Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -4 May
യുഎസ് പോര് വിമാനങ്ങള്‍ ഉത്തരകൊറിയന്‍ മുനമ്പിലെത്തി: എന്തും സംഭവിക്കാം
സോള്‍: ഉത്തരകൊറിയയെ ലക്ഷ്യമിട്ട് അമേരിക്ക തൊടുത്തുവിട്ട പോര് വിമാനങ്ങള്‍ ഉത്തരകൊറിയയ്ക്ക് സമീപമെത്തി. ഉത്തരകൊറിയ ഇനി വെല്ലുവിളിച്ചാല്‍ എല്ലാം നിമിഷങ്ങള്‍ക്കകം തീരും. അമേരിക്കയുടെ കൂറ്റന്‍ ആണവ പോര് വിമാനങ്ങളാണ്…
Read More » - 4 May
15 വയസുപോലും തികയാത്ത പെൺകുട്ടികളെ നിർബന്ധിപ്പിച്ച് വ്യഭിചാരം ചെയ്യിച്ചവർ ദുബായിൽ അറസ്റ്റിൽ
ദുബായ്: 15 വയസുപോലും തികയാത്ത പെൺകുട്ടികളെ നിർബന്ധിപ്പിച്ച് വ്യഭിചാരം ചെയ്യിച്ചവർ ദുബായിൽ അറസ്റ്റിൽ. ബിസിനെസ്സുകാരനായ ഇയാൾ ഫ്ലാറ്റിലാണ് വേശ്യാലയം നടത്തിക്കൊണ്ടിരുന്നത്. 15 വയസു പോലും തികയാത്ത കുട്ടികളെക്കൊണ്ടാണ്…
Read More » - 4 May
സ്റ്റേറ്റ് ബാങ്കിന്റെ പീഡനത്തിനെതിരെ പ്രതിഷേധമിരമ്പി
പാലാ•പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും മനുഷ്യത്വരഹിതമായ നടപടികള്‍ സ്വീകരിക്കുകയാണെന്ന് പാലാ നഗരസഭാദ്ധ്യക്ഷ ലീനാ സണ്ണി ആരോപിച്ചു. ഇവ തുടര്‍ന്നാല്‍ ജനം ഇവരെ കൈകാര്യം ചെയ്യുന്ന അവസ്ഥ വരുമെന്നും അവര്‍…
Read More » - 4 May
പഠാൻകോട്ടിൽ ജാഗ്രതാനിർദേശം
ചണ്ഡിഗഡ്: പഠാൻകോട്ട് സൈനികക്യാംപിനു തൊട്ടടുത്തു സംശയകരമായ രീതിയിൽ രണ്ടു കറുത്ത ബാഗുകൾ കണ്ടെത്തി. അതിർത്തിയിൽ പ്രകോപനങ്ങൾ തുടരവെയാണ് ബാഗുകൾ കണ്ടെത്തിയത്. ഇന്നു രാവിലെയാണ് ബാഗുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്നു…
Read More » - 4 May
16കാരിയോട് ഐലവ്യു പറഞ്ഞു: യുവാവിനെ ജയിലിലടച്ച് കോടതി
മുംബൈ: പതിനാറുകാരിയോട് അപമര്യാദയായി പെരുമാറിയ യുവാവിന് കോടതി വിധിച്ചത് കടുത്തശിക്ഷ. 22 കാരനെയാണ് ദിന്‍ദോശി പോക്സോ കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചത്. റോഡില്‍വെച്ച് യുവാവ്…
Read More » - 4 May
മാണിയുടെ യാത്ര കനാലിലേക്കോ, നരകത്തിലേക്കോ? വീക്ഷണം എഴുതുന്നു
തിരുവനന്തപുരം: കെഎം മാണിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മാണിയുടെ യാത്ര കനാലിലേക്കോ, നരകത്തിലേക്കോ..എന്ന തലകെട്ടോടെയാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. മാണിയുടെ രാഷ്ട്രീയ അശ്ലീലത ലജ്ജിപ്പിക്കുന്നുവെന്നും…
Read More » - 4 May
ദേശവാസികളുടെ സന്തോഷം പ്രവാസികൾക്ക് വിഷമമാകുന്നതിങ്ങനെ
റിയാദ്: ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കു കൂടുന്നത് ദേശവാസികളുടെ സന്തോഷമാണെങ്കിൽ പ്രവാസികൾക്ക് അത് ഒരു വിഷമമാണ്. രൂപയുടെ മൂല്യം ഒരു മാസത്തിലേറെയായി കൂടിവരികയാണ്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്…
Read More » - 4 May
ശ്രീശാന്തിന്റെ വിലക്ക്:രാജ്യാന്തര സ്പോര്‍ട്സ് ആര്ബിട്രേഷന് കോടതിയില്‍ ഉന്നയിക്കുമെന്ന് സ്കോട്ടിഷ് ക്ലബ്
എഡിന്‍ബര്‍ഗ്: സ്കോട്ടിഷ് ലീഗില്‍ കളിക്കാന്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ അനുമതി നല്‍കിയില്ലെങ്കില്‍ പ്രശ്നം സ്വിറ്റ്സര്‍ലന്‍ഡിലെ സ്പോര്‍ട്ട്സ് ആര്ബിട്രേഷന് കോടതിയില്‍ ഉന്നയിക്കാന്‍ സ്കോട്ട്ലന്‍ഡ് ക്ലബ് ഗ്ലെന്റോര്‍ത്ത്സ്…
Read More » - 4 May
ജില്ല പ്രസിഡന്റ് രാജി വെച്ചു
കോട്ടയം : കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ല പ്രസിഡന്റ് രാജിവെച്ചു. ജില്ല പ്രസിഡന്റ് ഇ ജെ അഗസ്തിയാണ് രാജിവെച്ചത്. സി പി എം സഹകരണമാണ് കാരണം…
Read More » - 4 May
ലൈസൻസിനു ഇനി ഏറെ നാൾ കാത്തിരിക്കേണ്ട; ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞയുടൻ ലൈസൻസ് ലഭിക്കും
കോഴിക്കോട്: ലൈസൻസിനു ഇനി ഏറെ നാൾ കാത്തിരിക്കേണ്ട. സാധാരണ ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞാൽ രണ്ടാഴ്ചയെങ്കിലും വേണ്ടി വരും ലൈസൻസ് കിട്ടാൻ. അപേക്ഷകൻ നൽകുന്ന തപാൽ കവറിലാണ് അയക്കുക.…
Read More » - 4 May
അഴിമതിക്കേസിൽ കോടതി ശിക്ഷിച്ച ഡോക്ടർമാർക്ക് സുഖചികിത്സ – രൂക്ഷവിമർശനവുമായി കോടതി
തിരുവനന്തപുരം: വാക്സിന് ഇടപാടില്‍ ഒന്നരക്കോടിയോളം രൂപയുടെ നഷ്ടംവരുത്തിയ കേസില്‍ വിജിലന്‍സ് കോടതി ശിക്ഷിച്ച ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍മാർ ജയിലിൽ പോകാതെ ആശുപത്രിയിൽ അഡ്മിറ്റ് ആയതിൽ കോടതിക്ക്…
Read More » - 4 May
മുടികൊഴിയുന്നവര്ക്ക് തേങ്ങാപ്പാല്‍,ഉലുവ,നെല്ലിക്ക
കാലാവസ്ഥ, പൊടി, വെള്ളം, ഭക്ഷണം തുടങ്ങിയ ജീവിതരീതികളിലെ മാറ്റങ്ങള്‍ ഇന്ന് മിക്കവര്‍ക്കും പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇതില്‍ പ്രധാന പ്രശ്നമാണ് മുടികൊഴിച്ചില്‍. പ്രായഭേദമന്യേ ഇന്ന് മിക്ക ആളുകള്‍ക്കും…
Read More » - 4 May
പൊതുസ്ഥലം കയ്യേറി നിർമ്മിച്ച കുരിശ് മുംബൈയിലും പൊളിച്ചുമാറ്റി- : കോടതിവിധി നിലവിൽ
മുംബൈ: പൊതുസ്ഥലം കയ്യേറി നിർമ്മിച്ച കുരിശ് മൂന്നാറിന് പുറമെ മുംബൈയിലും പൊളിച്ചു മാറ്റി.കോടതി വിധി അനുസരിച്ചു അനധികൃത കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് 112 വർഷം മുൻപ് സ്ഥാപിച്ചെന്നു…
Read More » - 4 May
വ്യക്തിക്ക് സ്വന്തം ശരീരത്തിൽ എത്രത്തോളം എന്തിനൊക്കെ അവകാശമുണ്ടെന്ന് സുപ്രീം കോടതിയിൽ വാദം
ന്യൂഡല്‍ഹി: വ്യക്തിക്ക് സ്വന്തം ശരീരത്തിൽ എത്രത്തോളം എന്തിനൊക്കെ അവകാശമുണ്ടെന്ന വാദവുമായി സുപ്രീം കോടതിയിൽ വാദം. സ്വന്തം ശരീരത്തിലുള്ള ഒരു വ്യക്തിയുടെ അവകാശം പൂര്‍ണമല്ലെന്ന് കേന്ദ്ര സർക്കാർ. ആധാര്‍…
Read More » - 4 May
വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയൊരു സന്തോഷവാര്‍ത്ത: പ്രത്യേകിച്ചും ചാറ്റ് പ്രിയര്‍ക്ക്
വ്യത്യസ്ത ഫീച്ചറുകള്‍ അവതരിപ്പിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി ഇഷ്ടപ്പെട്ട ചാറ്റുകള്‍ പിന് ചെയ്യാം. ചാറ്റ് ടാബിനുമുകളില് പിന് ചെയ്യാന്‍ പറ്റുന്ന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.…
Read More » - 4 May
മറ്റൊരു ‘നാടൻ ഭാഷ’ യുമായി മന്ത്രി സുധാകരൻ : മദ്യം വേണ്ടവർ കക്കൂസിൽ നിന്നായാലും നക്കിക്കുടിക്കും
തിരുവനന്തപുരം: മറ്റൊരു നാടൻ പ്രയോഗവുമായി മന്ത്രി ജി സുധാകരൻ നിയമ സഭയിൽ.മദ്യം വേണ്ടവർ കക്കൂസിൽ നിന്നായാലും നക്കിക്കുടിക്കും, ദേശീയ പാതയ്ക്കരികിൽ നാണവും മാനവുമില്ലാതെ ഇവർ ക്യൂ നിൽക്കുന്നത്…
Read More » - 4 May
ജോസ് കെ മാണിയെ യുഡിഎഫിന്റെ പടി കയറ്റില്ലെന്ന് കെസി ജോസഫ്
കൊച്ചി: ജോസ് കെ മാണിക്കെതിരെ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെസി ജോസഫ്. ജോസ് കെ. മാണിക്ക് ഇനി യുഡിഎഫില്‍ പ്രവേശനമില്ലെന്നാണ് അദ്ദേഹം പറയുന്നത്. യുഡിഎഫിന്റെ…
Read More » - 4 May
സി.പി.എം- മാണി കൂട്ട്കെട്ട്; പ്രതികരണവുമായി കെ സുരേന്ദ്രന്
കോട്ടയം: സിപിഎം മാണി കൂട്ട്കെട്ടിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവുമായി കൂട്ടുകൂടിയതോടെ ആശയപാപ്പരത്തം…
Read More » - 4 May
ഫെഡറല്‍ ബാങ്കില്‍ പണം നിക്ഷേപിച്ച യൂസഫലിക്ക് അടിച്ചത് വമ്പന്‍ ലോട്ടറി
മുംബൈ: ഫെഡറല്‍ ബാങ്കിന്റെ ഓഹരി വാങ്ങിയ വ്യവസായി യൂസഫലിക്ക് ലഭിച്ചത് ലോട്ടറി. 2013ലാണ് യൂസഫലിയും രാകേഷ് ജുന്‍ജുനവാലയും ചേര്‍ന്ന് നിക്ഷേപം നടത്തിയത്. 40 രൂപ വെച്ച് ബാങ്കിന്റെ…
Read More » - 4 May
സൗദിയിൽ സൈബർ ആക്രമണം വർധിക്കുന്നതായി റിപ്പോർട്ട്
ജിദ്ദ: സൗദിയിൽ സൈബർ ആക്രമണം വർധിക്കുന്നതായി റിപ്പോർട്ട്. 2015 ല്‍ സൗദിക്ക് നേരിടേണ്ടി വന്നത് ഒരുലക്ഷത്തി അറുപത്തിനാലായിരം സൈബര്‍ ആക്രമണമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സൗദി നാഷണല്‍ സെന്റര്‍…
Read More » - 4 May
കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി എത്തിഹാദ് എയര്‍വേയ്സ്
ദുബായി: എത്തിഹാദ് എര്‍ലൈന്‍സ് കേരളത്തിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ തുടങ്ങി. കേരളത്തിലേക്കുള്ള സര്‍വീസിന്റെ പത്താംവാര്‍ഷികം പ്രമാണിച്ചാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് -അബുദാബി റൂട്ടില്‍ ദിവസേന നേരിട്ടുള്ള ഒരു…
Read More » - 3 May
കൊൽക്കത്തയെ തകർത്ത് പ്ലേ ഓഫ് സാദ്ധ്യത നില നിർത്തി പൂനെ
കൊൽക്കത്ത : കൊൽക്കത്തയെ തകർത്ത് പ്ലേ ഓഫ് സാദ്ധ്യത നില നിർത്തി പൂനെ. നാല് വിക്കറ്റിനാണ് പൂനെ സൂപ്പർ ജയന്റസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്തത്. ആദ്യ…
Read More » - 3 May
ജില്ലാപഞ്ചായത്തില്‍ സിപിഎം പിന്തുണ: കേരളാ കോണ്‍ഗ്രസില്‍ അടിതുടങ്ങി
കോട്ടയം: സിപിഎം പിന്തുണയോടെ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിച്ചതിനെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് -എമ്മില്‍ കലഹം ആരംഭിച്ചതായി റിപ്പോര്‍ട്ട്. മുന്‍ ജോസഫ് ഗ്രൂപ്പ് അംഗങ്ങള്‍ പിന്തുണ…
Read More » - 3 May
പി.എസ്.സി പരീക്ഷകൾ എഴുതാൻ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം : പി.എസ്.സി പരീക്ഷകൾ എഴുതാൻ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ബിരുദം അടിസ്ഥാന യോഗ്യതയായ എല്ലാ പി.എസ്.സി. പരീക്ഷകള്‍ക്കും അടുത്ത ചിങ്ങം ഒന്നു മുതല്‍ മലയാളം ചോദ്യം ഉള്‍പ്പെടുത്തും.…
Read More » - 3 May
എസ്എസ്എല്‍സി ഫലം അറിയാം മൊബൈല്‍ ആപ്പിലൂടെ
തിരുവനന്തപുരം: ഇത്തവണ എസ്എസ്എല്‍സി ഫലം അറിയാന്‍ പുതിയ സംവിധാനങ്ങളും എത്തി. വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ആപ്പിലൂടെ ഫലം അറിയാം. ഐടി@സ്കൂളിന്റെ മൊബൈല്‍ ആപ്പാണ് ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത ഫലത്തിനു പുറമെ…
Read More »