Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -21 May
അശാസ്ത്രീയ മേൽപ്പാല നിർമ്മാണം, തിങ്ങിഞെരുങ്ങി വാഹനങ്ങൾ
ഷിബു ശങ്കര ആലപ്പുഴ: ആലപ്പുഴ, മാവേലിക്കരയിലെ കോടതിക്കു മുന്നിലുള്ള റെയില്‍വേ മേൽപ്പാല നിർമ്മാണത്തിലെ ആശാസ്ത്രീയത, അടിയിലെ റോഡിൻറെ വീതികുറവ് കാരണം തിങ്ങിഞെരുങ്ങി വാഹനങ്ങളുടെ യാത്ര തീർത്തും…
Read More » - 21 May
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജേക്കബ് തോമസ് : പുറത്താകുന്നത് വമ്പന്‍ സ്രാവുകളുടെ രഹസ്യങ്ങളുടെ കലവറ
തിരുവനന്തപുരം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ പുറത്തിറങ്ങുന്നു. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്നാണ് ആത്മകഥയ്ക്ക് പേരിട്ടിരിക്കുന്നത്. ആത്മകഥ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 21 May
പാറയെക്കാൾ ദൃഢം ഈ പെൺമനസ്….. വേറിട്ട ഉപജീവനവഴിയിൽ കലാമണി
രാധാകൃഷ്ണൻ, മണ്ണനുർ മലപ്പുറം: “നിന്റെ മനസെന്താ…? കല്ലാണോ?” എന്ന് ചോദിച്ചാൽ ഈ ചിത്രത്തിൽ കാണുന്ന കലാമണി എന്ന യുവതി ചിലപ്പോൾ ‘അതെ’ എന്നുത്തരം പറയും. കല്ലെന്നല്ല –…
Read More » - 21 May
രക്തസാക്ഷികളാകുന്ന അര്ദ്ധസേനാംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രതീരുമാനം
ന്യൂഡല്‍ഹി: ഏറ്റുമുട്ടലുകളില്‍ രക്തസാക്ഷികളാകുന്ന കേന്ദ്രസായുധ പോലീസ് സേനാംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രതീരുമാനം. ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നവര്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ചൈനയുമായി…
Read More » - 21 May
പേരുകള്‍ വെളിപ്പെടുത്തി ഉന്നതര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജേക്കബ് തോമസ്
തിരുവനന്തപുരം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്. സി ദിവാകരനും ഉമ്മന്‍ച്ചാണ്ടിക്കും എതിരെ വിമശനം. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥയിലാണ് ജേക്കബ് തോമസിന്റെ വെളിപ്പെടുത്തല്‍. തന്റെ…
Read More » - 21 May
മന്ത്രിസഭയ്ക്കെതിരെ ചെന്നിത്തല
തിരുവനന്തപുരം: കൂട്ടുത്തരവവാദിത്തമില്ലാത്ത സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐ- സിപിഐ തര്‍ക്കം ഭരണത്തെ ബാധിച്ചു. ഇതുമൂലം സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും അകന്നു. എല്ലാ…
Read More » - 21 May
കാറപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു : 4 പേര്‍ക്ക് പരിക്ക്
പുറ്റടി: ഇടുക്കി പുറ്റടിയില്‍ മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു.മലപ്പുറം എടപ്പാട് സ്വദേശിനി ജസ്നയാണ് മരിച്ചത്. നാലു പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില…
Read More » - 21 May
ഇന്ത്യ-ചൈന അതിര്‍ത്തിയിൽ ജാഗ്രത പാലിക്കണം; രാജ്നാഥ് സിംഗ്
ഗാംഗ്ടോക്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. അതീവ ജാഗ്രതയോടെ വേണം ചൈനയുടെ അതിര്‍ത്തി കയ്യേറ്റത്തില്‍ ഇടപെടാൻ. രാജ്നാഥ് സിംഗ്…
Read More » - 21 May
ഭരണതലത്തിൽ ഈനാം പേച്ചിയല്ലെങ്കിൽ മരപ്പട്ടിയെ സഹിക്കേണ്ട അവസ്ഥയെന്ന് ശ്രീനിവാസന്
കോഴിക്കോട്: കേരളത്തിലെ ജനങ്ങൾക്ക് ഭരണ തലത്തിൽ ഈനാം പേച്ചിയല്ലെങ്കിൽ മരപ്പട്ടിയെ സഹിക്കേണ്ട അവസ്ഥയാണെന്ന് ചലചിത്രതാരവും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. ഗുണ്ടാധിപത്യവും പണാധിപത്യവുമാണ് സംസ്ഥാനത്തെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി…
Read More » - 21 May
ട്രോളന്മാര് പണികൊടുത്തു; സാനിയ ട്വീറ്റ് പിന്‍വലിച്ചു
ഹൈദരാബാദ് : അറിയാതെ പറ്റിയ അമളിയുടെ പേരില്‍ ട്രോളന്മാരുടെ പരിഹാസത്തിനിരയായ സാനിയ മിര്‍സയ്ക്ക് ഒടുവില്‍ ട്വീറ്റ് പിന്‍വലിക്കേണ്ടിവന്നു. ഒരു സ്മാര്‍ട്ട് ഫോണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ട്വീറ്റാണ് സാനിയയ്ക്ക്…
Read More » - 21 May
അമേരിക്കയെ പിന്തള്ളി ബഹിരാകാശകുത്തക കൈയ്യടക്കാന്‍ ഇന്ത്യ : തന്ത്രപ്രധാനമായ ചുവടുവെപ്പിന് സാക്ഷ്യംവഹിയ്ക്കാനൊരുങ്ങി ഐ.എസ്.ആര്.ഒ
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബഹിരാകാശ രംഗത്ത് ഇന്ത്യ കുതിപ്പ് തുടരുകയാണ്. അമേരിക്കയെ പിന്തള്ളി ഇന്ത്യ ബഹിരാകാശ രംഗത്ത് ആധിപത്യം ഉറപ്പിയ്ക്കുമെന്നു തന്നെ വിദേശ ശാസ്ത്രജ്ഞര്‍ ശരിവെയ്ക്കുന്നു.…
Read More » - 21 May
ഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ പ്രവര്‍ത്തിയെ കുറിച്ച് ശശി തരൂര്‍
തിരുവനന്തപുരം: ലൈംഗികതിക്രമം തടയാന്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ തിരുവനന്തപുരം എംപി ശശി തരൂര്‍. നിയമം കൈയിലെടുക്കുന്നതിന് പകരം ആ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് തരൂര്‍…
Read More » - 21 May
പീഡനത്തില്‍ മാത്രം ഒതുങ്ങുന്നില്ല ഈ സ്വാമിയുടെ തട്ടിപ്പ് : ലിംഗച്ഛേദനത്തിന് ഇരയായ സ്വാമിയുടെ പേരില്‍ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്
തിരുവനന്തപുരം: പീഡനത്തിനിടെ ലിംഗച്ഛേദനത്തിന് ഇരയായ സ്വാമിയ്ക്കെതിരെ മറ്റൊരു ആരോപണം. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഗംഗേശാനന്ദ തീര്ഥയ്ക്കെതിരെയാണ് ഇപ്പോള്‍ സാമ്പത്തിക തട്ടിപ്പ് ആരോപണം. ഗംഗേശാനന്ദ 40 ലക്ഷം രൂപ…
Read More » - 21 May
തീയേറ്ററുകളിൽനിന്ന് സിനിമകള്‍ പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ചു. തീയേറ്റര്‍ വിഹിതത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സിനിമകള്‍ പിന്‍വലിക്കാന്‍ കാരണം. വിതരണക്കാരും നിര്‍മ്മാതാക്കളും മള്‍ട്ടി പ്ലക്സുകള്‍ക്ക് സിനിമകള്‍ നല്‍കുന്നില്ല. മികച്ച…
Read More » - 21 May
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം : യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ലൈംഗിക പീഡനം ചെറുക്കാന്‍ പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം കേരളത്തെ ഞെട്ടിച്ച സംഭവം ആണ്. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അടക്കം ഉള്ളവര്‍ പെണ്‍കുട്ടിയുടെ ധൈര്യത്തെ…
Read More » - 21 May
കാന്‍ ചലച്ചിത്രോത്സവം; പരിഭ്രാന്തി പരത്തി ബാഗ്
പാരീസ്: ഫ്രാന്‍സില്‍ കാന്‍ ചലച്ചിത്രോത്സവത്തിൽ പരിഭ്രാന്തി പരത്തി ഒരു ബാഗ്. ചലച്ചിത്രോത്സവം നടക്കുന്ന കെട്ടിടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗാണ് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയത്. ബാഗിനുള്ളില്‍ ബോംബാണെന്ന്…
Read More » - 21 May
നമ്മുടെ ഇടയിൽ ജീവിക്കുന്ന ഭരത് ചന്ദ്രന്മാരെയും ആക്ഷൻ ഹീറോ ബിജുമാരെയും തിരിച്ചറിയുക; പത്തു വർഷം പൂർത്തിയാക്കിയ സമർത്ഥരായ പതിനൊന്നു എസ്ഐ വ്യക്തിത്വങ്ങളെകുറിച്ചു ബീഗം ആഷാ ഷെറിൻ എഴുതുന്നു
പോലീസിനെ കുറിച്ച് നെഗറ്റീവ് കാര്യങ്ങൾ മാത്രം വൈറൽ ആവുന്നത് നാം പലപ്പോഴും കാണുന്ന വസ്തുത തന്നെ. എന്നാൽ ഈ പോലീസുകാർ സമൂഹത്തിനു നൽകുന്ന ഉദാത്ത സേവനങ്ങൾ നാം…
Read More » - 21 May
മകന്റെ വിവാഹച്ചടങ്ങിനിടെപിതാവ് കുഴഞ്ഞുവീണു മരിച്ചു; കല്യാണ വീട് മരണവീടായി മാറി
ആലുവ: മകന്റെ വിവാഹച്ചടങ്ങിനിടെ പിതാവു കുഴഞ്ഞുവീണു മരിച്ചു. ആലുവയിലാണ് സംഭവമുണ്ടായത്. സന്തോഷം നിറഞ്ഞു നിന്ന വേളയാണ് നിമിഷ നേരം കൊണ്ട് മരണവീടായി മാറിയത്. നിർമല സ്കൂളിനു സമീപം…
Read More » - 21 May
ഹാസ്യ നടന്റെ മകനുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ ഹാസ്യ നടന്റെ മകനുമായി വിവാഹം ഉറപ്പിച്ചിരുന്ന ടെക്നോപാര്‍ക്ക് ജീവനക്കാരിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ബിന്ദുജാ നായര്‍ (24)ആണ് ശാസ്തമംഗലത്തെ ഫ്ളാറ്റിനുള്ളില്‍…
Read More » - 21 May
സ്ഫോടക വസ്തുക്കൾ പിടികൂടി
താനെ: മഹാരാഷ്ട്രയിലെ ഗണേശപുരിയിൽനിന്നു പോലീസ് സ്ഫോടക വസ്തുക്കൾ പിടികൂടി. പോലീസ് നടത്തിയ പട്രോളിംഗിലാണ് കാറിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റു…
Read More » - 21 May
അണ്ടർ–20; ഇംഗ്ലണ്ടിന് ജയം
സോൾ: അണ്ടർ–20 ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിന് ജയം. ആറു തവണ ജേതാക്കളായ അർജന്റീനയെയാണ് ഇംഗ്ലണ്ട് തോല്പിച്ചത്. സ്കോർ 3–0. 1997നു ശേഷം ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ ആദ്യ ജയമാണിത്.…
Read More » - 21 May
ബാബരി കേസ്; അഞ്ചു പേർക്ക് ജാമ്യം
ലക്നൗ: ബാബരി മസ്ജിദ് കേസിൽ അഞ്ചു പേർക്ക് സി.ബി.ഐ കോടതി ശനിയാഴ്ച ജാമ്യം അനുവദിച്ചു. പുരോഹിതരായ മുൻ എം.പി പി.ആർ ദേവദാന്തി, വി.എച്ച്.പി നേതാവ് ചമ്പത് റായ്,…
Read More » - 21 May
ഐ.എസ് ബന്ധത്തിന്റെ പേരിൽ ഒരാൾ കൂടി അറസ്റ്റിൽ
ജയ്പുർ: ഐ.എസ് ബന്ധത്തിന്റെ പേരിൽ ഒരാൾ കൂടി അറസ്റ്റിൽ. രാജസ്ഥാനിലെ ജെയ്സാൽമീറിൽ നിന്നാണ് പാക് ചാര സഘടനായ ഐ.എസുമായിട്ടുള്ള ബന്ധത്തിന്റെ പേരിൽ ഒരാളെ അറസ്റ്റ് ചെയ്തത്. ജെയ്സാൽമീർ…
Read More » - 21 May
പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗത കുരുക്ക്; പരസ്യ പ്രതിഷേധവുമായി സുരഭി ലക്ഷ്മി
തൃശൂർ: തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗത കുരുക്കിനെതിരെ പരസ്യ പ്രതിഷേധവുമായി ചലച്ചിത്ര താരം സുരഭി ലക്ഷ്മി. ടോള്‍ പ്ലാസയിലുണ്ടായ ഗതാഗതക്കുരുക്കിന്റെ പേരില്‍ മണിക്കൂറുകളോളം യാത്രക്കാരുടെ യാത്രമുടങ്ങിയപ്പോഴാണ്…
Read More » - 21 May
കശ്മീരില്‍ വീണ്ടും ആക്രമണം; രണ്ടു സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരുമായി ഏറ്റുമുട്ടൽ തുടരുന്നു. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ചെറുക്കുന്നതിനിടെ രണ്ടു സൈനികർ വീരമൃത്യു വരിച്ചു. വടക്കന്‍ കശ്മീരിലെ നൗഗാം സെക്ടറിലാണ് നുഴഞ്ഞുകയറ്റക്കാരുമായി ഏറ്റുമുട്ടല്‍…
Read More »