Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -27 May
സിക വൈറസ് ആദ്യമായി ഇന്ത്യയിലും സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി : നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസ് ആദ്യമായി ഇന്ത്യയിലും സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ ഗര്‍ഭിണിയായ ഒരു യുവതിയടക്കം മൂന്നുപേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ്…
Read More » - 27 May
റമദാന് സമയത്ത് യുഎഇയില്‍ നിരോധിക്കപ്പെടുന്ന വാഹനങ്ങള്‍ ഇവയൊക്കെ
ദുബായ്: റമദാനിന്റെ ഭാഗമായി പല മാറ്റങ്ങളും യുഎഇയില്‍ ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ് അബുദാബി പോലീസ്. വലിയ വാഹനങ്ങള്‍, ട്രക്കുകള്‍, തൊഴിലാളികളുടെ ബസ് എന്നിവയ്ക്കാണ് നിരോധനമെടുത്തിയിരിക്കുന്നത്. 50ലധികം യാത്രക്കാര്‍ക്കാണ്…
Read More » - 27 May
അഭയ കേന്ദ്രത്തിലും ക്രൂരത ; കുട്ടികളെ കെട്ടിയിട്ടതായി പരാതി
അലഹബാദ്: അഭയ കേന്ദ്രത്തിലും ക്രൂരത കുട്ടികളെ കെട്ടിയിട്ടതായി പരാതി. അലഹബാദിലെ കല്യാൺ സേവ സമിതി ഷെൽട്ടർ ഹോമിൽ ചൈൽഡ് ലൈൻ പ്രവർത്തകർ രക്ഷപ്പെടുത്തി എത്തിച്ച ബീഹാർ സ്വദേശികളായ…
Read More » - 27 May
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: തീരുമാനത്തെക്കുറിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട തീരുമാനം പ്രതിപക്ഷവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. ആദ്യം…
Read More » - 27 May
ഭീകരര്‍ക്കെതിരെ ഇന്ത്യ തിരിച്ചടി തുടങ്ങി : ഏറ്റുമുട്ടലിനിടെ ഇന്ത്യന്‍ സൈന്യം വധിച്ചത് നിരവധി ഭീകരരെ
ശ്രീനഗര്‍: പാക് ഭീകരര്‍ക്കെതിരെ ഇന്ത്യ ശക്തമായി തിരിച്ചടി തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യന്‍ സൈന്യം വധിച്ചത് പത്തിലധികം ഭീകരരെയാണ്. ഇതോടെ കാശ്മീരില്‍ ഭീകരവാദം വ്യാപിപ്പിക്കാനുള്ള പാകിസ്ഥാന്റെ ശ്രമമാണ്…
Read More » - 27 May
ഇന്ത്യന്‍ മണ്ണില്‍ കടക്കാന്‍ ശ്രമിച്ച ചൈനീസ് പട്ടാളത്തെ തള്ളി പുറത്താക്കി ഇന്ത്യന്‍ പട്ടാളം ; വീഡിയോ കാണാം
ഇന്ത്യന്‍ മണ്ണില്‍ കടക്കാന്‍ ശ്രമിച്ച ചൈനീസ് പട്ടാളത്തെ തള്ളി പുറത്താക്കി ഇന്ത്യന്‍ പട്ടാളം. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ മണ്ണിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ചൈനീസ് സൈനികരെ തള്ളിപ്പുറത്താക്കുന്ന…
Read More » - 27 May
വോട്ടിങ് യന്ത്രം പരീക്ഷണം നടത്താമെന്ന് വാഗ്ദാനം ചെയ്തതു എങ്ങനെയെന്നു വ്യക്തമാക്കി കമ്മീഷന്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം കാട്ടിയെന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്. കൃത്രിമം കാട്ടാനാവുമെന്ന് തെളിയിക്കുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ലാതെ അനുവാദം നല്‍കുമെന്ന് ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്ന്…
Read More » - 27 May
കണ്ണൂർ ജില്ലയിലെ പ്രശ്നത്തിൽ കേന്ദ്രസർക്കാർ വെറുതെയിരിക്കില്ല സുബ്രമണ്യൻ സ്വാമി
കൊച്ചി : കണ്ണൂർ ജില്ലയിലെ പ്രശ്നത്തിൽ കേന്ദ്രസർക്കാർ വെറുതെയിരിക്കില്ല എന്ന് സുബ്രമണ്യൻ സ്വാമി. ബി. ജെ. പി ബൗദ്ധിക് സെൽ കലൂർ എ. ജെ. ഹാളിൽ സംഘടിപ്പിച്ച…
Read More » - 27 May
തന്നെ പീഡിപ്പിച്ചയാളെ ഫേസ്ബുക്കിലൂടെ കണ്ടെത്തിയ യുവതി പ്രതിയെ പൊലീസിന് കൈമാറി
ന്യുഡല്‍ഹി: ഫേസ്ബുക്ക് പലര്‍ക്കും ചതിക്കുഴിയാണ് നല്കുന്നതെങ്കിലും ചിലര്‍ക്കെങ്കിലും അത് സഹായകരമാകുന്നുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ സംഭവിച്ചിരിക്കുന്നതും. ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് മദ്യം നല്കി പീഡിപ്പിച്ച യുവാവിനെ…
Read More » - 27 May
കനത്ത മഴയും പ്രളയവും : ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ
കൊളംബോ : കാലവര്‍ഷത്തിന്റെ ഭാഗമായ കനത്തമഴയും തുടര്‍ന്നുള്ള പ്രളയവും ദുരന്തം വിതച്ച ശ്രീലങ്കയില്‍ സഹായവുമായി ഇന്ത്യ. ദുരന്തനിവാരണ പ്രവര്‍ത്തകര്‍ക്കൊപ്പം ദുരിതാശ്വാസ സാമഗ്രികളും അടങ്ങിയ ഇന്ത്യന്‍ കപ്പല്‍ ശ്രീലങ്കന്‍…
Read More » - 27 May
അരവിന്ദ് കെജ്രിവാളിന് വേണ്ടി അഭിഭാഷക നിയമനം : നിയമത്തിന്റെ പഴുതുകളടച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ജയ്റ്റ്ലിക്കെതിരായി നടത്തിയ ട്വീറ്റിനെതിരെ നല്കിയ അപകീര്‍ത്തി കേസില്‍ കെജ്രിവാളിനുവേണ്ടി ഹാജരാകുന്നതിന് പ്രത്യേക അഭിഭാഷകനെ ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന…
Read More » - 27 May
പ്ലസ് വൺ പരീക്ഷാ ഫലം ; തീയ്യതി പ്രഖ്യാപിച്ചു
തിരുവനന്തപുരം ; പ്ലസ് വൺ പരീക്ഷാ ഫലം തീയ്യതി പ്രഖ്യാപിച്ചു. മേയ് 31നായിരിക്കും ഒന്നാം വര്‍ഷ ഹയര്‍സെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുക. ഉച്ചയ്ക്ക് രണ്ടു മുതല്‍keralaresults, dhsekeralaഎന്നീ…
Read More » - 27 May
ലക്ഷ്മി നായര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചു: വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: ലോ കോളേജ് പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ച വിദ്യാര്‍ത്ഥിക്കുനേരെ എഐഎസ്എഫ്. ലോ കോളേജ് വിദ്യാര്‍ത്ഥി വിവേക് വിജയ്ഗിരി ലക്ഷ്മി നായര്‍ക്കെതിരായ ജാതി പേര് കേസ്…
Read More » - 27 May
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം : കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. റംസാന്റെ സമയത്ത് കശാപ്പ് നിയന്ത്രണം…
Read More » - 27 May
കാലവര്‍ഷം എപ്പോഴെന്ന് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എപ്പോഴെത്തുമെന്ന് സ്ഥിരീകരിച്ചു. കാലവര്‍ഷം ചൊവ്വാഴ്ച എത്തുമെന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട് . ഇതിന്റെ മുന്നോടിയായി സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ശക്തമായ മഴയ്ക്ക്…
Read More » - 27 May
കമ്പ്യൂട്ടർ ശൃംഖലയിലെ തകരാർ ; ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനസര്‍വീസുകൾ സ്തംഭിച്ചു
ലണ്ടൻ : കമ്പ്യൂട്ടർ ശൃംഖലയിലെ തകരാർ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനസര്‍വീസുകൾ സ്തംഭിച്ചു, നിരവധി വിമാന സര്‍വീസുകള്‍ വൈകി. തകരാറിനെ തുടർന്ന് കമ്പനിയുടെ വെബ്സൈറ്റ് ലഭ്യമല്ലാതായതോടെ ടിക്കറ്റ് ബുക്കിങ്ങും…
Read More » - 27 May
ലോണ്‍ലി പ്ലാനറ്റ് അവാര്‍ഡ് പ്രണയം പൂത്തുലഞ്ഞ കേരളത്തിലെ ഈ പ്രത്യേക സ്ഥലത്തിന്
തിരുവനന്തപുരം : ഇന്ത്യയിലെ മികച്ച പ്രണയ വിനോദസഞ്ചാര കേന്ദ്രത്തിനുള്ള ലോണ്‍ലി പ്ലാനറ്റ് മാഗസിന് പുരസ്കാരം മൂന്നാറിന്. ലോണ്‍ലി പ്ലാനറ്റ് മാഗസിന് ഇന്ത്യ ട്രാവല്‍ അവാര്‍ഡിലാണ് മൂന്നാറിന്റെ ഈ…
Read More » - 27 May
മോദി അധികാരമേറ്റതിനുശേഷം സെന്‍സെക്സും നിഫ്റ്റിയും അത്ഭുതകരമായ നേട്ടത്തില്‍
മുംബൈ: മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സെന്‍സെക്സും നിഫ്റ്റിയും ഉയരങ്ങള്‍ കീഴടക്കി. സെന്‍സെക്സ് 25.53% ഉം, നിഫ്റ്റി 30.38% ഉം എത്തി. വ്യാപാരവേളയില്‍ 31,074.07 വരെ ഉയര്‍ന്ന സെന്‍സെക്സ്…
Read More » - 27 May
വമ്പന്‍ മാറ്റത്തിനൊരുങ്ങി മാരുതി സുസുക്കി
വമ്പൻ മാറ്റത്തിനൊരുങ്ങി മാരുതി സുസുക്കി. ഇന്ധനക്ഷമത, കുറഞ്ഞ വില എന്ന ഖ്യാതിയോടെ ഇന്ത്യൻ കാർ വിപണിയുടെ പകുതിയും സ്വന്തമാക്കിയ മാരുതി അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പരിഷ്കൃത എഞ്ചിന്,…
Read More » - 27 May
വിടി ബല്‍റാമിന്റെ മാനസികനില ഏതെങ്കിലും രീതിയിലുള്ള ചികിത്സ ആവശ്യമുള്ളതെന്ന് കെ സുരേന്ദ്രന്
തൃശ്ശൂര്‍: വിടി ബല്‍റാമിന് മാനസിക നില തെറ്റിയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. പ്രധാനമന്ത്രി മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനെതിരെ പ്രതികരിച്ചുകൊണ്ടാണ് കെ സുരേന്ദ്രന് രംഗത്തെത്തിയത്. ബല്‍റാമിന്റെ…
Read More » - 27 May
കേജ്രിവാളിനെതിരെ അഴിമതി ആരോപണവുമായി ആംആദ്മി എംഎല്‍എ
ന്യൂഡല്‍ഹി : കേജ്രിവാളിനെതിരെ അഴിമതി ആരോപണവുമായി ആം ആദ്മി എംഎല്‍എ. ആരോഗ്യ വകുപ്പില്‍ അനധികൃതമായി പണം ചിലവഴിച്ചെന്നാരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ആം…
Read More » - 27 May
വി ടി ബല്‍റാം വടി കൊടുത്ത് അടിവാങ്ങിച്ചതിങ്ങനെ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട വി ടി ബല്‍റാം എംഎല്‍എയ്ക്ക് ചുട്ടമറുപടിയുമായി ജനങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തെ പരാമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ പോസ്റ്റ് ചെയ്ത…
Read More » - 27 May
ടി ബ്രാഞ്ചിലെ വിവരങ്ങള്‍ ആര് ആവശ്യപ്പെട്ടാലും നല്‍കണമെന്ന് ടിപി സെന്‍കുമാര്‍
തിരുവനന്തപുരം: ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരവകാശ നിയമപ്രകാരം നല്‍കണമെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങളാണ് ആര് ആവശ്യപ്പെട്ടാലും നല്‍കണമെന്ന് സെന്‍കുമാര്‍ പറഞ്ഞത്.…
Read More » - 27 May
അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന സംഭവത്തില്‍ പുതിയ കണ്ടെത്തല്‍
കൊച്ചി : സ്കൂള്‍ ബസ് ഡ്രൈവര്‍ അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. സംഭവം കെട്ടിച്ചമച്ചതാണെന്ന് പൊലീസ് കംപ്ളെയിന്റ് അതോറിറ്റി കണ്ടെത്തിയത്.…
Read More » - 27 May
മള്‍ട്ടിപ്ലക്സുകളുടെ കൊള്ളയ്ക്കെതിരെ സമരം പിന്‍വലിച്ചിട്ടില്ല. “അച്ചായന്‍സ്” മള്‍ട്ടിപ്ലക്സുകളില്‍ കളിക്കുന്നില്ല
കൊച്ചി•മള്‍ട്ടിപ്ലക്സുകളുടെ കൊള്ളയ്യ്ക്കെതിരെ വിതരണക്കാര്‍ പ്രഖ്യാപിച്ച സമരം തുടരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ‘അച്ചായന്‍സ്’മള്‍ട്ടിപ്ലക്സുകളില്‍ കളിക്കുന്നില്ല. പി.വി.ആര്, സിനി പോളിസ് മള്‍ട്ടിപ്ലക്സുകളിലാണ് സിനിമകള്‍ കളിക്കാത്തത്. ആയിരവും രണ്ടായിരവും ആളുകളെ…
Read More »