
ദുബായ്: ദുബായിൽ വൻ തീപിടുത്തം. തീപിടുത്തതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഡൗൺടൗൺ ദുബായിലെ സ്വിസ്സോട്ടെൽ അൽ-മുറൂജ് ഹോട്ടലിന്റെ മേൽക്കൂരയിൽ തീ പടർന്നതാകാമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ബുധനാഴ്ച്ച ഉച്ചയോടെയാണ് ദുബായിൽ തീപിടുത്തം ഉണ്ടായത്.
Post Your Comments