Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -25 April
വൈദ്യുതി ടവർ വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം : ഒരാൾ ഗുരുതരാവസ്ഥയിൽ
ഇരിങ്ങാലക്കുട: ഉപയോഗശൂന്യമായ വൈദ്യുതി ടവർ വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. അസാം രഥപൂർ സ്വദേശി ഇസാക്ക് കുജൂർ (25) ആണ് മരിച്ചത്. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇന്നലെ…
Read More » - 25 April
‘ഇന്ത്യ-ഫ്രാൻസ് ബന്ധം കൂടുതൽ ആഴത്തിലാകണം, എന്റെ സുഹൃത്തിന് അഭിനന്ദനങ്ങൾ’: മാക്രോണിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
ന്യൂഡൽഹി: ഫ്രാൻസിൽ നടന്ന തിരഞ്ഞെടുപ്പിൽ, രണ്ടാമൂഴത്തിനൊരുങ്ങുന്ന പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സുഹൃത്ത് മാക്രോണിന്റെ വിജയത്തെ അഭിനന്ദിക്കുന്നുവെന്നും, ഭാവിയിൽ ഇന്ത്യ-ഫ്രാൻസ് ബന്ധം…
Read More » - 25 April
മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന് ഇന്ന് നാട് വിട നൽകും
തൃശ്ശൂർ : മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ച വരെ പാലക്കാട് ശേഖരിപുരത്തെ വസതിയിലും തുടർന്ന്, ഡി.സി.സി. ഓഫീസിൽ 4…
Read More » - 25 April
വാഗ്ദാനം പാലിച്ചു: പ്രതിഫലത്തിൽ നിന്നും രണ്ട് ലക്ഷം മിമിക്രി കലാകാരന്മാർക്ക് കൈമാറി സുരേഷ് ഗോപി
തന്റെ വരാനിരിക്കുന്ന ചിത്രമായ ഒറ്റക്കൊമ്പന്റെ അഡ്വാൻസ് തുകയില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായ്ക്ക് കൈമാറി സുരേഷ് ഗോപി. ഇനി താൻ അഭിനയിക്കുന്ന…
Read More » - 25 April
ട്രെയിൻ നിർത്തിയപ്പോൾ ചായ കുടിക്കാനിറങ്ങിയ യുവാവ് പാളത്തിൽ വീണു മരിച്ചു
കാസർഗോഡ്: ട്രെയിൻ നിർത്തിയപ്പോൾ ചായ കുടിക്കാനിറങ്ങിയ യുവാവ് പാളത്തിൽ വീണു മരിച്ചു. ട്രെയിൻ നീങ്ങിയതിനെ തുടർന്ന്, തിരിച്ചു കയറാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഞായറാഴ്ച വൈകീട്ട് 5.30ന് കാസർഗോഡ്…
Read More » - 25 April
മലപ്പുറത്ത് ഒരു കോടിയുടെ കുഴൽപ്പണവും സ്വർണ നാണയങ്ങളുമായി ദമ്പതിമാർ പിടിയിൽ: 4 മാസത്തിനിടെ പിടികൂടിയത് 8 കോടി
മലപ്പുറം: വളാഞ്ചേരിയില്‍ ഒരു കോടിയിലധികം രൂപയുടെ കുഴൽപ്പണവുമായി ദമ്പതിമാർ പിടിയിൽ. പരിശോധനയിൽ ഇവരിൽ നിന്നും സ്വർണ നാണയങ്ങളും കണ്ടെടുത്തു. 117 ഗ്രാം സ്വര്‍ണമാണ് വളാഞ്ചേരി പോലീസ് പിടിച്ചെടുത്തത്.…
Read More » - 25 April
ആംബുലൻസ് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിലും മിനി ലോറിയിലും ഇടിച്ച് അപകടം : ഡ്രൈവർക്ക് പരിക്ക്
ചിങ്ങവനം: നിയന്ത്രണംവിട്ട ആംബുലൻസ് എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിലും, മിനി ലോറിയിലും ഇടിച്ച് ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു. കൊല്ലാട്, ഏയ്ഞ്ചൽ സർവീസിലെ മിനി ആംബുലൻസാണ് അപകടത്തിൽ പെട്ടത്. ഇന്നലെ…
Read More » - 25 April
അന്തം വിട്ട് വിദ്യാർത്ഥികൾ: ചോദ്യപേപ്പറിനു പകരം ഉത്തരപേപ്പർ നൽകി കേരള സര്‍വകലാശാല മാതൃകയായി
തിരുവനന്തപുരം: പരീക്ഷയ്ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരപേപ്പർ കയ്യിൽ കിട്ടിയാലുള്ള അവസ്ഥയൊന്ന് ആലോചിച്ചു നോക്ക്. അങ്ങനെ ഒരു അത്ഭുതം സംഭവിച്ചതിന്റെ ഞെട്ടലിലാണ് കേരള സർവ്വകലാശാല നാലാം സെമസ്റ്റര്‍ ബി.എസ്സി…
Read More » - 25 April
ഭാര്യയെ ഗർഭിണിയാക്കാൻ തടവുകാരന് 15 ദിവസത്തെ പരോൾ അനുവദിച്ച് കോടതി
ജോധ്പൂർ: അമ്മയാകണമെന്ന ഭാര്യയുടെ ആഗ്രഹം സഫലമാക്കാൻ, തടവുകാരനായ ഭർത്താവിന് 15 ദിവസത്തെ പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതിയുടെ ജോധ്പൂർ ബെഞ്ച്. ‘സന്താനങ്ങളുടെ അവകാശം’ സ്ഥാപിക്കുന്നതിനായി, തടവുകാരന്റെ ഭാര്യ…
Read More » - 25 April
മെസിയ്ക്ക് തകർപ്പൻ ഗോൾ: പിഎസ്ജിക്ക് പത്താം ഫ്രഞ്ച് ലീഗ് കിരീടം
പാരീസ്: സൂപ്പർ താരം ലയണൽ മെസിയുടെ ഗോളിൽ പിഎസ്ജിക്ക് പത്താം ഫ്രഞ്ച് ലീഗ് കിരീടം. ലെന്‍സിനെ സമനിലയില്‍ പിടിച്ചതോടെയാണ് പിഎസ്ജി കിരീടം ഉറപ്പിച്ചത്. ഗോളില്ലാത്ത ആദ്യ പകുതിക്ക്…
Read More » - 25 April
അന്തർ സംസ്ഥാന കഞ്ചാവ് മാഫിയ സംഘത്തിലെ അംഗം പൊലീസ് പിടിയിൽ
കൊല്ലം: നിരവധി കഞ്ചാവ് കേസിലെ പ്രതിയും അന്തർ സംസ്ഥാന കഞ്ചാവ് മാഫിയ സംഘത്തിലെ അംഗവുമായ ഒരാൾ അറസ്റ്റിൽ. സ്റ്റീഫൻ ഫ്രാൻസിസ് ഫെർണാണ്ടസ് ആണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.…
Read More » - 25 April
ശക്തമായ ഭരണനയങ്ങൾ തുണച്ചു : ഫ്രാൻസ് വീണ്ടും മക്രോൺ തന്നെ ഭരിക്കും
പാരിസ്: ഫ്രാൻസിൽ നടന്ന തെരഞ്ഞെടുപ്പിൽ, പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന് വിജയകരമായ രണ്ടാമൂഴം. തീവ്ര വലതുപക്ഷ നിലപാടുകളുള്ള പ്രതിപക്ഷത്തെ ഒരു മൂലയ്ക്ക് ഇരുത്തിയാണ് മക്രോൺ വീണ്ടും ഭരണം പിടിച്ചത്.…
Read More » - 25 April
അധികഭൂമിക്ക് ഉടമസ്ഥാവകാശം: ഓര്‍ഡിനന്‍സ് ഉടന്‍
തിരുവനന്തപുരം: റീസർവേയിൽ ഭൂമിയുടെ വിസ്തീർണം കൂടുതലെന്ന് കണ്ടെത്തിയാൽ അത് ഉടമസ്ഥർക്ക് പതിച്ചുകിട്ടാനുള്ള നിയമം ഓർഡിനൻസായി ഉടൻ കൊണ്ടുവരും. ഇതിനായുള്ള നിയമം തയ്യാറാക്കാൻ ലാൻഡ് റവന്യൂ കമ്മീഷണറെ…
Read More » - 25 April
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കാട്ടാക്കട : കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാട്ടാക്കട പേരേക്കോണം ആനകുഴി സജിത ഭവനിൽ സുരേന്ദ്രൻ (62 )ആണ് മരിച്ചത്. കാട്ടാക്കട –…
Read More » - 25 April
സംഘടനയെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ഡി.വൈ.എഫ്.ഐയുടെ പരാതി: ‘മെയ് ഒന്നിന് കാണാ’മെന്ന് അർജുൻ ആയങ്കിയുടെ ഭീഷണി
കണ്ണൂര്‍: സംഘടനയ്ക്കെതിരെ അപകീര്‍ത്തി പ്രചാരണം നടത്തുന്നുവെന്ന ഡി.വൈ.എഫ്.ഐയുടെ പരാതിക്ക് പിന്നാലെ, പരോക്ഷ ഭീഷണിയുമായി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കി. മെയ് ഒന്നാം തീയതി താനൊരു…
Read More » - 25 April
യുവത്വം നില നിര്‍ത്താൻ!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 25 April
സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടയില്‍ വിദ്യാർത്ഥി മുങ്ങി മരിച്ചു
കോഴിക്കോട്: സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയില്‍ വിദ്യാർത്ഥി കടലുണ്ടി പുഴയിൽ മുങ്ങി മരിച്ചു. പൊട്ടികടവത്ത് പടിഞ്ഞാറ്റുമുറി ഹരിദാസന്റെ മകൻ അഭിനവ് (18) ആണ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി മുണ്ടുപറമ്പിൽ സ്വദേശിയാണ്.…
Read More » - 25 April
ഭാര്യ ഗർഭിണിയായതിനാൽ അടുക്കളയിൽ ജോലിയ്ക്ക് കയറിയ യുവാവ് കുക്കർ പൊട്ടിത്തെറിച്ചു മരിച്ചു
ഇടുക്കി: കട്ടപ്പനയിൽ യുവാവ് കുക്കർ പൊട്ടിത്തെറിച്ചു മരിച്ചു. ഗർഭിണിയായ ഭാര്യയെ സഹായിക്കാൻ അടുക്കളയിൽ കുറച്ചു ദിവസങ്ങളായി ജോലി ചെയ്ത് വരുന്ന ഷിബു എന്നയാളാണ് മരണപ്പെട്ടത്. Also Read:രാഹുലിന്…
Read More » - 25 April
രാഹുലിന് സെഞ്ച്വറി: സൂപ്പർ ജയന്റ്സിന് മുന്നിൽ തകർന്നടിഞ്ഞ് മുംബൈ
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ എട്ടാം തോല്‍വി. ലക്നൗ സൂപ്പർ ജയന്റ്സിനോട് 36 റണ്‍സിനാണ് മുംബൈ തോറ്റത്. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20…
Read More » - 25 April
കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
ഉയർന്ന രക്തസമ്മർദ്ദം പോലെ തന്നെ പ്രശ്നമുള്ള ഒന്നാണ് ലോ ബിപിയും. രക്തസമ്മർദ്ദം കുറയുന്നത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം തടസ്സപ്പെടുത്തുന്നു. ലോ ബിപി ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.…
Read More » - 25 April
വീടിനു തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു: മകള്‍ ഗുരുതരാവസ്ഥയില്‍
ഇടുക്കി: ഇടുക്കി പുറ്റടിയിൽ വീടിനു തീപിടിച്ച് രണ്ട് പേര് മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ…
Read More » - 25 April
ഗുരുസ്ഥാനീയനായ നേതാവിനെയാണ് നഷ്ടമായത്: കെ ശങ്കരനാരായണന്റെ വിയോഗത്തിൽ അനുശോചിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: കെ. ശങ്കരനാരായണന്റെ വിയോഗം കോൺഗ്രസിന് തീരാനഷ്ടമാണ് ഉണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വ്യക്തിപരമായി ഗുരുസ്ഥാനീയനായ നേതാവിനെയാണ് നഷ്ടമായത്. 16 വർഷം യു.ഡി.എഫിനെ നയിച്ച നേതാവാണ്…
Read More » - 25 April
കെ.ശങ്കരനാരായണന്റെ വേര്‍പാട് വലിയ നഷ്ടമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.ശങ്കരനാരായണന്റെ മരണം വലിയ നഷ്ടമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനം രേഖപ്പെടുത്തിയത്.…
Read More » - 25 April
മുരുക സ്തുതി
നമസ്തേ സച്ചിദാനന്ദ നമസ്തേ ഭക്തവത്സല നമസ്തേ ഗിരിവാസ ശ്രീ കാര്‍ത്തികേയ നമോസ്തുതേ നമസ്തേ പാര്‍വ്വതീപുത്ര നമസ്തേ രുദ്രനന്ദന നമസ്തേ സത്യമൂര്‍ത്തേ ശ്രീകാര്‍ത്തികേയ നമോസ്തുതേ നമസ്തേ ദേവദേവേശ നമസ്തേ…
Read More » - 25 April
ജീവിതത്തിലെ എട്ട് വര്‍ഷം സിനിമക്ക് വേണ്ടി കാത്തിരുന്നു: തുറന്നു പറഞ്ഞ് സൈജു കുറുപ്പ്
കൊച്ചി: ഹരിഹരന്റെ സംവിധാനത്തിൽ ‘യൂഖം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് സൈജു കുറുപ്പ്. നിരവധി ക്യാരക്ടര്‍ റോളുകളിലൂടെ, സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച സൈജു…
Read More »