Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -30 October
ഹോട്ടൽ മുറിയിൽ അജ്ഞാത യുവതിയുമായി ലൈംഗിക ബന്ധം: രാഷ്ട്രീയ നേതാവ് കുഴഞ്ഞുവീണ് മരിച്ചു
ഒൻഡോ : അജ്ഞാത യുവതിക്കൊപ്പം ഹോട്ടൽ മുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട രാഷ്ട്രീയ നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. നൈജീരിയയിലെ ഒൻഡോയിൽ കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം…
Read More » - 30 October
ഭക്ഷണാവശിഷ്ടങ്ങൾ വഴിയുപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
ഖോർഫക്കാൻ: ഭക്ഷണാവശിഷ്ടങ്ങൾ വഴിയുപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഖോർഫക്കാൻ നഗരസഭ അധികൃതർ. ഖോർഫക്കാനിൽ രാത്രി ആഘോഷങ്ങൾക്ക് എത്തുന്നവർ ബാർബിക്യൂ ചെയ്ത ശേഷം ഭക്ഷണ അവശിഷ്ടവും…
Read More » - 30 October
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്താന്‍ വിദേശഫണ്ട്: സമരനേതാവിന്റെ ഭാര്യക്ക് 11 കോടി, അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്താന്‍ വിദേശഫണ്ട് എത്തുന്നതായി ആരോപണം ശക്തമാകുന്നു. സമരസമിതി നേതാവിന്റെ ഭാര്യയുടെ പേരിലുള്ള സന്നദ്ധ സംഘടനയ്ക്ക് കോടികള്‍ വിദേശഫണ്ടായി ലഭിച്ചെന്ന പരാതിയില്‍ ഇന്റലിജന്‍സ്…
Read More » - 30 October
വിലയിരുത്താൻ കേന്ദ്ര ഏഴംഗ സംഘം ആലപ്പുഴയിൽ
ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപകമാവുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള വിദ്ഗ്ധ സംഘം ജില്ലയിൽ പര്യടനം തുടങ്ങി. ഡോക്ടര്‍ രാജേഷ്…
Read More » - 30 October
ട്രാന്‍സ്ഫോമറിന് മുകളില്‍ കയറി ഭീതി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്
കാസര്‍ഗോഡ്: മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ട്രാന്‍സ്ഫോമറിന് മുകളില്‍ കയറി ഭീതി സൃഷ്ടിച്ചു. കാഞ്ഞങ്ങാട്ടാണ് സംഭവം. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ, വൈദ്യുതിലൈന്‍ വഴി നടക്കാന്‍ തുടങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും…
Read More » - 30 October
നവംബർ മൂന്നിന് പതാക ദിനം ആചരിക്കണം: ആഹ്വാനവുമായി ശൈഖ് മുഹമ്മദ്
അബുദാബി: നവംബർ മൂന്നിന് പതാക ദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 30 October
ഇന്ത്യയുടെ ഇന്നത്തെ നേട്ടങ്ങൾ കണ്ട് ലോകം ആശ്ചര്യപ്പെടുകയാണ്: പ്രധാനമന്ത്രി
ഡൽഹി: ഇന്ത്യയുടെ ഇന്നത്തെ നേട്ടങ്ങൾ കണ്ട് ലോകം ആശ്ചര്യപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശ മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച് ലോകത്തെ ആശ്ചര്യപ്പെടുത്തുകയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ…
Read More » - 30 October
ഉൾവലിഞ്ഞ കടൽ പൂർവ്വസ്ഥിതിയിലേക്ക്; പക്ഷേ തിരമാലകളില്ല – ശാന്തം, നിശ്ചലം
കോഴിക്കോട്: നൈംനാംവളപ്പ് കോതി ബീച്ചിൽ ഇന്നലെ വൈകുന്നേരം ഉൾവലിഞ്ഞ കടൽ പൂർവ്വസ്ഥിതിയിലായി. പൂര്‍ണമായും പഴയ അവസ്ഥയിലേക്കെത്തിയിട്ടില്ല. തിരമാലകള്‍ ഇല്ലാതെ നിശ്ചലാവസ്ഥയിലാണ്. ശാന്തമാണ് കടൽ ഇപ്പോൾ. വാർത്തയറിഞ്ഞ് ദൂര…
Read More » - 30 October
തലമുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിന് നെല്ലിക്ക: ഉപയോഗിക്കേണ്ട വിധം ഇങ്ങനെ…
പോഷകങ്ങള്‍ ധാരാളം അടങ്ങിയതും വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയതുമായ ഒരു ഫലമാണ് നെല്ലിക്ക. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ ബി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി…
Read More » - 30 October
കൊച്ചിയില്‍ കനത്ത മഴ: നഗരം വെള്ളത്തില്‍ മുങ്ങി
കൊച്ചി: കേരളത്തില്‍ തുലാവര്‍ഷം എത്തിയതിന് പിന്നാലെ കൊച്ചി നഗരത്തില്‍ കനത്ത മഴ. എംജി റോഡില്‍ കടകളില്‍ ഉള്‍പ്പെടെ വെള്ളം കയറി. ഓടകള്‍ നിറഞ്ഞു കവിഞ്ഞ് റോഡില്‍ വെള്ളം…
Read More » - 30 October
‘ഒക്കെ ഡീ… നീ വിഷമിക്കാതെ, നീ എന്നെ മറക്കല്ലേ വാവേ…’: മരണക്കിടക്കയിലും കാമുകിക്ക് മെസേജ് അയച്ച് ഷാരോൺ
വിഷാംശം കലർന്ന ജ്യൂസ് കുടിച്ചതിനെ തുടർന്ന് പാറശാലയിൽ ഷാരോൺ മരിച്ച സംഭവത്തിൽ നിർണ്ണായക വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ജ്യൂസ് നൽകിയതിൽ യുവതി ക്ഷമാപണം ചോദിക്കുന്നതടക്കമുള്ള ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്.…
Read More » - 30 October
താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17കാരി പ്രസവിച്ചു
കണ്ണൂർ: കണ്ണൂരിൽ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ 17 വയസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു. ഉളിക്കല്‍ സ്വദേശിനിയായ പതിനേഴുകാരിയാണ് പ്രസവിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇന്ന് ഇരിട്ടി താലൂക്ക്…
Read More » - 30 October
ഏഴു മാസമായി കോമയിൽ കിടക്കുന്ന യുവതി ഡൽഹി എയിംസിൽ പെൺകുഞ്ഞിന് ജന്മം നൽകി
ന്യൂഡൽഹി: അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഏഴ് മാസത്തിലധികമായി കോമയിൽ കഴിയുകയായിരുന്ന യുവതി പ്രസവിച്ചു. ഡൽഹിയിലെ എയിംസിൽ ആണ് സംഭവം. ഒരു അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ്…
Read More » - 30 October
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അറസ്റ്റിലായ ആംആദ്മി മന്ത്രിയ്ക്ക് ജയിലില്‍ ആഡംബര ജീവിതം
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ സത്യേന്ദര്‍ ജെയിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജയിലില്‍ ഇയാള്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും…
Read More » - 30 October
എന്തുകൊണ്ടാണ് ബി.ജെ.പി ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാത്തത്?: അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി ശനിയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പി പ്രതിപക്ഷ…
Read More » - 30 October
ജനറല്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആക്രമിക്കപ്പെട്ട ഡോക്ടറെ ഫോണില്‍ വിളിച്ച് സംസാരിച്ച് എല്ലാ…
Read More » - 30 October
പ്രധാനമന്ത്രിയുടെ പിതാവിനെ അപമാനിച്ചു: കാഡ്ബറിക്കെതിരെ ബഹിഷ്കരണ ആഹ്വാനം
കാഡ്ബറി ഉൽപ്പന്നങ്ങളിൽ ‘ബീഫ്’ ഉപയോഗിക്കുന്നു എന്ന ആരോപണങ്ങൾക്ക് പിന്നാലെ കമ്പനി പുതിയ വിവാദത്തിലേക്ക്. കാഡ്ബെറിയുടെ ചോക്ലേറ്റ് ബഹിഷ്കരിക്കാന്‍ ട്വിറ്ററില്‍ ആഹ്വാനം നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെ…
Read More » - 30 October
കങ്കണ റണാവത്ത് സജീവ രാഷ്ട്രീയത്തിലേയ്ക്ക് : ബിജെപിയിലേയ്ക്ക് സ്വാഗതം ചെയ്ത് ജെ.പി നദ്ദ
ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്ത് സജീവ രാഷ്ട്രീയത്തിലേയ്ക്ക് എന്ന് സൂചന. കങ്കണ റണാവത്തിനെ സ്വാഗതം ചെയ്ത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. കങ്കണയെ ബിജെപിയിലേക്ക്…
Read More » - 30 October
ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് രോഗിയുടെ മർദ്ദനം: അറസ്റ്റ്
തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് രോഗിയുടെ മർദ്ദനം. ആശുപത്രിയിലെ സർജൻ ഡോ. ശോഭയ്ക്കാണ് രോഗിയുടെ അടിയേറ്റത്. മർദ്ദനത്തിൽ ഡോക്ടറുടെ കൈയ്ക്ക് ഒടിവ് പറ്റി. സർജറി ഒ.പി…
Read More » - 30 October
ഷാരോണിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു, യുവതിയുടെ വീട്ടില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ പച്ച നിറത്തില്‍ ഛര്‍ദ്ദിച്ചു
തിരുവനന്തപുരം : പാറശാലയില്‍ ഷാരോണ്‍ എന്ന യുവാവിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു. മരണവുമായി ബന്ധപ്പെട്ട് അന്ന് നടന്ന സംഭവം ഓര്‍ത്തെടുത്ത് സുഹൃത്ത് രെജിന്‍. Read Also: മുംബൈ ഭീകരാക്രമണം:…
Read More » - 30 October
വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
കോട്ടയം: വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍ . കോട്ടയം പുഞ്ചവയൽ ആനികുന്ന് ഭാഗത്ത് തുറവാതുക്കൽ വീട്ടിൽ മാത്യു മകൻ സബീൽ മാത്യു(29) എന്നയാളാണ്…
Read More » - 30 October
മുംബൈ ഭീകരാക്രമണം: സൂത്രധാരൻ ഹാഫിസ് സയീദ് ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുവെന്ന് ജയശങ്കർ, വിചിത്ര മറുപടിയുമായി പാകിസ്ഥാൻ
ന്യൂഡൽഹി: 2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ആയ ലഷ്കർ ഇ ടി തലവൻ ഹാഫിസ് സയീദ് ഇന്നും ശിക്ഷിക്കപ്പെടാതെ സംരക്ഷിക്കപ്പെടുകയാണെന്ന വിദേശകാര്യ മന്ത്രി…
Read More » - 30 October
വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നില്‍ ഇരട്ട ചാവേര്‍ സ്ഫോടനം: നൂറിലധികം പേര് കൊല്ലപ്പെട്ടു
മൊഗാദിഷു : സൊമാലിയയില്‍ നടന്ന ഇരട്ട ചാവേര്‍ ആക്രമണം. സ്ഫോടനത്തില്‍ നൂറിലധികം പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റ് ഹസ്സന് ഷെയ്ഖ് മുഹമ്മദാണ് ഇക്കാര്യം…
Read More » - 30 October
കൊച്ചിയിലെ സ്വകാര്യ സ്കൂളിൽ എക്സൈസിന്റെ മിന്നൽ പരിശോധന, കണ്ടെടുത്തത് കഞ്ചാവ്: അഞ്ചുപേര്‍ പിടിയില്‍
കൊച്ചി: കോതമംഗലത്തെ സ്വകാര്യ സ്കൂളില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തു. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സെക്യൂരിറ്റി ജീവനക്കാരനായ സാജു ബിജുവിന്റെ…
Read More » - 30 October
100 കോച്ചുകൾ, 1.9 കിലോമീറ്റർ നീളം: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാസഞ്ചർ ട്രെയിൻ സ്വിറ്റ്സർലൻഡിൽ?
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാസഞ്ചർ ട്രെയിനെന്ന റെക്കോർഡ് സ്വന്തമാക്കിയതായി സ്വിസ് റെയിൽവേ കമ്പനി അവകാശപ്പെട്ടു. ആൽപ്സ് പർവതനിരകളിലൂടെയുള്ള അതിമനോഹരമായ ട്രാക്കുകളിലൊന്നിലെ യാത്രയ്ക്കിടെ ശനിയാഴ്ചയാണ് ഈ ട്രെയിൻ പുതിയ…
Read More »