Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -30 April
അറ്റാദായ വിൽപ്പനയിൽ ഉയർന്ന നേട്ടം കൈവരിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര
ബാങ്ക് ഓഫ് മഹാരാഷ്ട്ര 355 കോടി രൂപ അറ്റാദായം നേടി. ഇക്കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിലാണ് അറ്റാദായം നേടിയത്. ബാങ്കിന്റെ പ്രധാന ലാഭക്ഷമത അനുപാതമായ അറ്റ…
Read More » - 30 April
ബ്രൗൺഷുഗറുമായി അസം സ്വദേശി അറസ്റ്റിൽ
കോതമംഗലം: ബ്രൗൺഷുഗറുമായി അസം സ്വദേശി പിടിയിൽ. നാഗോവ് ജില്ലയിൽ ബത്തദർബാവ പൊലീസ് സ്റ്റേഷൻ പരിധിയിൽ അബുൽ ബാഷയെയാണ് (30) എക്സൈസ് സി.ഐ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ…
Read More » - 30 April
ചൈനയില്‍ പുതിയ കൊറോണ വൈറസിന്റെ അതിപ്രസരം, സ്കൂളുകള്‍ അടച്ചു: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചൈനീസ് ഭരണകൂടം
ബീജിംഗ്: ചൈനയില്‍ പുതിയ കൊറോണ വൈറസ് അണുബാധ വ്യാപിക്കുന്നു. ഇതോടെ, രാജ്യത്തിന്റെ തലസ്ഥാനമായ ബീജിംഗില്‍ സ്കൂളുകള്‍ അടച്ചുപൂട്ടി. വിവാഹങ്ങളും ശവസംസ്കാര ചടങ്ങുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. നഗരത്തിലെ…
Read More » - 30 April
കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട: രണ്ടു പേർ അറസ്റ്റിൽ
മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട. ഏഴ് കിലോ സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി. പെരിന്തൽമണ്ണ അമ്മിണിക്കാട് സ്വദേശി അബ്ദുൾ സമദ്, ഭാര്യ സഫ്ന…
Read More » - 30 April
സ്ഥിരമായി എ.സിയിൽ ഇരിക്കുന്നവർ അറിയാൻ
ഓഫീസിലോ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സ്ഥിരമായി എ.സിയിൽ ഇരിക്കുന്നവർ സൂക്ഷിക്കുക. തുടർച്ചയായി എസി ഉപയോഗിച്ചാൽ ആസ്മയ്ക്കു കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. നീണ്ട മണിക്കൂറുകള്‍ എസിയില്‍ ക്ലാസ്…
Read More » - 30 April
കള്ളപ്പണം വെളുപ്പിക്കൽ : നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ്
മുംബൈ: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് കണ്ടുകെട്ടി. ലഭിച്ച വിവരങ്ങൾ അനുസരിച്ച് 7 കോടി 27 ലക്ഷം രൂപയാണ് ഇ.ഡി…
Read More » - 30 April
പ്രാഥമിക ഓഹരി വിൽപ്പന ഓഫർ പിൻവലിച്ച് ഗ്രീൻ എനർജി സർവീസ് ലിമിറ്റഡ്
പ്രാഥമിക ഓഹരി വിൽപ്പന ഓഫർ പിൻവലിക്കാൻ തീരുമാനിച്ച് ഗ്രീൻ എനർജി സർവീസസ് ലിമിറ്റഡ്. ഓഹരി വിപണിയിലേക്ക് എത്താനുള്ള പദ്ധതികൾ ഒഴിവാക്കിക്കൊണ്ട് 170 കോടി രൂപയുടെ പ്രാഥമിക ഓഹരി…
Read More » - 30 April
കൈക്കുമ്പിളിൽ ഒതുങ്ങും കുഞ്ഞൻ ‘പിക്സി’ ഡ്രോൺ, സവിശേഷതകൾ ഇങ്ങനെ
പോക്കറ്റ് ഡ്രോൺ വിപണിയിലിറക്കി സ്നാപ്ചാറ്റ്. ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിനായി കുഞ്ഞു ഡ്രോണാണ് വിപണിയിൽ സ്നാപ്ചാറ്റ് അവതരിപ്പിച്ചത്. പിക്സി എന്ന് പേരുള്ള ഈ കുഞ്ഞൻ ഡ്രോണിന്റെ വില 250…
Read More » - 30 April
ബലാത്സംഗ കേസ്: വിജയ് ബാബുവിൽ നിന്നും വിശദീകരണം തേടി താരസംഘടനയായ അമ്മ
കൊച്ചി: ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട് നടനും നിർമ്മാതാവുമായ വിജയ് ബാബുവിൽ നിന്ന് വിശദീകരണം തേടി താരസംഘടനയായ അമ്മ. വിഷയത്തിൽ തുടർ നടപടി ചർച്ച ചെയ്യാൻ ഞായറാഴ്ച്ച എക്സിക്യൂട്ടീവ്…
Read More » - 30 April
ചിപ്പ് ക്ഷാമം: വാഹന കമ്പനികൾ പ്രതിസന്ധിയിൽ
ആഗോളതലത്തിൽ രൂക്ഷമായി ചിപ്പുകളുടെ ക്ഷാമം. കോവിഡ് വ്യാപനത്തിന് ശേഷം എല്ലാം പഴയതുപോലെ ആയെങ്കിലും വിപണി തിരിച്ചു പിടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് വാഹന കമ്പനികൾ. ഓർഡറുകൾ ഉണ്ടെങ്കിലും കൃത്യസമയത്ത്…
Read More » - 30 April
‘ലുലു മാളില്‍ പോയി സാധനങ്ങള്‍ വാങ്ങരുത്, യൂസഫലിയുടെ സ്ഥാപനങ്ങളില്‍ കാശ് കൊടുക്കരുത്’: പി.സി ജോർജിന്റെ പരാമർശങ്ങളിങ്ങനെ
തിരുവനന്തപുരം: അനന്തപുരിയിൽ വെച്ച് നടന്ന ഹിന്ദുമഹാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. ലൗവ് ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ…
Read More » - 30 April
ഹിന്ദി സംസാരിക്കാത്തവരെ ജയിലിലടയ്ക്കണം, ഹിന്ദിയെ സ്നേഹിക്കാത്തവർ ഇന്ത്യ വിടണം: യു.പി മന്ത്രി സഞ്ജയ് നിഷാദ്
ന്യൂഡൽഹി: ഹിന്ദി ഭാഷ വിവാദത്തിൽ പ്രതികരിച്ച് ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് നിഷാദ്. ഹിന്ദി സംസാരിക്കാന്‍ താല്പര്യമില്ലാത്തവര്ക്ക് ഇന്ത്യ വിട്ടുപോകാമെന്ന് സഞ്ജയ് നിഷാദ് പറഞ്ഞു. ഹിന്ദിയെ സ്നേഹിക്കാത്തവര്‍ വിദേശികള…
Read More » - 30 April
ഉച്ചയുറക്കത്തിന്റെ ഗുണങ്ങളറിയാം
ഉച്ചയുറക്കം നല്ലതല്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍, ഉച്ചയൂണു കഴിഞ്ഞ് ഒരു മണിക്കൂര്‍ മയങ്ങുന്നത് ഓര്‍മശക്തിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ധിപ്പിക്കുമെന്നാണ് അമേരിക്കയിലെ പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍. മുതിര്‍ന്നവരിലുണ്ടാകുന്ന…
Read More » - 30 April
ലോകത്ത് ഏറ്റവുമധികം തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യങ്ങളുടെ റിപ്പോർട്ട് പുറത്ത്
ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യങ്ങളുടെ റിപ്പോർട്ട് പുറത്ത്. ഡിജിറ്റൽ റൈറ്റ്സ് അഡ്വക്കസി ഗ്രൂപ്പ് ആക്സസ് നൗ റിപ്പോർട്ട് പ്രകാരം ഇന്ത്യയാണ് ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യങ്ങളുടെ കൂട്ടത്തിൽ…
Read More » - 30 April
‘മാമോദീസ മുക്കിയിട്ടല്ലേ വിവാഹത്തിന് പിതാവ് സമ്മതിച്ചുള്ളൂ? പി.സി ജോർജിനെ ചങ്ങലയ്ക്കിടണം’: യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: അനന്തപുരിയിൽ വെച്ച് നടന്ന ഹിന്ദുമഹാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. ലൗവ് ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ…
Read More » - 30 April
കഞ്ചാവ് കടത്ത് കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
മുട്ടം: കഞ്ചാവ് കടത്തിയ വ്യത്യസ്ത കേസുകളിലെ രണ്ട് പ്രതികൾക്ക് നാലുവർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ച് കോടതി. കാന്തല്ലൂർ ആറാം…
Read More » - 30 April
ചീഞ്ഞ നാരങ്ങ കൊണ്ട് നാരങ്ങ വെള്ളം ഉണ്ടാക്കിക്കൊടുത്തു : കടക്കാരനെ കസ്റ്റമർ തല്ലിക്കൊന്നു
ഗാസിയാബാദ്: നാരങ്ങ ഉപയോഗിച്ച് നാരങ്ങവെള്ളം ഉണ്ടാക്കിക്കൊടുത്ത കച്ചവടക്കാരനെ യുവാവ് മർദ്ദിച്ചു കൊന്നു. ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ആണ് സംഭവം നടന്നത്. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ പ്രതിയെ പോലീസ്…
Read More » - 30 April
നിർമാണമേഖലയിലെ ആധുനികവത്ക്കരണത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയർമാർക്ക് പരിശീലനം നൽകും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എൻജിനിയറിങ് പ്രവൃത്തികളിലും നടപടിക്രമങ്ങളിലും കില വഴി പരിശീലനം സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. തദ്ദേശ സ്വയംഭരണ…
Read More » - 30 April
സര്‍ക്കാരിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നേര്‍ച്ചയിടരുത്, ക്ഷേത്രം ഭരിക്കുന്നത് സർക്കാർ: ഈ പരിപാടി നിർത്തണമെന്ന് പി.സി
തിരുവനന്തപുരം: ക്രിസ്ത്യന്‍-മുസ്ലിം പള്ളികള്‍ അവരുടെ സമുദായങ്ങളുടെ കീഴിലാണെന്നും എന്നാല്‍, ക്ഷേത്രങ്ങള്‍ സര്‍ക്കാരുകളുടെ കീഴിലാണെന്നും വ്യക്തമാക്കി പി.സി ജോർജ്. സര്‍ക്കാരില്‍ നിന്നും ക്ഷേത്രങ്ങള്‍ സ്വന്തമാക്കാന്‍ ഹിന്ദുക്കള്‍ യുദ്ധം ചെയ്യണമെന്നാണ്…
Read More » - 30 April
ഭക്ഷണശേഷം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളറിയാം
ഭക്ഷണശേഷം ചില കാര്യങ്ങൾ ഒഴിവാക്കേണ്ടതായുണ്ട്. അതിലൊന്നാണ് പുകവലി. സിഗരറ്റിലെ നിക്കോട്ടിന് രക്തധമനി ചുരുങ്ങുന്നതിന് കാരണമാകും. ആഹാരശേഷം ദഹനപ്രക്രിയയ്ക്കായി ആമാശയത്തിലേക്കും കുടലിലേക്കും ഹൃദയം കൂടുതല്‍ രക്തം അയക്കും. അതുകൊണ്ടുതന്നെ,…
Read More » - 30 April
‘രണ്ട് തുണിയില്ലാത്ത പെണ്ണുങ്ങളെ കൊണ്ട് പൊലീസ് അങ്ങോട്ട് പോയി, അയ്യപ്പന് ഇത് കാണാന്‍ കുത്തിയിരിക്കുകയാണോ?’: പി.സി
തിരുവനന്തപുരം: അനന്തപുരിയിലെ ഹിന്ദുമഹാ സമ്മേളനത്തില്‍ കടുത്ത മുസ്ലിം വിരുദ്ധ- സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. ഏപ്രില്‍ 27 മുതല്‍ മെയ് ഒന്ന്…
Read More » - 30 April
ഹെലികോപ്റ്റർ സർവീസ് കമ്പനി പവൻ ഹംസ് ലിമിറ്റഡ്: ഓഹരി വിറ്റഴിക്കലിന് അന്തിമ രൂപമായി
ഹെലികോപ്റ്റർ സർവീസ് കമ്പനി പവൻ ഹംസ് ലിമിറ്റഡിന്റെ ഓഹരി വിറ്റഴിക്കലിന് അന്തിമ രൂപമായി. കേന്ദ്ര സർക്കാരിൻറെ ഉടമസ്ഥതയിലുള്ളതാണ് ഹെലികോപ്റ്റർ സർവീസ് കമ്പനി പവൻ ഹംസ് ലിമിറ്റഡ്. നിലവിൽ…
Read More » - 30 April
5 ജി സ്പെക്ട്രം: ലേലം ജൂൺ ആദ്യവാരം
5 ജി സ്പെക്ട്രം ലേലം ജൂൺ ആദ്യവാരം ഉണ്ടാകാൻ സാധ്യത. ഇതു സംബന്ധിച്ച അറിയിപ്പ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തു വിട്ടു. സ്പെക്ട്രം വില നിർണയത്തെകുറിച്ചുള്ള…
Read More » - 30 April
വയനാട്ടിലെ ഹോംസ്റ്റേയില്‍ അഞ്ചംഗ സംഘം യുവതിയെ പീഡിപ്പിച്ചെന്ന് പരാതി
അമ്പലവയല്‍: അമ്പലവയലിലെ ഹോംസ്റ്റേയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കര്‍ണാടക സ്വദേശിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. അമ്പലവയലില്‍ രണ്ട് മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ ഹോളിഡേ ഹോംസ്റ്റേയിലാണ് സംഭവം.…
Read More » - 30 April
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നാളെയോടെ അവസാനിക്കും: വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നാളെയോടെ അവസാനിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ആന്ധ്രയിൽ നിന്ന് കൂടുതൽ വൈദ്യുതിയെത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വൈദ്യുതി ഉപയോഗം കുറച്ച് ജനം സഹകരിക്കണമെന്നും…
Read More »