Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -24 May
പച്ചച്ചോരയുടെ മണം മാറുന്നതിന് മുന്‍പാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിക്ക് അനുമതി കൊടുത്തത് : അഡ്വ. ജയശങ്കര്‍
കൊച്ചി: കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിക്ക് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ രാഷ്ട്രീയ നിരീക്ഷകന് അഡ്വ.ജയശങ്കര്‍. പച്ചച്ചോരയുടെ മണം മാറുന്നതിന് മുന്‍പാണ് പോപ്പുലര്‍…
Read More » - 24 May
പൂട്ടിക്കിടക്കുന്ന വാടക വീട്ടിൽ അസമയത്ത് അപരിചിതർ: കണ്ടെടുത്തത് വൻ ലഹരി ശേഖരം
കാസർഗോഡ്: വാടക വീട്ടിൽ വൻ ലഹരി ശേഖരം പിടിച്ചെടുത്ത് പോലീസ്. ബാഞ്ചിമൂല കള്ളക്കട്ടയിലെ ബദറുദ്ദീന്റെ വാടക വീട്ടിൽ നിന്നാണ് ലഹരി ശേഖരം പിടികൂടിയത്. അഞ്ച് ക്വിന്റലോളം തൂക്കം…
Read More » - 24 May
പ്രമേഹം തടയാൻ നെല്ലിക്കയും മഞ്ഞളും
നെല്ലിക്ക, കറിവേപ്പില, മഞ്ഞള്‍ എന്നിവ ചേര്‍ത്തൊരു പാനീയമുണ്ടാക്കി കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. 5 നെല്ലിക്ക, കാല് ടീസ്പൂണ്‍ മഞ്ഞള്‍, രണ്ട് കറിവേപ്പില, ഒരു നുള്ള് ഉപ്പ്…
Read More » - 24 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 317 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 317 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 323 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 24 May
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടിയുടെ പരാതി ദുരൂഹം: കോടിയേരി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ, അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ പ്രതികരിച്ച്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടിയും സര്‍ക്കാരും അതിജീവിതയ്ക്കൊപ്പമാണെന്ന് കോടിയേരി…
Read More » - 24 May
മുടികൊഴിച്ചിലും അകാലനരയും അകറ്റാൻ
മുടികൊഴിച്ചിലകറ്റാനും മുടിവളര്‍ച്ചയ്ക്കും അകാലനരയ്ക്കുമെല്ലാം പരിഹാരമായി ചില പ്രകൃതിദത്ത വൈദ്യങ്ങളുണ്ട്. ഇത്തരമൊരു വഴിയെക്കുറിച്ചറിയൂ, നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ഒരു ഒറ്റമൂലിയാണിത്. സവാള, വെളുത്തുള്ളി, ചെറുനാരങ്ങ, കറിവേപ്പില,…
Read More » - 24 May
കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം, മറയൂറിൽ ഇനി മൾബറി കാലം
മറയൂർ: മൾബറിയുടെ വിപണനത്തിന് കൂടുതൽ സാധ്യതകൾ തെളിയുകയും ആവശ്യക്കാർ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ അഞ്ചുനാട് മേഖലകളിൽ വീണ്ടും മൾബറി കാലം മടങ്ങിയെത്തുന്നു. മറയൂർ, കാന്തല്ലൂർ എന്നീ പ്രദേശങ്ങളിലാണ്…
Read More » - 24 May
ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥി ബിജെപിയിൽ
ഡെറാഡൂൺ: ആം ആദ്മി നേതാവ് അജയ് കോത്തിയാൽ ബിജെപിയിൽ ചേർന്നു. ഉത്തരാഖണ്ഡിലെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു അജയ് കോത്തിയാൽ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ…
Read More » - 24 May
‘പനിക്കുള്ള ഗുളിക പോലും ഇല്ലാത്തൊരു സ്ഥിതിയാക്കിട്ടാണ് ഓന്റെ ഒരു വിത്ത് നാടകം’: പ്രഫുൽ പട്ടേലിനെതിരെ ഐഷ
കൃഷിവകുപ്പ് തന്നെ പിരിച്ച് വിട്ടിട്ട് ഇപ്പൊ വിത്ത് നാടകമായി ഇറങ്ങിയേക്കുവാണ്
Read More » - 24 May
സൗദിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു: യാത്രക്കാർ സുരക്ഷിതർ
റിയാദ്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. കോഴിക്കോട് റിയാദ് സെക്ടറിലെ ഐഎക്സ് 1321 വിമാനത്തിന്റെ ടയറാണ് റിയാദ് രാജ്യന്തര വിമാനത്താവളത്തിൽ പൊട്ടിയത്. ലാൻഡിങ്ങിനിടെയായിരുന്നു സംഭവം.…
Read More » - 24 May
പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ രണ്ടുലക്ഷം കോടി രൂപ കൂടി ചെലവഴിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍: റിപ്പോര്‍ട്ട്
ഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ, കേന്ദ്രസര്‍ക്കാര്‍ രണ്ടുലക്ഷം കോടി രൂപ കൂടി അധികമായി ചെലവഴിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ പ്രയാസം കുറയ്ക്കുന്നതിനായി നടപ്പുസാമ്പത്തികവര്‍ഷം തന്നെ, തുക ചെലവഴിക്കുമെന്നാണ്…
Read More » - 24 May
പ്രവാസിയുടെ കൊലയിലേയ്ക്ക് നയിച്ചത് സ്വര്‍ണക്കടത്ത്
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രവാസിയുടെ കൊലയിലേയ്ക്ക് നയിച്ചത് സ്വര്‍ണ കടത്താണെന്ന് പൊലീസ്. സ്വര്‍ണക്കടത്ത് സംഘത്തിന്റെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട പ്രവാസി അഗളി സ്വദേശി അബ്ദുള്‍ ജലീല്‍ ഗോള്‍ഡ് കാരിയര്‍ ആയിരുന്നു…
Read More » - 24 May
പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ആലപ്പുഴ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയിൽ
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിലെ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനമാണ് പിടിയിലായത്. നവാസിനെതിരെ…
Read More » - 24 May
കേരളത്തിലെ ആദ്യ സിഎൻജി ഹൈഡ്രോ ടെസ്റ്റിംഗ് പ്ലാന്റ് ആലപ്പുഴയിൽ: മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: കേരളത്തിലെ ആദ്യ സിഎൻജി ഹൈഡ്രോ ടെസ്റ്റിംഗ് കേന്ദ്രം, ആലപ്പുഴ കലവൂരിൽ പ്രവർത്തനം ആരംഭിച്ചു. സൗത്ത് ബയോടെക് നടത്തുന്ന പ്ലാന്റിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു.…
Read More » - 24 May
‘നടി ആക്രമിക്കപ്പെട്ട കേസ് നാണം കെട്ട കേസ്, പറയാൻ കൊള്ളാത്ത പലതും ഉണ്ട്, ദിലീപ് ഇതിലൊക്കെ എങ്ങനെ പെട്ടുവെന്നറിയില്ല’
ഇടുക്കി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുൻ വൈദ്യുത മന്ത്രി എംഎം മണി. അത് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണെന്നും എംഎം മണി ഏഷ്യാനെറ്റ് ന്യൂസിനോട്…
Read More » - 24 May
തൊഴിൽ നിയമം: സ്വകാര്യമേഖല കമ്പനികളെ തരംതിരിക്കാൻ പുതിയ സംവിധാനം
അബുദാബി: തൊഴിൽ നിയമത്തിൽ സ്വകാര്യമേഖല കമ്പനികളെ തരംതിരിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം. പുതിയ സംവിധാനത്തിൽ സ്ഥാപനങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ടെന്നും ഇത്…
Read More » - 24 May
വരന് കഷണ്ടിയാണെന്ന് മനസ്സിലാക്കി വധുവിന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറി
ലക്നൗ: വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാകാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കുന്നതിനിടെ, വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം. വരന് കഷണ്ടിയാണെന്ന് മനസ്സിലാക്കി വധുവിന്റെ കുടുംബം വിവാഹത്തില്‍…
Read More » - 24 May
റോഡരികിൽ മൂത്രമൊഴിച്ചു : യുവാവിന് നേരെ കാട്ടുപന്നികളുടെ ആക്രമണം
സുൽത്താൻ ബത്തേരി : റോഡരികിൽ മൂത്രമൊഴിച്ച യുവാവിന് നേരെ കാട്ടുപന്നികളുടെ ആക്രമണം. ഇന്നലെ രാവിലെ 11 മണിയോടെ സുൽത്താൻ ബത്തേരി നഗരസഭയിലാണ് സംഭവം. ചുങ്കം കന്യക ഷോപ്പിന്…
Read More » - 24 May
യുവതിയെ മുട്ടനാട് ഇടിച്ചു കൊന്നു: ഉടമ നിരപരാധി, കുറ്റവാളി ആടെന്ന് കോടതി, തടവ് ശിക്ഷ വിധിച്ചു
ഖാർത്തൂം: യുവതിയെ ഇടിച്ചുകൊന്ന മുട്ടനാടിന് തടവ് ശിക്ഷ വിധിച്ച് കോടതി. സുഡാനിലെ പ്രാദേശിക കോടതിയാണ് ആടിന് ജയിൽശിക്ഷ വിധിച്ചിരിക്കുന്നത്. യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് മുട്ടനാടിന്…
Read More » - 24 May
- 24 May
യുഎഇയിൽ പൊടിക്കാറ്റ്: ദൃശ്യപരത 100 മീറ്ററിന് താഴെയായി കുറഞ്ഞു
അബുദാബി: യുഎഇയിൽ പൊടിക്കാറ്റ്. ചില പ്രദേശങ്ങളിൽ ദൃശ്യപരത 100 മീറ്ററിൽ താഴെയായി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ അൽ ഹംറയിലും (അൽ ദഫ്റ),…
Read More » - 24 May
അഫ്ഗാനില്‍ നിന്നും പാകിസ്ഥാന് കടത്തുന്ന മയക്കുമരുന്ന് ഇന്ത്യയിലേയ്ക്ക് എത്തുന്നത് ഇറാനിലെ തുറമുഖങ്ങള്‍ വഴി
കൊച്ചി: ലക്ഷ്വദ്വീപ് തീരത്ത് നിന്നും കഴിഞ്ഞ ദിവസം 1520 കോടിയുടെ ഹെറോയിന്‍ പിടിച്ചതിന്റെ അന്വേഷണം നീളുന്നത് വന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലേയ്ക്ക്. അഫ്ഗാനില്‍ നിന്നും പാകിസ്ഥാന് കടത്തുന്ന…
Read More » - 24 May
‘ആർ.എസ്.എസിനെതിരെ മുദ്രാവാക്യം വിളിച്ചാല്‍ കേസെടുക്കുമെങ്കില്‍ ഉറക്കെ വിളിക്കാനാണ് തീരുമാനം’: പോപ്പുലര്‍ ഫ്രണ്ട്
ആലപ്പുഴ: ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യത്തില്‍ പൊലീസ് കേസെടുത്ത നടപടിയ്ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട്. ആർ.എസ്.എസിനെതിരെ മുദ്രാവാക്യം വിളിച്ചാല്‍ കേസെടുക്കുമെങ്കില്‍, ഉറക്കെ വിളിക്കാനാണ് തീരുമാനമെന്ന് പോപ്പുലർ ഫ്രണ്ട് ഫേസ്ബുക്കിൽ കുറിച്ചു.…
Read More » - 24 May
കിലോക്കണക്കിന് സ്വർണം മോഹിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാർക്കുള്ള താക്കീത്: കേരള പൊലീസ്
തിരുവനന്തപുരം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിനെ 10 വർഷം തടവിന് ശിക്ഷിച്ച കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കേരള പൊലീസ്. വിസ്മയയ്ക്ക് നീതി കിട്ടിയെന്ന് കേരള പൊലീസ്…
Read More » - 24 May
നടിയുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയശക്തികൾ: അതിജീവിതയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ, ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു. നടിയുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയശക്തികളുണ്ടെന്നും ഊഹാപോഹങ്ങളുടെ…
Read More »