Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -19 September
ക്രിമിനല്‍ സംഘങ്ങളാണ് ഇപ്പോള്‍ ഭരണം നിയന്ത്രിക്കുന്നത്: കെ സുധാകരന്
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ചട്ടവിരുദ്ധ നിയമനങ്ങളില്‍ അന്വേഷണം വേണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്. ഗവര്‍ണറെ പോലും…
Read More » - 19 September
മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നവർക്കെതിരെ കർശന നടപടി: സൗദി അറേബ്യ
റിയാദ്: മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. രാജ്യത്തെ ഓരോ…
Read More » - 19 September
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം,മുഖ്യമന്ത്രി ഇടപെട്ടു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തെളിവ് പുറത്തുവിട്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. Read…
Read More » - 19 September
തെളിവുകളും കത്തുകളുടെ പിൻബലവുമുണ്ട്, മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നിയമവാഴ്ച അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.…
Read More » - 19 September
ആരോഗ്യ ഇൻഷുറൻസ് പരിഷ്ക്കരിക്കാൻ സൗദി അറേബ്യ: വിശദ വിവരങ്ങൾ അറിയാം
റിയാദ്: ആരോഗ്യ ഇൻഷുറൻസ് പരിഷ്ക്കരിക്കാൻ സൗദി അറേബ്യ. ഒക്ടോബർ ഒന്നു മുതൽ പുതിയ ആനുകൂല്യങ്ങൾ നൽകാനാണ് സൗദി അറേബ്യയുടെ തീരുമാനം. ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ 18 പുതിയ…
Read More » - 19 September
കൈയിലെ പണം തീര്‍ന്നപ്പോള്‍ അബ്ദുള്ള സ്വയം സ്വാമിയായി അവതരിച്ചു
മലപ്പുറം: വഴിക്കടവ് മണിമൂളിയില്നിന്നു കാണാതായ 57 വയസുകാരനെ 47 ദിവസത്തിനുശേഷം പോലീസ് കണ്ടെത്തി. വഴിക്കടവ് മണിമൂളിയിലെ കുറ്റിപ്പുറത്തു വീട്ടില്‍ അബ്ദുള്ളയെയാണു കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ഇയാളെ…
Read More » - 19 September
‘വിഡ്ഢിത്തം പുലമ്പുന്ന പമ്പര വിഡ്ഢി’: ഗവർണറെ അധിക്ഷേപിച്ച് എം.എം മണി
തിരുവനന്തപുരം: ഇടതുസർക്കാരിനും മുഖ്യമന്ത്രിക്കും ഇടതുനേതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് എംഎം മണി എംഎൽഎ. ആരോപണങ്ങൾ വിഡ്ഢിത്തമാണെന്നും ഗവർണർ വിഡ്ഢിത്തം പുലമ്പുന്ന പമ്പര…
Read More » - 19 September
‘എന്റെ അമ്മ തന്ന മീൻ ഞാൻ തിരിച്ച് കൊടുത്ത് വിടണം പോലും, പുച്ഛം തോന്നും ചില സമയത്ത്’: ഡയറിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
കൊല്ലം: ചടയമംഗലത്ത് അഭിഭാഷകയായ ഐശ്വര്യ ഉണ്ണിത്താന് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ഐശ്വര്യയുടെ ഡയറിയിലാണ് ഭർത്താവ് കണ്ണനിൽ നിന്നും താൻ നിരന്തരം പീഡനത്തിന് ഇരയായിട്ടുണ്ടെന്ന…
Read More » - 19 September
ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കി കുവൈത്ത്: മാറ്റങ്ങളിങ്ങനെ
കുവൈത്ത് സിറ്റി: ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കി കുവൈത്ത്. ഇനി ഫാമിലി വിസ ലഭിക്കുക പ്രതിമാസം 800 കുവൈത്ത് ദിനാറിന് മുകളിൽ (ഏകദേശം രണ്ട് ലക്ഷത്തിലധികം ഇന്ത്യൻ…
Read More » - 19 September
പുടിന് യുഎസിന്റെ കര്‍ശന മുന്നറിയിപ്പ്
ന്യൂയോര്‍ക്ക് : റഷ്യ-യുക്രെയ്ന് യുദ്ധം തുടങ്ങി ആറ് മാസം പിന്നിടുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് കര്‍ശന മുന്നറിയിപ്പ് നല്കി യു.എസ്. യുക്രെയ്നില്‍ ആണവ, രാസായുധങ്ങള്‍ പ്രയോഗിക്കാന്‍…
Read More » - 19 September
‘ഇതെന്താ തണ്ണിമത്തനോ?’: പാകിസ്ഥാന്റെ പുതിയ ടി20 ജേഴ്സിയെ ട്രോളി ആരാധകർ, വൈറൽ മീമുകൾ
ലാഹോർ: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയ ജഴ്സികളാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ഇന്ത്യ ഇന്നലെയാണ് തങ്ങളുടെ പുതിയ ജേഴ്സി പുറത്തുവിട്ടത്. പാകിസ്ഥാൻ തങ്ങളുടെ…
Read More » - 19 September
തൊട്ടതിനും പിടിച്ചതിനുമൊക്കെ അടിപിടിയുണ്ടാക്കുന്നവര്‍ക്ക് ഉപദേശവുമായി കേരള പൊലീസ്
തിരുവനന്തപുരം: ചെറിയ കാരണങ്ങള്‍ക്ക് തല്ലാന്‍ കൈ ഉയര്‍ത്തുന്നവരോട് ഒരു നിമിഷം ചിന്തിക്കണമെന്ന ഉപദേശവുമായി കേരള പൊലീസ്. തല്ല് വേണ്ട സോറി മതിയെന്നും ഒരു സോറിയില്‍ തീരാവുന്ന പ്രശ്നങ്ങളെ…
Read More » - 19 September
സന്ദീപ് ജി വാര്യരുടെ അമ്മ രുഗ്മിണി ടീച്ചർ നിര്യാതയായി
പാലക്കാട്: ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യരുടെ മാതാവ് എം.എം രുഗ്മിണി ടീച്ചർ നിര്യാതയായി. 70 വയസ് ആയിരുന്നു. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക്…
Read More » - 19 September
ഗവര്‍ണര്‍ക്ക് മാനസികവിഭ്രാന്തി, എന്തൊക്കെയോ വിളിച്ചുപറയുന്നു: ഇ.പി ജയരാജൻ
തിരുവനന്തപുരം: ഇടത് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനമുന്നയിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം നിലവാരത്തകര്‍ച്ചയെന്ന് അദ്ദേഹം പരിഹസിച്ചു. പ്രായത്തിനനുസരിച്ചുള്ള…
Read More » - 19 September
കടലില്‍ ആഡംബര യാത്രയ്ക്കൊരുങ്ങാം, കെഎസ്ആര്‍ടിസിയുടെ ക്രൂയിസ് പാക്കേജ് റെഡി
കൊച്ചി: കടലില്‍ ആഡംബര യാത്ര നടത്താന്‍ അവസരം ഒരുക്കി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് വിവിധ യൂണിറ്റുകളില്‍ നിന്നും ആഡംബര ക്രൂയിസ് യാത്രാ കപ്പലായ…
Read More » - 19 September
സ്ത്രീയുടെ വയറ്റിലും കുടലിലും ബാറ്ററികൾ, നീക്കം ചെയ്തത് 55 ബാറ്ററികൾ
അയർലണ്ട്: വയറുവേദനയെ തുടർന്ന് ചികിത്സയ്ക്കെത്തിയ സ്ത്രീയുടെ വയറ്റിൽ നിറയെ ബാറ്ററികൾ. അയർലണ്ടിലാണ് സംഭവം. 66 വയസുകാരിയായ സ്ത്രീയുടെ വയറിന്റെ എക്സ്റേ എടുത്തപ്പോഴാണ് വയറ്റിലും കുടലിലും ബാറ്ററികൾ ഉള്ളതായി…
Read More » - 19 September
‘എന്നോട് എന്തെങ്കിലും ഇഷ്ടക്കേടുണ്ടായിട്ടാണോ ഇങ്ങനെ ചെയ്യുന്നത്?’: വ്യാജ അക്കൗണ്ടിനെതിരെ പരാതി നല്കി നസ്ലിന്
കൊച്ചി: യുവനടൻ നസ്ലിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ കമന്റുകളുടെ പേരിൽ താരത്തിന് നേരെ സൈബർ ആക്രമണം. വ്യാജ അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രിക്കെതിരെ കമന്റിട്ട ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്…
Read More » - 19 September
പണം അനാവശ്യമായി ഉപയോഗിക്കരുത്, കഴിഞ്ഞ വര്‍ഷത്തെ ഓണം ബംപര്‍ വിജയിക്ക് അനൂപിനോട് പറയാനുള്ളത് ഇത്രമാത്രം
കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ ഓണം ബംപര്‍ അടിച്ച ജയദേവന് ഈ വര്‍ഷത്തെ വിജയി അനൂപിനോട് പറയാനുള്ളത് ചില പ്രധാനപ്പെട്ട കാര്യങ്ങളാണ്. രണ്ട് വര്‍ഷത്തേക്ക് പണം അനാവശ്യമായി ഉപയോഗിക്കരുതെന്ന്…
Read More » - 19 September
രേവ കൂട്ടബലാത്സംഗ കേസ്: 3 പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തി പോലീസ് -വീഡിയോ
രേവ (മധ്യപ്രദേശ്): ശനിയാഴ്ച മധ്യപ്രദേശിലെ രേവ ജില്ലയിൽ 16 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കർശന നടപടി സ്വീകരിച്ച് പോലീസ്. അറസ്റ്റിലായ മൂന്ന് പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ച്…
Read More » - 19 September
‘ജലീലിന് പാകിസ്ഥാൻ ഭാഷ്യം, ഇ.പി ജയരാജന്റേത് മോശം പെരുമാറ്റം’: തുറന്ന പോരിൽ എല്ലാവരെയും ‘കൊട്ടി’ ഗവർണർ
തിരുവനന്തപുരം: 2019ലെ ചരിത്ര കോണ്‍ഗ്രസില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവർത്തകർക്ക് മുൻപാകെ പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. താനോ രാജ്ഭവനോ സൃഷിച്ച വീഡിയോ…
Read More » - 19 September
പാകിസ്ഥാനില്‍ നിന്ന് മയക്കുമരുന്നുമായി വന്ന ഡ്രോണ്‍ വെടിവെച്ചിട്ട് സൈന്യം
പഞ്ചാബ്: പാകിസ്ഥാനില്‍ നിന്ന് മയക്കുമരുന്നുമായി വന്ന ഡ്രോണ്‍ വെടിവെച്ചിട്ട് സൈന്യം. പഞ്ചാബില്‍ അമൃത്സറിലെ അതിര്‍ത്തി വഴി ലഹരിമരുന്ന് ഇന്ത്യയിലേക്ക് കടത്താനായിരുന്നു കള്ളക്കടത്തു സംഘത്തിന്റെ പദ്ധതി. ഇതേത്തുടര്‍ന്ന് അതിര്‍ത്തിയില്‍…
Read More » - 19 September
‘ലോട്ടറിയും മദ്യവും എല്ലാം കൂടി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു’: അനൂപിന്റെ പഴയ പോസ്റ്റ് കുത്തി പൊക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംബർ ഭാഗ്യശാലി തിരുവനന്തപുരം സ്വദേശിയായ അനൂപ് ആണ്. ഓട്ടോ ഡ്രൈവർ ആയ അനൂപിനെ ഭാഗ്യം തേടിയെത്തുകയായിരുന്നു. ബി.ജെ.പി അനുഭാവി കൂടി ആയ അനൂപിന്റെ…
Read More » - 19 September
‘എന്റെ അച്ഛന്റെ അടുത്ത് എന്നെ അടക്കണം’: ആത്മഹത്യയ്ക്ക് മുൻപ് ഐശ്വര്യ എഴുതിയതിങ്ങനെ, ഭർത്താവ് അറസ്റ്റിൽ
കൊല്ലം: ചടയമംഗലത്ത് ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഐശ്വര്യ ഉണ്ണിത്താന്റെ ഡയറി കണ്ടെടുത്ത് പോലീസ്. പിന്നാലെ ഭർത്താവ് കണ്ണൻ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചടയമംഗലം സ്വദേശിനി…
Read More » - 19 September
ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി തട്ടിയെടുത്ത സംഘം പിടിയിൽ: കുടുങ്ങിയത് കള്ളപ്പണം വെളുപ്പിക്കുന്ന സംഘം
മഞ്ചേരി: എഴുപതുലക്ഷം രൂപ ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത സംഘം അറസ്റ്റിൽ. പാലക്കാട് ശ്രീകൃഷ്ണപുരം കല്ലുരിക്കല്‍വീട്ടില്‍ അബ്ദുല്‍ അസീസ് (26), കോഴിപള്ളിയാളിവീട്ടില് അബ്ദുല്‍ ഗഫൂര്‍ (38),…
Read More » - 19 September
അനധികൃത മദ്രസകള്‍ പൊളിച്ച് മാറ്റണം: ഇസ്ലാമിക് സെമിനാരി
ലക്നൗ: മദ്രസകളുടെ സര്‍വേ നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രമുഖ ഇസ്ലാമിക് സെമിനാരി ദാറുല്‍ ഉലൂം ദിയോബന്ദ്. ചിലര്‍ നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ എല്ലാ സ്ഥാപനങ്ങളും മുഴുവന്‍ സംവിധാനവും അപമാനിക്കപ്പെടരുതെന്ന്…
Read More »