അഞ്ചൽ: വയോധികനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അലയമൺ പുല്ലാഞ്ഞിയോട് ബിജു ഭവനില്‍ പൊന്നപ്പനാണ് (72) മരിച്ചത്.
Read Also : കുത്തനെ ഉയർന്ന് ഓയോ സിഇഒ റിതേഷ് അഗർവാളിന്റെ ശമ്പളം, കൂടുതൽ വിവരങ്ങൾ അറിയാം
ചൊവ്വാഴ്ച പുലർച്ചെ ഏഴരയോടെയാണ് പൊന്നപ്പൻ മരിച്ച വിവരം വീട്ടുകാരറിഞ്ഞത്. രാവിലെ പുറത്ത് കാണാത്തതിനെത്തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് പൊന്നപ്പനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Read Also : സാമ്പത്തികവും പൊതു സേവനങ്ങളും മെച്ചപ്പെടുത്തും, പഞ്ചാബിന് കോടികളുടെ ധനസഹായം പ്രഖ്യാപിച്ച് ലോക ബാങ്ക്
തുടർന്ന്, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: സുമതി. മക്കൾ: ബിജു, ബിന്ദു, സിന്ധു. മരുമകൾ: ആശ.
Post Your Comments