Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -31 August
‘ഞാൻ ഡയാന ചേച്ചിയായിരുന്നെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ’: സുഹൃത്തിനെ ഓർത്ത് കണ്ണ് നിറഞ്ഞ് സുരേഷ് ഗോപി
കൊച്ചി: മലയാള സിനിമയിലെ സുന്ദരനായ വില്ലനായിരുന്നു രതീഷ്. നായകനായും വില്ലനായും തിളങ്ങിയ രതീഷ് 2002 ലാണ് മരണപ്പെടുന്നത്. സുഹൃത്ത് ബന്ധങ്ങൾക്ക് വലിയ വിലയായിരുന്നു രതീഷ് നൽകിയിരുന്നത്. തൊണ്ണൂറുകളുടെ…
Read More » - 31 August
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യനടക്കുന്നത് കേരളത്തിലെ കൊല്ലത്ത്: നാഷണല്‍ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട്
ന്യൂഡൽഹി : 2021ല്‍ ഇന്ത്യയിലെ നഗരങ്ങളില്‍ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് കൊല്ലം നഗരത്തില്‍ രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ലക്ഷത്തില്‍ 12 പേർ രാജ്യത്ത് ആത്മഹത്യ ചെയ്തെന്നാണ്…
Read More » - 31 August
വഴിതർക്കത്തെ തുടർന്ന് കെട്ടിട നിർമാണ കരാറുകാരനെ കുത്തി പരിക്കേൽപ്പിച്ചു : വയോധികൻ അറസ്റ്റിൽ
കൊല്ലം: തർക്കത്തിൽ ഇരുന്ന വഴിയിലൂടെ വാഹനം കയറ്റിയെന്നാരോപിച്ച് കെട്ടിട നിർമാണ കരാറുകാരനെ കുത്തി പരിക്കേൽപ്പിച്ച വയോധികൻ പിടിയിൽ. പാരിപ്പള്ളി കരിമ്പാലൂർ ജിജി മന്ദിരത്തിൽ സുധാകരൻ(74) ആണ് പൊലീസ്…
Read More » - 31 August
വീട് കയറി ആക്രമണം : സഹോദരങ്ങള്‍ അടക്കം ആറുപേര്‍ അറസ്റ്റില്‍
കോട്ടയം: മുന്‍ വൈരാഗ്യത്തെത്തുടര്‍ന്ന് പരസ്പരം ഏറ്റുമുട്ടുകയും പിന്നീട് വീട്ടില്‍ക്കയറി ആക്രമണം നടത്തുകയും ചെയ്ത കേസിൽ സഹോദരങ്ങള്‍ അടക്കം ആറുപേര്‍ പൊലീസ് പിടിയിൽ. കൈപ്പുഴ കുര്യാറ്റുകുന്നേല് കോളനിയില്‍ കുര്യാറ്റുകുന്നേല്…
Read More » - 31 August
ഝാര്‍ഖണ്ഡ് പ്രതിസന്ധി: ബി.ജെ.പിയെ പേടിച്ച് 43 എം.എൽ.എമാരെ കൂട്ടത്തോടെ നാട് കടത്തി ഹേമന്ത് സോറൻ
റായ്പൂർ: ഝാര്‍ഖണ്ഡിലെ ഭരണകക്ഷി എം.എല്‍.എമാരെ ചത്തീസ്ഗഡിലേക്ക് കടത്തി. ബി.ജെ.പിയുടെ റാഞ്ചൽ ഭീഷണി ഭയന്നാണ് നീക്കം. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൃത്യമായ പദ്ധതി തയ്യാറാക്കി എം.എൽ.എമാരെ…
Read More » - 31 August
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസ് : രണ്ടുപേർ കൂടി അറസ്റ്റിൽ
കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ കൂടി പിടിയില്‍. തിരുവല്ല വള്ളംകുളം ഞാറ്റുകാലായില്‍ ആദര്‍ശ് (ഉണ്ണി-26), മല്ലപ്പള്ളി പുറമറ്റം ലക്ഷംവീട്ടില്‍ സുജിത്ത് (33)…
Read More » - 31 August
കനത്തമഴ : നിയന്ത്രണം വിട്ട നാനോ കാര്‍ റോഡരികിലെ കലുങ്കിലിടിച്ചു മറിഞ്ഞു
ചിങ്ങവനം: കനത്തമഴയെ തുടർന്ന് നിയന്ത്രണം വിട്ട നാനോ കാര്‍ റോഡരികിലെ കലുങ്കിലിടിച്ചു മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ 7.50-ന് പരുത്തുംപാറ ചോഴിയക്കാട് റോഡില്‍…
Read More » - 31 August
കുടയത്തൂരിലെ ഉരുൾപൊട്ടലിൽ ഇന്ന് നഷ്ടപരിഹാരത്തിൽ തീരുമാനം ആകും
ഇടുക്കി: തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് വിഷയത്തിൽ തീരുമാനം എടുക്കുക. പ്രകൃതിദുരന്തത്തിൽ മരിക്കുന്നവർക്ക് അഞ്ച് ലക്ഷം…
Read More » - 31 August
മൂന്നു വയസുകാരനായ മകനെ ക്രൂരമായി മർദ്ദിച്ചു : ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: ആറ്റിങ്ങലിൽ മൂന്ന് വയസുകാരനെ മർദ്ദിച്ച് അവശനാക്കിയ പിതാവ് അറസ്റ്റിൽ. കടയ്ക്കാവൂർ അമ്പഴക്കണ്ടം സ്വദേശി അശ്വതിയുടെ പരാതിയിലാണ് ഭർത്താവ് ജോഷിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് കുടവൂർകോണം…
Read More » - 31 August
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ചട്ടിപ്പത്തിരി
വടക്കന്‍ കേരളത്തിലെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് ചട്ടിപ്പത്തിരി. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചട്ടിപ്പത്തിരി പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും എല്ലാം മികച്ചതാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍…
Read More » - 31 August
ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താൻ
ലക്ഷ്മീദേവി ഐശ്വര്യത്തിന്റേയും ധനത്തിന്റേയുമെല്ലാം ദേവതയാണ്. ലക്ഷ്മീദേവി വാഴുന്നിടത്താണ് ഐശ്വര്യവും പണവുമെല്ലാം ഉണ്ടാവുകയെന്നാണ് പറയുന്നത്. ലക്ഷ്മീദേവിയെ ഒരു സ്ഥലത്തു തന്നെ കുടിയിരുത്തുവാന്‍ ബുദ്ധിമുട്ടാണെന്നു പറയും. കാരണം പൂര്‍ണമായും തന്നെ…
Read More » - 31 August
ഒരു കുടുംബചിത്രം: വൈറലായി ഗോകുലിന്റെ സെല്‍ഫി
കൊച്ചി: മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. പാപ്പാൻ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ താരം, സോഷ്യല്‍ മീഡിയയിലും സജീവമാണ്. സുരേഷ്…
Read More » - 31 August
അമല പോളിന്റെ പരാതിയിൽ മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു
ചെന്നൈ: നടി അമല പോളിന്റെ പരാതിയിൽ മുന്‍ കാമുകന് ഭവ്നിന്ദര് സിങ് അറസ്റ്റിൽ. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് നടി…
Read More » - 31 August
ഭിന്നശേഷിക്കാർക്ക് ഹൈക്കോടതിയിൽ ഓഫീസ് അറ്റന്റന്റ്: വിജ്ഞാപനം പരിഷ്കരിച്ചു
കൊച്ചി: കേരള ഹൈക്കോടതിയിൽ റിക്രൂട്ട്മെന്റ് നമ്പർ 11/2020 ആയി ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ച് സെപ്തംബർ 15ന് പുറപ്പെടുവിച്ച വിജ്ഞാപനം പരിഷ്കരിച്ചു.…
Read More » - 31 August
മിന്നൽ പരിശോധനയ്ക്ക് ലീഗൽ മെട്രോളജി സ്ക്വാഡുകൾ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പിന്റെ സ്ക്വാഡുകൾ സെപ്റ്റംബർ ഒന്നു മുതൽ ഏഴുവരെ മിന്നൽ പരിശോധന നടത്തും. മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങളുടെ…
Read More » - 31 August
ആധാരമെഴുത്തുകാർക്കും പകർപ്പെഴുത്തുകാർക്കും സ്റ്റാമ്പ് വെണ്ടർമാർക്കും ഉത്സവ ബത്ത 4000 രൂപ
തിരുവനന്തപുരം: ആധാരമെഴുത്തുകാരുടെയും, പകർപ്പെഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി അംഗങ്ങൾക്ക് ഈ ഓണത്തിന് 4000 രൂപ ഉത്സവബത്തയായി അനുവദിക്കാൻ തീരുമാനിച്ചു. കുറഞ്ഞത് രണ്ടു വർഷം എങ്കിലും അംശാദായം അടച്ചവർക്കാണ്…
Read More » - 31 August
കേരളത്തില്‍ കനത്ത മഴ: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര…
Read More » - 31 August
ചൈന കൊടിയ വരള്‍ച്ചയുടെ പിടിയില്‍: കൃത്രിമ മഴയെ ആശ്രയിച്ച് രാജ്യം
ബീജിംഗ്: ചൈന ഇതുവരെ കാണാത്ത ഏറ്റവും രൂക്ഷമായ വരള്‍ച്ചയിലൂടെയാണ് കടന്നു പോകുന്നത്. ചൈനയിലെ പ്രധാന നദികളെല്ലാം വറ്റി വരണ്ടു. ഈ സാഹചര്യത്തിലാണ് വരള്‍ച്ചയെ നേരിടാന്‍ കൃത്രിമ മഴയെ…
Read More » - 31 August
കേരളത്തില്‍ ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : കേരളത്തില്‍ ആത്മഹത്യയും ഹൃദയാഘാതം മൂലമുള്ള മരണങ്ങളും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഹൃദയാഘാത മരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം. 2020 ല്‍ 3,465 പേരാണ് സംസ്ഥാനത്ത് ഹൃദയാഘാതം…
Read More » - 31 August
വിദേശത്ത് നിന്നും വരുന്നവർക്ക് ഇവിടെ ലഭ്യമായ വാക്സിനെടുക്കാം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: വിദേശത്ത് നിന്നും വരുന്നവർക്ക് ഇവിടെ ലഭ്യമായ കോവിഡ് വാക്സിൻ രണ്ടാം ഡോസായോ പ്രിക്കോഷൻ ഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്.…
Read More » - 30 August
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 92 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ചൊവ്വാഴ്ച്ച 92 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 72 പേർ രോഗമുക്തി…
Read More » - 30 August
തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത അനുവദിച്ച ധനവകുപ്പിന് അഭിനന്ദനങ്ങൾ: എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: നൂറ് പ്രവൃത്തിദിനം പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്ത അനുവദിച്ച ധനവകുപ്പിനെ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം…
Read More » - 30 August
കുഞ്ഞു സോഹയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ചികിത്സാ സഹായം തേടി മാതാപിതാക്കൾ
കോഴിക്കോട്: നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പാടുപെടുകയാണ് കോഴിക്കോട് കരുവണ്ണൂരിലെ ഒതയോത്ത് സാബിത്തും സുഹാനയും. ഇവരുടെ നാലുമാസം പ്രായമായ ഏകമകൾ സോഹ…
Read More » - 30 August
നേന്ത്രപ്പഴം കൊണ്ട് തയ്യാറാക്കാം അടിപൊളി വിഭവം
നേന്ത്രപ്പഴം ആരോഗ്യത്തിന് മികച്ചതാണെന്ന് അറിയാം. നേന്ത്രപ്പഴം വെറുതെ കഴിക്കാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍, മറ്റൊരു രീതിയില്‍ ഉണ്ടാക്കിയാലോ? കുട്ടികള്‍ക്ക് ഇഷ്ടപ്പെടും ഈ പഴം അടുക്ക് വിഭവം. ചേരുവകള്‍…
Read More » - 30 August
അടുത്തത് ‘ബിഗ് ബോസ്’: പരിശ്രമങ്ങള്‍ തുടങ്ങിയാതായി സന്തോഷ് വര്‍ക്കി
കൊച്ചി: ‘മോഹൻലാൽ ആറാടുകയാണ്’ എന്ന പ്രസ്താവനയിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. തുടർന്ന്, നടി നിത്യ മേനോനുമായിബന്ധപ്പെട്ട് സന്തോഷ് വര്‍ക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സന്തോഷ്…
Read More »