Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -2 September
സെപ്തംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: സെപ്തംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിൽ പ്രീമിയം പെട്രോൾ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.…
Read More » - 2 September
ഓണം എന്ന പേര് വന്ന വഴി – ഐതീഹ്യം
ഓണത്തോട് അനുബന്ധിച്ച കളികളെയും സദ്യയെ കുറിച്ചുമെല്ലാം നമുക്ക് നന്നായി അറിയാം. മാവേലി മന്നനെ വാമനന് പതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയതും ചിങ്ങ മാസത്തിലെ തിരുവോണ നാളില്‍ തന്റെ പ്രജകളെ…
Read More » - 2 September
വാളയാർ പോക്സോ കേസിൽ ഒന്നാം പ്രതി ഉൾപ്പെടെ രണ്ടുപേർക്ക് ജാമ്യം
to two persons including first accused
Read More » - 2 September
വിമാനങ്ങള്‍ അറിയിപ്പില്ലാതെ റദ്ദാക്കി: വിമാനത്താവളത്തില്‍ കുടുങ്ങിയത് നിരവധി യാത്രക്കാര്‍
ന്യൂഡല്‍ഹി: പൈലറ്റുമാരുടെ ഒരു ദിവസത്തെ പണിമുടക്കിനെ തുടര്‍ന്ന് ജര്‍മ്മനിയുടെ ലുഫ്താന്‍സ എയര്‍ലൈന്‍സ് ആഗോള വ്യാപകമായി 800 വിമാനങ്ങള്‍ റദ്ദാക്കി. ഇതോടെ, ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തിലെ…
Read More » - 2 September
ഓണം 2022: ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ തലപ്പന്തുകളി
ഓണാഘോഷത്തിന് കൂടുതൽ നിറം പകരുന്ന വിനോദങ്ങളിലൊന്നാണ് തലപ്പന്തുകളി അഥവാ ഓണപ്പന്ത്. കുട്ടികളും യുവാക്കളുമെല്ലാം ഈ കളിയിൽ പങ്കെടുക്കും. മൈതാനത്തും വീട്ടുമുറ്റത്തുമെല്ലാം കളിക്കാവുന്ന വിനോദമാണിത്. ക്രിക്കറ്റിന് സമാനമായി രണ്ട്…
Read More » - 2 September
ദിവസവും മത്സ്യം കഴിക്കാമോ?
നമ്മൾ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ളതാണ് മീൻ വിഭവങ്ങൾ, ചില മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന മീഥൈൽ മെർക്കുറി എന്ന ന്യൂറോടോക്സിൻ ഞരമ്പുകളെ ബാധിക്കാം. അവ അമിതമായി നമ്മുടെ ശരീരത്തിനുള്ളിൽ ചെന്നാൽ…
Read More » - 2 September
സ്കൂട്ടറിൽ കാറിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
തൊടുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കാഞ്ഞിരമറ്റം ശാന്താലയത്തിൽ ശശിധരൻ (70) ആണ് മരിച്ചത്. കഴിഞ്ഞ മാസം ഒന്നിന് കാഞ്ഞിരമറ്റം ഉറുമ്പിൽ പാലത്തിനു സമീപം ഇദ്ദേഹം…
Read More » - 2 September
റോബിൻ ജനുവിനാണെന്ന് തോന്നിയിട്ടില്ല, ഈ ഫെയിം ഉപയോഗിച്ച് പുള്ളി മാക്സിമം കാശ് ഉണ്ടാക്കുന്നുണ്ട്: സന്തോഷ് വർക്കി
തന്നെ വെച്ച് ചില യൂട്യൂബ് ചാനലുകാർ കാശുണ്ടാക്കുകയാണെന്ന് ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറല്‍ ആയ സന്തോഷ് വർക്കി പറയുന്നു. ഏറ്റവും കൂടുതല്‍ അസൂയ ഉള്ളത് ആണുങ്ങള്‍ക്കാണെന്ന്…
Read More » - 2 September
ഇരുമ്പന്‍ പുളി കഴിയ്ക്കുന്നവർ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പലരും ഇരുമ്പന്‍ പുളി കഴിക്കാന്‍ തുടങ്ങുന്നത് ഈ അടുത്തകാലം മുതലാണ്. ഇനി പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ലെങ്കിലും ദോഷമുണ്ടാകാന്‍ സാധ്യതയില്ല എന്ന വിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍, ഇതിന്റെ…
Read More » - 2 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : 21കാരൻ അറസ്റ്റിൽ
ഉപ്പുതറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. മേച്ചേരിക്കട ഒൽതറ ജോസഫിന്റെ മകൻ മാത്യു (21) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ…
Read More » - 2 September
‘മാവേലി നാടു വാണീടും കാലം, മാനുഷരെല്ലാരും ഒന്ന് പോലെ’-മലയാളിയുടെ നാവിൽ തുമ്പിൽ അലയടിക്കുന്ന ഓണപ്പാട്ടിന്റെ പൂര്‍ണരൂപം
വീണ്ടും ഒരു ഓണക്കാലം എത്തിയതോടെ എല്ലാവരുടെയും ചുണ്ടുകളിൽ അലയടിക്കുന്ന ഓണപ്പാട്ടുകളിൽ ഒന്നാം സ്ഥാനം ‘മാവേലി നാട് വാണീടും കാലം…’ എന്ന പാട്ടിനായിരിക്കും. പ്രസിദ്ധമായ ഓണപ്പാട്ടിന്റെ രചയിതാവ് ആര്…
Read More » - 2 September
സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണം സംബന്ധിച്ച് ഹരിയാനയില്‍ നിന്ന് നിര്‍ണായക തെളിവ്
ന്യൂഡല്‍ഹി: നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണം സംബന്ധിച്ച് കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ശേഖരിച്ച് ഗോവ പോലീസ്. ഹരിയാനയില്‍ അന്വേഷണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഗോവ…
Read More » - 2 September
ഓണം 2022: ഓണംതുള്ളലും കുമ്മാട്ടിക്കളിയും
ജാതി മത ഭേദമന്യേ എല്ലാവരും കൊണ്ടാടുന്ന ആഘോഷമാണ് ഓണം. ഓണക്കാലത്ത് ഗ്രാമങ്ങളില്‍ കണ്ടു വന്നിരുന്ന കളികളാണ് ഓണക്കളികള്‍ എന്നറിയപ്പെട്ടിരുന്നത്. ഓണം തുള്ളല്‍, ഓണത്തല്ല്, കമ്പവലി, പുലിക്കളി, കൈകൊട്ടിക്കളി,…
Read More » - 2 September
മരം മുറിച്ചതിനെ തുടര്‍ന്ന് പക്ഷികള്‍ ചത്ത സംഭവം: കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മലപ്പുറം വി.കെ പടി അങ്ങാടിയ്ക്ക് സമീപം ദേശീയപാത വികസനത്തിനായി മരം മുറിച്ചതിനെ തുടര്‍ന്ന് പക്ഷികള്‍ ചത്ത സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ദേശീയപാത…
Read More » - 2 September
കൈകൊട്ടി കളി വൃത്താകൃതിയിൽ നടത്തുന്നതിന്റെ കാരണമെന്ത്?
കോവിഡ് വന്നതോടെ ഓണക്കളികൾക്കും മാറ്റ് കുറഞ്ഞു. അത്തം മുതലാണ് ഓണക്കളികൾ ആരംഭിക്കുന്നത്. തിരുവോണം കഴിഞ്ഞും മൂന്നോ നാലോ ദിവസങ്ങളോളം ഓണക്കളികൾ തുടരാറുണ്ട്. ആട്ടകളം കുത്തൽ, കൈകൊട്ടിക്കളി എന്നിവയാണ്…
Read More » - 2 September
ഓണം 2022: ഓണക്കാലത്തെ പുലിക്കളി
ഓണക്കളികള്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേയ്ക്ക് ആദ്യം ഓടിയെത്തുക പുലിക്കളി ആകും. അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട് തൃശൂരിലെ പുലിക്കളിക്ക്. പൂരം കഴിഞ്ഞാല്‍ തൃശൂര്‍ക്കാര്‍ക്ക് പ്രധാനപ്പെട്ട ആഘോഷം ഓണക്കാലത്തെ പുലിക്കളിയാണ്…
Read More » - 2 September
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കടപ്പുറത്ത് വെച്ച് പീഡിപ്പിച്ചു, പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ആളൊഴിഞ്ഞ കെട്ടിടത്തിലും കടപ്പുറത്തും വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ നാലു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. വെട്ടൂര്‍ വെന്നിക്കോട് വാലേന്റകുഴി ചരുവിള പുത്തന്‍വീട്ടില്‍ മുശിട്…
Read More » - 2 September
ഈ ഓണത്തിന് ആവി പറക്കുന്ന ഇലയട ഉണ്ടാക്കിയാലോ?
മലയാളികളുടെ ആഘോഷങ്ങളില്‍ പലഹാരങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. ഇത്തരത്തില്‍ ഓണക്കാലത്ത് മലയാളികളുടെ ഇഷ്ട വിഭവം ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരം ഇലയടയാണെന്ന് നിസംശയം പറയാം. കാലാകാലങ്ങളായി നമ്മുടെ തറവാട്ടില്‍ കാരണവരായി…
Read More » - 2 September
ഓണസദ്യ: പൈനാപ്പിൾ കൊണ്ടൊരു പച്ചടി ഉണ്ടാക്കാം
ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടി എത്തുന്നത് സദ്യ തന്നെയാകും. ഓണസദ്യയിൽ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് പച്ചടി.…
Read More » - 2 September
സാമുവലും മരുകേശനും കൊല്ലപ്പെട്ടോ ജീവിച്ചിരിപ്പുണ്ടോ? കേരള പൊലീസിന് തലവേദനയായി യുവാക്കളുടെ തിരോധാനം
പാലക്കാട്: മുതലമട ചപ്പക്കാട് ലക്ഷംവീട് കോളനിയിലെ യുവാക്കളായ സാമുവല്‍ (സ്റ്റീഫന്‍ – 28), അയല്‍വാസിയായ സുഹൃത്ത് മുരുകേശന് (28), എന്നിവരെ കാണാതായിട്ട് ആഗസ്റ്റ് 30ന് ഒരു വര്‍ഷം…
Read More » - 2 September
ജന്മദിനാഘോഷം കഴിഞ്ഞ് 5 വയസുകാരന് കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത: ഭക്ഷണത്തില്‍ വിഷാംശം ഉള്ളതായി സംശയം
ആലപ്പുഴ: ജന്മദിനാഘോഷം കഴിഞ്ഞ് 5 വയസുകാരന് കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത. കുട്ടിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി. ഭക്ഷണത്തില്‍ നിന്നോ മറ്റോ…
Read More » - 2 September
‘എല്ലാത്തിനും അതിന്റേതായ രീതി ഉണ്ട്’: ഓണസദ്യ വിളമ്പുമ്പോഴും കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അത്തം മുതൽ പത്ത് ദിവസമുള്ള ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണസദ്യയാണ്. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴിയെ അര്‍ത്ഥവത്താക്കി കൊണ്ടാണ് മലയാളികള്‍ ഓണസദ്യ ഉണ്ടാക്കുന്നത്. ഇരുപത്തിയാറിലധികം…
Read More » - 2 September
മഹാപ്രളയത്തിലും പാകിസ്ഥാനിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഭീകര സംഘടനകളെന്ന് റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ജനങ്ങളെ ദുരിതത്തിലാക്കിയ മഹാപ്രളയത്തിലും, രാജ്യത്ത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഭീകരസംഘടനകളെന്ന് റിപ്പോര്‍ട്ട്. അരക്കോടിയിലധികം ജനങ്ങള്‍ക്കാണ് പ്രളയത്തില്‍ വീടടക്കം എല്ലാം നഷ്ടപ്പെട്ടിരിക്കുന്നത്. പ്രളയ ബാധിത പ്രദേശങ്ങളില്‍ പാക്…
Read More » - 2 September
പുതിയ ചിഹ്നം, പുതിയ പതാക: കൊളോണിയല്‍ കാലവുമായുള്ള സര്‍വ്വബന്ധവും ഉപേക്ഷിച്ചു, ഇന്ത്യന്‍ നാവിക സേനയ്ക്ക് ഇനി പുതിയ പതാക
കൊച്ചി: ഇന്ത്യൻ നാവികസേനയ്ക്ക് ഇനി പുതിയ ചിഹ്നം, പുതിയ പതാക. ഇന്ത്യന്‍ നാവികസേനയുടെ പിതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള സര്‍വ്വബന്ധവും…
Read More » - 2 September
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്താൽ മദ്രസകൾ പൊളിച്ച് കളയും: അസം മുഖ്യമന്ത്രി
അസം: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി വിവരം ലഭിച്ചാല്‍ മദ്രസകള്‍ ഇടിച്ചുനിരത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമിലെ ബൊംഗായ്ഗാവില്‍ കഴിഞ്ഞ ദിവസം ഒരു മദ്രസ ജെസി.ബി…
Read More »