Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -2 November
കര്‍ണാടകയ്ക്ക് ഇരട്ട എഞ്ചിന്റെ ശക്തിയുണ്ടെന്നും സംസ്ഥാനം വികസന കുതിപ്പിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
ബംഗളൂരു: ലോകത്തിലെ തന്നെ മികച്ച നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ് കര്‍ണാടകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ പാര്‍ട്ടി ഭരിക്കുന്നതിനാല്‍ വിവിധ മേഖലകളില്‍ കര്‍ണാടക വികസിക്കുകയാണെന്നും അദ്ദേഹം…
Read More » - 2 November
ചെറുനാരങ്ങ കേടാകാതിരിക്കാൻ ചെയ്യേണ്ടത്
ഭക്ഷണത്തിൽ ചെറുനാരങ്ങയുടെ ഇടം ചെറുതല്ല. രുചിയിലും ശരീരത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതിലും ഇവ ചെറുതല്ലാത്ത പങ്കുവഹിക്കുന്നു. ഗുണത്തിൽ അമ്ലഗുണമാണെങ്കിലും നേരാംവണ്ണം സൂക്ഷിച്ചുവെച്ചില്ലെങ്കിൽ ചെറിയ സമയത്തിനുള്ളിൽ ഇവ ഉപയോഗശൂന്യമാകും.…
Read More » - 2 November
വിയറ്റ്നാമിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുന്നത് പരിഗണിക്കും
തിരുവനന്തപുരം: ടൂറിസം സഹകരണത്തിന്റെ ഭാഗമായി വിയറ്റ്നാമിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് വിയറ്റ്നാമിലെ ബെൻട്രി പ്രവിശ്യാ ചെയർമാൻ ട്രാൻ നഗോക് ടാം.…
Read More » - 2 November
ലോകോത്തര നിലവാരത്തിൽ നവീന സൗകര്യങ്ങൾ: ഭിന്നശേഷി കുട്ടികൾക്കായി പാർക്ക് തുറന്ന് അബുദാബി
അബുദാബി: ഭിന്നശേഷി കുട്ടികൾക്കായി പാർക്ക് തുറന്ന് അബുദാബി. ലോകോത്തര നിലവാരത്തിൽ നവീന സൗകര്യങ്ങളോടെയാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. അബുദാബി മദീനാ സായിദിലാണ് ഭിന്നശേഷിക്കാർക്കായി ആദ്യ പാർക്ക് തുറന്നത്. ഭിന്നശേഷിക്കാരായ…
Read More » - 2 November
നാവിൽ കൊതിയൂറും ബീഫ് റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെ?
മലയാളികള്‍ക്ക് രുചികരമായ ഭക്ഷണത്തോട് എന്നും പ്രിയമാണ്. ബീഫ് വിഭവങ്ങളോട് മലയാളികള്‍ക്കുള്ള താല്‍പ്പര്യം മറ്റെവിടെയും കാണാന്‍ കഴിയില്ല. ‘ബീഫ് റോസ്റ്റ്’ തന്നെയാണ് രുചിയില്‍ മുന്നില്‍ നില്‍ക്കുന്നത്. ബീഫ് കൊണ്ടുള്ള…
Read More » - 2 November
ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര്‍ കിണറ്റിലേയ്ക്ക് മറിഞ്ഞ് അപകടം: അച്ഛന് പിന്നാലെ മകനും മരണത്തിന് കീഴടങ്ങി
കണ്ണൂര്‍ : ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മകനും മരണത്തിന് കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിന്‍സ് മാത്യു…
Read More » - 2 November
ഒരു നാല് മണി പലഹാരം – എള്ള് കൊഴുക്കട്ട, ഉണ്ടാക്കുന്ന വിധം
വൈകിട്ട് കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോൾ അവർക്ക് ചായയ്ക്ക് കഴിക്കാൻ എന്തെങ്കിലും അമ്മമാർ ഉണ്ടാക്കി വെയ്ക്കും. അത്തരം ഒരു നാല് മണി പലഹാരം ആണ് എള്ള് കൊഴുക്കട്ട.…
Read More » - 2 November
എണ്ണമേഖലയിൽ 12.1 ട്രില്യൺ ഡോളർ നിക്ഷേപം ആവശ്യം: പരിസ്ഥിതി സൗഹൃദ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് ഒപെക്
അബുദാബി: 2045 ആകുമ്പോഴേക്കും എണ്ണ മേഖലയ്ക്ക് 12.1 ട്രില്യൺ ഡോളർ നിക്ഷേപം ആവശ്യമാണെന്ന് ഒപെക്. ആഗോള ഊർജ ആവശ്യം 23% വർദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഒപെക് അറിയിച്ചു. നിക്ഷേപം…
Read More » - 2 November
2023ല്‍ ഭൂമിയിലേയ്ക്ക് സോളാര്‍ സുനാമി ഉണ്ടാകുമെന്ന് പ്രവചനം, ഭൂമി നേരിടാനിരിക്കുന്നത് വന്‍ ദുരന്തങ്ങള്‍
സോഫിയ: 2023 ആരംഭിക്കുന്നതോടു കൂടി ഭൂമിയെ കാത്തിരിക്കുന്നത് വലിയ അപകടങ്ങളെന്ന് ബാബ വാംഗേ. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അടക്കം പ്രവചിച്ചിട്ടുള്ള ബാബ വാംഗേയുടെ യഥാര്‍ത്ഥ…
Read More » - 2 November
കള്ളക്കേസിൽ കുടുക്കിയ ആദിവാസി യുവാവിന് ചികിത്സക്കെന്ന് പറഞ്ഞ് 5000 രൂപ നൽകി സ്വാധീനിക്കാൻ ശ്രമം
ഇടുക്കി കിഴുകാനത്ത് വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയ ആദിവാസി യുവാവിന് 5000 രൂപ നൽകി സ്വാധീനിക്കാൻ ശ്രമിച്ചതായി ആരോപണം. നിരാഹാരം കിടന്ന സരുണിന്റെ മാതാപിതാക്കളുടെ ചികിത്സക്കെന്ന് പറഞ്ഞാണ്…
Read More » - 2 November
വാണിജ്യ ആവശ്യങ്ങൾക്കായി ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: വാണിജ്യ ആവശ്യങ്ങൾക്കായി ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷനാണ് ഇതുസംബന്ധിച്ച…
Read More » - 2 November
5 വയസുകാരിയെ പീഡിപ്പിച്ച 86-കാരനെതിരെ പരാതി നൽകിയതിന് കുടുംബത്തിന് പോലീസ് ഭീഷണി
ആലപ്പുഴ: അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച വൃദ്ധനെതിരെ പരാതി നൽകാനെത്തിയ വീട്ടമ്മയെ പോലീസ് ഭീഷണിപ്പെടുത്തിയതായി പരാതി. പരാതിയില്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി നല്‍കിയതിന് ഭീഷണിപ്പെടുത്തിയതായും കുടുംബം…
Read More » - 2 November
സംസ്ഥാനത്ത് ‘അരിവണ്ടി’ പര്യടനം ആരംഭിച്ചു
തിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് വകുപ്പ് സമഗ്രമായ ഇടപെടൽ നടത്തുന്നു. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന ‘അരിവണ്ടി’ സംസ്ഥാനത്തൊട്ടാകെ 500 കേന്ദ്രങ്ങളിൽ സബ്സിഡി നിരക്കിൽ അരിവിതരണം നടത്തും. പദ്ധതിയുടെ സംസ്ഥാനതല…
Read More » - 2 November
കൈകള്‍ വല്ലാതെ കറുത്തിരിക്കുന്നു, വീണ്ടും ചര്‍ച്ചയായി പുടിന്റെ ആരോഗ്യനില
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ആരോഗ്യനില വീണ്ടും ചര്‍ച്ചയാകുന്നു. സ്കൈ ന്യൂസിലെ പരിപാടിയില്‍ പ്രത്യക്ഷപ്പോഴാണ് പുടിന്റെ ആരോഗ്യ നിലയെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നത്. അസാധാരണാംവിധത്തില്…
Read More » - 2 November
ലോകത്തിലെ ഏറ്റവും നീളമുള്ള ശീതീകരിച്ച കാൽനട-ജോഗിങ് പാത: റെക്കോർഡ് സ്വന്തമാക്കി ഖത്തർ
ദോഹ: ലോകത്തിലെ ഏറ്റവും നീളമുള്ള ശീതീകരിച്ച കാൽനട-ജോഗിങ് പാത ഓപ്പൺ പാർക്കിൽ നിർമ്മിച്ച് ഖത്തർ. ഗിന്നസ് റെക്കോർഡ് നേട്ടമാണ് ഇതിലൂടെ ഖത്തർ സ്വന്തമാക്കിയത്. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ)ആണ്…
Read More » - 2 November
എങ്ങനെയാണ് ഇത്തരം പ്രതികളെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തുന്നത്: മ്യൂസിയം ആക്രമണകേസില്‍ പ്രതികരിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മ്യൂസിയം ആക്രമണ കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഡ്രൈവർ മ്യൂസിയത്തിനകത്ത് യുവതിയെ ആക്രമിച്ച…
Read More » - 2 November
ഡിജിറ്റൽ റീസർവേ പദ്ധതിക്കു തുടക്കമായി; ഡിജിറ്റൽ സർവേയിലൂടെ കേരളം രാജ്യത്തിനു മാതൃകയാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: വരുന്ന നാലു വർഷംകൊണ്ടു കേരളത്തെ ശാസ്ത്രീയമായി സർവേ ചെയ്ത് കൃത്യമായ ഭൂസർവേ റെക്കോഡുകൾ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡിജിറ്റൽ റീസർവേ പദ്ധതിക്ക് തുടക്കമായി. ‘എന്റെ ഭൂമി’ എന്നു പേരിട്ടിരിക്കുന്ന…
Read More » - 2 November
കുറവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ കേസിലെ പ്രതി സന്തോഷ് സ്റ്റേറ്റ് കാര്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തല്‍
തിരുവനന്തപുരം: കുറവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ കേസിലെ പ്രതി സന്തോഷ് സ്റ്റേറ്റ് കാര്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തല്‍. ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായിരുന്ന സന്തോഷ്…
Read More » - 2 November
മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാര്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു; മധ്യവയസ്കന് മരിച്ചു
കണ്ണൂര്‍: കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് മധ്യവയസ്കന് മരിച്ചു. കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നിലാണ് സംഭവം. താരാമംഗലത്ത് മാത്തുക്കുട്ടി (60) ആണ് മരിച്ചത്. മകനെ ഡൈവിങ് പഠിപ്പിക്കുന്നതിനിടെയായിരുന്നു…
Read More » - 2 November
നാർക്കോട്ടിക് സ്പെഷ്യൽഡ്രൈവ്: ഇതുവരെ രജിസ്റ്റർ ചെയ്തത് 1250 കേസുകൾ 1293 പേർ പിടിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തിയ നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 31 വരെ 1250 നാർക്കോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തു. 1293 പേരെ…
Read More » - 2 November
‘കേരളത്തിലെ സാധാരണ വീട്ടമ്മമാരുടെ ആസൂത്രണ മികവ് പോലും നയരൂപീകരണവും ആസൂത്രണവും നടത്തുന്ന കൊഞ്ഞാണന്മാർക്കില്ലാതെ പോയി’
സംസ്ഥാനത്തെ അരിയുടെയും പച്ചക്കറിയുടെയും മറ്റ് ഭക്ഷ്യോത്പന്നങ്ങളുടെയും വിലവർദ്ധനവിനെതിരെ ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. കേരളത്തിലെ സാധാരണ വീട്ടമ്മമാരുടെ ആസൂത്രണ മികവ് പോലും കേരളത്തിൽ നയരൂപീകരണവും ആസൂത്രണവും നടത്തുന്ന…
Read More » - 2 November
സോൾട്ട് ആന്റ് പെപ്പറിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു
സോൾട്ട് ആന്റ് പെപ്പർ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സോൾട്ട് ആന്റ്…
Read More » - 2 November
കേരള നിയമസഭാ ലൈബ്രറിയിൽ പൊതുജനങ്ങൾക്കും അംഗത്വം നൽകും
തിരുവനന്തപുരം: കേരള നിയമസഭാ ലൈബ്രറിയിൽ ഇനി മുതൽ പൊതുജനങ്ങൾക്കും അംഗത്വം നൽകും. ഇതിന്റെ ഉദ്ഘാടനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു. നിയമസഭാ സാമാജികർക്കും മാധ്യമപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു നിയമസഭാ…
Read More » - 2 November
ഈ വര്‍ഷത്തെ അവസാനത്തെ പൂര്‍ണ ചന്ദ്രഗ്രഹണം നവംബര്‍ എട്ടിന്
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അവസാനത്തെ പൂര്‍ണ ചന്ദ്രഗ്രഹണം നവംബര്‍ എട്ടിന്. സൂര്യപ്രകാശത്തില്‍ നിന്നുള്ള ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. Read Also: മുസ്ലിം സ്ത്രീക്ക് വിവാഹമോചനത്തിന്…
Read More » - 2 November
ടി20 ലോകകപ്പ്: ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ടോസ്
അഡ്ലെയ്ഡ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഓരോ മാറ്റവുമായാണ് ഇരു ടീമുകളും…
Read More »