Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -20 September
ലാവ ബ്ലേസ് പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വിലയും സവിശേഷതയും ഇങ്ങനെ
ഏറെ നാളുകളായുള്ള കാത്തിരിപ്പിന് ശേഷം ലാവയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ലാവ ബ്ലേസ് പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോണുകൾ ഗ്രീൻ,…
Read More » - 20 September
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് കലര്‍ത്തിയ കേക്കുകള്‍ വില്‍പ്പന നടത്തി: ഹോട്ടലുടമ ഉൾപ്പെടെ അഞ്ചുപേർ പിടിയില്‍
ചെന്നൈ: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് കലര്‍ത്തിയ കേക്കുകള്‍ വില്‍പ്പന നടത്തിയ കേസിൽ ഹോട്ടലുടമ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. നുങ്കമ്പാക്കത്ത് ഹോട്ടല്‍ നടത്തുന്ന വിജയരോഷന്‍, ടാറ്റൂ പാര്‍ലര്‍…
Read More » - 20 September
വയോധികൻ വീടിനുള്ളിൽ ജീവനൊടുക്കി
അഞ്ചൽ: വയോധികനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അലയമൺ പുല്ലാഞ്ഞിയോട് ബിജു ഭവനില്‍ പൊന്നപ്പനാണ് (72) മരിച്ചത്. Read Also : കുത്തനെ ഉയർന്ന് ഓയോ…
Read More » - 20 September
എണ്ണ ചൂടാക്കി തലയിൽ പുരട്ടൂ : ഗുണങ്ങൾ നിരവധി
മുടികൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഇന്ന് സ്ത്രീപുരുഷന്മാരെ അലട്ടുന്ന ഒന്നാണ്. എണ്ണകള്‍ അല്പം ചൂടാക്കി തലയോട്ടിയില്‍ പുരട്ടുന്നതു രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നു. അതുവഴി തലമുടിയുടെ ചുവടുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുകയും…
Read More » - 20 September
കേരളത്തിലെ കാലാവസ്ഥയില്‍ അസാധാരണ പ്രതിഭാസം രൂപപ്പെട്ടതായി റിപ്പോര്‍ട്ട്
കോട്ടയം: കേരളത്തില്‍ അതിതീവ്ര മഴ കൂടിയെങ്കിലും മണ്‍സൂണ്‍ മഴയുടെ അളവ് കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇത് ഒരേ വര്‍ഷം വെള്ളപ്പൊക്കത്തിനും വരള്‍ച്ചയ്ക്കും കാരണമാകുന്നതായി പൂന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ്…
Read More » - 20 September
അൽഷിമേഴ്സ് നേരത്തെ കണ്ടെത്തി ചികിത്സ തേടണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: അൽഷിമേഴ്സ് രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അൽഷിമേഴ്സ് രോഗമാണ് മേധാക്ഷയത്തിന്റെ (Dementia) സർവ സാധാരണമായ കാരണം. നേരത്തെ തന്നെ…
Read More » - 20 September
കുത്തനെ ഉയർന്ന് ഓയോ സിഇഒ റിതേഷ് അഗർവാളിന്റെ ശമ്പളം, കൂടുതൽ വിവരങ്ങൾ അറിയാം
ഓയോ സ്ഥാപകനും സിഇഒയുമായ റിതേഷ് അഗർവാളിന്റെ ശമ്പളം ഒറ്റയടിക്ക് ഉയർന്നത് 250 ശതമാനം. ഹോസ്പിറ്റാലിറ്റി ആന്റ് ട്രാവൽ- ടെക് സ്ഥാപനമാണ് ഓയോ. നിലവിൽ, 250 ശതമാനം വർദ്ധനവോടെ…
Read More » - 20 September
വിമാനത്തിൽ എട്ട് സ്വർണ്ണക്കട്ടികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
കോഴിക്കോട് : കരിപ്പൂരിൽ വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണ്ണക്കട്ടികൾ കണ്ടെത്തി. ഒരു കിലോയോളം തൂക്കമുള്ള എട്ട് സ്വർണ്ണക്കട്ടികളാണ് കണ്ടെടുത്തത്. ജിദ്ദയില്‍ നിന്നും വന്ന വിമാനത്തിന്റെ സീറ്റിന്റെ അടിയില്‍…
Read More » - 20 September
സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ കാറപകടം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്
മുംബൈ: മെഴ്സിഡസ് ബെന്‍സ് ജിഎല്‍സി എസ്യുവിയില് അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെയാണ് ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രി റോഡപകടത്തില്‍ മരിച്ചത്. ഇപ്പോള്‍ അപകടത്തിന് പിന്നിലെ…
Read More » - 20 September
ഐ.എസ്.ഐ.എസുമായി ബന്ധം: രണ്ട് പേർ അറസ്റ്റിൽ, ഒരാൾ ഒളിവിലെന്ന് പോലീസ്
ശിവമോഗ: പാക് തീവ്രവാദ സംഘടനയായ ഐ.എസ്.ഐസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മൂന്ന് പേർക്കെതിരെ കേസെടുത്ത് കർണ്ണാടകയിലെ ശിവമോഗ പോലീസ്. ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്നാമൻ ഒളിവിലാണെന്നും…
Read More » - 20 September
കഷണ്ടി തടയാൻ ചില ടിപ്സുകൾ നോക്കാം
കഷണ്ടി വന്നു കഴിഞ്ഞു പരിഹാരം തേടുന്നതിനേക്കാള്‍ കഷണ്ടി വരാതെ നോക്കുന്നതാണ് കൂടുതല്‍ നല്ലത്. കഷണ്ടി തടയാന്‍, വരാതിരിയ്ക്കാന്‍ പല വഴികളുണ്ട്. ഇവ കൃത്യമായി പാലിയ്ക്കുന്നത് ഒരു പരിധി…
Read More » - 20 September
ലോക സമ്പന്നരുടെ പട്ടികയിൽ നിന്ന് മാർക്ക് സക്കർബർഗ് പിറകിലേക്ക്, കാരണം അറിയാം
ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ നിന്നും പിറകിലേക്ക് പിന്തള്ളപ്പെട്ട് ഫേസ്ബുക്ക് സഹസ്ഥാപകനായ മാർക്ക് സക്കർബർഗ്. റിപ്പോർട്ടുകൾ പ്രകാരം, സക്കർബർഗിന്റെ സമ്പത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014 ന് ശേഷമുള്ള…
Read More » - 20 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 370 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 370 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 360 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 20 September
പുഴയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി
തൃശൂര്‍: കേച്ചേരിപുഴയില് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. തൃശൂര്‍ ചെറാനല്ലൂര്‍ സ്വദേശി ഹസ്നയും അഞ്ച് വയസുള്ള മകനുമാണ് മരിച്ചത്. Read Also : സാമ്പത്തികവും പൊതു സേവനങ്ങളും…
Read More » - 20 September
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവർ അറിയാൻ
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചിലര്‍. രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പലരും പാതിരാത്രിയാകുമ്പോള്‍ അടുക്കളയില്‍ കയറി പലരും ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അതിനുള്ള കാരണങ്ങളാണ് ചുവടെ,…
Read More » - 20 September
ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ
മലപ്പുറം: ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പൊലീസ് പിടിയിൽ. വെന്നിയൂര്‍ സ്വദേശി നെല്ലൂര്‍ പുത്തന്‍വീട്ടില്‍ സംസിയാദ് (24), വെന്നിയൂര്‍ വാളക്കുളം സ്വദേശി വടക്കല്‍ ഹൗസ് മുര്‍ഷിദ്(24), വെന്നിയൂര്‍…
Read More » - 20 September
കിള്ളിയാർ സംരക്ഷണ ഭിത്തി നിർമ്മാണത്തിന് 1.26 കോടി: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: നിയോജക മണ്ഡലത്തിൽ കിള്ളിയാറിന്റെ കരകളിൽ സംരക്ഷണഭിത്തി നിർമ്മിക്കുവാൻ 1.26 കോടി രുപയുടെ ഭരണാനുമതി നൽകി. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. Read Also: എട്ട് വയസുകാരനെ…
Read More » - 20 September
യൂറോപ്പിലെ ഊര്‍ജപ്രതിസന്ധി, തങ്ങളല്ല ഉത്തരവാദിയെന്ന് പുടിന്
മോസ്കോ: യൂറോപ്പിലെ ഊര്‍ജപ്രതിസന്ധിക്ക് തങ്ങളല്ല ഉത്തരവാദിയെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്. യൂറോപ്പ് നോര്‍ഡ് സ്ട്രീം പൈപ്പ് ലൈന്‍ തുറന്നാല്‍ തീരുന്ന പ്രശ്നമേയുള്ളൂവെന്നും പുടിന് പറഞ്ഞു. Read Also: ഇനി…
Read More » - 20 September
വേപ്പെണ്ണ തേച്ച് കുളിച്ചിട്ടുണ്ടോ? അറിയാം ഗുണങ്ങൾ
ഏത് തരത്തിലുമുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വേപ്പെണ്ണ. വേപ്പെണ്ണ പല വിധത്തിലുള്ള ആരോഗ്യ ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന്…
Read More » - 20 September
ആഭ്യന്തര ഓഹരി സൂചികകൾ മുന്നേറി, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
സൂചികകൾ ശക്തി പ്രാപിച്ചതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 578.5 പോയിന്റ് അഥവാ 1.1 ശതമാനമാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,720 ൽ വ്യാപാരം അവസാനിപ്പിച്ചു.…
Read More » - 20 September
എട്ട് വയസുകാരനെ ഭീഷണിപ്പെടുത്തി ബിയർ കുടിപ്പിച്ചു : ഇളയച്ഛനെതിരെ പരാതി
തിരുവനന്തപുരം: എട്ട് വയസുകാരനെ ഭീഷണിപ്പെടുത്തി ബിയർ കുടിപ്പിച്ചെന്ന് പരാതി. കുട്ടിയുടെ ഇളയച്ഛനാണ് ഭീഷണിപ്പെടുത്തി മദ്യം കുടുപ്പിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നെയ്യാറ്റിൻകര തൊഴുക്കല്ലിലാണ് സംഭവം. സംഭവത്തിന്റെ…
Read More » - 20 September
ഇനി സൗജന്യമായി ഈ എയർലൈനിൽ യാത്ര ചെയ്യാം, ബുക്കിംഗ് സൗകര്യം സെപ്തംബർ 25 വരെ മാത്രം
തിരിച്ചുവരവ് ഗംഭീരമാക്കാൻ ഒരുങ്ങി പ്രമുഖ എയർലൈൻ കമ്പനിയായ എയർ ഏഷ്യ. ഏഷ്യയിലെ തന്നെ ഏറ്റവും നിരക്ക് കുറഞ്ഞ കമ്പനിയായ എയർ ഏഷ്യ യാത്രക്കാർക്ക് നിരവധി ഓഫറുകളുമായാണ് തിരിച്ചുവരവ്…
Read More » - 20 September
ഗവര്‍ണറുടെ അധികാര വിനിയോഗത്തിലെ ന്യൂനതകള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല: ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ
കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നതു സംബന്ധിച്ച ഗവര്‍ണറുടെ അധികാര വിനിയോഗത്തിലെ ന്യൂനതകള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. ഭരണഘടനയുടെ 212-ാം അനുച്ഛേദത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതായി…
Read More » - 20 September
സൗദി നാഷണൽ ഡേ: ദുബായിൽ സെപ്തംബർ 23 മുതൽ 26 വരെ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും
ദുബായ്: തൊണ്ണൂറ്റിരണ്ടാമത് സൗദി നാഷണൽ ഡേയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുബായിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും. ദുബായ് മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി…
Read More » - 20 September
വിവാഹം കേവലം ലൈംഗികതയ്ക്ക് വേണ്ടിയുള്ളതല്ല: വ്യക്തമാക്കി ഹൈക്കോടതി
ചെന്നൈ: വിവാഹം കേവലം ലൈംഗികതയ്ക്ക് വേണ്ടിയുള്ളതല്ലെന്നും അതിന്റെ പ്രധാന ലക്ഷ്യം പ്രത്യുൽപാദനമാണെന്നും മദ്രാസ് ഹൈക്കോടതി. 2009ൽ വിവാഹിതരായി 2021 മുതൽ വേർപിരിഞ്ഞ് താമസിക്കുന്ന ദമ്പതികളുടെ കേസ് പരിഗണിക്കവെ,…
Read More »