Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -27 April
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ പെൺമക്കൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ അറിയാം
ന്യൂഡൽഹി: ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അനുസരിച്ച് രാമക്ഷേത്ര നിർമാണം, ആർട്ടിക്കിൾ 370, മുത്തലാഖ് എന്നിവ പൂർത്തിയായെന്നും ഇനി ഏകീകൃത സിവിൽ കോഡിന്റെ ഊഴമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി…
Read More » - 27 April
ഒമിക്രോണ്‍ ഉപവകഭേദം ബിഎ.2.12.1 അപടകാരിയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കൊറോണ വ്യാപനം ആരംഭിച്ചിട്ട് രണ്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും, നാള്‍ക്കുനാള്‍ പുതിയ വകഭേദങ്ങളും ഉപവകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് സ്റ്റെല്‍ത്ത് ഒമിക്രോണ്‍ എന്ന പേരില്‍…
Read More » - 27 April
സ്വർണമെഡൽ ജേതാവ്, 2 കുട്ടികളുടെ അമ്മ: സ്കൂൾ ടീച്ചറിൽ നിന്നും ചാവേറിലേക്കുള്ള ഷാരി ബലൂചിന്റെ ദൂരം
കറാച്ചി (പാകിസ്ഥാൻ): ‘നിന്റെ നിസ്വാർത്ഥമായ പ്രവൃത്തി എന്നെ സ്തബ്ധനാക്കിയെങ്കിലും, ഞാൻ ഇന്ന് നിന്നെ ഓർത്ത് അഭിമാനം കൊള്ളുന്നു. നമ്മുടെ മക്കളായ മഹ്രോച്ചും, മീർ ഹസ്സനും നല്ലവരായി വളരും.…
Read More » - 27 April
H3N8 പക്ഷിപ്പനി മനുഷ്യരിൽ സ്ഥിരീകരിച്ചു
പക്ഷിപ്പനിയുടെ H3N8 വകഭേദം മനുഷ്യരില്‍ സ്ഥിരീകരിച്ചു. ലോകത്ത് ആദ്യമായി ചൈനയിലെ നാലുവയസ്സുകാരനിലാണ് രോഗം കണ്ടെത്തിയത്. ഈ വകഭേദം മനുഷ്യരില്‍ വ്യാപകമായി പകരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ വിദഗ്ധര്‍…
Read More » - 27 April
കേരളം അനീതി കാട്ടുന്നു : ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങൾ തയാറാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: സഹകരണ ഫെഡറലിസത്തിന്റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്റെ മൂല്യവർധിത നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങൾ തയാറാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന നികുതി കുറയ്ക്കാൻ കേരളം ഉൾപ്പെടെയുള്ള പല…
Read More » - 27 April
ദുബായിൽ തീപിടുത്തം
ദുബായ്: ദുബായിൽ വൻ തീപിടുത്തം. തീപിടുത്തതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. Read Also: സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടതോടെ, ന്യായീകരണവുമായി മന്ത്രി…
Read More » - 27 April
സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടതോടെ, ന്യായീകരണവുമായി മന്ത്രി ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ ന്യായീകരണവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രംഗത്ത് എത്തി. കേരളം കഴിഞ്ഞ ആറ്…
Read More » - 27 April
‘ഗുജറാത്തിലെ വികസനം പഠിക്കാൻ ഉദ്യോഗസ്ഥ സംഘത്തെ വിടുന്നതിനെ, വൈകിവന്ന വിവേകം എന്ന് പറഞ്ഞു കളിയാക്കുന്നില്ല’
തിരുവനന്തപുരം: പിണറായി സർക്കാര്‍ ഗുജറാത്തിലെ വികസനം പഠിക്കാൻ ഉദ്യോഗസ്ഥ സംഘത്തെ വിടുന്നതിനെ വൈകിവന്ന വിവേകം എന്നു പറഞ്ഞു കളിയാക്കുന്നില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി.…
Read More » - 27 April
പെട്രോണാസ് ഇനി മുതൽ ടിവിഎസ് റേസിങ് പാർട്ണർ
പ്രമുഖ ആഗോള ലൂബ്രിക്കന്റ് നിര്‍മ്മാണ വിപണന കമ്പനിയായ പെട്രോണസുമായി പങ്കാളിത്ത കരാറിലേര്‍പ്പെട്ട് ടിവിഎസ്. ഇരുചക്ര, മുച്ചക്ര, വാഹനങ്ങളുടെ ആഗോള നിര്‍മ്മാതാക്കളാണ് ടിവിഎസ് മോട്ടോര്‍ കമ്പനി. ടിവിഎസ് റേസിംങിന്റെ…
Read More » - 27 April
മഞ്ജു വാര്യരോട് പ്രണയം പറഞ്ഞിട്ടുണ്ട്, പ്രണയാതുരനായി പിന്നാലെ നടക്കുകയല്ല: നടി തടവറയിലെന്ന് സനൽ കുമാർ
കയറ്റം എന്ന ചിത്രത്തിലൂടെയാണ് സംവിധായകന് സനല്‍കുമാറും നടി മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ സംഭവങ്ങൾ ഓർത്തെടുത്ത് സംവിധായകൻ. മഞ്ജു വാര്യരുടെ സഹായിയായി എത്തി…
Read More » - 27 April
കെ.എസ്.ആര്.ടി.സിയിലെ പ്രശ്നം പരിഹരിക്കാന്‍ ഒരു സംഘത്തെ യു.പിയിലേക്ക് അയക്കണം: അബ്ദുള്ളക്കുട്ടി
തിരുവനന്തപുരം: ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള കേരള സംഘത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ച് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. സംസ്ഥാന സർക്കാരിന്റെ തീരുമാനം മാതൃകാപരമാണെന്നും അദ്ദേഹം പ്രതികരിച്ചു.…
Read More » - 27 April
നിമിഷ പ്രിയയുടെ മോചനത്തിന് തടസം, ബ്ലഡ് മണിയുടെ കാര്യത്തില്‍ തീരുമാനമായില്ല : കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ഗോത്രത്തലവന്
യെമന്‍: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി കാത്തിരിക്കുകയാണ് കുടുബം. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ഇടപെട്ടു. Read Also : ‘ദരിദ്രരായ…
Read More » - 27 April
വ്യത്യസ്ത വായ്പാ പദ്ധതികളുമായി മാരുതി സുസുക്കി, പദ്ധതികൾ ഇങ്ങനെ
പുതിയ വായ്പാ പദ്ധതികളുമായി മാരുതി സുസുക്കി. പദ്ധതി ജൂൺ 30 മുതൽ പ്രാബല്യത്തിൽ വരും. ഈ പദ്ധതി പ്രകാരം മാരുതി സുസുക്കി ഉപഭോക്താക്കൾക്ക്, സീറോ പ്രോസസ്സിംഗ് കാർഡുകളുടെ…
Read More » - 27 April
സാമ്പത്തിക സഹായം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: വിദേശത്ത് പഠിക്കുന്നവർക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. വിവിധ രാജ്യങ്ങളിലെ യുഎഇയുടെ വിദേശ…
Read More » - 27 April
‘ദരിദ്രരായ മുസ്ലിം യുവാക്കൾക്ക് പണം നൽകി ബിജെപി കല്ലെറിയിക്കുന്നു’: ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്
ഭോപ്പാൽ: മുസ്ലിം യുവാക്കളെ കൊണ്ട് ബിജെപി ഘോഷയാത്രകൾക്ക് നേരെ കല്ലെറിയിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പാവപ്പെട്ട വീടുകളിലെ മുസ്ലിം യുവാക്കൾക്ക്…
Read More » - 27 April
‘രേഷ്മ സഹപാഠി, മകന്റെ അധ്യാപിക’: സിപിഎമ്മുമായി അടുത്ത ബന്ധമെന്ന് രേഷ്മ ജയിൽ മോചിതയായപ്പോൾ കൂട്ടാൻ വന്ന സുധീഷ്
കണ്ണൂർ: പുന്നോലില്‍ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ രേഷ്മ ജയില്‍ മോചിതയായപ്പോള്‍ സ്വീകരിക്കാനെത്തിയത് സുഹൃത്തായ സുധീഷ് ആയിരുന്നു. രേഷ്മയുമായി പ്ലസ് ടുവിന് ഒന്നിച്ചു പഠിച്ചതാണെന്നും…
Read More » - 27 April
ഷവോമി പാഡ്: ആദ്യ വില്പന മെയ് 3 മുതൽ
ഷവോമി പാഡ് 5 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം ടാബ്ലറ്റ് വിഭാഗത്തിലെ കമ്പനിയുടെ ഏറ്റവും പുതിയ ഓഫർ ആണ് പാഡ് 5. ഷവോമി 12 പ്രോ, പാഡ്…
Read More » - 27 April
1 ബില്യൺ മീൽസ് ക്യാമ്പെയ്ൻ: 26 ദിവസം കൊണ്ട് ലക്ഷ്യം കൈവരിച്ചതായി ശൈഖ് മുഹമ്മദ്
അബുദാബി: ഒരു ബില്യൺ മീൽസ് സംരംഭത്തിനായി 600 ദശലക്ഷം ഭക്ഷണം സംഭാവന ലഭിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്…
Read More » - 27 April
വേനലിൽ വെന്തുരുകി ഡൽഹി, യെല്ലോ അലർട്ട് : നാളെ താപനില 46 ഡിഗ്രിയാവും
ഡൽഹി: കടുത്ത വേനലിൽ വെന്തുരുകി തലസ്ഥാന നഗരം. രൂക്ഷമായ താപനില അനുഭവപ്പെടുന്ന ഡൽഹിയിൽ നാളെത്തോടെ ചൂട് 44 ഡിഗ്രി ആകുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അടുത്ത…
Read More » - 27 April
കോളേജ് വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ ബസ് സ്റ്റോപ്പില്‍ വച്ചുണ്ടായ വാക്കുതര്‍ക്കം കലാശിച്ചത് കൈയ്യാങ്കളിയില്‍
ചെന്നൈ: കോളേജ് വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ ബസ് സ്റ്റോപ്പില്‍ വച്ചുണ്ടായ വാക്കുതര്‍ക്കം കലാശിച്ചത് അടിപിടിയില്‍. ചെന്നൈയിലാണ് സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. Read Also :മലയിടുക്കിൽ കുടുങ്ങിയ…
Read More » - 27 April
ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ യോഗം വിളിച്ച് സർക്കാർ: നീക്കം വിജയ് ബാബുവിനെതിരായ പീഡന പരാതിയ്ക്ക് പിന്നാലെ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിച്ചു. മെയ് നാലിന് തീരുമാനിച്ചിരിക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നതിനായി, ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്.…
Read More » - 27 April
യൂറോപ്യന്‍ യൂണിയന് കമ്മീഷന് ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി യൂറോപ്പിലേക്ക്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യൂറോപ്പ് സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഫ്രാന്‍സ്, ജര്‍മ്മനി, ഡെന്മാര്ക്ക് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. മെയ് 2ന് യൂറോപ്പിലെത്തുന്ന നരേന്ദ്രമോദി 4-ാം തിയതി സന്ദര്‍ശനം പൂര്‍ത്തിയാക്കി…
Read More » - 27 April
ആശ്വാസത്തിന്റെ 21 ദിനം : മാറ്റമില്ലാതെ ഇന്ധനവില
തുടർച്ചയായ ഇരുപത്തിയൊന്നാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില. രണ്ടാഴ്ചക്കുള്ളിൽ ഇന്ധന വില ലിറ്ററിന് 10 രൂപയുടെ വർദ്ധനവ് മാത്രമാണ് ഉണ്ടായത്. മാർച്ച് 22 വരെ ഇന്ധന വില കുതിച്ചുയർന്നിരുന്നു.…
Read More » - 27 April
നിമിഷപ്രിയയ്ക്കും കുടുംബത്തിനും ആശ്വാസകരമായ വാർത്ത: മോചനത്തിനു വേണ്ടി പരിശ്രമിക്കുമെന്ന് യൂസഫ് അലി
മെക്ക: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി പരിശ്രമിക്കുമെന്ന് വ്യക്തമാക്കി പ്രമുഖ വ്യവസായി യൂസഫ് അലി. പണ്ഡിതനും പാമരനും ദൈവത്തിന് മുന്നിൽ…
Read More » - 27 April
വിപണി കീഴടക്കാനൊരുങ്ങി റിയൽമി എയർ കണ്ടീഷൻ
വിപണി കീഴടക്കാന്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി റിയല്‍മി. എയര്‍ കണ്ടീഷനാണ് ഇപ്പോള്‍ റിയല്‍മി നിന്നും വിപണിയില്‍ എത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ക്കും ലാപ്ടോപ്പുകള്‍ക്കും പിന്നാലെയാണ് എയര്‍ കണ്ടീഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.…
Read More »