തൃശൂര്‍: കേച്ചേരിപുഴയില് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. തൃശൂര്‍ ചെറാനല്ലൂര്‍ സ്വദേശി ഹസ്നയും അഞ്ച് വയസുള്ള മകനുമാണ് മരിച്ചത്.
Read Also : സാമ്പത്തികവും പൊതു സേവനങ്ങളും മെച്ചപ്പെടുത്തും, പഞ്ചാബിന് കോടികളുടെ ധനസഹായം പ്രഖ്യാപിച്ച് ലോക ബാങ്ക്
ചൂണ്ടല്‍ കൂമ്പുഴയ്ക്കടുത്താണ് സംഭവം. രാവിലെ കുട്ടിയെ അംഗനവാടിയിലാക്കാന് പോയതാണ് ഹസ്ന. അംഗനവാടിക്ക് തൊട്ടടുത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പുറത്തെടുത്തു. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments