Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -9 May
ലാന്റ് ചെയ്യുന്നതിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചു: ഒഴിവായത് വന്‍ ദുരന്തം
കൊല്‍ക്കത്ത: ദുബായില്‍ നിന്ന് കൊല്ക്കത്തയേലേക്കുള്ള എമിറേറ്റ്സ് വിമാനത്തിലാണ് കഴിഞ്ഞദിവസം ലാന്റ് ചെയ്യുന്നതിനിടെ പക്ഷിയിടിച്ചത്. രാവിലെ പത്തരയോടെ കൊല്‍ക്കയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്രവിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിന്റെ ചിറകില്‍…
Read More » - 9 May
കോടതിയലക്ഷ്യക്കേസ്- വിജയ് മല്യക്കെതിരെ സുപ്രീം കോടതി
ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രീം കോടതി. മല്യക്കെതിരെ ഉള്ള ശിക്ഷ കോടതി ജൂലൈ പത്തിന് വിധിക്കും ജൂലൈ പത്തിന് മല്യ നേരിട്ട് കോടതിയിൽ…
Read More » - 9 May
ഞാങ്ങാട്ടിരി കരിമ്പനക്കടവിൽ ബീവറേജ് ഔട്ട് ലെറ്റ് : നാട്ടുകാരുടെപ്രതിഷേധം ഇരമ്പുന്നു
തൃത്താല : ജനങ്ങളുടെ എതിർപ്പ് മറികടന്ന് കോടതി വിധിയുടെ പേര് പറഞ്ഞ് ഞാങ്ങാട്ടിരി കരിമ്പനക്കടവിൽ ബീവറേജ് ഔട്ട് ലെറ്റ് വീണ്ടും തുറന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടി. നിളാതീരത്ത്…
Read More » - 9 May
കെജ്രിവാളിനെതിരെ സിബിഐയ്ക്ക് പരാതി നല്‍കും; കപില്‍ മിശ്ര
ഡൽഹി: ഇന്ന് മുന്‍ ആംആദ്മി പാര്‍ട്ടി നേതാവ് കപില്‍ മിശ്ര സിബിഐയ്ക്കു പരാതി നല്‍കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയാണ് കപില്‍ മിശ്ര പരാതി നല്‍കുന്നത്. തന്റെ…
Read More » - 9 May
അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 11 പേര് മരിച്ചു; സ്ത്രീകളും കുട്ടികളുമടക്കം 200 പേരെ കാണാതായി
ട്രിപ്പോളി : ലിബിയന്‍ തീരത്ത് രണ്ട് അഭയാര്‍ഥി ബോട്ടുകള്‍ മറിഞ്ഞ് 11 പേര് മരിച്ചതായി യു.എന്‍ ഏജന്‍സികള്‍. അപകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 200 അഭയാര്‍ഥികളെ കാണാതായിട്ടുണ്ട്.…
Read More » - 9 May
പി എസ് സി പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി
സത്താറ : മഹാരാഷ്ട്രയില്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ പരീക്ഷയില്‍ തെട്ടത്തില്‍ മനംനൊന്ത് 23 കാരി ആത്മഹത്യചെയ്തു. രീക്ഷയിൽ തോറ്റ സയാലി പാട്ടീൽ അജിൻക്യതാര കോട്ടയിൽ നിന്ന് ചാടി…
Read More » - 9 May
ഭാര്യക്കും ഭർത്താവിനും അപകടരഹിത ഓട്ടോ ഡ്രൈവിംഗ് പുരസ്ക്കാരം- മലപ്പുറത്ത് നിന്നൊരു വിജയഗാഥ
മലപ്പുറം: ഒരേ വീട്ടിൽ നിന്നും രണ്ട് ഓട്ടോകൾ ദിവസവും ഓട്ടത്തിന് പോകുന്നു. രണ്ട് പേർക്കും അപകട രഹിത ഓട്ടോ ഡ്രൈവിംഗ് പുരസ്കാരവും ലഭിക്കുന്നു. മലപ്പുറത്തെ മണ്ണേങ്ങോട് പൂളയ്ക്കപ്പറമ്പില്…
Read More » - 9 May
പോയ വര്‍ഷം കാശ്മീരില്‍ നൂറോളം യുവാക്കള്‍ വിവിധ തീവ്രവാദസംഘടനകളില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്
ശ്രീനഗര്‍: സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം 95 ലേറെ യുവാക്കള്‍ വിവിധ തീവ്രവാദ സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി പോലീസ് റിപ്പോര്‍ട്ട്. കാശ്മീരില്‍ അടുത്തിടെ നടന്ന തീവ്രവാദി ആക്രമണങ്ങള്‍ ഇവരുട പിന്തുണയോടെയാണ്…
Read More » - 9 May
സമരം ചെയ്ത 150 എംപാനല്‍ ജീവനക്കാര്‍ക്ക് പണി തെറിച്ചു
തിരുവനന്തപുരം : കഴിഞ്ഞ ദിവസം കെഎസ്ആർടിസിയിൽ ഡ്യൂട്ടി പുനഃക്രമീകരണവുമായി ബന്ധപ്പെട്ട സമരത്തിൽ സസ്പെന്റ് ചെയ്ത എം പാനൽ ജീവനക്കാരെ ഇനി തിരിച്ചെടുക്കില്ല. 150 പേർക്കാണ് ജോലി നഷ്ടമാകുന്നത്.…
Read More » - 9 May
ഇന്ത്യന്‍ മുസ്ലിങ്ങള്‍ അബ്ദുൽ കലാമിനെയും ക്യാപ്റ്റൻ അബ്ദുൽ ഹമീദിനെയും ആണ് മാതൃകയാക്കേണ്ടത് – വി എച് പി
മംഗളൂരു: മൈസൂര്‍ ഭരിച്ച ഹൈദരാലിയും ടിപ്പു സുല്ത്താനേയുമല്ല മറിച്ച് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെയും ക്യാപ്റ്റന്‍ അബ്ദുള്‍ ഹമീദിനെയുമാണ് ഇന്ത്യന്‍ മുസ്ലീങ്ങള്‍ മാതൃകയാക്കേണ്ടതെന്ന് വി എച്…
Read More » - 9 May
ഗുജറാത്ത് ഉപമുഖ്യമന്ത്രിയുടെ മകനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു
അഹമ്മദാബാദ്: ഗുജറാത്ത് ഉപമുഖ്യമന്ത്രിയുടെ മകനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. മദ്യപിച്ച് ലക്കുകെട്ട് വിമാനത്തില്‍ കയറാനെത്തിയ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ മകനെയാണ് വിമാന ജീവനക്കാര്‍ ഇറക്കിവിട്ടത്. തിങ്കളാഴ്ചയായിരുന്നു…
Read More » - 9 May
സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി പിന്‍വലിക്കാന്‍ സാധ്യത
തിരുവനന്തപുരം: നിയമനം കിട്ടിയ സാഹചര്യത്തില്‍ സെന്‍കുമാര്‍ തന്നെ കോടതി അലക്ഷ്യ ഹര്‍ജി പിന്‍വലിക്കാന്‍ സാധ്യത. സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിയമിച്ച സാഹചര്യത്തില്‍ കോടതി അലക്ഷ്യ ഹര്ജിയിന്മേലുള്ള…
Read More » - 9 May
കേരളത്തില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി കണക്കുകള്‍
ന്യൂഡല്‍ഹി: കേരളത്തില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി കണക്കുകള്‍. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ മാസം സംസ്ഥാനത്തുണ്ടായ വാഹനാപകടങ്ങളുടെ എണ്ണം കുറവാണെന്ന് ഗതാഗതവകുപ്പിന്റെ റിപ്പോര്‍ട്ട്. സുപ്രീംകോടതി നിയമിച്ച റോഡ് സുരക്ഷാസമിതിക്ക്…
Read More » - 9 May
അഴിമതി വിവാദം – കെജ്രിവാള് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു
ന്യൂഡല്‍ഹി: അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. കെജ്രിവാള് ട്വിറ്ററിലൂടെയാണ് ഇത് അറിയിച്ചത്.ഇന്ന് ഉച്ചക്ക് റാങ്കുമാനിക്കാന് പ്രത്യേക നിയമസഭാ…
Read More » - 9 May
കമിതാക്കൾക്ക് രമിക്കാൻ ജ്യൂസ് കടകളുടെ മറവിൽ ചെറിയ മുറികൾ- അറസ്റ്റിലായത് സ്കൂൾ കോളേജ് വിദ്യാർത്ഥികൾ
മുംബൈ: ചെറിയ ജ്യൂസ് കടകളുടെ മറവിൽ കമിതാക്കൾക്ക് രമിക്കാനുള്ള സൗകര്യവും ഒരുക്കി കടയുടമകൾ. പോലീസ് റെയ്ഡിൽ അറസ്റ്റിലായത് കൗമാരക്കാർ ഉൾപ്പെടെ നിരവധി ജോഡികൾ. ഇവിടെയെത്തുന്ന ജോഡികളിൽ നിന്ന്…
Read More » - 9 May
യു എന്‍ ഹാബിറ്റാറ്റിന്റെ അധ്യക്ഷസ്ഥാനം വീണ്ടും ഇന്ത്യക്ക്
ന്യൂഡല്‍ഹി : ലോകമാകെ സുസ്ഥിര വാസകേന്ദ്രങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ സംഘടനയായ ഹാബിറ്റാറ്റിന്റെ അധ്യക്ഷസ്ഥാനം വീണ്ടും ഇന്ത്യക്ക്. നഗരദാരിദ്ര്യനിര്മാര്ജനമന്ത്രി വെങ്കയ്യനായിഡുവായിരിക്കും ഇന്ത്യയുടെ പ്രതിനിധി. കെനിയയിലെ നെയ്റോബിയില്‍ നടക്കുന്ന…
Read More » - 9 May
പി.എഫ് പണമിടപാടിന് ഇനിമുതൽ പുതിയ മാനദണ്ഡം നിലവിൽ വരുന്നു
ന്യൂഡൽഹി: പി.എഫ് പണമിടപാടിന് ഇനിമുതൽ പുതിയ മാനദണ്ഡം നിലവിൽ വരുന്നു. ഇനി ഡിജിറ്റൽ മാർഗത്തിലൂടെ മാത്രമേ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) എല്ലാ പണമിടപാടുകളും നടക്കുള്ളൂ.…
Read More » - 9 May
പേ ടിഎം ഓൺലൈൻ ഇവന്റ് പ്ലാറ്റഫോമിൽ വൻ നിക്ഷേപത്തിന് തയ്യാർ
ന്യൂഡൽഹി: ഇന്ത്യൻ ഇ-കോമേഴ്സ് കമ്പനിയായ പേ ടിഎം ഇൻസൈഡർ ഡോട്ട് ഇൻ എന്ന ഓൺലൈൻ ഇവന്റ് ടിക്കറ്റിങ് പ്ലാറ്റ്ഫോമിൽ 193 കോടി നിക്ഷേപിക്കുന്നു. ഇൻസൈഡർ ഡോട്ട് കോമിന്റെ…
Read More » - 9 May
ഇന്ത്യക്കാരുടെ വാട്ട്സ്ആപ് വീഡിയോ കോള്‍ ഉപയോഗത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി : വാട്ട്സ്ആപ് വഴി ഇന്ത്യക്കാര്‍ ദിവസം അഞ്ചു കോടി മിനിറ്റ് വീഡിയോ കോള്‍ നടത്തുന്നു. കഴിഞ്ഞ നവംബറിലാണ് വാട്ട്സ്ആപ്പ് വിഡിയോ കോള്‍ സൗകര്യം ആരംഭിച്ചത്. …
Read More » - 9 May
മൂന്നാര്‍ കൈയേറ്റം കേന്ദ്ര സര്‍ക്കാരിന്റെ സജീവ ശ്രദ്ധയില്‍: ഹരിത ട്രിബ്യൂണലില്‍ ബി.ജെ.പി കക്ഷി ചേരും
തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ ഹരിത ട്രിബ്യൂണലിന്റെ പരിഗണനയിലുള്ള കേസില്‍ കക്ഷിചേരാന്‍ ബി.ജെ.പി. തീരുമാനിച്ചു. കൈയേറ്റത്തെപ്പറ്റി പഠിക്കാന്‍ കേരളത്തില്‍നിന്നുള്ള ബി.ജെ.പി. എം.പി.മാര്‍ 14-ന് മൂന്നാര്‍ സന്ദര്‍ശിക്കും. ഇതുസംബന്ധിച്ച് പാര്‍ട്ടി…
Read More » - 9 May
മുഖ്യമന്ത്രിയുടെ 113 മറുപടിയില്ല മറുപടികള്‍ വന്‍ഹിറ്റിലേക്ക്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സഭയില്‍ ഭരണകക്ഷി എംഎൽഎമാര്‍ ചോദിച്ച ചോദ്യങ്ങള്‍ മുഖ്യമന്ത്രിയെ വെള്ളം കുടിപ്പിച്ചു എന്ന് തന്നെ പറയാം. എല്ലാ ചോദ്യത്തിനും ഒരേ ഉത്തരം തന്നെ ആണ്…
Read More » - 9 May
വനിത ഐ.പി.എസ് ഉദ്യോഗസ്ഥയോട് എം.എൽ.എയുടെ തട്ടിക്കയറ്റം വിവാദമാകുന്നു
ഗോരഖ്പുർ: വനിത ഐ.പി.എസ് ഉദ്യോഗസ്ഥയോട് എം.എൽ.എയുടെ തട്ടിക്കയറ്റം വിവാദമാകുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിൽ ബിജെപി എംഎൽഎ വനിതാ ഐപിഎസ് ഓഫിസറോടു മോശമായി പെരുമാറിയതാണ്…
Read More » - 9 May
മദ്യപിച്ച് വാഹമോടിക്കുന്നവർ ചാവേർ ബോംബുകളാണെന്ന് കോടതി പറയാൻ കാരണമിതാണ്
ഡൽഹി: മദ്യപിച്ച് വാഹമോടിക്കുന്നവർ ചാവേർ ബോംബുകൾക്ക് സമമാണെന്ന് ഡൽഹി സെഷന്‍സ് കോടതിയുടെ നിരീക്ഷണം. മദ്യപിച്ച് വാഹനമോടിച്ചുണ്ടാക്കിയ അപകടത്തില്‍ കുറ്റക്കാരനായ ഒരാളെ അഞ്ച് ദിവസത്തേക്ക് ജയിലിലടയ്ക്കാന്‍ വിധി പറയുന്നതിനിടയിലാണ്…
Read More » - 9 May
സുനന്ദയുടെ മരണം: ശശി തരൂരിനെതിരേ വെളിപ്പെടുത്തലുമായി സഹായി
ന്യൂഡല്‍ഹി: ഭാര്യ സുനന്ദ പുഷ്കറെ മരിച്ചനിലയില്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ കണ്ടെത്തിയ സംഭവത്തില്‍ ശശി തരൂര്‍ എം.പിക്കെതിരേ വെളിപ്പെടുത്തലുമായി തരൂരിന്റെ സഹായി. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിനെ സംശയിച്ചേക്കാവുന്ന…
Read More » - 8 May
സൗദിയിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്
കോഴിക്കോട്•കോഴിക്കോട്-ജിദ്ദ റൂട്ടില്‍ എയര്‍ ഇന്ത്യ പുതിയ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. പതിവ് യാത്രക്കാർക്ക് പുറമെ ഉംറ, ഹജ്ജ് തീർഥാടകർക്കും ജിദ്ദയിലേക്ക്…
Read More »