Latest NewsSaudi ArabiaNewsInternationalGulf

സൗദിയിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു: യാത്രക്കാർ സുരക്ഷിതർ

റിയാദ്: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. കോഴിക്കോട് റിയാദ് സെക്ടറിലെ ഐഎക്‌സ് 1321 വിമാനത്തിന്റെ ടയറാണ് റിയാദ് രാജ്യന്തര വിമാനത്താവളത്തിൽ പൊട്ടിയത്. ലാൻഡിങ്ങിനിടെയായിരുന്നു സംഭവം.

Read Also: യുവതിയെ മുട്ടനാട് ഇടിച്ചു കൊന്നു: ഉടമ നിരപരാധി, കുറ്റവാളി ആടെന്ന് കോടതി, തടവ് ശിക്ഷ വിധിച്ചു

വിമാനം ലാൻഡ് ചെയ്ത ഉടൻ രണ്ട് തവണയായി വൻ ശബ്ദം കേട്ടതായും പിന്നീട് ടയർ പൊട്ടിയതായി സ്ഥിരീകരിച്ച് പൈലറ്റ് അറിയിപ്പ് നൽകിയെന്നും അധികൃതർ വ്യക്തമാക്കി. ഇടത് ഭാഗത്തെ ടയറാണ് പൊട്ടിയത്.

Read Also: പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ രണ്ടുലക്ഷം കോടി രൂപ കൂടി ചെലവഴിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍: റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button