Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -4 May
വാട്സ്ആപ്പ് പണിമുടക്കി
ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പണിമുടക്കി. ബുധനഴ്ചയാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ ആപ്ലിക്കേഷന്‍ ഇന്ത്യ, അമേരിക്ക, കാനഡ, ബ്രസീല്‍ എന്നിവിടങ്ങളില്‍ പണിമുടക്കിയത്. ആന്‍ഡ്രോയ്ഡ്, ഐ.ഓ.എസ് വിന്‍ഡോസ് പതിപ്പുകളില്‍…
Read More » - 4 May
മിശ്രഭോജനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചു
മാനന്തവാടി• റിബ്ലിക്ക് ലൈബ്രറി വെള്ളമുണ്ടയുടെ ആഭിമുഖ്യത്തില്‍ മിശ്രഭോജനത്തിന്റെ നൂറാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കേരളയുക്തിവാദി സംഘം സംസ്ഥാന ജന. സെക്രട്ടറി ഇരിങ്ങല്‍ കൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തു. എ…
Read More » - 4 May
ഉപദേഷ്ടാക്കളുടെ എണ്ണത്തില്‍ വ്യക്തതയില്ലാതെ മുഖ്യമന്ത്രി
തിരുവനന്തപുരം : ഉപദേഷ്ടാക്കളുടെ എണ്ണത്തില്‍ വ്യക്തതയില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ ഒരേദിവസം എം.എല്‍.എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത മറുപടികളാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയത്. ആഭ്യന്തര…
Read More » - 4 May
ഫെയ്സ്ബുക്കിന്റെ ലാഭം 76 ശതമാനം ഉയര്‍ന്ന് അതിശയിപ്പിക്കുന്ന സംഖ്യയിലേക്ക്
സാന്‍ഫ്രാന്‍സിസ്കോ: സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേയ്സ് ബുക്കിന്റെ വരുമാനത്തില്‍ വന്‍വര്‍ദ്ധനവ്. പുറത്തുവന്ന ആദ്യത്രൈമാസ(ക്വാര്‍ട്ടര്‍)കണക്ക് പ്രകാരം ലാഭം 76 ശതമാനം ഉയര്‍ന്ന് മൂന്നു ബില്യന്‍ അമേരിക്കന്‍ ഡോളറിലെത്തി നില്‍ക്കുകയാണ്.…
Read More » - 4 May
കളിക്കളത്തിലെ മികച്ച പ്രകടനത്തിന് പുറമെ മാന്യമായ പെരുമാറ്റത്തിലും ജനപ്രീതി നേടി യുവരാജ്
കളിക്കളത്തിലെ മികച്ച പ്രകടനത്തിന് പുറമെ മാന്യമായ പെരുമാറ്റത്തിലും ജനപ്രീതി നേടി യുവരാജ്. ഐപിഎല്ലില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുളള മത്സരത്തിലാണ് മാന്യമായ പെരുമാറ്റത്തിലൂടെ യുവരാജ്…
Read More » - 4 May
മഹാരാജാസ് കോളേജിൽ ആയുധ ശേഖരം കണ്ടെത്തിയ സംഭവം- പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തി വിദ്യാർത്ഥി നേതാവ്
എറണാകുളം: മഹാരാജാസ് കോളേജിൽ പ്രിൻസിപ്പാളിന്റെ കസേര കത്തിച്ചത് മാത്രമല്ല ഇപ്പോൾ ടീച്ചറിനെ ഭീഷണിപ്പെടുത്തിയും വിദ്യാർത്ഥി സംഘടനാ നേതാക്കൾ.കോളജിലെ ഹോസ്റ്റലിൽനിന്ന് പൊലീസ് വൻആയുധശേഖരം കണ്ടെത്തിയ സംഭവത്തിൽ വിദ്യാർത്ഥികളുടെ പേരിൽ…
Read More » - 4 May
ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ദോഡ ജില്ലയിലാണ് അപകടം നടന്നത്. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഭദേര്‍വ-ബഷോലി ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കുന്ന…
Read More » - 4 May
സാമ്പത്തിക മേഖലയില്‍ ഇന്ത്യ മുന്നോട്ടാണെന്ന് എ.ഡി.ബി റിപ്പോര്‍ട്ട്
യോക്കഹോമാ: ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ സാമ്പത്തിക മേഖലയില്‍ 7.4 ശതമാനവും അടുത്ത വര്‍ഷം 7.6 ശതമാനവും വളര്‍ച്ച നേടുമെന്ന് എഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്(എഡിബി) റിപ്പോര്‍ട്ട്.…
Read More » - 4 May
ഉള്ളടക്കം നിരീക്ഷിക്കുന്നതിന് ഫേസ്ബുക്ക് 3000പേരെ പുതിയതായി നിയമിക്കുന്നു
കാലിഫോര്‍ണിയ: ഫേസ്ബുക്കില്‍ പല വീഡിയോകളും ദിനംപ്രതി പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍, ഇതിനൊക്കെ നിയന്ത്രണം വരുന്നു. അക്രമം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യാനാണ് ഫേസ്ബുക്ക് അധികൃതരുടെ തീരുമാനം. ഇതിനായി പ്രത്യേകം…
Read More » - 4 May
സൈനികരെ വധിച്ച് മൃതദേഹങ്ങൾ വികൃതമാക്കിയ സംഭവത്തിനു പിന്നിൽ പാകിസ്ഥാൻ; സൈനികരുടെ ശരീരഭാഗങ്ങള്‍ പാകിസ്ഥാന് കൊണ്ടുപോയി
ന്യൂഡല്‍ഹി: ഇന്ത്യൻ സൈനികരെ വധിച്ചു മൃതദേഹങ്ങൾ വികൃതമാക്കിയ സംഭവത്തിനുപിന്നിൽ പാക്കിസ്ഥാൻ തന്നെയെന്നതിനുള്ള ശക്തമായ തെളിവുകളുണ്ടെന്ന് ഇന്ത്യ. കൊല്ലപ്പെട്ട സൈനികരുടെ രക്തസാമ്പിളുകളും സംഭവസ്ഥലമായ കൃഷ്ണഘാട്ടി സെക്ടറില്‍ ചോരപ്പാടുകളും താരതമ്യം…
Read More » - 4 May
ഒന്നര മില്യണ്‍ പ്രവാസി തൊഴിലാളികൾക്ക് സൗജന്യ ഇൻറർനെറ്റ് സൗകര്യം നല്കുന്ന
ദോഹ• 2018 ഓടെ ഒന്നര മില്യണ്‍ പ്രവാസി തൊഴിലാളികള്‍ക്ക് താമസ സ്ഥലങ്ങളിൽ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്കാന് ഖത്തര്‍ ഒരുങ്ങുന്നു. ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് നടന്ന…
Read More » - 4 May
അഞ്ചുരൂപയ്ക്ക് പാവങ്ങള്‍ക്ക് ഭക്ഷണവുമായി യോഗി ആദിത്യനാഥ്
ലക്നൗ: പാവങ്ങള്‍ക്ക് ഒരു നേരത്തെ അന്നവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഞ്ചുരൂപയ്ക്ക് പാവങ്ങള്‍ക്ക് ഭക്ഷണവുമായിട്ടാണ് യോഗിയുടെ വരവ്. ഭോജനാലയങ്ങളാണ് തുടങ്ങാന്‍ പോകുന്നത്. അന്നപൂര്‍ണ ഭോജനാലയം എന്നാണ്…
Read More » - 4 May
ബൈക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു; 6 വയസുകാരി രക്ഷപെട്ടു
ഡൽഹി: ബൈക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. ബൈക്ക് യാത്രികരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന 6 വയസുകാരിയായ മകൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു.…
Read More » - 4 May
അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്ത പ്രവാസി യുവാവ് അറസ്റ്റില്‍
റിയാദ്•സൗദി അറേബ്യയിലെ ജുബൈലില്‍ ഇന്റര്‍നെറ്റില്‍ നിന്നും അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്ത പ്രവാസി യുവാവ് അറസ്റ്റിലായി. ബംഗ്ലാദേശ് സ്വദേശിയായ ഖമറുൽ ഇസ്ലാം (40 ) ആണ് പിടിയിലായത്.…
Read More » - 4 May
പുതിയ പദവി സ്വീകരിച്ചിട്ട് 10 മാസം കഴിഞ്ഞിട്ടും വിഎസിന് ശമ്പളമില്ല
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് സ്ഥാനത്തെത്തിയിട്ട് പത്ത് മാസം കഴിഞ്ഞു. എന്നിട്ടും വിഎസിന് ശമ്പളമില്ലെന്ന് ആരോപണം. പ്രതിപക്ഷ അംഗം റോജി…
Read More » - 4 May
രാജ്യത്തെ ആദ്യത്തെ യു.എന്‍ ടെക്നോളജി ഇന്നവേഷന്‍ ലാബ് തിരുവനന്തപുരത്ത്
തിരുവനന്തപുരം•ഇന്ത്യയിലെ ആദ്യത്തെ യുണൈറ്റഡ് നേഷന്‍സ് ടെക്നോളജി ഇന്നവേഷന്‍ ലാബ് തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ ധാരണയായി. ഇതിനോടനുബന്ധിച്ച് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷന് സംഘടിപ്പിച്ച ഏകദിന…
Read More » - 4 May
എം.എം മണിയെ കോടതി കുറ്റവിമുക്തനാക്കി
തൊടുപുഴ•വിവാദമായ വണ്‍, ടു, ത്രീ പ്രസംഗത്തില്‍ മന്ത്രി എം.എം. മണിക്കെതിരായ കേസ് കോടതി തള്ളി. മണി സമർപ്പിച്ച വിടുതൽ ഹർജി തൊടുപുഴ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്…
Read More » - 4 May
റേഡിയോ ജോക്കിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ
ഹൈദരാബാദ്: റേഡിയോ ജോക്കി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ ആര്‍മി ഉദ്യോഗസ്ഥന് അറസ്റ്റില്‍. സ്ത്രീധനത്തെ ചൊല്ലിയുള്ള മാനസിക പീഡനം സഹിക്കവയ്യാതെയാണ് ഹൈദരാബാദില്‍ റേഡിയോ ജോക്കിയായിരുന്നു സന്ധ്യ സിങ്…
Read More » - 4 May
എല്ലാ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നു: കോണ്‍ഗ്രസിനെ ഞങ്ങള്‍ക്ക് വേണ്ടെന്ന് കെഎം മാണി
കോട്ടയം: തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയുമായി കെഎം മാണി. സിപിഎം പിന്തുണ സ്വീകരിച്ച വിഷയം പ്രാദേശിക നീക്കുപോക്കു മാത്രമാണെന്ന് മാണി പറയുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല…
Read More » - 4 May
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ്•സൗദി രാജുമാരന് മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അന്തരിച്ചു. മയ്യിത്ത് നമസ്കാരം മക്കയിലെ ഗ്രാന്‍ഡ് മോസ്കില്‍ മേയ് 4, വ്യാഴാഴ്ച വൈകുന്നേരം ഇസ്ഹാ നമസ്കാരത്തിന്…
Read More » - 4 May
മാവോയിസ്റ്റുകള്‍ കൊല്ലേണ്ടത് രാഷ്ട്രീയ നേതാക്കളെ; പപ്പു യാദവ്
പട്ന: മാവോയിസ്റ്റുകള്‍ ജവാന്മാര്ക്ക് പകരം രാഷ്ട്രീയ നേതാക്കളെയാണ് കൊല്ലേണ്ടതെന്ന് ജന്‍ അധികാര്‍ പാര്‍ട്ടി എം.പിയും രാഷ്ട്രീയ ജനതാ ദളിെന്റ പുറത്താക്കപ്പെട്ട നേതാവുമായ പപ്പു യാദവ്. കഴിഞ്ഞ ദിവസം…
Read More » - 4 May
പാക്കിസ്ഥാനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് മല്ലു സൈബര്‍ സോള്‍ജിയേഴ്സ്
കോഴിക്കോട്: പാക്കിസ്ഥാനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യുവാക്കളുടെ പേരുവിവരങ്ങള്‍ പുറത്തുവിടുമെന്ന് മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. തെളിവ് തങ്ങളുടെ പക്കലുണ്ടെന്നാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്സ് അറിയിച്ചത്. മെയ് 11ന് വിവരങ്ങള്‍…
Read More » - 4 May
കല്ലേറുകാരെ നേരിടാന്‍ ട്രക്ക് നിറയെ കല്ലുകളുമായി സന്യാസിമാര്‍ കാശ്മീരിലേക്ക്
കാന്‍പൂര്‍•കാശ്മീരിലെ കല്ലേറുകാരില്‍ നിന്ന് ആക്രമണം നേരിടുന്ന സൈനികരേയും അര്‍ദ്ധ സൈനിക വിഭാഗത്തിനെയും സഹായിക്കാന്‍ 1000 സന്യാസിമാര്‍ ഒരു ട്രക്ക് നിറയെ കല്ലുകളുമായി കാശ്മീരിലേക്ക്. കാന്‍പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന…
Read More » - 4 May
യുഎസ് പോര് വിമാനങ്ങള്‍ ഉത്തരകൊറിയന്‍ മുനമ്പിലെത്തി: എന്തും സംഭവിക്കാം
സോള്‍: ഉത്തരകൊറിയയെ ലക്ഷ്യമിട്ട് അമേരിക്ക തൊടുത്തുവിട്ട പോര് വിമാനങ്ങള്‍ ഉത്തരകൊറിയയ്ക്ക് സമീപമെത്തി. ഉത്തരകൊറിയ ഇനി വെല്ലുവിളിച്ചാല്‍ എല്ലാം നിമിഷങ്ങള്‍ക്കകം തീരും. അമേരിക്കയുടെ കൂറ്റന്‍ ആണവ പോര് വിമാനങ്ങളാണ്…
Read More » - 4 May
15 വയസുപോലും തികയാത്ത പെൺകുട്ടികളെ നിർബന്ധിപ്പിച്ച് വ്യഭിചാരം ചെയ്യിച്ചവർ ദുബായിൽ അറസ്റ്റിൽ
ദുബായ്: 15 വയസുപോലും തികയാത്ത പെൺകുട്ടികളെ നിർബന്ധിപ്പിച്ച് വ്യഭിചാരം ചെയ്യിച്ചവർ ദുബായിൽ അറസ്റ്റിൽ. ബിസിനെസ്സുകാരനായ ഇയാൾ ഫ്ലാറ്റിലാണ് വേശ്യാലയം നടത്തിക്കൊണ്ടിരുന്നത്. 15 വയസു പോലും തികയാത്ത കുട്ടികളെക്കൊണ്ടാണ്…
Read More »