Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -24 May
പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ..
പതിവായി ഒരു നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചില ഭക്ഷണശേഷം ഒരല്പം ശർക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര.…
Read More » - 24 May
ലക്ഷദ്വീപിൽ നിന്ന് കേൾക്കുന്ന വാർത്തകൾ മനസിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്: ഫാത്തിമ തഹ്ലിയ
കോഴിക്കോട്: ലക്ഷദ്വീപിൽ യാത്രാ കപ്പലുകൾ വെട്ടിച്ചുരുക്കിയതിൽ പ്രതികരിച്ച് എം.എസ്.എഫ് മുൻ ദേശിയ പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ലക്ഷദ്വീപിൽ നിന്ന് കേൾക്കുന്ന വാർത്തകൾ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടെന്നും കൂടുതൽ…
Read More » - 24 May
കേരളം എന്ന ബ്രാൻഡ്, പിണറായി വിജയൻ എന്ന ബ്രാൻഡ് അംബാസിഡർ: ആ ബ്രാൻഡ് ലോകം മുഴുവൻ വ്യാപിക്കുമെന്ന് വി.എ ശ്രീകുമാർ
കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് ചൂടിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍. ആഘോഷങ്ങളോ ആർഭാടങ്ങളോ ഒന്നുമില്ലാത്ത ഈ പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രിയെ പ്രശംസിച്ച് സംവിധായകൻ വി.എ…
Read More » - 24 May
വനിതാ ടി20 ചലഞ്ചിൽ സൂപ്പര്‍നോവാസിന് തകർപ്പൻ ജയം
പൂനെ: വനിതാ ടി20 ചലഞ്ചിലെ ആദ്യ മത്സരത്തില്‍ സൂപ്പര്‍നോവാസിന് തകർപ്പൻ ജയം. ട്രെയ്ല്‍ബ്ലേസേഴ്സിനെ 49 റണ്‍സിനാണ് സൂപ്പര്‍നോവാസ് തകർത്തത്. ടോസ് നേടി ബാറ്റിംഗിനെത്തിയ സൂപ്പര്‍നോവാസ് 20 ഓവറിൽ…
Read More » - 24 May
‘ഉക്രൈൻ ഒരു യൂറോപ്യൻ വിഷയമല്ല, അതൊരു അന്താരാഷ്ട്ര വിഷയമാണ്’: ക്വാഡ് സമ്മേളനത്തിൽ ജോ ബൈഡൻ
ടോക്കിയോ: ഉക്രൈൻ അധിനിവേശം യൂറോപ്പിലെ മാത്രം വിഷയമല്ല, അതൊരു അന്താരാഷ്ട്ര വിഷയമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ക്വാഡ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഉക്രൈനിൽ റഷ്യ നടത്തുന്ന…
Read More » - 24 May
BREAKING: വിസ്മയ കേസ്: കിരൺ കുമാറിന് പത്ത് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരൺ കുമാറിനുള്ള ശിക്ഷ വിധിച്ച് കോടതി. കിരൺ കുമാറിന് പത്ത് വർഷം തടവും…
Read More » - 24 May
എണ്ണത്തില്‍ കുറവാണെങ്കിലും വണ്ണത്തില്‍ ഒപ്പം: വര്‍ഗീയവിഷത്തിൽ ആര്.എസ്.എസിന്റെ ഒട്ടും പിന്നിലല്ല ഇവരെന്ന് എം.എ ബേബി
തിരുവനന്തപുരം: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടിയില്‍ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രവാക്യം വിളിപ്പിച്ചത് തന്നെ ദുഃഖിതനാക്കിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ആര്.എസ്.എസിന്റെ മറുപുറമാണ് എസ്.ഡി.പി.ഐയെന്നും…
Read More » - 24 May
‘തീവ്രവാദം ഇങ്ങനെ മുതുകില്‍ ചുമന്ന് നടക്കണോ? പയ്യനെ എത്രത്തോളം വര്‍ഗീയത കുടിപ്പിച്ചു കാണും?’: കെ.എന്‍.എം നേതാവ്
കോഴിക്കോട്: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കിടെ കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ കെ.എന്‍.എം നേതാവ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി. റാലിയ്ക്കിടെ വര്‍ഗീയത തുപ്പിയത്…
Read More » - 24 May
വെള്ളം കുടിച്ച് വായ്നാറ്റം കുറയ്ക്കാം!
ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ, ഒരുപാട് പേർ വലിയ പ്രശ്നമായി കാണുന്ന വായ്നാറ്റത്തിന് വെള്ളം കുടി ഒരു പ്രതിവിധി ആണെന്ന്…
Read More » - 24 May
‘ടീലേ വാലി മസ്ജിദ് അല്ല, അത് ലക്ഷ്മണന്റെ കുന്ന് ആണ്’: അവകാശവാദവുമായി ഹിന്ദു സംഘടനകൾ
ലഖ്നൗ: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിനും മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദിനുമെതിരെ നടക്കുന്ന നിയമപോരാട്ടത്തിനിടയിൽ, ലഖ്നൗവിലെ ചരിത്ര പ്രസിദ്ധമായ ‘ടീലേ വാലി മസ്ജിദി’ൽ അവകാശവാദവുമായി ഹിന്ദു സംഘനകൾ. ടീലേ…
Read More » - 24 May
എന്തൊരു വിരോധാഭാസമാണിത്, സ്ത്രീധനമായി നൽകിയ പൊന്നും പണവും കാറും വിശുദ്ധമാകില്ല: ശ്രീജിത്ത് പെരുമന
തിരുവനന്തപുരം: വിസ്മയ കേസിൽ വിധി കേൾക്കാൻ അച്ഛൻ ത്രിവിക്രമൻ നായർ കിരൺ കുമാറിന് സ്ത്രീധനമായി നൽകിയ കാറിൽ പോയതിനെ രൂക്ഷമായി വിമർശിച്ച് അഡ്വ ശ്രീജിത്ത് പെരുമന. എന്തൊരു…
Read More » - 24 May
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് തുര്‍ക്കിയിലേക്ക്: മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് ശേഷം ആദ്യം
റിയാദ്: തുര്‍ക്കി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് സന്ദർശിക്കാനൊരുങ്ങി സൗദി കിരീടാവകാശി. തുര്‍ക്കിയെ കൂടാതെ, സൈപ്രസ്, ഗ്രീസ്, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കായിരിക്കും ഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ…
Read More » - 24 May
കേരളത്തിന്റെ വികസനത്തിന് തടസ്സം നിൽക്കുന്നത് പരിസ്ഥിതി പ്രവർത്തകർ: കൃഷ്ണൻകുട്ടി
തിരുവനന്തപുരം: കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്നത് പരിസ്ഥിതി പ്രവർത്തകരാണെന്ന ആരോപണവുമായി മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്ത്. സമൂഹത്തിൽ വികസനം വരുമ്പോൾ എന്തെങ്കിലും പറഞ്ഞ് പരിസ്ഥിതി പ്രവർത്തകർ…
Read More » - 24 May
മട്ടാഞ്ചേരി മാഫിയ ജന ഗണ മന എന്ന പേരിൽ രാജ്യവിരുദ്ധ സിനിമ ഇറക്കി: സന്ദീപ് വാര്യർ
കൊച്ചി: കേരളത്തിൽ രാജ്യവിരുദ്ധ സിനിമകൾ ഇറങ്ങുന്നുണ്ടെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. അതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് അടുത്തിടെ റിലീസ് ആയ പൃഥ്വിരാജ്-സുരാജ് ചിത്രം ‘ജന ഗണ മന’…
Read More » - 24 May
കുട്ടികളുടെ വളര്‍ച്ചയ്ക്കും മസ്തിഷ്ക വികസനത്തിനും..
കുട്ടികള്‍ക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെ നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ പറയാറുള്ളത്. ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് ഈന്തപ്പഴം. ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. അസ്ഥികളുടെ…
Read More » - 24 May
‘വിസ്മയ ആത്മഹത്യ ചെയ്തതാണ്, അച്ഛന് സുഖമില്ല’: താൻ നിരപരാധിയാണെന്ന് വാദിച്ച് കിരൺ കുമാർ
കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരൺ കുമാറിനുള്ള ശിക്ഷ വിധിക്കുന്നതിനായുള്ള കോടതി നടപടികൾ ആരംഭിച്ചു. കൊല്ലം അഡീഷണല്‍ ജില്ലാ…
Read More » - 24 May
മാതൃഭൂമിയിൽ നിന്ന് വീണ്ടും രാജി: ശ്രീജ ശ്യാം രാജിവെച്ചു
കൊച്ചി: മാതൃഭൂമി ന്യൂസിൽ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. ചീഫ് ബ്രോഡ് കാസ്റ്റ് ജേർണലിസ്റ്റ് ശ്രീജ ശ്യാം ആണ് ഏറ്റവും ഒടുവിൽ മാതൃഭൂമിയിൽ നിന്ന് രാജിവെച്ചത്. ശ്രീജ തന്നെയാണ്…
Read More » - 24 May
വിധി കേൾക്കാൻ വിസ്മയയുടെ ആത്മാവും ഉണ്ടായിരുന്നു, വിസ്മയയ്ക്ക് കാറിന്റെ മുൻ സീറ്റ് ഒഴിച്ചിട്ട് അച്ഛൻ
തിരുവനന്തപുരം: വിസ്മയ കേസിൽ വിധി കേൾക്കാൻ അച്ഛൻ ത്രിവിക്രമൻ നായർ കോടതിയിൽ എത്തിയത് കാറിന്റെ മുൻ സീറ്റ് ഒഴിച്ചിട്ട്. മകളുടെ ആത്മാവ് തനിക്കൊപ്പം ഉണ്ടെന്നും, അവൾക്ക് ഇരിക്കാനാണ്…
Read More » - 24 May
‘ഞാൻ ഹിന്ദുവാണ്, വേണമെങ്കിൽ ബീഫ് കഴിക്കും’: ബീഫ് നിരോധനത്തിനെതിരെ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ
മൈസൂർ: ബീഫ് നിരോധന വിവാദത്തിന് തിരികൊളുത്തി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. താൻ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലാത്ത ഹിന്ദുവാണെന്നും എന്നാൽ, വേണമെങ്കിൽ ബീഫ് കഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 24 May
ട്രെയിൻ യാത്രക്കിടെ ഭക്ഷ്യ വിഷബാധ: കുട്ടികൾ ഉൾപ്പെടെ നിരവധി പേർ തൃശൂരിൽ ആശുപത്രിയിൽ, 6 പേർക്ക് ഗുരുതരം
തൃശൂർ: ട്രെയിൻ യാത്രക്കിടെ ഭക്ഷ്യ വിഷബാധ. കുട്ടികൾ ഉൾപ്പെടെ ഇരുപതോളം പേരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് കുട്ടികളും രണ്ട് മുതിർന്നവരും ഗുരുതരാവസ്ഥയിലാണ്. മറ്റുള്ളവർക്ക് പ്രാഥമിക…
Read More » - 24 May
സ്ത്രീകളുടെ കൂടെ ഈ ഭരണകൂടം നിന്നിട്ടില്ല, സ്ത്രീകള്‍ക്ക് സുരക്ഷയോ പരിഗണനയോ ഇവിടെ കിട്ടുന്നില്ല: ഉമ തോമസ്
തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃക്കാക്കര സ്ഥാനാർഥി ഉമ തോമസ് രംഗത്ത്. സ്ത്രീകളുടെ കൂടെ ഈ ഭരണകൂടം നിന്നിട്ടില്ലെന്ന് അവർ പറഞ്ഞു. സ്ത്രീകള്‍ക്ക് സുരക്ഷയോ പരിഗണനയോ ഇവിടെ…
Read More » - 24 May
തൃശൂരിൽ കോൺഗ്രസിന് കനത്ത തിരിച്ചടി: നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്
തൃശൂർ: ജില്ലയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറി. യു.ഡി.എഫ് തൃശൂർ നിയോജക മണ്ഡലം ചെയർമാനും കെ. കരുണാകരന്റെ പേഴ്സനൽ സെക്രട്ടറിയുമായിരുന്ന…
Read More » - 24 May
9 ലക്ഷം കർഷകർക്ക് ഗുണം: കലൈഞ്ജരിൻ ഓൾ വില്ലേജ് ഇന്റഗ്രേറ്റഡ് അഗ്രികൾച്ചർ ഡെവലപ്മെന്റ് പ്രോഗ്രാമിന് തുടക്കം
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സംസ്ഥാനത്തൊട്ടാകെയുള്ള 1,997 ഗ്രാമപഞ്ചായത്തുകളിലെ ഒമ്പത് ലക്ഷത്തിലധികം കർഷക കുടുംബങ്ങളുടെ പ്രയോജനം ലക്ഷ്യമിട്ട് 227 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന കലൈഞ്ജരിൻ ഓൾ…
Read More » - 24 May
ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ..
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.…
Read More » - 24 May
‘ഞങ്ങളോട് ആജ്ഞാപിക്കേണ്ട കാര്യമില്ല’: നിര്‍മ്മല സീതാരാമനെതിരെ തമിഴ്നാട് ധനമന്ത്രി
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെതിരെ വിമര്‍ശനവുമായി തമിഴ്നാട് മന്ത്രി. കേന്ദ്രത്തിന്റെ ആജ്ഞാപനം ഇങ്ങോട്ട് വേണ്ടെന്നും തങ്ങളെക്കാളും മോശം പ്രകടനം കാഴ്ചവെക്കുന്നവര്‍ ആജ്ഞാപിക്കേണ്ട കാര്യമില്ലെന്നും തമിഴ്നാട് ധനമന്ത്രി…
Read More »