ന ലക്ഷ്മി ടീച്ചര്‍ എന്ന തലക്കെട്ട് നല്കി മറ്റ് ചില സ്ത്രീകളുടെ ചിത്രങ്ങളും തമിഴ് വിഭാഗത്തിന് കണ്ടെത്താന്‍ കഴിഞ്ഞു.
Read More » - 26 April
സ്റ്റെപ്പ് എ ഹെഡ്: ആക്സിലറേറ്റർ പ്രോഗ്രാമുമായി സ്വിഗ്ഗി
ഡെലിവറി എക്സിക്യൂട്ടീവുകൾക്കായി ആക്സിലേറ്റർ പ്രോഗ്രാം ആരംഭിക്കാൻ ഒരുങ്ങി സ്വിഗ്ഗി. ‘സ്റ്റെപ്പ്-എ ഹെഡ്’ എന്നു പേരിട്ടിരിക്കുന്ന പ്രോഗ്രാം നിലവില്‍ സ്വിഗ്ഗിയില്‍ ഡെലിവറി എക്സിക്യൂട്ടീവുകളായി ജോലിചെയ്യുന്നവർക്ക് മുഴുവന്‍ സമയ മാനേജീരിയല്‍…
Read More » - 26 April
കടുത്ത വേനലില്‍ ശരീരത്തിന് ആവശ്യമായ പാനീയം!
കടുത്ത വേനലില്‍ ദാഹവും ക്ഷീണവും അകറ്റാന്‍ ഏറ്റവും ഉത്തമമായ പാനീയം സംഭാരമാണ്. വേനലില്‍ ഒരു ഗ്ലാസ് സംഭാരം നല്കുന്ന ഗുണം മറ്റൊരു പാനീയങ്ങള്‍ക്കും നല്‍കാനാകില്ലെന്നതാണ് വാസ്തവം. സംഭാരം…
Read More » - 26 April
ഓട്ടോ ഡ്രൈവർക്ക് നേരെ ആക്രമണം : യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: പട്ടാപ്പകല്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റിൽ. പുത്തന്‍പാലം വയല്‍ നികത്തിയ വീട്ടില്‍ പാണ്ടി എന്ന ആനന്ദ് (32), പുത്തന്‍പാലം വയല്‍ നികത്തിയ വീട്ടില്‍…
Read More » - 26 April
ഹരിദാസൻ വധക്കേസിലെ പ്രതിയുടെ വീട്ടുമുറ്റത്ത് രണ്ട് റീത്ത്
തലശേരി: ഹരിദാസൻ വധക്കേസിലെ പ്രതിയുടെ വീട്ടുമുറ്റത്ത് നിന്നും റീത്ത് കണ്ടെത്തി. കേസിലെ മൂന്നാം പ്രതി സുമേഷിന്റെ വീട്ടുമുറ്റത്താണ് റീത്ത് കണ്ടെത്തിയത്. ഇന്നലെ അർധരാത്രിയോടെ രണ്ട് റീത്തുകളാണ് വീട്ടിൽ…
Read More » - 26 April
അഹമ്മദാബാദിലേക്ക് പുതിയ സർവീസ് ആരംഭിക്കും: അറിയിപ്പുമായി എയർ അറേബ്യ അബുദാബി
അബുദാബി: അഹമ്മദാബാദിലേക്ക് പുതിയ സർവ്വീസ് ആരംഭിക്കുമെന്ന അറിയിപ്പുമായി എയർ അറേബ്യ അബുദാബി. മെയ് 13 മുതലാണ് എയർ അറേബ്യ അബുദാബി അഹമ്മദാബാദിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നത്. ടിക്കറ്റുകൾ…
Read More » - 26 April
അക്ഷയതൃതീയ: ജോയ് ആലുക്കാസ് ക്യാഷ് ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു, ഓഫറുകൾ ഇങ്ങനെ
ജോയ് ആലുക്കാസ് ഉപഭോക്താക്കൾക്കായി ക്യാഷ് ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. അക്ഷയതൃതീയ പ്രമാണിച്ചാണ് ക്യാഷ് ബാക്ക് ഓഫറുകൾ ഒരുക്കിയത്. 50,000 രൂപയോ അതിലധികമോ വിലവരുന്ന സ്വർണാഭരണം വാങ്ങുന്നവർക്ക് 1000…
Read More » - 26 April
യുവേഫ ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം: സിറ്റിയും റയലും നേർക്കുനേർ
മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ആദ്യപാദ സെമിയിൽ സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡിനെ…
Read More »