Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -11 September
ആം ആദ്മിയ്ക്ക് തിരിച്ചടി: ഡിടിസി ബസുകൾ വാങ്ങിയതിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഡൽഹി എൽജി അനുമതി
ഡൽഹി: ആം ആദ്മി സർക്കാർ 1000 ലോ ഫ്ലോർ ബസുകൾ വാങ്ങിയതിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണത്തിനുള്ള അപേക്ഷ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന ഞായറാഴ്ച അംഗീകരിച്ചു.…
Read More » - 11 September
ഐഎസ് കേന്ദ്രത്തിന് നേരെ വ്യോമാക്രമണം: നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: പടിഞ്ഞാറന്‍ ഇറാഖില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11 ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാഖ് സൈന്യം അറിയിച്ചു. പടിഞ്ഞാറന്‍ ഇറാഖിലെ അന്‍ബര്‍ പ്രവിശ്യയിലെ അല്‍-ജല്ലായത്ത് പ്രദേശത്ത്…
Read More » - 11 September
തെരുവുനായ ആക്രമണം : ആറാം ക്ലാസുകാരന് പരിക്ക്
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാർത്ഥിയെ നായ ആക്രമിച്ചു. പരിക്കേറ്റ 12കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, പൂച്ചയുടെ കടിയേറ്റ് ആലപ്പുഴ മെഡിക്കൽ കോളജിൽ…
Read More » - 11 September
ദേഷ്യം വര്‍ദ്ധിപ്പിക്കുന്ന ആറ് തരം ഭക്ഷണങ്ങള്‍ അറിയാം
നന്നായി ഭക്ഷണം കഴിക്കുകയും ആരോഗ്യകരമായി ജീവിക്കുകയും ചെയ്താല്‍ സന്തോഷത്തോടെ ഇരിക്കാമെന്നാണ് പൊതുവെയുള്ള വയ്പ്പ്. എന്നാല്‍, ചിലതരം ഭക്ഷണങ്ങള്‍ കഴിച്ചാൽ ദേഷ്യം വര്‍ദ്ധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ ദേഷ്യം…
Read More » - 11 September
ചിക്കാഗോ പ്രസംഗം: ഇന്ത്യൻ സംസ്കാരത്തിന്റെ നേര്‍ക്കാഴ്ചയെന്ന് പ്രധാനമന്ത്രി
ഡൽഹി: സ്വാമി വിവേകാനന്ദന്റെ ലോക പ്രശസ്തമായ ചിക്കാഗോ പ്രസംഗത്തിന്റെ 129ാം വാര്‍ഷികത്തില്‍ അനുസ്മരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സംസ്കാരത്തിന്റെ ഒരു നേര്‍ക്കാഴ്ച ലോകത്തിന് നല്കിയ പ്രസംഗമായിരുന്നു…
Read More » - 11 September
പാകിസ്ഥാന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് ഐക്യരാഷ്ട്ര സഭ
ഇസ്ലാമാബാദ്: കനത്ത നാശം വിതച്ച് പാകിസ്ഥാനിലെ വെള്ളപ്പൊക്കം. രാജ്യത്തെ സ്ഥിതിഗതികള്‍ ഐക്യരാഷ്ട്രസഭ വിലയിരുത്തി. ഇത്ര മോശം കാലാവസ്ഥാ വ്യതിയാനം താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍…
Read More » - 11 September
പൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
തുറവൂർ: പൂച്ചയുടെ കടിയേറ്റ് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുത്തിയതോട് പഞ്ചായത്ത് നാലാം വാർഡ് പറയകാട് ഇടമുറി ശശിധരൻ (72) ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 11 September
പാകിസ്ഥാന് 450 മില്യൺ ഡോളറിന്റെ എഫ്-16 പാക്കേജിന് അമേരിക്കയുടെ അംഗീകാരം: ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ
ഡൽഹി: പാകിസ്ഥാന് 450 മില്യൺ യു.എസ് ഡോളറിന്റെ എഫ്-16 ഹൈറ്റർ ജെറ്റ് ഫ്ലീറ്റ് സസ്റ്റൈൻമെന്റ് പ്രോഗ്രാമിന് അമേരിക്ക അംഗീകാരം നൽകിയതിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ദക്ഷിണ-മധ്യ…
Read More » - 11 September
അകാല വാര്‍ദ്ധക്യം അകറ്റാൻ തൈര്
ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര്. എങ്ങനെയൊക്കെ ഉപയോഗിക്കണമെന്ന് അറിഞ്ഞാല്‍ മാത്രം മതി. തൈര് പോലെ വെളുക്കാന്‍ നിങ്ങള്‍ക്ക് ചില ടിപ്സുകള്‍ പറഞ്ഞുതരാം. ഇതിന്റെ…
Read More » - 11 September
വന്ദേ ഭാരത് ദൗത്യം: വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് 7 ദശലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു: കേന്ദ്രമന്ത്രി എസ് ജയശങ്കര്‍
റിയാദ്: കൊവിഡ് കാലത്ത് ലോകത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിനാണ് ഇന്ത്യ നേതൃത്വം നല്‍കിയതെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍. ‘വന്ദേ ഭാരത്’ ദൗത്യത്തിന്റെ ഭാഗമായി വിവിധ…
Read More » - 11 September
വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ യുവാവ് എക്സൈസ് പിടിയിൽ
ചേര്‍ത്തല: വീട്ടില്‍ ചാരായം വാറ്റുന്നതിനിടയില്‍ യുവാവ് എക്സൈസ് പിടിയിൽ. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 20-ാം വാര്‍ഡ് അര്‍ത്തുങ്കല്‍ ആലക്കാട്ടുശേരി രാജേഷ് (37) ആണ് പിടിയിലായത്. ചേര്‍ത്തല എക്സൈസ്…
Read More » - 11 September
തന്റെ ആശ്രമം കത്തിച്ചവരെ പിടികൂടാന്‍ സന്ദീപാനന്ദ ഗിരിയുടെ മണിയടിച്ച് പ്രാര്‍ത്ഥന
തിരുവനന്തപുരം: കുണ്ടമണ്‍കടവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമം അഗ്നിക്കിരയായിട്ട് നാല് വര്‍ഷം പിന്നിട്ടു. എന്നാല്‍, ആശ്രമം കത്തിച്ചവരെ ഇതുവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ആശ്രമം കത്തിച്ചതിന് പിന്നില്‍ സിപിഎമ്മിന്റേയും സന്ദീപാനന്ദ…
Read More » - 11 September
ദിവസവും ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കുടിച്ച് നോക്കൂ : ഗുണങ്ങൾ നിരവധി
ഉപ്പിട്ട് വെള്ളം കുടിയ്ക്കുന്നതിനെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പനിയും തൊണ്ടവേദനയുമൊക്കെ വരുമ്പോള്‍ ചൂടുവെള്ളത്തില്‍ ഉപ്പിട്ട് തൊണ്ടയില്‍ കൊള്ളാറുണ്ടെങ്കിലും അത് ആരും കുടിയ്ക്കാറില്ല. ദിവസവും 1 സ്പൂണ്‍ ചെറു…
Read More » - 11 September
ശാസ്താംകോട്ടയില്‍ സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്ത നിലയിൽ
കൊല്ലം: ശാസ്താംകോട്ടയില്‍ രണ്ട് സ്ത്രീകളെ ആക്രമിച്ച തെരുവുനായയെ ചത്ത നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകീട്ടാണ് രണ്ടു സ്ത്രീകളെ ഈ തെരുവുനായ ആക്രമിച്ചത്. ഇതില്‍ ഒരു സ്ത്രീയെ റോഡില്‍…
Read More » - 11 September
‘പിണറായി വിജയൻ മൂന്നാമതും കേരളം ഭരിക്കും’: ഇടത് സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് സച്ചിദാനന്ദ സ്വാമി
തിരുവനന്തപുരം: കേരളത്തില്‍ മൂന്നാം തവണയും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി. ഇപ്പോഴത്തെ നില നോക്കിയാൽ പിണറായി സർക്കാർ…
Read More » - 11 September
പച്ചക്കറികൾ കേടാകാതിരിക്കാൻ ചെയ്യേണ്ടത്
പച്ചക്കറികളിൽ പുതുമ നിലനിര്‍ത്തണമെങ്കില്‍ മിക്ക പച്ചക്കറികളും വായു കടക്കുന്ന വിധത്തില്‍ വേണം സൂക്ഷിക്കാൻ. ഏതൊരു പച്ചക്കറിയും പാചകം ചെയ്യുന്നതിന് മുന്‍പ് നന്നായി കഴുകുക എന്നത് വളരെ പ്രധാനപ്പെട്ട…
Read More » - 11 September
ഗൂഗിൾ: ബഡ്ജറ്റ് റേഞ്ചിൽ ക്രോംകാസ്റ്റ് പുറത്തിറക്കാൻ സാധ്യത
ബഡ്ജറ്റ് റേഞ്ചിൽ ഏറ്റവും പുതിയ ക്രോംകാസ്റ്റ് അവതരിപ്പിക്കാനൊരുങ്ങി ടെക് ഭീമനായ ഗൂഗിൾ. ജിയസ്എംഅറീന പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 30 ഡോളറിന് വാങ്ങാൻ സാധിക്കുന്ന വില കുറഞ്ഞ ക്രോംകാസ്റ്റാണ്…
Read More » - 11 September
സ്വകാര്യ ബസ് നിയന്ത്രണംവിട്ട് തമിഴ്നാടിന്റെ ബസില്‍ ഇടിച്ചു : 10 പേർക്ക് പരിക്ക്
രാജകുമാരി: രാജകുമാരി ടൗണിനു സമീപം സ്വകാര്യ ബസ് നിയന്ത്രണംവിട്ട് തമിഴ്നാടിന്റെ ബസില്‍ ഇടിച്ച് പത്ത് പേര്‍ക്കു പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12 നാണ് സംഭവം. നെടുങ്കണ്ടത്തു നിന്നു…
Read More » - 11 September
കപ്പ സ്ഥിരമായി കഴിക്കുന്നവര്‍ അറിയാൻ
കപ്പ ഒരു നല്ല വിഭവം ആണ്. എന്നാല്‍, കപ്പ സ്ഥിരമായി കഴിക്കുന്നവര്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. കപ്പക്കിഴങ്ങില്‍ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്. ഇത് തിളപ്പിച്ച വെള്ളത്തില്‍…
Read More » - 11 September
യൂട്യൂബ്: മൂന്നുമാസത്തിനിടെ ഇന്ത്യയിൽ നിന്ന് നീക്കം ചെയ്തത് പത്ത് ലക്ഷത്തിലധികം വീഡിയോകൾ
രാജ്യത്ത് മൂന്നുമാസം കൊണ്ട് പത്ത് ലക്ഷത്തിലധികം വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. 2022 ഏപ്രിലിനും ജൂണിനും ഇടയിലാണ് 1,324,634 ഓളം വീഡിയോകൾ നീക്കം ചെയ്തത്. യൂട്യൂബിന്റെ കമ്മ്യൂണിറ്റി…
Read More » - 11 September
പള്ളിയോടം മറിഞ്ഞ സംഭവം : കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
ചെന്നിത്തല: പള്ളിയോടം മറിഞ്ഞ് കാണാതായ ഒരാളുടെ കൂടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശി രാകേഷിന്റെ(45) മൃതദേഹമാണ് കണ്ടെത്തിയത്. അച്ചന്‍കോവിലാറ്റില്‍ ശനിയാഴ്ച രാവിലെ 8.30നായിരുന്നു അപകടം. ആറന്മുള ഉതൃട്ടാതി…
Read More » - 11 September
ചൈനീസ് ഷെൽ സ്ഥാപനങ്ങളുടെ സൂത്രധാരൻ ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിൽ
ന്യൂഡൽഹി: ചൈനയുമായി ബന്ധമുള്ള ഷെൽ സ്ഥാപനങ്ങളുടെ സൂത്രധാരൻ അറസ്റ്റിൽ. ഇന്ത്യയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ചൈനീസ് ഷെൽ സ്ഥാപനങ്ങൾക്കെതിരെ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇന്ത്യയിൽ നിരവധി…
Read More » - 11 September
കൊളസ്ട്രോള്‍ കുറയ്ക്കാൻ പപ്പായക്കുരു
ക്യാന്‍സറിനെ പ്രതിരോധിക്കുകയും ലിവല്‍ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു. ക്യാന്‍സര്‍ തടയുന്നതിന് പപ്പായക്കുരു സഹായിക്കുമെന്നത് ശാസ്ത്രീയമായി തെളിയിച്ചതാണ്. ദഹനപ്രക്രിയക്ക് ഏറ്റവും ഉത്തമം ആയ…
Read More » - 11 September
രാജ്യത്ത് കുതിച്ചുയർന്ന് കാർ വിൽപ്പന, ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ പുറത്തുവിട്ട് സിയാം
രാജ്യത്ത് കാറുകളുടെ വിൽപ്പനയിൽ വൻ മുന്നേറ്റം. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് മാസത്തിൽ കാർ വിൽപ്പനയിൽ 21 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. വാഹന നിർമ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ്…
Read More » - 11 September
തടി കുറയ്ക്കാന്‍ തേനും നാരങ്ങ നീരും
തടി കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് തേനും നാരങ്ങ നീരും. ദിവസവും വെറും വയറ്റില്‍ രണ്ട് സ്പൂണ്‍ തേനില്‍ അല്പം നാരങ്ങ നീര് ചേര്‍ത്ത് കഴിക്കുന്നത് തടി…
Read More »