Bikes & ScootersKeralaLatest NewsNewsCarsIndiaBusinessLife StyleAutomobile

ആശ്വാസത്തിന്റെ 21 ദിനം : മാറ്റമില്ലാതെ ഇന്ധനവില

മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്

തുടർച്ചയായ ഇരുപത്തിയൊന്നാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില. രണ്ടാഴ്ചക്കുള്ളിൽ ഇന്ധന വില ലിറ്ററിന് 10 രൂപയുടെ വർദ്ധനവ് മാത്രമാണ് ഉണ്ടായത്. മാർച്ച് 22 വരെ ഇന്ധന വില കുതിച്ചുയർന്നിരുന്നു.

ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 105.41 രൂപയാണ് വില. ഡീസലിന് ലിറ്ററിന് 96.67 രൂപ. മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയിൽ പെട്രോളിന് ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്. വ്യത്യസ്ത നികുതികൾ കാരണമാണ് ഇന്ധനവില ഓരോ നഗരത്തിലും വ്യത്യാസപ്പെടുന്നത്.

Also Read: ഇന്ന് അവന്റെ ദിവസം, ഞങ്ങളെ സംബന്ധിച്ചിടത്തോളം മഹത്തായ വിജയമാണിത്: സഞ്ജു സാംസൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button